ലീല മാഡത്തിന്റെ പാട്ട് യു ട്യൂബിൽ ഞാൻ ദിവസവും കേൾക്കും. ഒരു വല്ലാത്ത feel. അഭിനന്ദനങ്ങൾ
@geevargheesep.a1016
Жыл бұрын
ലീല ജോസഫ് പാടിയ താലി കുരുത്തോല പീലിക്കൊരു തോല എന്ന പാട്ട് ഞാനും കുടുംബവും, ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും കേൾക്കാതിരിക്കില്ല. അത്രയ്ക്കും മികച്ചതാണ് ആ പാട്ട്
@muhammedaslam.
Жыл бұрын
❤️❤️
@kainakaryshaji4084
Жыл бұрын
വളരെ നല്ല അഭിമുഖം. ലീല ജോസഫ് എന്ന അനുഗൃഹീത ഗായികയെപ്പറ്റി കൂടുതൽ അറിയാൻ സഹായകമായി. ലീല ജോസഫ് ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്നു ആശംസിക്കുന്നു.
@rajendrannair773
Жыл бұрын
L
@giripremanand4543
8 ай бұрын
എന്തൊരു ഫീൽ തരുന്ന ആലാപനം 🙏🏽🙏🏽🙏🏽
@fathimabeeviabdulsalim6070
3 ай бұрын
എന്റെയും ഇഷ്ടമുള്ള പാട്ടാണ് thalikuruthola.,., കൂടാതെ ഹിമസൈല സൈകത.. എന്ന പാട്ടും കൂടി ഉണ്ട്
@SureshKumar-gt7ep
Жыл бұрын
🌻🌻നല്ല റേഞ്ച് ഉള്ള ശബ്ദം..! എത്ര മനോഹരമീ ഗാനം.. 🌹🌹അഭിനന്ദനങ്ങൾ.. 💐🍁💮🪷🌸
@csmadavoor9165
Жыл бұрын
ഇത്തരം ഇന്റർവ്യൂ കളാണ് ഒരു വ്യക്തിയെ അവർ പൂർണ്ണമായും ആരെന്ന്' മനസ്സിലാക്കാൻ സഹായി ക്കുന്നത്. സന്തോഷം. ജോസഫ് വാഴക്കൻ സാറിന്റെ ഭാര്യ എന്നറിഞ്ഞതിൽ വളരെ സന്തോഷം
@mohankumar-il2if
10 ай бұрын
ഞാൻ ഈ അടുത്ത കാലതായിട്ടാണ് ഈ madathinte പാട്ടുകൾ u tube വഴി കേൾക്കാൻ സാധിച്ചത്. നല്ല ശബ്ദം, പാട്ടുകൾ ഒക്കെ സുന്ദരം. കൂടുതൽ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. കൂടുതൽ സിനിമകളിൽ പാടാൻ അവസരം ലഭിക്കട്ടെ. ആശംസകൾ.
Your time is not over Madam, please come to the mainstream of music.... You are better than many professional singers...
@tasteykitchen9501
Жыл бұрын
പരിചയപ്പെട്ടപ്പോൾ ഒന്ന് കേൾക്കണം തോന്നി good interview
@anilkumarvt250
6 ай бұрын
മാഡത്തിന്റെ ഗാനങ്ങൾ മിക്കവാറും കേൾക്കാറുണ്ട്.സുപ്പർ....👍🙏 🙏🙏
@anilvarghese6385
8 ай бұрын
ഞാൻ സ്കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ചങ്ങനാശേരി പാറേൽപ്പള്ളി പെരുന്നാളിന് ഗാനമേളയ്ക്കിടെ ലീലാമ്മ ഒരു പാട്ട് പാടിയത് ഓർക്കുന്നു : അനുഗൃഹീത സ്വരം.
@mathewmj8590
Жыл бұрын
ഭയങ്കര പാട്ട്.സിനിമയിൽ വരണം.സൗണ്ട് ഹീവെൺലി.മൈലടുംകുന്ന് കലക്കി.. ഇ ജയികയെ എഞ്ഞ്ഞിനെ കാണാൻ കഴിയും
@musthafakamal1001
11 ай бұрын
യുട്യൂബിൽ പാട്ട് തിരയുമ്പോൾ ഒറിജിനൽ പാട്ടിനോടൊപ്പം മാഡത്തിന്റെ പാട്ടുകണ്ടാൽ ഞാൻ അതാണ് ആദ്യം സെലക്ട് ചെയ്യാറ്. അത്ര സൂപ്പർ ആയിരിക്കും ഒരോ പാട്ടുകളും. അഭിനന്ദനങ്ങൾ 👏👏👏👏🥰
@fathimabeeviabdulsalim6070
3 ай бұрын
Exactly
@sarojinimk4430
5 ай бұрын
❤❤❤🎉🎉🎉🎉എല്ലാം തന്നെ സൂപ്പർ സോങ്സ് 👌👌👌👌👏👏👏👏👏❤❤❤❤🙏🙏🙏🙏മാഡം
@manikuttana.t8888
10 ай бұрын
പുതിയ അറിവ്സൂപ്പർ 👌🏻👌🏻👌🏻👌🏻
@jollyjoseph7178
2 жыл бұрын
A beautiful interview with a really talented person. Congrats. Expecting your nice songs in your channel. 🌷🌹💐♥️
@geetharamanathan7810
2 жыл бұрын
Congratulations mam... Blessed voice...💐💐
@user-hd6ey3uc9z
7 күн бұрын
It's sad we couldn't hear more of this beautiful voice 😊
@sreekumarkariyad3960
10 ай бұрын
അസ്സൽ ഗായിക !❤
@murugan.amurugan.a4742
24 күн бұрын
Good song selection and rendered amazingly well. Thank you madam. 👍🌹🌹
@chandinirs9921
Жыл бұрын
മാഡം song പാടി ഇട്ടേയ്ക്കുന്നത് സൂപ്പർ aittund🙏
@sethumadhavanp5976
Жыл бұрын
Blessed voice
@UdayaKumar-le6uq
2 жыл бұрын
മേടത്തിന്റെ വോയിസ് അടിപൊളി
@rosammadavid371
Жыл бұрын
Blessed voice....we proud of you....mayiladumkunn film song marvelous...
@arunprasath4123
Жыл бұрын
അഭിമുഖം മനോഹരം. പാട്ട് അതിനെക്കാൾ മനോഹരം. Congrats, Madam.
@thomasp.t69
Жыл бұрын
😂
@savithriv4635
4 ай бұрын
ചേച്ചിയുടെ പാട്ടുകൾ ഒത്തിരി ഇഷ്ടം
@piusha9073
2 жыл бұрын
ചേച്ചിയും ചേച്ചിയുടെ ശബ്ദവും ഞങ്ങളുടെ കുട്ടികാലത്തിന്റെ നല്ല ഓർമ്മകളുടെ ഭാഗമാണ്. സ്നേഹം 🌹
@SR20013
23 күн бұрын
ജീവനിൽ എന്നും കണ്മണി Wowo.. ഇത് madam പാടിയതാണെന്ന് പുതിയ അറിവാണ്...thanks 🙏
@muralikrishnan9407
Жыл бұрын
Chechi St.Joseph'sil padichu. Futuril Joseph sirne marry chaithu. Ellam oru coincidence. Super chechi. Mulla poo choodiya malayali manka. God bless you.
@sabeenasasankana5481
Жыл бұрын
Leela Joseph You are a great Singer🙏🙏
@sobhaganesh-zv1gt
8 ай бұрын
Excellent. Congratulations
@beatricejerome5213
2 жыл бұрын
Very nice. Congrats Leela
@indiraj2944
7 ай бұрын
Congratulations respected singer.
@dominickj6265
2 жыл бұрын
congratulations for the God given voice. Appachan mulackal, near SBHS, Chry.
@jayakumarbr526
Ай бұрын
വളരെ മനോഹരമായി പാടുന്നു ലീലാ ജി ദൈവം അനുഗ്രിക്കട്ടെ
@treesajoseph8240
2 жыл бұрын
A tallented and dedicated person 👍🌹🌹
@user-gp2jz8ir1n
7 ай бұрын
13:12 🎉my. Janakiyamma Sr. Leelajoseph🌹
@rubysajan8040
2 жыл бұрын
Sweet voice🥰🥰
@annieprasanth530
2 жыл бұрын
very proud of you chechi
@SK-eu4er
2 жыл бұрын
സത്യം പറഞ്ഞാൽ മാഡം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയോ എന്തോ? ഇനിയെങ്കിലും ശ്രദ്ധ പാട്ടിൽ മാത്രമായി കേന്ദ്രീകരിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് വളരെ നന്നായി പഴയ പല പാട്ടുകളും കേൾക്കാൻ പറ്റിയേനെ .....
@SANTHOSHGinsurehonestly
Жыл бұрын
Good feel and super voice for old songs....
@parymalantonyarackathara8053
2 жыл бұрын
Congratulation dear sweet chechy with sweet voice🎉🎊
@mangalathkishor5796
25 күн бұрын
പൊൻ മുരളീരവം എന്ന പാട്ടിന് സംഗീതം നൽകിയത് മനോഹരമാണ്
@anapuzhakkalanil5152
2 жыл бұрын
നന്നായിട്ടുണ്ട് ആശംസകൾ
@jamespaikkadan
2 жыл бұрын
You are really talented Leelamma. From Jimmy
@vasudevan1737
2 жыл бұрын
Supper singer Congratulations
@pramodsivanandan7965
2 жыл бұрын
Mam ne kooduthal ariyaan kazhinju... pramod tvpm
@sureshalapra
2 жыл бұрын
Congratulations 💐💐💐💐
@changaathikoottamkalakaranmar
11 ай бұрын
🌟Good Good 🌟
@ajayakumarkc7766
Жыл бұрын
സൂപ്പർ
@mathleen10
2 жыл бұрын
WAY TO GO Chechi😘👍🏼
@hashimtp1991
Жыл бұрын
Super voice 👍
@devarajanvellarayilkuttan4773
Жыл бұрын
Thanks.
@sabeenasasankana5481
Жыл бұрын
Nice sound.
@jacobkurian2224
Жыл бұрын
Awesom
@santhoshjkv5603
Жыл бұрын
Very good
@rajeshprasadam9353
Жыл бұрын
Super
@geogietom2001
Жыл бұрын
❤
@saji825
4 ай бұрын
Congratulations Leela Joseph Madam You are beautiful You are talented
@b.k.jayakumary.8431
Жыл бұрын
Mammanoharam🙏🏼🙏🏼🙏🏼🙏🏼q👍🏼👍🏼
@treesajoseph8240
2 жыл бұрын
U look simple and smart
@Johnpallippatt
21 күн бұрын
What a super songer
@b.k.jayakumary.8431
Жыл бұрын
Mammam 🙏🏼🙏🏼🙏🏼
@shibueswar5543
Жыл бұрын
🙏🙏🙏🙏🌹
@agneslukose157
Жыл бұрын
Congratulations 🎈
@trinitymedia7023
2 жыл бұрын
ജോസഫ് വാഴയ്ക്കെൻറ ഭാര്യ
@sunilputhenpurackal7547
2 жыл бұрын
മുൻ MLA ജോസഫ് വഴക്കാൻ അദ്ദേഹത്തിന്റെ ഭാര്യ ആണോ?????🙏
@SoniaAntony-pj9jg
3 ай бұрын
😮😮😮@@sunilputhenpurackal7547
@geethasada9806
4 ай бұрын
mam ragam eathanennukkoody parayanum very supper songs
@jovialtj
6 ай бұрын
Great feel
@user-dh6kg6op9v
5 ай бұрын
Great madam love u.
@saji825
4 ай бұрын
You are humble
@jkj1459
Жыл бұрын
I thoughts it was sung by jaanaki amma 🤔
@nestrajeev123
Жыл бұрын
👍👍👍
@georgejacob6184
Жыл бұрын
Great .. Congrats
@philipcherry4876
7 ай бұрын
A gifted singer but failed to excel in the field due to misfortune.
Пікірлер: 90