രുചിപ്രേമികൾക്കിടയിൽ എന്നും കൊതിയൂറുന്ന വിഭവങ്ങൾ പങ്ക് വയ്ക്കുന്നതിൽ ഷാപ്പ് കറികൾക്ക് ഒരു വലിയ പങ്ക് തന്നെയുണ്ട്. അത്തരം രുചികൾ കെങ്കേമമായി ഒരുക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഒരു രുചിതാവളം തന്നെയാണ് പുഞ്ചക്കരി ഷാപ്പ്. മീൻ വിഭവങ്ങളുടെ കലവറയെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഇവിടത്തെ ഒരു പ്രത്യേക വിഭവമാണ് ബ്രാൽ ഇലയിൽ പൊള്ളിച്ചത്. നമ്മുടെ അങ്ങോളമിങ്ങോളം ചേർ എന്നും വരാൽ എന്നും ഒക്കെ വിളിപ്പേരുള്ള ഈ മീനിൻ്റെ വ്യത്യസ്ത രുചിക്കാഴ്ചയാണ് ഇന്നത്തെ സാൾട്ട് ആൻഡ് പെപ്പറിൽ.
Shop curries have always had a major role in offering mouth-watering dishes to those who have a desire for gourmet foods. Punchakkari shop in Thiruvananthapuram is one such centre. Bral Fish grilled and served on leaf is a speciality in this shop which could be described as the trove of a variety of fish curries.
Today’s Salt and Pepper will take a look into the various delicacies of Cher and Varal this shop offers.
Check out the Most Popular Video on Salt and Pepper Food Channel: • ബിരിയാണിയിൽ കേമൻ.. അത്...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZitem : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
Keralakaumudi : www.keralakaumudi.com
#varaalcurry #bralfishcurry #kaumudy
Негізгі бет ബ്രാല് വാഴയിലയിൽ പൊള്ളിച്ചത് | നാടൻ ഷാപ്പിലെ വ്യത്യസ്തൻ | Varal Pollichathu Recipe | EP298 | Kaumudy
Пікірлер: 4