ബ്ലോഗ് ചെയ്യുന്നവരുടെ വളരെനാളായുള്ള ആഗ്രഹമായിരുന്നു Code section ൽ മാറ്റം വരുത്താതെ തെന്നെ Blogger Template ലും അതിൻ്റെ Layout ലും മാറ്റം വരുത്താൻ കഴിയണമെന്നുള്ളത്. ഇപ്പോൾ ഏവരേയും സന്തോഷിപ്പിച്ചുകൊണ്ട് Google തങ്ങളുടെ സൗജന്യ ബ്ലോഗിങ്ങ് സംവിധാനമായ ബ്ലോഗ്ഗറിൽ അത് ഉൾപ്പെടുത്തിയിരിക്കുന്നു. Theme Designer എന്ന് പേര് നൽകിയിട്ടുള്ള ഓപ്ഷനിൽ WordPress ൽ എന്നപോലെ Theme ൽ വളരെ പെട്ടെന്നുതന്നെ മാറ്റം വരുത്താൻ കഴിയുന്നതാണ്.
എങ്ങനെ Blogger Layout ൽ മാറ്റം വരുത്തി ബ്ലോഗിനെ ഭംഗിയാകാമെന്നും അതോടൊപ്പം പോസ്റ്റുകൾ എങ്ങനെ Import ചെയ്യാമെന്നും അതുപോലെ എങ്ങനെ backup ചെയ്യാമെന്നും ഈ വിഡിയോയിൽ പഠിപ്പിക്കുന്നുണ്ട്.
Sivakumar N Achari (ശിവകുമാർ എൻ ആചാരി)
********************
Digital Marketing Expert in Kerala and at the same a creative writer, graphic designer, and publisher. Even though he deals with all types of Digital Branding and copywriting, more interested to be known as a Personal Branding Consultant in Kerala. The in-depth knowledge in the field of Search Engine Optimisation makes him one of the most demanded SEO Experts in Kerala who gives free SEO Malayalam classes. Since content marketing gained its importance than ever before, online money-making is the ultimate goal of every content writer and KZitemrs. Hence he covers all the areas in the AdSense Malayalam class by understanding the importance of Google AdSense. Free Malayalam class on WordPress and Blogger platform helps students, professionals, and entrepreneurs to build an online identity with the least cost. The KZitem tips and tricks acquired through continuous study and research made him a KZitem SEO expert. Trustworthy and Free Digital Marketing Course in Malayalam is the main attraction of his channel.
ഡിജിറ്റൽ മാർക്കറ്റിംഗ്, ബ്ലോഗിങ്ങ്, SEO, വേർഡ്പ്രസ്സ്, ഗൂഗിൾ ആഡ്സെൻസ് എന്നിവ മലയാളത്തിൽ സൗജന്യമായി പഠിപ്പിക്കുന്നതിനോടൊപ്പം യൂട്യൂബ് ചാനൽ വളർത്താനുള്ള വഴികളും പഠിപ്പിക്കുന്നു. അധികം പണം മുടക്കാതെ തന്നെ ഡിജിറ്റൽ ബ്രാൻഡിംഗ് ഉം പേഴ്സണൽ ബ്രാൻഡിംഗ് ഉം പഠിക്കാൻ കഴിയും എന്നതും ഒരു പ്രത്യേകതയാണ്. ഓൺലൈൻ ആയി എങ്ങനെ പണമുണ്ടാക്കാം എന്ന ചോദ്യത്തിന് സത്യസന്ധമായുള്ള ഉത്തരം കിട്ടുന്നതും ഇവിടെയാണ്.
HOW TO CONTACT
***********
Website: www.sknachari....
Facebook : / sknachari
Instagram : / sknachari
Linkedin : / sknachari
Twitter : / sknachari
Негізгі бет Blogger Layout and Theme Designer Tutorial | Post Import and Backup
Пікірлер: 44