Ath pulli accelerator rev cheyyana ormayil samsaarikkanatha aathaann aa oru ithil sound varane
@the_holder_0f_Heaven
Ай бұрын
😂 irritating
@Splithin
2 ай бұрын
കുറച്ചു മസിൽ വിട്ടു സംസാരിക്കോ കേട്ടിട്ട് ശ്വാസം മുട്ടുന്നപോലെ 😂😂
@Hariphone
Ай бұрын
സത്യം.. ഇയാളെ over exited ആണ്..
@lostking1606
Ай бұрын
Hope you guys are new here 😅
@sreeharivp380
Ай бұрын
എല്ലാരും ഒരു പോലെ അല്ലല്ലോ ബ്രോ... ആൾക്ക് അങ്ങിനെ ആണ് സംസാരിക്കാൻ പറ്റുക എങ്കിൽ എന്താ ചെയ്യാ?
@softcorner2918
Ай бұрын
വാക്കുകൾ ഫുള്ളായിട്ട് പറയാൻ ശ്രമിക്കു സഹോദരാ
@asharafalialikkal5590
Ай бұрын
ആൾ നല്ല ചെക്കനാ, പക്ഷെ ഒന്ന് എയർ ഒഴിച്ച് സംസാരിച്ചാൽ മതി
@Abhhi-h2o
Ай бұрын
ചേട്ടന് മലയാളം അറിയില്ലേ...😮😮
@sreeharivp380
Ай бұрын
ഞങ്ങൾ മലയാളികൾക്ക് മനസ്സിലായിലോ.... രായപ്പന് മനസ്സിലായില്ല?
@dileepmohan86
Ай бұрын
The content is so good, but bro... seriously, breathing oxygen is free in this country
@ClutchLess
Ай бұрын
We are at 12000 ft above sea level
@Wandererr-l1e
Ай бұрын
@@ClutchLessu always talking like u are out of oxygen. quiet annoying
@sreeharivp380
Ай бұрын
@@Wandererr-l1e if it's annoying.. Just skip and find another one which is not annoying... It's as simple as that bro. Everyone is diff.. Keep that in mind.
@Wandererr-l1e
Ай бұрын
@@sreeharivp380 then just ignore my comment and move on odiot
@akhileshputhu
Ай бұрын
ഒരു വാക്ക് ഫുൾ ആയി കേൾക്കാൻ വല്ല സൊല്യൂഷൻ ഉണ്ടോ
@Billy7billy
Ай бұрын
നിന്റെ chevikk കുഴപ്പം ഉണ്ടോ
@mjacobim
2 ай бұрын
Good find
@Hameed-eb7re
Ай бұрын
ഒരു വാചകം മുഴുവൻ പറയും വരെ ക്ഷമ കാണിക്കുക, അതല്ല സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളാണെകിൽ ക്ഷമിക്കുക.
@dyuthidyuthi2142
Ай бұрын
ഒരുവിധം വീഡിയോകളിൽ എല്ലാം ബ്രോയുടെ സംസാരത്തിനെ കുറിച്ചാണ് കമന്റ് ൽ കൂടുതൽ കാണുന്നത്... ഇതിന് ഒരു പരിഹാരം ഉണ്ടെങ്കിൽ അത് ചെയ്യുക 🙏🙏🙏
@kuruvithesparrow
Ай бұрын
ഇതൊക്കെ കൊള്ളാം പക്ഷെ നിന്റെ ഈ ശ്വാസം കിട്ടാതെ ഉള്ള ഈ സംസാരത്തിനും ഒരു സൊല്യൂഷൻ വേണം 😂😂😂😂
@rouftk2299
Ай бұрын
ബ്രോ അവന്റെ ഒരു കിഡ്നി മാത്രമേ വർക്കിംഗ് ഒള്ളൂ 😔 ആക്സിഡന്റ് ആയതിനു ശേഷം
@kuruvithesparrow
Ай бұрын
@@rouftk2299 സത്യമാണോ???
@prabhulchandran1381
Ай бұрын
Nte old model bulletil ith 60 varsham munne ind
@Embraced_Humanity
Ай бұрын
സാധാരണ നമ്മളൊക്കെ സെന്റർ സ്റ്റാൻഡ് ഇടാൻ കഷ്ടപെടാറില്ലേ.. എന്നാൽ അപ്പു അങ്ങനെ അല്ലാ 😀
@rouftk2299
Ай бұрын
😂
@delvindavy
2 ай бұрын
Powli sanam💥
@_Loser_13
Ай бұрын
Nice 👍
@vighneshvighu7182
2 ай бұрын
Beast ❤
@jyothishpc1291
Ай бұрын
Poli ❤saaanam
@lopiuyre1
Ай бұрын
Samething in all bikes. Mine can be rested while being seated😅
@salmanbafakyh9583
Ай бұрын
Bro it’s really poli sanam, ithinte centre stand mathram vagan kittoo,
@ScarfacE532
2 ай бұрын
ഒരു സൈക്കിൾ പോലും ഇല്ലാത്ത ഞാൻ 🤗
@Dashamuulam
2 ай бұрын
Irunn karayy vaaname.
@bijojoseph4400
27 күн бұрын
Can you tell your jacket name?
@anuragks8102
Ай бұрын
Detailed review
@edisonxyz7069
Ай бұрын
Ninaku avideya ithra vegathil parajitt odaaan..?
@shameelibnubasheer8891
Ай бұрын
Ellavarum orupole samsarikunnor ayirikillalllo..enthina ingne ella videosilum ee kaliyakinne ellarum…i think ellavarkum manassilavinnind iyal parayinne karyangal..quality contentsum aan…..ayal ethra passionatayan oro karyal parnj thernne…ithellam ayal vayikinn kanole…maybe he doesnt mind ennalm enth kittana kaliyakitt…malayalikal ennum ingne irikum.😊
എന്താന്ന് ഞാൻ പറഞ്ഞേരാം & എങ്ങനേണ്ട് സാന്നം.. ഇത് രണ്ടും മാത്രമേ പൂർണമായി പറയു.. ബാക്കി words പറയുമ്പോ finish ചെയ്യുന്നില്ല.. എന്താണ് ബ്രോ. ഇത്രേം വ്യൂവേഴ്സ് നിരന്തരമായി പറഞ്ഞിട്ട് മൈൻഡ് ചെയ്യാത്തത്..? ഇനി വല്ല കുഴപ്പവും ആണോ?
@keralatwowheelermechanic4527
Ай бұрын
Ella vandiyum ingane thanne pottatharam parayaruthe
@vivekkuruppathethil1355
20 күн бұрын
bro. താങ്കൾ സെന്റെൻസ് കറക്റ്റ് ആയി കട്ട് ചെയ്തു സംസാരിക്കൂ. താങ്കൾ ഫുൾ സ്റ്റോപ്പ് ഇടുന്നത് സെന്റെൻസിന്റെ നടുവിൽ ആണ്,അവസാനത്തിൽ അല്ല. മോഡിജി മലയാളം പറയുന്ന പോലെ.
@sivakumarnrd3482
Ай бұрын
ഏത് ഭാഷ 😂
@jobinvarghesea4491
2 ай бұрын
Look illa old ane look
@mrmanikandanchandran7740
Ай бұрын
Ooombiya sanam
@user-tx4re3jt7q
Ай бұрын
എന്തൂട്ടാ ഈ കിഴങ്ങൻ പറയണത്
@mallucruisers7305
Ай бұрын
എന്തെല്ലാം അറിയാന്ന് പറഞ്ഞാലും പുള്ളിക്ക് സംസാരിക്കാൻ മാത്രം അറീല്ല
@sreeharivp380
Ай бұрын
അറീല്ല എന്ന വാക്ക് മലയാളത്തിൽ ഇല്ല... അറിയില്ല എന്നാണ്... 🤦🏻♂️.. പഠിപ്പിക്കാൻ നിൽക്കുന്നു 🤦🏻♂️
@mallucruisers7305
Ай бұрын
@@sreeharivp380 അച്ചടി മലയാളം അല്ല ദിവസം ഉപയോഗിക്കുന്നത് കേരളത്തിൽ ഒരുപാട് വ്യത്യസ്തമായ സ്ലാങ് ഉണ്ട് അതിൽ പെട്ട ഒരു സ്ലാങ് ആണ് മേലെ ഞാൻ പറഞ്ഞ വാക്കും Note ആറ് നാട്ടിൽ നൂറു ഭാഷ എന്നാണല്ലോ ചൊല്ല്
@sreeharivp380
Ай бұрын
@@mallucruisers7305 താങ്കൾ പറഞ്ഞത് കിറുകൃത്ത്യം... അപ്പൊ ഒന്ന് ചോദിച്ചോട്ടെ...ആറ് നാട്ടിൽ നൂറ് ഭാഷ ആവുമ്പോൾ.. മനുഷ്യന്റെ സംസാരം.. പ്രയോഗം.. ഉച്ചാരണം മാത്രം ഇങ്ങനെ ഒരാൾക്ക് ഇഷ്ട്ടപെടുന്ന പോലെ ആവും.. ആൾ പറയുന്ന കാര്യം വ്യക്തമാണ്.. മനസിലാക്കാൻ സാധിക്കുന്നുണ്ട്... പിന്നെ എന്തിനാണ് ഹേയ് ആൾക്ക് സംസാരിക്കാൻ അറിയില്ല എന്ന് പറയുന്നത്..
@mallucruisers7305
Ай бұрын
@@sreeharivp380 അതിന് ഞാൻ ഒരിക്കലും അറീല്ല എന്ന പദം ശരിയാണെന്നു വാദിച്ചിട്ടില്ലല്ലോ??? ഞാൻ പറഞ്ഞത് തെറ്റ് aan🤣🤣 അത് പോലെ പുള്ളി പറയുന്ന കാര്യങ്ങൾ വ്യക്തമാവത്തിടത്തോളം പുള്ളിക്ക് ശരിയായി സംസാരിക്കാൻ അറിയില്ല എന്നെ പറയുകയുള്ളു സ്ലാങ് മാറിയതുകൊണ്ടോ ഉച്ചാരണം മാറിയതുകൊണ്ടോ പ്രശ്നം ഒന്നുമില്ല... ബേസിക്കലി idea മറ്റൊരാളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ഉപയോഗിക്കുന്ന മീഡിയം ആണ് ഭാഷ... ഭാഷയുടെ ഈ ലക്ഷ്യം പൂർണമായി നിറവേറ്റാൻ പറ്റാത്ത ഏത് ഒരാൾ സംസാരിച്ചാലും അയാൾക് സംസാരിക്കാൻ അറിയില്ല എന്നെ പറയാൻ സാധിക്കുള്ളു.... For expample ഒരു വിദേശിയോട് അയാളുടെ ഭാഷയിൽ സംസാരിക്കാൻ മറ്റൊരാൾ ശ്രമിക്കുന്നു... എന്നാൽ ശരിയായ പ്രേനൗൺസഷൻ ഉം ഇടവേളകളും കൃത്യമല്ലാത്തതുകൊണ്ട് ആ വിദേശിക്ക് അത് മനസിലാവുന്നില്ല... എങ്കിൽ താങ്കൾക് ഇത് പോലെ 6 നാട്ടിൽ നൂറു ഭാഷയാണ് അത്കൊണ്ട് അയാൾക് സംസാരിക്കാൻ അറിയാം എന്ന് പറഞ്ഞു ന്യായികരിക്കാൻ സാധിക്കുമോ????.... ഭാഷയുടെ basic need accomplish ചെയ്യാൻ സാധിക്കാത്ത ഏതൊരു വക്തി ഏതൊരു ഭാഷ ഉപയോഗിച്ചാലും അവർക്കത് അറിയില്ല എന്നെ പറയാൻ പറ്റു... വേണമെങ്കിൽ ഇദ്ദേഹത്തിന്റെ മറ്റു വീഡിയോ ന്റെ കമന്റ് സെക്ഷൻ ചെക്ക് ചെയ്ത് നോക്കാവുന്നതാണ്
@mallucruisers7305
Ай бұрын
@@sreeharivp380 അദ്ദേഹം പറയുന്നത് വ്യക്തമായി മനസിലാവുന്നൊന്നുമില്ല... പുള്ളിടെ വേറേം വീഡിയോ ഇണ്ട് അതൊന്ന് കണ്ടു നോക്കു പുള്ളി പറയുന്നതുകൊണ്ട് മനസിലാവുന്നതിലും കൂടുതൽ പുള്ളി എന്താണോ പറയാൻ ഉദ്ദേശിച്ചത് എന്ന് ചിന്തിച്ചു കണ്ടെത്തേണ്ട അവസ്ഥ ആണ്...
@abl360
2 ай бұрын
Is it just me or anyone else who thinks ADV Bikes are getting uglier than ever 😂
@Yashvardhan1435
Ай бұрын
Ne adyam konanja varthanam nirth
@ffpredator5214
2 ай бұрын
Indian train crowded and smelly😂, you can book ac tier seats less crowd, and vande bharth express its new trains😊
@sajuvansainulabdeen8638
2 ай бұрын
😅😅😅😅
@krishnaprasadps9569
Ай бұрын
Eeeeh paranjuntaram
@asharafalialikkal5590
Ай бұрын
എടാ പുല്ലേ, ഞാൻ നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്, മാന്യമായി സംസാരിക്കാൻ, ഇത് ഒരു മാതിരി ആട് പട്ടമ്മേൽ തൂറിയ പോലെ, എടൊ, നീ ഉഷാർ ആണ്
@anumichael9925
Ай бұрын
ഏതാ ഭാഷാ
@insurance4u713
Ай бұрын
അവസാന വാക്ക് മുണുങ്ങിയിട്ട് വീഡിയോ പെട്ടെന്ന് തീർത്തിട്ട് തൂറാൻ പോകാനുള്ളതാണ്...!!!
@aviationlover3063
2 ай бұрын
നീ ഇതൊക്കെ ഇപ്പഴാണോ അറിയുന്നേ
@ClutchLess
2 ай бұрын
Ariyatha konda bmw eniku vandi thanne padikan!
@AmalRoy1987
Ай бұрын
BMW കമ്പനിയുടെ നല്ല മനസ്സ്.
@aviationlover3063
Ай бұрын
@@ClutchLess അവരുടെ കയ്യിലും കാണുമല്ലോ ഓടി അവിഞ്ഞ വണ്ടികൾ. ..അത് പഠിക്കാൻ തന്നാലും ഒരു അത്ഭുധവുമില്ല
Пікірлер: 107