നിങ്ങൾക് ഒരു ബ്ലോഗ് ഉണ്ടെങ്കിൽ ലിങ്ക് ഇവിടെ കമന്റ് ചെയ്യൂ . അടുത്ത വീഡിയോയിൽ ഞാൻ ഫ്രീ ആയി റിവ്യൂ ചെയ്തു എന്തൊക്കെ ചെയ്യണം ചെയ്യണ്ട, മാറ്റണം മാറ്റണ്ട എന്ന് പറഞ്ഞു തരാം... ഒരുമിച്ച് സെറ്റ് ആക്കാം! കം ഓൺ എവെരിബഡി...🤗💪🏻
@shameerasalim999
2 жыл бұрын
എനിക്ക് online job ചെയ്യാൻ ആഗ്രഹമുണ്ട്. പക്ഷെ എന്ത് ചെയ്തു തുടങ്ങണം
@BloggerBro
2 жыл бұрын
@@shameerasalim999 Time undenkil blog start cheyyu bro
@shameerasalim999
2 жыл бұрын
മലയാളത്തിൽ എഴുതിയാൽ റീച്ച് കിട്ടുമോ? Food, gardening, യാത്ര ഇവയെ കുറിച്ച് എഴുതിയാൽ
@TheKishorkumarpg
2 жыл бұрын
താങ്കളുടെ ബ്ലോഗ്ഗുകൾ ഒന്ന് വ്യക്തമാകൂ സാർ.. അതിനെയും പഠിക്കാമല്ലോ.. Pls
@BloggerBro
2 жыл бұрын
Bio vayiku bro
@chemistrylover226
Жыл бұрын
Thangalude videos othiri genuine aai thonni
@arun93chm
2 жыл бұрын
എൻ്റെ psc site adsense കിട്ടി എനിക്ക് ഇപ്പൊ 2-3 ഡോളർ കിട്ടുന്നുണ്ട്
@BloggerBro
2 жыл бұрын
Yesssssssss!!!! Way to go bro. 💪🏼💪🏼💪🏼
@songlyricspro406
2 жыл бұрын
Wow
@arun93chm
2 жыл бұрын
@@songlyricspro406 താങ്കളെ ഒന്ന് കോൺടാക്ട് ചെയ്യണമെന്നുണ്ട്
@arun93chm
2 жыл бұрын
@Muhammed Sinan DAILY kittunnund സീസൺ കഴിഞ്ഞാൽ ഒന്നും കിട്ടില്ല തുടക്കം ആയതു കൊണ്ടായിരിക്കും അധ്വാനം കൂടുതലും പ്രതിഫലം വളരെ കുറവ്
@arun93chm
2 жыл бұрын
@Muhammed Sinan 3 മാസം
@MuralidharanTM-lg7jz
2 жыл бұрын
Blog എഴുതാനുള്ള കാര്യങ്ങൾ google നോക്കി എടുത്തു എഴുതികുടെ
@teninfo4428
2 жыл бұрын
What is the difference between Malayalam manglish typing vs Malayalam keyboard typing? . Does Google Ad support if the blog using Malayalam manglish typing?.
@BloggerBro
2 жыл бұрын
I don't think so. Malayalam itself reduces your chances of ads.
@Lachumoviepassion3690
Жыл бұрын
Hlo Blogger Bro, Blog create cheyyaan pattunnilla.. Invallid Address or not supported enn kaanikkuaan.. Why? Pls do reply Bro
Пікірлер: 31