0:00 വിവിധ മദ്യങ്ങളും ന്യായികരണവും 1:14 ഏത് മദ്യമാണ് നല്ലത്? 3:00 മദ്യം ശരീരത്തില് ബാധിക്കുന്നത് എങ്ങനെ? 4:00 മദ്യപിക്കുന്നത് നല്ലതാണോ? 5:40 മദ്യപാനം പണിയാകുന്നത് ആര്ക്കൊക്കെ?
കുടിക്കാൻ പറ്റുന്ന മദ്യം. ഏതെന്ന് അറിയാനാണ് ഞാൻ ഇവിടെ അടിച്ചു കയറി.ഇങ്ങനെകയറി വന്നവർ ആരൊക്കെയുണ്ട് ഇവിടെ ഒരു ലൈക്ക് അടിക്ക്
@youtire
24 күн бұрын
Dr. മദ്യം ഇത്രയും ഗുരുതരമാണെകിൽ നമ്മളെയും നമ്മുടെ രാജ്യത്തെയും കാവൽ നിൽക്കുന്ന പട്ടാളക്കാർക്ക് കൊടുക്കുന്നത്? വിരമിച്ചാലും വിട്ടിൽ എത്തിച്ചു കൊടുക്കുന്നു. ഒന്നും പിടികിട്ടുന്നില്ല
@YasarMa-u1q
19 күн бұрын
😢
@Riyavlogs-p3c
18 күн бұрын
Me
@jinanthankappan8689
2 жыл бұрын
💥💥💥🎈🎈"എത്ര താലിച്ചരടുപൊട്ടി ച്ചു മദ്യമേ,എത്രബാല്യങ്ങൾ അനാഥമാ യി, എത്ര കണ്ണീർ കടലു വറ്റിച്ചു മദ്യമേ, എത്ര മോഹപ്പൂ കരിഞ്ഞുപോയി..!ചോ ദ്യങ്ങളെല്ലാമൊടുങ്ങുമ്പൊളുത്തരം - ചോര ഛർദ്ദിക്കുന്ന കാഴ്ച്ചയായി..! 💔
@renjithambady8189
Жыл бұрын
Kaviyanennu thonnunnu
@shivakumarshiva5785
Жыл бұрын
സത്യം 🙏
@kuttuuus
Жыл бұрын
എത്ര സര്ക്കാരുദ്യോഗസ്ഥര്ക്ക് ശന്പളമായി മദ്യമേ.. എത്ര മന്ത്രിമാര്ക്ക് നീ കാറായി മദ്യമേ.. എത്ര കള്ളന്മാര്ക്ക് കയ്യിട്ടുവാരലായി..!
@akhils7570
Жыл бұрын
Sathyam
@sreejin115
Жыл бұрын
@@kuttuuus correct😔
@HaridasanKklm-gu6hc
4 ай бұрын
മദ്യം ഒഴിവാക്കി യുള്ള ജീവിതം ഒന്ന് ആസ്വദിക്കാൻ ശ്രെമിച്ചു നോക്ക് മദ്യത്തെ ക്കാൾ ലഹരി യാണ് 💪🏾💪🏾
@hemanthakumarkamath7779
4 ай бұрын
100% sathyam.... enikku lahari hindustani classicsal music aanu...
@DileepBala-bo4gq
3 ай бұрын
❤️🥰❤️
@girishpgp
22 күн бұрын
Ennal vaerae pala asugangalym varaam 😃
@ashoknambiar2970
17 күн бұрын
ചോപ്പ
@Linsonmathews
2 жыл бұрын
കുടിയന്മാർക്ക്... ചോദിക്കാനും പറയാനും ആരും ഇല്ലേല്ലും.... ഡോക്ടർ പറഞ്ഞത് തന്നത്, ഉപകാരം 😄👌👌👌
@jilcyeldhose8538
2 жыл бұрын
🤣😂
@okok-fn7xe
Жыл бұрын
😀😀😀
@jishajishasreelesh8870
Жыл бұрын
😂
@jkmedia2049
Жыл бұрын
ആരു പറഞ്ഞാലും കേൾക്കില്ലല്ലോ
@Laljoh
Жыл бұрын
@@jkmedia2049 കറക്റ്റ്, അത് ഞാൻ അടക്കം..
@bijeshnair2422
2 жыл бұрын
അറിവാണ് ഗുരു ..... അറിവ് പകർന്ന് നൽകുന്നവർ മഹാഗുരു🙏
@antoanto4714
5 ай бұрын
ശരിയായ അറിവ് തരുന്നവർ ആണ് ഗുരു.... അല്ലാത്തവർ കുരു 😂
@jagadishnair9317
4 ай бұрын
None.
@anamikaelizabeth6474
2 жыл бұрын
നല്ല ക്ലാസ്സ് സാർ. ലളിതമായ രീതിയിൽ കാര്യങ്ങൾ മനസിലാക്കി തരാൻ ഉള്ള സാറിന്റെ കഴിവ് അഭിനന്ദനങ്ങൾ സാർ 🌹🌹🌹🌹
@trailwayt9H337
Жыл бұрын
എല്ലാ മദ്യപാനികൾക്കും വേണ്ടി ഈ വീഡിയോ അവതരിപ്പിച്ച ഡോക്ടർക്ക് എന്റെ അനുമോദനങ്ങൾ 🌹
@mohanvachur7236
Жыл бұрын
ഞാൻ കരുതി സാധാരണ dr എല്ലാവർക്കും സമാധാനിക്കാൻ പറ്റിയ കാര്യം ആണ് പറയാറ്.... ഇത് ഞങ്ങളോട് ഭയങ്കര പണി തന്നെ തന്നു ..എന്തായാലും കുടി ഇനി നിർത്താം എന്ന് ഒരു തോന്നൽ ഉളവാക്കുന്നു.. നന്ദി... 🙏
@rajeshkg9454
Жыл бұрын
നല്ല മദ്യം തപ്പി വന്ന ഞാൻ ശശി ആയി, എന്നാലും പ്രിയ ഡോക്ടർ ക്കു എന്റെ അഭിനന്ദനങ്ങൾ 😍😍😍
@skannur4855
11 ай бұрын
Scotch ആണോ എന്ന് എന്റെ ഡൗട്ട്
@AnaSSpeaks
Жыл бұрын
ടൈറ്റിൽ കണ്ട് ഈ വീഡിയോയെ കുറ്റം പറയാൻ വന്ന ഞാൻ ആണ്, എന്നാൽ കെട്ട് നോക്കിയപ്പോൾ ഡോക്ടറെ അഭിനന്ദിക്കാൻ തീരുമാനിച്ചു.👍🏻👏🏻👏🏻👏🏻
@The.Daywalker
2 жыл бұрын
_ഇതെല്ലാം കഴിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും കയ്യിൽ പൈസയില്ലാത്തത് കൊണ്ട് മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് പറഞ്ഞു നടക്കുന്ന ഞാൻ_ 😂🤣🍺
@DrRajeshKumarOfficial
2 жыл бұрын
മിടുക്കൻ
@The.Daywalker
2 жыл бұрын
@@DrRajeshKumarOfficial 😁
@athira_aathu153
2 жыл бұрын
😂
@naturalbeauty2098
2 жыл бұрын
🤣🤣
@sumim615
2 жыл бұрын
താങ്കളുടെ കയ്യിൽ ഒരിക്കലും ക്യാഷ് undakaathirikkatte ,🤪🤪
@rajeev9383
4 ай бұрын
മദ്യം കഴിക്കുമ്പോഴുള്ള ആ ഒരു ത്രിൽ ഒന്നോ രണ്ടോ മണിക്കൂർ ആസ്വദിക്കാൻ സാധിക്കും... പക്ഷേ അത് കഴിഞ്ഞ് അടുത്ത ദിവസമുള്ള അതിന്റെ വളരെ ബുദ്ധിമുട്ടിക്കുന്ന ഹാങ്ങോവർ ആ ദിവസം തന്നെ കളയും... പിന്നെ അധികനാൾ കഴിയും മുമ്പുതന്നെ കുടുംബ/സാമ്പത്തിക/ആരോഗ്യ വിഷമങ്ങളിൽ അവൻ ഒടുങ്ങും..🙏🏻
@shanoop95390
Жыл бұрын
ഡോക്ടർ പറഞ്ഞത് ശരിയാണ് 🙏❤️ പുറമെ നിന്നും നോക്കുന്നവർക്ക് its A ഇന്റർസ്റ്റിങ് ഡ്രിങ്കിങ്... പക്ഷെ ഞാൻ പറയുന്നു ഇത്രയും വൃത്തികെട്ട കയ്പ്പു രസം ഉള്ള പാനിയം വേറെ ഇല്ല എന്നിട്ടും ഞാൻ ഡെയിലി കുടിക്കുന്നു..... രണ്ടറ്റവും തമ്മിൽ കുട്ടി മുട്ടിക്കണ്ടേ
@varghesevs7532
4 ай бұрын
😆adipoli
@sisha874
23 күн бұрын
ആഹാ 😂😂😂😂അപ്പോൾ മുട്ടിക്കാനാണോ അതോ മുട്ടാതിരിക്കാനാണോ. ഇതൊക്കെ ഒരു രസം അല്ലെ
@v.g.rajanvgrajan1212
Жыл бұрын
എന്റെ ഭാര്യയുടെ അച്ഛൻ 92 വയസ്സിലാണ്. മരിക്കുന്നത്. സ്വാഭാവിക മരണം. പക്ഷേ കക്ഷി മരിക്കുന്നതിനടുത്ത ദിവസം വരെ മദ്യം ഉപയോഗിച്ചിരുന്നു.. എനിക്ക് ഇഷ്ടമില്ലാത്ത വളരെ വില കുറഞ്ഞതും.കടുപ്പമുള്ളതുമായ റമ്മിൽ വെള്ളം ചേർത്താൽ മൂപ്പർ പറയും ഛായ് അതിന്റെ സ്വാദു കളഞ്ഞു എന്ന്. അത് ഗ്ലാസിൽ പകർന്നു കൊടുക്കുമ്പോൾ വിറക്കുന്ന രണ്ടു കൈ കൊണ്ടും ഗ്ലാസ് പിടിച്ച് കുടിക്കുന്ന ആരംഗം ഓ.... അത് ഓർക്കാൻ പോലും വയ്യാ.. അതായിരുന്നു അദ്ദേഹത്തിന്റെ സന്തോഷം.
വളരെ മഹത്തായ ഈ അറിവ് പകർന്നുതന്ന അങ്ങേക്ക് ഒരായിരം നന്ദി അറിയിക്കുന്നു.💎💎💎💎👍👍👍👍🙏🙏🙏🙏❤️❤️❤️❤️ഈ അറിവുകൾ എല്ലാ മദ്യപാനികളും ഉപയോഗപ്പെടുത്തി സ്വന്തം ശരീരം സംരക്ഷിക്കണമെന്നും ഞാൻ അപേക്ഷിക്കുന്നു.
@Sabari39
2 жыл бұрын
ഒരു small'ൽ കാര്യം അവസാനിപ്പിക്കണം എന്ന് സാരം.. താങ്ക് യൂ Doc.. 💞
@nairpandalam6173
Жыл бұрын
ഈ വിഷം കഴിക്കാതിരുന്നാൽ എന്താ കുഴപ്പം ????
@mayadevimayadevi4913
Жыл бұрын
@@nairpandalam6173 ഒരു രസം 🤣🤣അത്ര തന്നെ
@vaheedjouharpv598
3 ай бұрын
oru smallil enth avaaanaa?
@ഈജന്മംസസുഖം
7 ай бұрын
ഞാനും മദ്യപിച്ചിരുന്നു - ഷുഗറും കൊളസ്ട്രോളും പിടിപ്പെട്ടു - ഇപ്പോൾ മദ്യം പൂർണ്ണമായും ഉപേക്ഷിച്ചു.👍😄
@JamesthakkanathTj
4 ай бұрын
very sorry,, najan ഈ sathanum velleppozum kazichirunnthu ആണ്,,, അതായത് ഒരു varzathil പള്ളി perunnalinu matharam, ennnitum എനിക് sugar, colastrol, bp, കയ്യി കാലും തരിപ്, ithellam പെട്ടു,,,, അതു കൊണ്ടു vellamadi കൊണ്ട് ആണ് എല്ലാം വന്നതു എന്നു karuthanda bro,,, varan ullathu vannirikum.,,,
@PN_Neril
Жыл бұрын
30 ml മാത്രമേ ഒഴിക്കുന്നുള്ളു. 30 ml വീതം 6 - 8 തവണ ഒഴിച്ചാണ് കുടിക്കുന്നത്.
@nairpandalam6173
Жыл бұрын
ഇത്ര ബുദ്ധിമുട്ടി കുടിക്കേണ്ട ആവശ്യമെന്ത് ?????
@achuthanpillai9918
Жыл бұрын
അതു കുറഞ്ഞു പോയി...
@ajithkumar7070
Жыл бұрын
😂😂
@ajithkumar7070
Жыл бұрын
@@nairpandalam6173 അതെ താങ്കൾ ബുദ്ധിമുട്ടുള്ളത് കൊണ്ട് കഞ്ചാവാവും ഉപയോഗിക്കുന്നത് അല്ലെ.. ഒന്ന് പോടാപ്പാ.. എല്ലാവരും ഒരു പോലെ ആണോ.. ഒരു ഉപദേശി
@visanthyesodharan4028
Жыл бұрын
@@nairpandalam6173 അത് ബുദ്ധിമുട്ട്അല്ല അതാണ് നമ്മുടെ രീതി മനസ്സിലായോ ശിലായുഗവാണം
@veerappan5539
Жыл бұрын
ഏത് മദ്യമാണ് നല്ലത് എന്ന് നോക്കാൻ വന്ന ഞാൻ 😆
@drtj5161
Жыл бұрын
ഞാനും ബട്ട് ഉത്തരം കിട്ടീല
@syamveliyanadu3384
Жыл бұрын
🤣🤪🤪🤪🤪🤪
@prasanthpravi7072
Жыл бұрын
😁njanum
@rolex7270
Жыл бұрын
ഞാനും
@vipivb3993
Жыл бұрын
ഞാനും.
@ramachandrarajan1863
Жыл бұрын
Fitness ഇൽ ശ്രദ്ധിച്ചു തുടങ്ങിയതോടെ ഞാനും മദ്യപാനം എന്ന സംഗതിയോട് അകലം പാലിച്ചു മുൻപോട്ട് പോയി..കുറേ കൂട്ടുകാരെ നഷ്ടപ്പെട്ടു.പക്ഷെ mentaly and physically strong and fit ayi...
@krishnakumarv9737
Жыл бұрын
ഞങ്ങളുടെ നാട്ടിൽ ഞാൻ ജനിച്ചപ്പോൾ മുതൽ മദ്യം കഴിക്കുന്ന കുറെ പേരെ കാണാറുണ്ട്. അവരിന്നും അവരുടെ തൊഴിലുകൾ ഭംഗിയായി ചെയ്ത അമിതമായി മദ്യപിച്ച് നടക്കുന്നു. മൂന്നോ നാലോ ദശാബ്ദമായി അമിത മദ്യപാനം നടക്കുന്ന ഇവർക്ക് യാതൊരു ആരോഗ്യ പ്രശ്നങ്ങളും കാണുന്നില്ല. എന്നാൽ ഈയിടെയായി കണ്ട പല വീഡിയോകളിലും ഫിറ്റ്നസ് ജിമ്മുകളിൽ വർക്ക് ഔട്ട്സ് നടത്തി ബോഡി ഫിറ്റായി നടക്കുന്ന പല ചെറുപ്പക്കാരും കുഴിഞ്ഞുവീണ് മരിക്കുന്നതായി കണ്ടിട്ടുണ്ട്. ബോഡി ഫിറ്റ്നസിന് വേണ്ടി കഴിക്കുന്ന അമിതമായ മുട്ട ഇറച്ചി മറ്റ് വൈറ്റമിൻ അടങ്ങിയ ആഹാരങ്ങൾ എന്നിവ അവരുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് പഠന റിപ്പോർട്ടുകളിൾ കാണുന്നത്. നമുക്കറിയുന്ന ഒട്ടേറെ സാഹിത്യകാരന്മാർ മേയേറിയ കലാസൃഷ്ടികൾ നടത്തുന്നത് മദ്യം ഒരു ശീലമാക്കി കൊണ്ട് തന്നെയാണ്. മദ്യം ഇത്രത്തോളം മാരകമായ ഒരു പാനീയം ആണെങ്കിൽ എന്തുകൊണ്ട് രാജ്യവ്യാപകമായി അത് നിരോധിക്കുന്നില്ല!!!.
@kannanalappuzha1745
Жыл бұрын
@@krishnakumarv9737 amitham ayie kazhikuna ellaverudeyum arogya the badikilla sarira kadana anusariche badikkathulle madya company ullath konde oru pad pare jivikununde
@kannanalappuzha1745
Жыл бұрын
@@krishnakumarv9737 vallapozhum mitham ayie kazhikunath konde kuzhappam ella
ഇനി ക്ലാസ്സ് പുതിയ തരം ലഹരി പദാ ർത്ങ്ങളെ പറ്റിയാകട്ടെ. Dr. നന്ദി.
@thumkeshp3835
2 жыл бұрын
നമസ്കാരം 🙏 ഡോക്ടർ നല്ല അറിവ് നൽകി നന്ദി നമസ്കാരം 🙏
@Marcos-ik2yd
2 жыл бұрын
ഒരു മൂലക്ക് നിന്ന് ഒരു വീഡിയോ ഉണ്ടാക്കി ഇടും ഒടുക്കത്തെ സബ്സ്ക്രൈബ്ഴ്സും... അതാണ് മക്കളെ കണ്ടന്റ് ക്വാളിറ്റി ❤️❤️❤️❤️
@DrRajeshKumarOfficial
2 жыл бұрын
hahahahaha
@Marcos-ik2yd
2 жыл бұрын
@@DrRajeshKumarOfficial 🔥
@stephennedumpilli8059
Жыл бұрын
Late analum latest ayi than varum
@mjjaneesh54
Жыл бұрын
😄
@sspworld4798
Жыл бұрын
രണ്ട് പെഗ് അതായത് 60 or 90 ml യിൽ കൂടുതൽ കഴിക്കരുത്...അതും once in a week or twice in a week.
@athiest934
Жыл бұрын
Ath elam kude 3*90 per week kuzpmundo
@vasu690
2 жыл бұрын
ഡോക്ടർ 28 വയസ്സായി ഇന്ന് വരെ ഞാൻ മദ്യം കഴിച്ചിട്ടില്ല, ഇനി അങ്ങോട്ട് കഴിക്കാനും പ്ലാൻ ഇല്ല 😍😍😍
@akhilsajeev6786
2 жыл бұрын
Valare nallath vaasu annaaa...
@kmjoy396
2 жыл бұрын
നല്ല കാര്യം
@qwerty-_
2 жыл бұрын
Nalla kaaryam
@anishthankappan3682
2 жыл бұрын
ചുമ്മാ തള്ളാതേ...... ഫുൾ ടൈം തണ്ണിയല്ലേ
@mrx8051
2 жыл бұрын
Great
@kuruvilajoseph7483
2 жыл бұрын
ഡോക്ടർ പുലിയാണ്. ടൈറ്റിൽ കണ്ടാൽ വഴിയേ പോകുന്നവൻ പോലും ഒന്നു കേറി നോക്കിപ്പോകും !
@akhilsnarayan3331
4 ай бұрын
ഞാൻ രണ്ട് വർഷമായി സ്ഥിരമായി മദ്യപിക്കുന്നുണ്ട് ഈ ഒരു ആഴ്ച മദ്യപിക്കാഞ്ഞപ്പോ ശരീരത്തിന് നല്ല മാറ്റമുണ്ട്
@ajinahenna6857
2 жыл бұрын
ആരൊക്കെ എത്ര തലകുത്തി മറിഞ്ഞാലും കുടിയന്മാർ കുടിച്ചുകൊണ്ടേ ഇരിക്കും ഇതിലും വലിയ കാര്യങ്ങ്ങൾ അവർ നമുക്ക് പറഞ്ഞുതന്നു ഒടുവിൽ അതുകേട്ടു നമുക്ക് വട്ടാകും🥴🥴🥴
@kuttuuus
Жыл бұрын
ഹിന്ദുവും കൃസ്ത്യനും കുടിച്ചുകൊണ്ടേ ഇരിക്കണം..അവസാനം ഇവിടെ വല്ല തീവ്രവാദികള്ക്കും തീറാധാരമായി എഴുതിക്കൊടുത്ത് ബാക്കിയുണ്ടെങ്കില് പടിയിറങ്ങാം..! നമ്മുടെ ഗവണ്മെന്റ് പ്വൊളിയല്ലേ.. അതിനുള്ള പണി അവര് എടുക്കുന്നുണ്ട്. തനിക്ക് ശേഷം പ്രളയം...എല്ലാം ശരിയാക്കും..എന്നിട്ട് കൂട്ടത്തോടെ ചാകുമായിരിക്കും.. ---കള്
@jmathews9921
Жыл бұрын
ഇതുപോലെ കൂടെകൂടെ മദ്യത്തിന് വില കൂട്ടുന്ന സർക്കാരിനെയും ഒന്ന് ഉപദേശിച്ചാൽ കൊള്ളാം.
@surendranpolassery3117
4 ай бұрын
സർക്കാർ വില കൂട്ടുന്നത് കുടിയുടെ അളവ് കുറക്കാനാണ്.
@abilashabi4758
2 жыл бұрын
മദ്യപനികൾക്ക് ഇനിയും നല്ല അറിവുകൾ കിട്ടിയാൽ . നല്ലതായിരിക്കും .. മദ്യപിച്ചു ആരും മരണത്തിലേക്ക് പോവില്ല
@കണ്ണൂര്കാരൻ-യ8ഷ
2 жыл бұрын
നമ്മുടെ നാട്ടിലെ നമ്മൾ ദിവസവും ഉപയോഗിക്കുന്ന കുരുതിക്കളമായ റോഡും,റോഡിലൂടെ പായുന്ന വാഹനങ്ങളെയും വെച്ച് നോക്കുമ്പോൾ മദ്യം ഒരു അപകടകാരിയെ അല്ല (മദ്യപാനം ആരോഗ്യത്തിന് ഹാനികരം )
@varghesepanicker9078
Жыл бұрын
Madheyam kazhichittu vahanam oduchu apakadem ondackum.athum oru karenam
ഇതുവരെ ഒരു wine പോലും കഴിക്കാത്തവർ ആരെല്ലാം come on 😌
@sreejeshks4529
2 жыл бұрын
വൈൻ മാത്രം കഴിച്ചിട്ടില്ല.ഒരു കാര്യവും ഇല്ല അതുകൊണ്ടാ 😊😊
@vijayankappil8063
2 жыл бұрын
ഈ ഞാൻ.... ഇതുവരെ അടിച്ചിട്ടില്ല. ഇപ്പോൾ വൈകുന്നേരം 6 മണി... ഒരു 8 മണിയോടെ തുടങ്ങും😆
@manoj8496
2 жыл бұрын
Only wine 👍
@KL58Jini
2 жыл бұрын
My
@agb2437
Жыл бұрын
Oru wine kazhikkaruthu kazhikkumbol 5 peg wine adichal lite mood undavum
@pradeepank9453
2 жыл бұрын
മദ്യത്തെക്കാൾ മാരകമായ രാസവസ്തുക്കൾ കലർന്ന പച്ചക്കറികളും , മൽസ്യ മാംസങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളും ആണ് നമ്മൾ ദിവസവും കഴിക്കുന്നത് , അതിലൂടെ കരൾ മാത്രം അല്ല , ശരീരത്തിലെ മറ്റു അവയവങ്ങൾക്കും നാശം സംഭവിക്കുന്നു. ജീവിതത്തിൽ ഇതുവരെ മദ്യം കഴിക്കാത്ത ആളുകൾ കിഡ്നി, കരൾ രോഗങ്ങൾ വന്ന് മരിക്കുന്നുണ്ട് .......
@kuruvillakandathil6852
Жыл бұрын
You can have some veggies from your backyard.Always wash your vegetables with salt and vinegar.Appreciate this doctor for this valuable information.God bless you and your family!!
@nairpandalam6173
Жыл бұрын
എന്ന് വെച്ച് എല്ലാവരും മദ്യം കഴിക്കണം എന്നാണോ താങ്കളുടെ അഭിപ്രായം ????
@matthachireth4976
Жыл бұрын
All unwanted chemical compounds from the food and beverage harmful for the body. Any fermented food and beverage, having alcoholic effects.
@sebinxavieras3749
Жыл бұрын
👍
@snenterprises3904
Жыл бұрын
Even newborn babies 👶👶🍼
@antoanto4714
5 ай бұрын
Sir ശരിയായ അറിവ് മാത്രം തരും എന്ന് വിശ്വസിക്കുന്നു... Keep going sir 😊👍
@the_holder_0f_Heaven
10 ай бұрын
content start 02:08 thank you
@vineethn1628
2 жыл бұрын
കുടിയന്മാർ എത്രയോ കാലമായി കാത്തിരുന്ന വീഡിയോ.. 🤤
@asokakumarkumar6994
27 күн бұрын
കേരള സർക്കാറിന്റെ ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടിന് നമ്മളാൽ ചെയ്യാവുന്ന ഒരു സഹായം. അതാണ് ഇവിടെ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഈ വർദ്ധന.
@ARKentertainments2255
Жыл бұрын
അധികമായാൽ അമൃതും വിഷം. 🍻🍻 ഒരു തുളിപോലും കഴിക്കാത്ത എത്രയോ പേർക്ക് ലിവർസിറോസിസ് വരുന്നു..
@muhammadshafeeq32
Жыл бұрын
വളരെ നല്ല ഇൻഫെർമേഷൻ എല്ലാവർക്കും ഒരു തിരിച്ചറിവ് നല്ലതാണ് മദ്യപിക്കുന്ന എല്ലാവരെയും മദ്യപാന ശീലത്തിൽ നിന്ന് മുക്തമാക്കണേ എന്ന് പ്രാർത്ഥിക്കുന്നു
@RameshR-mw1iw
Жыл бұрын
നല്ല വിശദീകരണം. ഞാൻ ഞങ്ങളുടെ കള്ളുകുടി ഗ്രൂപ്പിൽ ഷെയർ ചെയ്തു. മദ്യപാനം മാസത്തിൽ 2 തവണ ആക്കി കുറക്കുന്നു.
@sallu2582
Жыл бұрын
قال ررسول الله صلى الله عليه وسلم مَا أَسْكَرَ كَثِيرُهُ فَقَلِيلُهُ حَرَامٌ The Messenger of God, may God’s prayers and peace be upon him, said, “If a lot of it intoxicates, a few of it are forbidden.”
@god7361
Жыл бұрын
മതപ്രാന്ത് അതിലും വലിയ വിഷം '
@rathnakumar8409
Жыл бұрын
Alcohol content in the drinks will vary depending on the brands. Beer can have 4 percent to 12 percent per hundred ml. Same thing apply for wine and other drinks.
@tomperumpally6750
2 жыл бұрын
കിട്ടുന്ന ഏത് ഐറ്റവും അടിച്ച് സൈഡാവുന്ന എന്നെപ്പോലെ ഉള്ളവർക്ക്, എല്ലാം കണക്കാണ്..😂😃😀
@kuttuuus
Жыл бұрын
ഗവണ്മെന്റിന് ഇതുപോലുള്ള പൗരന്മാരെയാണ് ഇവിടെ ആവശ്യം. Keep going👍
@tomperumpally6750
Жыл бұрын
@@kuttuuus കേരള മാതാ കീ ജയ്..😃😂.. അഖില ലോക കുടിയൻസ് കീ ജയ്..😃💖. (ചുമ്മാ പറഞ്ഞതാണ് സുഹൃത്തേ, 'സോമരസപാനം' അത്യപൂർവം..😍)
@tomperumpally6750
Жыл бұрын
@Ajith 1111 കഴിഞ്ഞ ദിവസം അപകടത്തിൽ മരണപ്പെട്ട ഒമ്പത് പേരിൽ ഒരാൾപോലും മദ്യപാനശീലം ഉള്ളവരായിരുന്നില്ല സുഹൃത്തേ.. പോകണമെങ്കിൽ, ഏത് നിമിഷവും പോകാം.. ലിവർസിറോസിസ് തന്നെ വരണമെന്നില്ല.. പിന്നെ, കുറേക്കാലം ഭൂമിക്ക് ഭാരമായി ജീവിച്ചിട്ട് എന്ത് കാര്യം? ജീവിതം പരമാവധി ആസ്വദിക്കുക, അത് നമുക്കിഷ്ടപ്പെടുന്ന രീതിയിൽ.. അത്രമാത്രം..
@SreekanthD-hp8kf
6 ай бұрын
സത്യം
@SK-yy6ez
2 жыл бұрын
എനിക്ക് തലച്ചോറിനെ ബാധിച്ചു കഴിഞ്ഞനിരിക്കുന്നൂ. അറിവ് പകർന്നു തന്ന ഡോക്ടർക്ക് നന്ദി.
@gamingwithnandu6045
Жыл бұрын
☹️☹️☹️
@jinukonniyoor7285
2 жыл бұрын
മദ്യം കഴിക്കാത്തവർക്കും ലിവർ സിറോസിസ് വരുന്നത് എന്തുകൊണ്ടാണ് ഡോക്ടർ എന്റെ ആന്റി ലിവർ സിറോസിസ് വന്നാണ് മരിച്ചത് 🙏🏽
@DrRajeshKumarOfficial
2 жыл бұрын
can be due to virus, or genetic history
@akhilsajeev6786
2 жыл бұрын
Excess use of carbohydrate may also be a reason
@anjanatheresajacob
2 жыл бұрын
fatty liver disease progression may lead to liver cirrhosis
@terleenm1
2 жыл бұрын
@@anjanatheresajacob അതെ അതാണ് കൂടുതലും കാണുന്നത്
@tkasitprofationalelctrical9954
Жыл бұрын
Ithinn oru vykthamaaya. Answer. Thannaal. Ellaverkum. Upakaramayirikkum
@ranjithmenon7047
Жыл бұрын
നമ്മുടെ ശരീരത്തിൽ തന്നെ ആൽക്കഹോൾ ഉണ്ട് ..അത് മനുഷ്യന് അത്യാവശ്യമാണ്. മദ്യത്തിൽ ഉണ്ടാകുന്ന മറ്റ് വിഷ പദാർത്ഥങ്ങളാണ് യഥാർത്ഥത്തിൽ കരളിനെ ബാധിക്കുന്നത്
@laughingfish239
Жыл бұрын
മുമ്പ് ഞാൻ എല്ലാ മദ്യവും കഴിച്ചിരുന്നു ഇപ്പോൾ രണ്ടു വർഷമായി റം മാത്രമേ കുടിക്കു ഫാറ്റി ലിവർ ഉണ്ട് 😔
@Govindan-k4s
4 ай бұрын
ങ്...ഇനി ഷുഗറുകൂടി കേറിപ്പോരട്ടെ...😮
@sreekumarg
4 ай бұрын
Better stop early
@vijayakumaranmgnair2869
Жыл бұрын
Doctor Sir,Rum should be made from alchohole from sugar cane,Brandy from grapes whisky from Malt where as We get every thing made out of Spirit from sugar factory diluted with water , colourd ,and added with essence of respective item like brandy,whisky etc This enhances the liver damage
@NAVINROS
Жыл бұрын
Not made from alcohol...it's made from sugar cane ...ya
@abhilashabhilashsp5599
Жыл бұрын
ഈ. നല്ല. അറിവ്. വളരെ. വ്യക്തമായി. പറഞ്ഞു. തന്ന. ഡോക്ടർ റി ന്. വെരി. വെരി. താങ്ക്സ്. ❤👍👌
@simplygreenbyspj1267
Жыл бұрын
Title വായിച്ചു brand choose ചെയ്യാൻ കയറിയ ഞാൻ,,, 😭😭😭,,,, നിർത്തി ഇനി വീഡിയോ കാണില്ല 🙏🏻
@rjpp4934
Жыл бұрын
😀😀😀😀👍
@sisha874
23 күн бұрын
എന്തായാലും കുറച്ചൊക്കെ കഴിക്കാം കൂടുതൽ ആകരുത്. നമ്മുടെ ജീവിതം കുറച്ചേ ഉള്ളൂ അത് നല്ല പോലെ ആസ്വദിക്കുക. എന്തായാലും ചാകും. മദ്യം മനുഷ്യനെ കഴിക്കാരുത്.
@premnathpk4939
Жыл бұрын
You are better a teacher than a doctor.
@matthaitm8945
11 күн бұрын
Very good advice. Thank you Doctor.
@achuhash2456
Жыл бұрын
കഴിഞ്ഞ മാസം W.H.O. തന്നെ പറഞ്ഞിട്ടുണ്ട്.. കുറഞ്ഞ അളവ് എന്നത് ഇല്ല.. എല്ലാ അളവിൽ മദ്യവും ശരീരത്തിന് മോശം ആണെന്നു.. ഒരുപാട് ജീവിതങ്ങൾ നരക തുല്യമാക്കിയ മദ്യത്തെ ഒഴിവാക്കുക.. തീർച്ചയായും അത് നിങ്ങളുടെ ലൈഫ് നെയും ഫാമിലി യെയും തകർക്കും..
@sijoputhooran1001
Жыл бұрын
വാറ്റ് ഒഴിവാക്കിയത് ഞാൻ സഹിക്കില്ല സർ 😄
@lalmaheswar6373
Жыл бұрын
🎉🎉
@lalmaheswar6373
Жыл бұрын
🥰👍
@lalmaheswar6373
Жыл бұрын
🎉🥰👍🔥👍🎉🎉🥰🥰👍🎉🎉🎉🔥🎉🎉🥰🥰🎉🥰👍
@lalmaheswar6373
Жыл бұрын
🥰🎉👍i 🥰👍🎉🔥🥰🎉🔥🥰🔥
@lalmaheswar6373
Жыл бұрын
🥰
@SureshnarayananSureshnaray-b6q
4 ай бұрын
എനിക്ക് ദിവസവും ഒരു നാല് 90 വേണം അല്ലെങ്കിൽ ഉറക്കം വരത്തില്ലേ കഴിവിന്റെ പരമാവധി കുറയ്ക്കാൻ നോക്കുന്നു
@abdulrahmanck3221
4 ай бұрын
😢 മദ്യത്തിൻ്റെ രുചിനോക്കാത്തവർ എത്രയോ പേർ ലോകത്തിലുണ്ട് - മദ്യം തീരെ രുചിച്ചിട്ടില്ലാ വർ ഉണ്ട്. ' അവർക്ക് ദീർഘായുസ്സും കൂടുതൽ കാണാം
@linnetjustin8295
2 жыл бұрын
Thank you dr for the information 🙂
@remeshnair5478
13 күн бұрын
Very valuable information.. doctor.. Thanks 🌹🌹🌹
@amithmmmamithmmm6415
Жыл бұрын
വാറ്റ് അടിക്കണ കാലത്ത് ഒരു കുഴപ്പവും ഇല്ലായിരുന്നു ബാറ്ററി വെള്ളം കുടിക്കാൻ തുടങ്ങിയതിൽ പിന്നെയാണ്
@josephsebastian6659
Жыл бұрын
Thank you Doctor Sir.
@akhilsajeev6786
2 жыл бұрын
795 th like & 113th comment. Our liver cannot differentiate between different brands of alcohol. So every alcohol beverage is injurious to health..
@mathewsmathews2030
2 жыл бұрын
എന്റെ അളിയൻ ഇപ്പോൾ 84 വയസ്, പുള്ളിക്കാരൻ എപ്പോളും താമര പൂ പോലെയാണ്, വെള്ളത്തിൽ (മദ്യം ) ആണ്. 10 ദിവസം തുടർച്ചയായി അടിച്ചു കേറ്റിട്ടു 2 ദിവസം വിശ്രമം, വീണ്ടും അടുത്ത കലാപരിപാടി തുടങ്ങും, അതു 15 ദിവസത്തേക്ക് കാണും :
@DrRajeshKumarOfficial
2 жыл бұрын
നല്ല മനോഹരനായ അളിയൻ
@sobhakk1866
2 жыл бұрын
@@DrRajeshKumarOfficial 🤠🤠🤠🙏
@mathewsmathews2030
2 жыл бұрын
@@sobhakk1866 😆😍❤️
@mathewsmathews2030
2 жыл бұрын
@@DrRajeshKumarOfficial 👌👍
@swargaudayakumar2386
2 жыл бұрын
Aliya ponnaliya kudialiya monthaliya charayam
@vasuck8162
2 жыл бұрын
എല്ലാവർക്കും ദോഷം ചെയ്യുന്ന ഈ മദ്യ നിർമാണ പ്രവർത്തനം നിർത്തിക്കുടെ .
@omanm2525
2 жыл бұрын
ഡോക്ടറെ കാണാൻ വരുന്നുണ്ട് 😊
@alexanderj9246
Жыл бұрын
വിജ്ഞാന പ്രദമായ വീഡിയോ. നന്ദി.
@rajanskaria9184
Жыл бұрын
He knows everything in the world.
@mathewsmathews2030
2 жыл бұрын
25- 30 വർഷം മുൻപ് ഒരു 3 സ്റ്റാർ ബാറിൽ ഒരു പരസ്യം കണ്ടു : അതിന്റെ സാരംശം ഇങ്ങനെ If you drink, u become drunk കുടിച്ചാൽ ബൂസ്സാകും : If u become drunk, u go to sleep ബൂസായാൽ ഉറങ്ങി പോകും : If u go to sleep u don't sin ഉറങ്ങിയാൽ നിങ്ങൾ പാപം ചെയ്യത്തില്ല : If u don't sin, u go to heaven പാപം ചെയ്യാത്തത് കൊണ്ടു നീ സ്വർഗത്തിൽ പോകും! So you drink അതുകൊണ്ട് നീ കുടിച്ചോളൂ. _____________________________ ഇത് വായിച്ചു കുടിക്കുന്ന പാപി ചിന്തിക്കുന്നില്ല, ഉറങ്ങി ഇല്ലെങ്കിൽ അവൻ മഹാ അപകടകാരി ആണെന്ന്. 👋👋👋👋🐒🐒😭🐒😭🐒👋👋
@kuttuuus
Жыл бұрын
ഇത് കേരള ഗവണ്മെന്റ് പരസ്യമായി എല്ലാ ബീവറേജുകളിലും വെക്കണം.. സാക്ഷരരായ കുടിയന്മാര് തന്നെയാണ് നമ്മുടെ നാടിന്നഭിമാനം..നട്ടെല്ല്..!!
@kshivadas8319
Жыл бұрын
ഞാൻ ദിവസവും ലിമിറ്റ് ആയി വർഷങ്ങൾ ആയി കഴിക്കുന്നു .കുറച്ച് 180 ml വാങ്ങിയിട്ട് വീട്ടിൽ വെച്ച് കഴിക്കും വലിയ ബോട്ടിൽ വാങ്ങാറില്ല കൂടുതൽ കഴിക്കാൻ ടെൻ്റൻസി ഉണ്ടാകും അത് കൊണ്ട് .
@kunjumonsabari9169
Жыл бұрын
എന്തായാലും വേണ്ട അതാ നല്ലത് 👏
@purushothamankani3655
Жыл бұрын
Dr rajesh.. good video with great and effective contents related to alcohol, its consumption and complications behind it ..
@Roja-n8o
2 жыл бұрын
നല്ല അറിവ് ❤️🙏
@gopakumar3240
4 ай бұрын
നല്ലൊരറിവ് തന്നെതിന് നന്ദി ഡോക്ടർ
@peopletalk4024
2 жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല...ഒരു ഫൂൾ കുപ്പി ആദ്യമായി കാണുന്നത് എയർപോർട്ടിൽ വെച്ചാണ്
@azeemfathima1647
7 ай бұрын
ഒരിക്കലും മദ്യപിക്കരുത്....
@kaleshkumar5465
4 ай бұрын
M AQ@@azeemfathima1647
@radhakrishnankv3343
15 күн бұрын
താങ്ക്സ്. ഡോക്ടർ. 🙏.
@lawrenceabiyassar616
Жыл бұрын
RUM-Regular Use Medicine
@mohammedvaliyat2875
Жыл бұрын
മദ്യം തിന്മകളുടെ മാതാവ്
@mohandasu43
Жыл бұрын
Thank You Dr. Rajesh Kumar for the very valuable medical informations.
@felixmoraes8289
Жыл бұрын
Thank you for your information dear Doctor
@vineeshthomas8306
2 жыл бұрын
Sir ഒരു മെഡിക്കൽ ചെക്ക് അപ്പ്, എങ്ങനെ നടത്തം, ഏതു തരം ചെക്ക് അപ്പ് ആണ് നടത്തേണ്ടത് എന്നൊരു ക്ലാസ്സ് നടത്തുമോ ,
@vincentozanam8646
22 күн бұрын
ശരി തന്നെ!!!❤നന്ദി!!!🎉🎉🎉
@anandhuadhu7989
Жыл бұрын
ജവാൻ ഫാൻസ് ഇവിടെ കമോൺ 😋😋😋
@Kcm45
3 ай бұрын
Making 1kg പഞ്ചാര ഒരു 15-35grm yeast(കൂടുതൽ ഇട്ടാൽ പെട്ടന്ന് വാറ്റേണ്ടി വരും ഒരു 1kg ക്ക് 3.5 ലിറ്റർ വെള്ളം (ക്ലോറിൻ വാട്ടർ വേണ്ട ). ഒന്നരലിറ്റർ വെള്ളം ചൂടാക്കി പഞ്ചാരയോ ശർക്കരയോലയിപ്പിക്കുക ചൂട് കുറയാൻ ചെയ്റ്റ് ചെയ്യണം. ഇളം ചൂടുവെള്ളത്തിൽ(40c-50c ചൂട്) യീസ്റ് കലക്കണം. പിന്നെ ബാക്കി വെള്ളമോ ജ്യൂസോ ഒക്കെ ചേർത്ത്. ഒരു5 to7 ദിവസം .നല്ല വൃത്തിയുള്ള മിനറൽ വാട്ടറിൻ്റെ 5 L bottle അടച്ചു വയ്ക്കുക. അടപ്പിന് ചെറിയ ഒരു ഓട്ട ഇടണം വേണമെങ്കിൽ ഒരു ബലൂൺ ചെറിയ കിഴുത്ത യിട്ടതുകൊണ്ട് വായ് വട്ടം കെട്ടായാലും മതി. എഴാം ദിവസം വാറ്റിയിരിക്കണം അല്ലെങ്കിൽ നല്ല പോലെ ഇളക്കി ഗ്യാസ് കളഞ്ഞ് തെളിയാൻ വയ്ക്കുക . തെളിഞ്ഞ ശേഷം എകദേശം ഒരു ഇഞ്ച് മട്ട് ട്ടിന് മുകളിൽ ഉള്ള തെളി യൂറ്റി എടുക്കുക. ഒന്നോ രണ്ടോ പ്രാവശം ഇങ്ങനെ ചെയ്ത ശേഷം അരിച്ചെടുത്ത് സാധനം പിന്നെ എപ്പഴെങ്കിലും സമയം ഉള്ളപ്പം കാച്ചിയാമതി. എഴാ ദിവസം തന്നെ ചത്തു പുഴത്ത യിസ്റ്റ് മാറ്റാൻ ശ്രദ്ധിക്കണം അമ്പാനെ. അല്ലേ ഇത് അടിച്ചാ നാറും.
@cheriyankannampuzha777
2 жыл бұрын
Very interesting and excellent subject 👍.
@satyank.diwakaran1611
4 ай бұрын
Very informative. Thank you so much Doctor
@rsaquaman4317
2 жыл бұрын
ബിയര് കുടിക്കുന്ന ഞാന് പറയുന്നത് ഇതൊന്ന് മൂത്രമൊഴിച്ചാല് പോകില്ലേ.. എന്നാണ്.
@vasu690
2 жыл бұрын
ഡോക്ടർ ഇത് പോലെ കഞ്ചാവിനെ പറ്റിയും വീഡിയോ ചെയ്യണം... 😊😊😊
@abdulazeezchirapurathu7315
Жыл бұрын
ഡോക്ടറിനു കഞ്ചാവുമായുള്ള അടുപ്പം കുറവാണു 😂😂😂
@prajithnb7127
Жыл бұрын
Homemade വൈനിലും ഇത് പോലെ ആണോ
@sunilv9654
Жыл бұрын
Who is watching this awesome video in 2023.
@ZankitVeeEz
2 жыл бұрын
അടികൾ പലവിധം റമ്മടി ബിയറടി വിസ്കിയടി , ജിന്നടി. പിന്നെ ഇതിന്റെയെല്ലാം തിരിച്ചടി വാളുവയ്പ്പ്, തലപെരുപ്പ്, കരൾ ദ്രവിപ്പ് അങ്ങനെ അങ്ങനെ ...
@MoonLight-xu5gz
2 жыл бұрын
😂
@KrishnaKumar-er2ru
2 жыл бұрын
ഞാൻ വല്ലപ്പോഴും ഒരു ബീർ കഴിക്കും.. അതും ആരേലും ഓഫർ ചെയ്താൽ 🤔😝😝😝😝🤔
@akhilsajeev6786
2 жыл бұрын
Athentha Krishna Kumar self made money kond kudikkathath?? Engneyayallum ur health is getting affected
@KrishnaKumar-er2ru
2 жыл бұрын
@@akhilsajeev6786 അങ്ങനെ ഇല്ല കിട്ടിയാൽ കുടിക്കും എന്നെ ഉള്ളു നിർബന്ധം ഇല്ല
@Thamban67
4 ай бұрын
ഒന്നും അധികമാകരുത് ❤
@JSV11111
Жыл бұрын
Brothers who are reading this comment DONT DRINK SMOKE ,DONT DO DRUGS ENJOY YOUR LIFE WHICH GOD HAS GIVEN TO YOU 🙏🙏.
@MrPnambiar
2 жыл бұрын
എനിക്ക് സൂചിപ്പിക്കാനുള്ളത് ഇന്ത്യയിൽ ആൾക്കഹോൾ ഉണ്ടാക്കി അതിൽ കളറും മണവും ചേർക്കുകയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വിദേശത്ത് ഓരോ മദ്യവും അതാത് ഉദാഹരണത്തിന് വോഡ്ക പൊട്ടറെറായിൽ നിന്നും അത് മാതിരി ഓരോന്നും ഡിസ്റ്റിൽ ചെയ്ത് എടുക്കുകയാണ്.
@saneesh24
Жыл бұрын
Dr . How to reduce my sgpt level? It’s high for me..
@dileepraghavan2016
Жыл бұрын
ഡോക്ടർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. പക്ഷെ ഒരു പ്രധാനപ്പെട്ട കാര്യം വിട്ടുപോയിട്ടുണ്ട്. കള്ളും കുടിച്ച് കണ്ട കടിച്ചാണിയൊക്കെ വാരിത്തിന്ന് കുലുങ്ങാതിരുന്നാൽ എപ്പോ പണികിട്ടി എന്ന് ചോദിച്ചാൽ മതി. ഞാൻ കഴിഞ്ഞ 30 വർഷത്തിൽ കൂടുതലായി ഒട്ടുമിക്ക ദിവസ്സവും വൈകുന്നേരങ്ങളിൽ മദ്യം കഴിക്കാറുണ്ട്. ചില ദിവസ്സങ്ങളിൽ നാലും അഞ്ചും ഡ്രിങ്ക്സ് വരെ കഴിക്കും, അവധി ദിവസ്സങ്ങളിൽ ഇതിലും കൂടും. മദ്യം കഴിക്കുമ്പോൾ വറുത്തതും പൊരിച്ചതും ഒന്നും ഞാൻ കഴിക്കാറില്ല. മിക്കപ്പോഴും ഗ്രീൻ സാലഡ് ആയിരിക്കും, അല്ലെങ്കിൽ മധുരമില്ലാത്തതോ അല്ലെങ്കിൽ വളരെ മധുരം കുറഞ്ഞതോ ആയ പഴങ്ങൾ, അല്ലെങ്കിൽ അതുപോലെ എന്തെങ്കിലും, ഇനി അതുമല്ലെങ്കിൽ ബദാം, അണ്ടിപ്പരിപ്പ്, പിസ്താഷിയോ, വാൾനട്ട്, കപ്പലണ്ടി, മത്തങ്ങാവിത്ത് മുതലായവ വറുക്കാതെ കഴിക്കും. പക്ഷെ മിതമായ രീതിയിൽ ആണെന്ന് മാത്രം. എനിക്കേറ്റവും ഇഷ്ടം തവിട് കളയാത്ത അരികൊണ്ടുണ്ടാക്കിയ ഭക്ഷണ പദാർത്ഥങ്ങളും പച്ചക്കറികൾ ഇട്ടുണ്ടാക്കിയ സൂപ്പും മീനും ചിക്കനും കയ്പ്പും ചവർപ്പും ഉള്ള ഭക്ഷണങ്ങളും ഒക്കെ ആണ്. വെളുത്ത ആഹാരപദാർത്ഥങ്ങൾ വളരെ കുറച്ചേ കഴിക്കാറുള്ളൂ. മധുരം കഴിക്കുന്നത് വളരെ അപൂർവ്വം. പുകവലി ഇല്ല. ആഴ്ചയിൽ അഞ്ചു ദിവസ്സം രാവിലെ ഹൃദയമിടിപ്പ് 150-ൽ വരത്തക്കവണ്ണം മുക്കാൽ മുതൽ ഒരു മണിക്കൂർ വരെ വ്യായാമം ചെയ്യുന്നുണ്ട് ഞാൻ. ആഴ്ചയിൽ ഒരു ദിവസ്സം മസ്സിൽ സ്ട്രെങ്തനിങ്ങും. വർഷത്തിൽ ഒരിക്കലെങ്കിലും മെഡിക്കൽ ചെക്ക് അപ്പ് ഒക്കെ നടത്താറുണ്ട്. ഈയിടയ്ക്കും പോയി. പ്രത്യേകിച്ചൊന്നും കണ്ടില്ല. ഇനി ഞാൻ ഇപ്പറഞ്ഞതൊക്കെ മദ്യപാനശീലത്തെ ന്യായീകരിക്കാനല്ല. ഇനി ഇതും കേട്ടോണ്ട് ആരും ഇല്ലാത്ത ശീലം ഉണ്ടാക്കി തടി കേടാക്കാൻ നിക്കണ്ട.
Пікірлер: 1,2 М.