സൈക്കോ ഫാൻ ആയതു കൊണ്ട് വീഡിയോ കാണാൻ വന്ന ഞാൻ നിങ്ങടെ ഫാൻ ആയി . കയറി ഇരിക്കാൻ വിളിച്ചിട്ടും വീട്ടിൽ കയറാതെ ദൂരെ മാറി നിൽക്കുന്നത് കണ്ടപ്പോൾ പാവം തോന്നി. അവരുടെ സേഫ്റ്റി കൂടെ നോക്കണമല്ലോ എന്ന് പറഞ്ഞത് കേട്ടപ്പോൾ റെസ്പെക്റ്റ് തോന്നി ഇങ്ങനെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ ....
Пікірлер: 462