കുറെ നാളുകൾക്ക് ശേഷം എന്തുവായിത് കേട്ടു.. നല്ല അച്ചൻ👍👍🤣❤️
@sanjuandlakshmy3952
2 жыл бұрын
😂😂😂😍😂
@superstarchinju
Жыл бұрын
❤
@shafnam5289
2 жыл бұрын
പേര് വെട്ടല്ലേ ഓണകിറ്റ് കിട്ടില്ല 🤣🤣🤣🤣🤣
@snowy5317
2 жыл бұрын
😄 ശരിയാ അച്ഛൻമാർ പെൺകുട്ടികളോട് ആണെങ്കിൽ അമ്മമാർക്ക് ആൺ കുട്ടികളൊട് ആണ് 🙂 അമ്മൂ എന്ന് പേര് ഉള്ള എത്ര പേർ ഉണ്ട് 😌
@akhilraj8402
2 жыл бұрын
❤️
@sanjuandlakshmy3952
2 жыл бұрын
🙄❤❤❤
@shibinbasheer9581
2 жыл бұрын
Super ഇന്ന് സഞ്ജു bro ആണ് കൂടുതൽ സ്കോർ ചെയ്തത് 😊😊😊...
@sanjuandlakshmy3952
2 жыл бұрын
🤩🤩🤩
@thankammageorge9193
2 жыл бұрын
@@sanjuandlakshmy3952 pp
@redmis196
2 жыл бұрын
ഇന്ന് മാത്രമല്ല അധികവും സഞ്ജു ബ്രോ തന്നെയാണ് സ്കോർ ചെയ്യാറു
@jasminsiyadjasimnsiyad5305
2 жыл бұрын
Bmwu
@salmaak6804
2 жыл бұрын
@@redmis196 alla 2aalum equal aan onninonn mecham. Bt inn Sanju chettai poli
@rinsilaraheem3385
2 жыл бұрын
Caring അച്ഛൻ pappas little princess 🚶🏼♀️😹😹
@akhilraj8402
2 жыл бұрын
❤️
@anoobshah6149
2 жыл бұрын
അച്ഛൻ: നിൻ്റെ ഒകെ പ്രായത്തിൽ ഞാൻ രാവിലെ അഞ്ച് മണിക്ക് എണീറ്റ് നടകുമായിരിന് മകൻ: എന്തിന്.? അച്ഛൻ: ഞാൻ കുന്നേലെ ശാ .. പാ പാ പാ 🤣🤣🤣🤣
@sanjuandlakshmy3952
2 жыл бұрын
😂😂😂
@mariyamary975
2 жыл бұрын
അത് കലക്കി😄
@nebupaul6659
2 жыл бұрын
I think, it's a place named 'Kunnada' not 'Kunnala'. Not sure though.
@ramdas72
2 жыл бұрын
അതിനിടയിലും ശാന്തെടെ റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്യാനുള്ള അച്ഛന്റെ ആ മനസ്സ് ഉണ്ടല്ലോ അതാരും കാണാതെ പോവരുത് 🤣🤣🤣
@sanjuandlakshmy3952
2 жыл бұрын
😂😂😂❤
@hamlanibnuazeeb5673
2 жыл бұрын
ശരിക്കും അങ്ങനെ ഒരു ശാന്ത ഉണ്ടോ????😃😃😃😃
@anilamnair390
2 жыл бұрын
ചേട്ടനേം ചേച്ചിയേം രണ്ടു ദിവസം മുൻപ് ഒരു prgrm ൽ നേരിട്ട് കാണാനും ചേട്ടന്റെ സംസാരം കേൾക്കാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ചേച്ചി എന്തൊരു പാവം പോലെ നിൽക്കുവാരുന്നു 😜അപ്പോൾ തോന്നിയ ഒരു സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യ ചേട്ടാ, ചേച്ചി 😊❤️❤️❤️
@sanjuandlakshmy3952
2 жыл бұрын
Thanku so so much dr.. Ningalude valiya supportinu❤❤❤❤❤❤❤
@anilamnair390
2 жыл бұрын
@@sanjuandlakshmy3952 😊😊❤️❤️❤️❤️❤️❤️❤️
@introvert903
2 жыл бұрын
00:37 correct,എന്റെ പപ്പാ ഇങ്ങനാ ഞാൻ എണീറ്റില്ലെങ്കിൽ ചെവിടെ അടുത്ത് വന്നു ശബ്ദം ഉണ്ടാക്കും 😂😣
@Ikkante-ponnu
2 жыл бұрын
Fast സീൻ ശെരിക്കും എന്റെ ഉപ്പാനെ ഓർമ വന്നു.... ഇപ്പൊ കല്യാണം കഴിഞ്ഞു ഒരു ഭാര്യ ആയപ്പോൾ എല്ലാം miss ചെയ്യുന്നു ❤❤
@fathimashoukkath8281
Жыл бұрын
Me too
@shyjubiju
Жыл бұрын
ഒരു ഭാര്യ🥲
@akhilvdevan1128
2 жыл бұрын
Premam parayumbl ulla sentimental drama😂
@sanjuandlakshmy3952
2 жыл бұрын
😍😍😍😍
@anakhagopan123anakha9
Жыл бұрын
പാദം വരെ ഉള്ള ബർമൂഡാ 😂😂
@Kavitha-ml5xn
2 жыл бұрын
എല്ലാ സ്ക്രിപ്റ്റിലും വെറൈറ്റി ഉണ്ട്.. പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്യിക്കുന്നതിലും വിജയിക്കുന്നു.. ആശംസകള്‍.. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു..
@akhilraj8402
2 жыл бұрын
❤️
@sanjuandlakshmy3952
2 жыл бұрын
🤩❤🤩❤❤🤩❤
@nityanigil7579
2 жыл бұрын
അമ്മമാർ നേരെ തിരിച്ചറിയാൻ പെണ്മക്കൾക് രണ്ടെണ്ണം കൂടുതൽ അടിയും ആൺ മക്കൾക്കു രണ്ട് പൂവൻ പഴം അധികവും ആണ് അവര്ക് ആന്മകൻ ആദ്യം കഴിച്ചു തൃപ്തുവാരണം 🤣
@sanjuandlakshmy3952
2 жыл бұрын
😂
@Ainu_hamdu
2 жыл бұрын
True
@nishasreeni4853
2 жыл бұрын
Hm
@Ifclause11
Жыл бұрын
അത് ശെരിയാണ് 😂😇
@akhilvdevan1128
2 жыл бұрын
Gass lighter eduth vedivech chavunn🤣🤣🤣
@sanjuandlakshmy3952
2 жыл бұрын
😂😂😂😂😂😂😂😂😂😂😂
@Linsonmathews
2 жыл бұрын
നമ്മൾ girl's dad ആണ് 💪😍😍😍 സഞ്ജു ചേട്ടാ, come ... come 🥰🥰🥰
@sanjuandlakshmy3952
2 жыл бұрын
🥰❤🥰❤
@karthikanair2316
2 жыл бұрын
പെൺകുട്ടികളുടെ അപ്പൻ ലാലു അലക്സും ആൺപിള്ളേരുടെ MN നമ്പ്യാരും
@merina146
2 жыл бұрын
സഞ്ജു പൊളിച്ചു 😄മകനെ തൊഴിക്കുന്ന സീൻ സൂപ്പർ... അവനു പേനയിക്കണം എന്ന് 🤣🤣അടിപൊളി
@sanjuandlakshmy3952
2 жыл бұрын
😂😂😂😂😂
@kssvideos...4284
2 жыл бұрын
എന്റെ അച്ഛനും ഇതുപോലെയാ.. രണ്ട് ആങ്ങള മാരാണ് എനിക്ക് 😊😊😊അച്ഛൻ najn എന്ത് ചോദിച്ചാലും വാങ്ങി തരും അച്ഛനോട് ചൂടായാലും എന്നോട് cool ആയിട്ടേ സംസാരിക്കുള്ളു 😂😂😂പക്ഷെ എന്റെ bros അച്ഛനെ പേടിയാണ്... Cash വല്ലതും ചോദിക്കുവാണേൽ അച്ഛനോട് ഞാനോ അമ്മയോ വഴി ആണ് ചോദിക്കാ😂😂😂
@shanuchandrakala
Жыл бұрын
ayin
@truestory9880
Жыл бұрын
Makkalod orupole perumaranaam.. angane cheyathath ningalude achante vivaraked aan
@kssvideos...4284
Жыл бұрын
@@shanuchandrakala അയിന് നീ ഏതാ??
@Viznu...
Жыл бұрын
@@shanuchandrakala😂😂
@Idah949
2 жыл бұрын
Ice cream ivde und.. Edth kazhikk🤣🤣
@sanjuandlakshmy3952
2 жыл бұрын
😂😂
@rajisankar9501
2 жыл бұрын
നല്ല സ്ക്രിപ്റ്റ് ആണ് കെട്ടോ.... 👍🏻👍🏻👍🏻👍🏻🥰
@sanjuandlakshmy3952
2 жыл бұрын
🥰🥰🥰🥰
@susmithaammu347
2 жыл бұрын
ഇത് കാണുന്ന daadys Little Princess അമ്മുസ്സ്😆😊😊😊
@akhilraj8402
2 жыл бұрын
❤️
@sanjuandlakshmy3952
2 жыл бұрын
😂❤🤩❤🤩❤❤🤩❤🤩❤
@AmmuAmmu-fu3jn
2 жыл бұрын
🥰
@susmithaammu347
2 жыл бұрын
@@AmmuAmmu-fu3jn 😊😊😊😍
@azjajasmin2841
2 жыл бұрын
As a daughter of a loving father(not overloaded though😌), Im going to react all of the scenes : 1) രാവിലെ എണീക്കൽ🌞 : അധികവും ഞാൻ തനിച്ചു തന്നെ എണീക്കും 👀, ഉപ്പ വിളിക്കണേൽ ഒരൊറ്റ വിളിക്ക് എണീക്കും, of course പേടി കൊണ്ടല്ല, അതെങ്ങനെയാ 🤷🏻♀️ 2)affair💞: Well, true.. എനിക്ക് വലിയ അനുഭവങ്ങളൊന്നും വന്നിട്ടില്ല, but ഒരു വട്ടം ഞാൻ flames കളിക്കുന്നത് ഉപ്പ പൊക്കി🥲, വല്യ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല, ഉപ്പ ചെറുതായിട്ട് teachers നെ വിളിച്ചു എന്റെ മേൽ ഒരു കണ്ണ് വെക്കാൻ പറഞ്ഞു,(പിന്നീട് അങ്ങോട്ട് കണ്ണ് മൊത്തം എന്റെ നേർക്കായിരുന്നു😄 ) 3)combine study: അതിൽ ഉപ്പാക്ക് പ്രേശ്നമൊന്നുമില്ല, ഫ്രണ്ട്സ് ഇങ്ങോട്ടും ഞാനങ്ങോട്ടുമൊക്കെ പോകാറുണ്ട്😊. 4) ജോലിക്ക് പോകൽ : ഉപ്പാക്ക് നിർബന്ധമാണ്, ഞാന്‍ പഠിച്ചു എന്തെങ്കിലും നിലയിലെത്തണമെന്ന്. 5) dressing : I can wear what i like, he never interfere in it😘 6)unknown calling: ഒരു പ്രാവശ്യം ഇങ്ങനൊരു situation വന്നപ്പോൾ ഉപ്പാക്ക് ഫോൺ കൊടുത്തു, കുറച്ചു കഴിഞ്ഞ് വന്നു നോക്കിയപ്പോൾ അവർ രണ്ടും കട്ട friends ആയിട്ടുണ്ട് 🙄
@tarakurup6218
2 жыл бұрын
Pode ennit. Patti show
@munirac.t9753
Жыл бұрын
@@tarakurup6218 😂
@majeedmajeed5854
Жыл бұрын
What is 'flame'?
@studytech5536
Жыл бұрын
😂
@sbbyinna3427
2 жыл бұрын
ഒന്നും പറയാൻ ഇല്ല, 🥰വളരെ ലെളീതo ആയി നടക്കുന്ന കാര്യംങ്ങൾ സൂപ്പർ ആയി അവതരിപിച്ചു അതും കോമഡിയിൽ 🌹🌹🌹🌹👌🏻
@akhilraj8402
2 жыл бұрын
❤️
@sanjuandlakshmy3952
2 жыл бұрын
😍😍😍😍
@five4funtastic422
2 жыл бұрын
സഞ്ജു ചേട്ടൻ ഇന്നു കസറി 🥰😊👌
@sanjuandlakshmy3952
2 жыл бұрын
🌹🌹🌹🌹🌹
@Krishna86420
2 жыл бұрын
2nd ടൈം ആണ് കാണുന്നത് 🤣🤣🤣 7:11 🤣🤣🤣🤣 എങ്ങനെ ഇങ്ങനെ അനർഗള നിർഗളമായി അവതരിപ്പിക്കാൻ പറ്റുന്നു 🤣🤣🤣🤣🤣🤣🤣 നല്ല ക്ലാസ്സ് ഐറ്റം 💯💯💯🥰🥰🥰🥰 വീണ്ടും ഒരു ലോഡ് ❤️🤗🤗🤗🤗 3 പേരും പൊളിച്ചു ❤
@sanjuandlakshmy3952
2 жыл бұрын
🥰❤🥰❤🥰❤
@Bloom6761
2 жыл бұрын
Best couples and good contents. You deserve the award ❤️
@raseenanoushadvlogs9449
2 жыл бұрын
ഈ മഴക്കൊക്കെ ആരാടാ ബൂസ്റ്റും ഹോർലിക്സ് ഒക്കെ കലക്കികൊടുക്കുന്നത് കനക്കാൻ 🤣🤣🤣
"ആരാടാ ഇത്ര കനക്കാൻ ബൂസ്റ്റും ഹോർലിക്സും ഒക്കെ വാങ്ങിച്ചു കൊടുക്കുന്നത് മഴയ്ക്കു ".... 😁😁😁😁😁😁😁 "അച്ഛാ..... ന്റെ പേര് വെട്ടല്ലേ റേഷൻ കാർഡിൽ നിന്നും എനിക്ക് ഓണക്കിറ്റ് കിട്ടത്തില്ല.. 🤣🤣🤣🤣🤣🤣🤣 അയ്യോ ചിരിച്ചു വയ്യ....
Goa kku pokan irangiya aa drssing undalloooo oru rekshem illla😂😂😂
@sanjuandlakshmy3952
2 жыл бұрын
😂😂😂😂😂😂
@beautifullifestyle4519
2 жыл бұрын
എന്റെ ഡാഡ് ആദ്യം കാണിച്ച പോലെ ആണ്. ആള് ജോലിക്ക് പോകുമ്പോൾ 9,10 ആകുമ്പോൾ ഫോൺ വിളിച്ചു എണീപ്പിച്ച് ഫുഡ് കഴിക്കാൻ പറയും. അത്പോലെ ഉച്ചക്കും ഫുഡ് കഴിക്കാൻ വിളിച്ചു പറയും. അത്പോലെ ഞാൻ ഹസ്ബൻഡ് വീട്ടിൽ പോയാലും രാവിലെയും ഉച്ചക്കും വിളിച്ചു ഫുഡ് കഴിച്ചോ, എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിച്ചു വിളിക്കും.
@alpha_boyyy2473
2 жыл бұрын
❤️❤️❤️❤️❤️❤️ Moms son & moms daughter koode erakamo. Ath koode kand chirikan arnn🤣🤣🤣🤣
Part2 പ്രതീക്ഷിക്കുന്നു. ടൈം 1 മണിക്കൂർ എങ്കിലും ആക്. എത്ര ആണേലും ഞാൻ കാണും. 🤣🤣
@sanjuandlakshmy3952
2 жыл бұрын
😂😂😂😂
@aiswarya5542
2 жыл бұрын
Njnum 😁
@emailrenjini
2 жыл бұрын
അയ്യോ സത്യം 🤣🤣🤣 20 വയസുള്ള മോളെ ഞാൻ ഇപ്പോഴും ഇതുപോലെയാണ് പുന്നാരിക്കുന്നത് 🥰 ആൺകുട്ടി ആയിരുന്നെങ്കിൽ ഒരുപക്ഷെ മറിച്ചാവും സഞ്ജു കാണിച്ചത് പോലെ 😂സൂപ്പർ 👍👍👍പല തവണ കണ്ടു വീഡിയോ 🥰
Video kann waiting ayrinuu ❤ Nammude vittil നടക്കുന്ന പ്രണയത്തിന്റെ യും compain studymm 💯😂 related അടിപൊളി ആയി അവതരിപ്പിച്ചു ❤ climax adipoli ayrinuu 😂❤ acting രണ്ടുപേരും അടിപൊളി ❤
@sanjuandlakshmy3952
2 жыл бұрын
🥰❤❤
@blessybaby1721
2 жыл бұрын
food kazhikkan nerathe chettante abhinayam super
@sanjuandlakshmy3952
2 жыл бұрын
😍😍😍😍
@Helenofsparta
2 жыл бұрын
😂❤️😂❣️
@shriya0096
2 жыл бұрын
ഇ വിഡിയോയിൽ sanju ചേട്ടൻ സ്കോർ ചെയ്തു ❤❤❤❤❤മൂന്നുപേരും തകർത്തു കെട്ടോ ❤❤❤
@Albus_Dumbledore703
2 жыл бұрын
നല്ല ഒന്നാംതരം terror girl's daddys m ഉണ്ടേ 😁അല്ലല്ലെ എന്തുവായിത് 😌
@akhilraj8402
2 жыл бұрын
❤️
@sanjuandlakshmy3952
2 жыл бұрын
😂❤❤
@jintothomas8920
2 жыл бұрын
സഞ്ജു ചേട്ടൻ അവസാനം ഫോൺ കട്ടാക്കുമ്പോൾ പറഞ്ഞ തെറി 🤭 എത്ര പേർക്ക് മനസ്സിലായി 🤣🤣🤣🤣🤣🤣🤣🤣🤣
@parvathyms8575
2 жыл бұрын
Ravilathe scene correct annn🤣🤣🤣🤣🤣🤣🤣🤣 innude nadanathe ulluuuuu
@anaswaramdas9315
2 жыл бұрын
Compain study relatable 😂😂😂
@drkrishnapriya3781
2 жыл бұрын
U both are simple superb🥰👍🏻engane kittunnu ethrem ideas😍
@divyaambady7519
2 жыл бұрын
Adipoli chirichu oru vazhiyaayi super aayittund chechi ❤️ chettaa🥰🥰🥰🥰❤️❤️❤️❤️
@sanjuandlakshmy3952
2 жыл бұрын
🤩🤩🤩🤩
@mumthashharees1849
2 жыл бұрын
Super videos and script.. Ellllam upload chyymubol thanne kanarund. Best couple 🥰🥰😍😍😍😍😍😍
@vineethaganesh9750
2 жыл бұрын
Achanayum mol ayum Ammayayum mon ayum pine role ethayalum Sanju chetan and Lakshmi chechi pakka👍.
All are relatable.... except last one.....u guys are soooooper🥰🥰🥰 God bless u
@sanjuandlakshmy3952
2 жыл бұрын
🥰🤩🤩🤩🤩
@vinodgopan7481
2 жыл бұрын
മോനും മോളും ഉള്ള ഞങ്ങളുടെ അവസ്ഥ 🤭🤭
@sanjuandlakshmy3952
2 жыл бұрын
😂😍😂😍😂😂😍😂
@sindhumenon7383
2 жыл бұрын
super😍😍😍😍 adipoli 😃😃😂😃Both couples rocking🎸🎶🎶 last climax adipoli. part 2 katta waiting. and enthuvaith koore divasam ayi ketthith. 😂😂no words nalla achan
@sanjuandlakshmy3952
2 жыл бұрын
😂😂😂
@sanashafeeque6327
2 жыл бұрын
Relatable😁... But ende brothers nde adth ende parents nu korcch sneham koodudalaa... Avarkk vendadh kayiyunna poleyokke cheyyum... 😇
@sanjuandlakshmy3952
2 жыл бұрын
😍😍😍😍
@sheebaajithajith3718
2 жыл бұрын
എന്ത് പറയണമെന്ന് അറിയില്ല. സൂപ്പർ 👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️
@sanjuandlakshmy3952
2 жыл бұрын
😍😍😍😍
@storiesofaash
2 жыл бұрын
Congratulations Sanju chetta and lekshmi chechi 🥰♥️♥️😍❤️💫 for gurukripa award 🥰🥰🥰😍😍♥️
@3angelsvlog47
2 жыл бұрын
Chettan chechiiiii sprrrr...😘😘😘oru hii tharane plzz. Njn ningade oru sub aanu....mudangatge kanum nalla cnspt aanu cmdy full ...
@sanjuandlakshmy3952
2 жыл бұрын
Tx dr❤❤❤❤❤haiaiaiaiaia
@3angelsvlog47
2 жыл бұрын
@@sanjuandlakshmy3952 tnx chechi chettan Ipo njangada vtle orangathepole thanneya chettan chechii ente Hus aarudeyum vlog reels angana onnum kandilla but ningada 👍ente ponno angeru parayunnu ningal kanikkunnathellam crct aanenn samsaravum ellam vere onnum Hus kandillelum ningada vdo jjngal randuperum chernnanu kanumnath...ente name aswathy Prince ....enik ningal oru hai paranjilla ithil kooduthal santhosham vereyillaa orikkal njngalude naattilott varanam plz...it's humple request....luv dears god bless ur fmly..🥰🥰🥰😍
@anjanapm73
Жыл бұрын
Ente vittil nadakkunna same karyam😁🤣🤣😂Dad girl😁💓❤️
@juliyasimson867
2 жыл бұрын
Climax pwolich ❤️❤️❤️❤️
@sanjuandlakshmy3952
2 жыл бұрын
🤩🤩🤩🤩🤩
@lubnamansoor4579
2 жыл бұрын
Adipolly 😅😅😅….eppozum climax scene sooper cmdy aaan😜😎!!!!
@fouziyafousi1108
2 жыл бұрын
Chetta chechii super ann nigala ella vdo um njn nigala katta fan ann 🥰🥰
@sanjuandlakshmy3952
2 жыл бұрын
🤩❤
@nidhikjayan5084
2 жыл бұрын
Ration cardil peru vettalle acha enik ona kit kittathilla😂😂😂😂😂
Ente amma 100 vattam vilikkum eneekkan njn eneekoola... But ente achan saadharana pole chippy enn oruvattam vilikkum aa ottaviliyil eneechirikkum.... Ith kanunna ammede reaction 😮 ithum😂🤣🤣
@sanjuandlakshmy3952
2 жыл бұрын
😍😍😍😍
@wingsoffire8364
2 жыл бұрын
1st case extremely opposite in my home. Brother eppo ezhunettalum no problem but njan eganom anel 🏃♀️
@sanjuandlakshmy3952
2 жыл бұрын
🥰🥰
@smijajayaprakasan8407
2 жыл бұрын
Ente veetilum agane thanne aanu
@shaheenamohamed7105
2 жыл бұрын
Nteym☺️
@builderabhi
2 жыл бұрын
Ningalde case exceptions aanu.. allel ningal chechimaar aayirikkum 😀
Пікірлер: 849