@@snehavm7275 ഐതിഹ്യം താങ്കൾ പറയുന്നത് ആണ് എന്നാൽ ചരിത്രം അതല്ല... മണി എന്നാൽ മകൻ, ചെറുത് എന്നൊക്കെ അർത്ഥം ഉണ്ട്...കരിമലയ രാജാവിന്റെ മകന്റെ മകൻ ആണ് അയ്യപ്പൻ... അയ്യപ്പന്റെ അച്ഛനായ യുവരാജാവിന്റെ പേരാണ് കണ്ടൻ... നൂറ്റാണ്ട് യുദ്ധത്തിന്റെ ഭാഗമായി മറവപടയോട് ഏറ്റുമുട്ടി അദ്ദേഹം മരിച്ചപ്പോ പന്തളം കൊട്ടാരം അദ്ദേഹത്തെ ഏറ്റെടുത്തത് ആണ്.....
@agritricks1615
2 күн бұрын
@@snehavm7275മണി എന്നാൽ ചെറിയത്, മകൻ എന്നൊക്കെ അർത്ഥം ഉണ്ട്... നൂറ്റാണ്ട് യുദ്ധത്തിൽ ചോളരുടെ പക്ഷം കൂടി കേരളത്തെ ആക്രമിച്ച മറവപടയെ പ്രതിരോധിച്ചു നിർത്തിയത്തിൽ പ്രധാനികളായിരുന്നു കരിമല അരയ വിഭാഗം കരിമല കേന്ദ്രികരിച്ചു ഭരണം നടത്തിയ ഈ രാജാവിന്റെ മകനാണ് കണ്ടൻ അദ്ദേഹമാണ് അയ്യപ്പൻറെ അച്ഛൻ... അതാണ് കണ്ടന്റെ മകനായ അയ്യപ്പനെ മണികണ്ടൻ എന്ന് വിളിച്ചത്... ശബരിമലയിൽ പുറമെ ഉള്ള ശക്തികൾ നേതൃത്വം കയ്യെറിയപ്പോൾ മണികണ്ടൻ... മണികണ്ഠൻ ആയി.... ശബരിപീഠം കളരിയാണ്.... അല്ലാതെ അതിന് രാമായണകഥയുമായി ബന്ധമില്ല
@resuiic
5 ай бұрын
Animation Sooperb
@ronykthomas3430
17 күн бұрын
സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ranjantv2743
15 күн бұрын
നിയേശരണം അയ്യപ്പാ എല്ലാം നീയേ അയ്യപ്പാ സ്വാമിശരണം🙏🙏🙏
@AbijithKj-u3t
4 күн бұрын
ഇത് കണ്ടപ്പോൾ ഒരു +ve energy കിട്ടിയതുപോലെ സ്വാമിയേ ശരണമയ്യപ്പാ 😊😊😊😊😊❤❤❤❤
ഞാനൊരു കാര്യം പറയട്ടെ അയ്യപ്പനെ കമന്റിലൂടെ അല്ല പ്രാർത്ഥിക്കേണ്ട വീട്ടില് വെടക്കം കത്തിച്ചിരുന്നു പ്രാർത്ഥിക്കണം എനിക്ക് അയ്യപ്പനോട് നല്ല സ്നേഹമുണ്ട് ദൈവ പ്രാർത്ഥന ചൊല്ലി പഠിക്കണം❤
Пікірлер: 49