ഈ കലാകാരനെ സ്വന്തം പടത്തിൽ പാടിക്കേണ്ട എന്ന് പറഞ്ഞ നിർമ്മാതാവിനോട്, അതുകൊണ്ട് മാത്രം ഈ സിനിമ പരാജയപ്പെട്ടാൽ എല്ലാ ചിലവും ഞാൻ തരുമെന്ന് പറഞ്ഞുകൊണ്ട് ധൈര്യപൂർവ്വം പാടിപ്പിച്ച ദക്ഷിണാമൂർത്തി അന്ന് മലയാളത്തിനു നൽകിയത് അതുല്യ കലാകാരനെ. അദ്ദേഹം പാടിയ താരകരൂപീണി എക്കാലത്തെയും ഹിറ്റുമായി.
@manojkb5496
4 ай бұрын
Super
@udayannellikkoth4892
4 ай бұрын
🎉 സൂപ്പർ
@nilakarthik.k2291
4 ай бұрын
ഗംഭീരം
@JayadevanJayan-e3b
4 ай бұрын
ബ്രഹ്മാനന്ദനു high pitch ലേക്കു പോകാൻ കഴിയില്ല.ഈ വീക്നെസ് സംവിധായകർക്കു നല്ലതു പോലെ അറിയാം.ആരും പുറത്തു പറയില്ല.പറഞ്ഞതു ശ്രീകുമാരൻ തമ്പി സാർ ആണു.ഇതെല്ലാം ഒത്തിണങ്ങിയവനാണു യേശുദാസ് അതു കൊണ്ടാണു എല്ലാരും യേശുദാസ് നുഒപ്പം പോകുന്നതു.അതൊരു അതുല്യ പ്രതിഭയാണു.
@anchilastephen9585
4 ай бұрын
❤
@lalithakumari9884
5 ай бұрын
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങളാണ് ഈ ഗാന ഗന്ധർവ്വൻ പാടിയിട്ടുള്ളത് - ഈ അനശ്വരഗായകന് പ്രണാമം. ഈ ഗാനങ്ങൾ ഇട്ട പ്രതിഭയ്ക്കു് അഭിനന്ദനങ്ങൾ🎉🎉
@goldentunes1218
3 ай бұрын
ദക്ഷിണാമൂർത്തിയാണ് താരം ✔️
@sivajits9267
8 күн бұрын
ഇന്ന്.. 19.(9)(2024)വ്യാഴാഴ്ച... എനിക്ക്.. വയസ്സ്.. 68...എനിക്ക്.. ഓർമ്മകൾ ഉള്ള കാലം മുതൽ... ഇന്നും... കേൾക്കുന്നു... മരിച്ചാലും.... മറക്കില്ല... 😭😭😭❤
@JoseVv-mz9bx
5 ай бұрын
പാടിയ എല്ലാ ഗാനങ്ങളും ഹിറ്റ് ' മലയാളത്തിൽ ഈ ഭാഗ്യം കിട്ടിയ ഒരേ ഒരു ഗായകൻ ❤❤❤❤❤
@MCKannan1
3 ай бұрын
അയിരൂർ സദാശിവനുമുണ്ട്.
@arabhi7980
2 жыл бұрын
പാടിയ പാട്ടുകൾ ജനഹൃദയങ്ങൾ കീഴടക്കി എന്നതാണ് ഇദ്ദേഹത്തിൻ്റെ പ്രത്യേകത... പുതു തലമുറയ്ക്കും പരിചയപ്പെടുത്താൻ ഇതുപകരിക്കട്ടെ!
@sivajits9267
5 ай бұрын
ഇ ഗാനം എന്റെ ചെറുപ്പത്തിൽ.. ഞാൻ ആസ്വദിച്ചു.. അതു.. ഇ. ജീവിതസന്ധ്യയിലും.. തുടരുന്നു. ഈ വക.. ഹൃദയഹാരിയായ.. ഗാനങ്ങൾ.. ഭൂമിയിൽ. ഉപേക്ഷിച്ചു.. മരിച്ചു പോകുമല്ലോ.. എന്ന്.. ഓർക്കുമ്പോൾ 😭😭😭
@ajithkumarvkizhakkemanakiz1946
5 ай бұрын
🎉🎉🎉🎉🎉🎉 സ്നേഹത്തോടെ യോജിക്കുന്നു!
@Art.of_technics-
4 ай бұрын
ഈ ഗാനങ്ങൾ ഉണ്ടാകുമ്പോൾ ജനിച്ചിട്ടില്ലാത്ത ഒരു തലമുറയാണ് ഇന്നുള്ളത് ഇത് കാലത്തിൻറെ നിയമമാണ് ജീവിച്ചിരിക്കുന്ന കാലമത്രയും മറ്റുള്ളവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും മറ്റുള്ളവരിൽ ദൈവത്തെ കാണുകയും ചെയ്യുക❤❤❤ പ്രപഞ്ചവും അതിൻറെ സൗന്ദര്യവും സംഗീതവും എല്ലാം ഇവിടെ മറ്റുള്ളവർക്കായി മാറ്റപ്പെട്ടു കൊണ്ടിരിക്കും യാഥാർഥ്യം തിരിച്ചറിഞ്ഞ് മനസ്സിൽ വിദ്വേഷം കലർത്താതെ ജീവിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യുവാനുള്ളത്
@sudheerpb5508
3 ай бұрын
എത്ര അത്ഥവത്തായ കാര്യങ്ങൾ ആണ് Art of Technics ഇവിടെ എഴുതിയത് എഴുതിയതയും സത്യം
@devandevanadan8399
2 ай бұрын
സത്യം 🙏
@sivajits9267
2 ай бұрын
@@devandevanadan8399 ആർട്ട് ഓഫ്, ടെക് നിക്ക്.. എത്ര ശരിയായ, വീക്ഷണം.. 💞💞💞💕💕💕
@dayanandpb8511
6 ай бұрын
എന്തിനധികം ഈ ഒരൊറ്റ പാട്ട് മതിയല്ലോ, ❤❤❤
@johnkj6367
9 ай бұрын
ചുരുങ്ങിയ ഗാനങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയം നിറച്ച അതുല്യ ഗായകൻ. ....! 💖💞💝
@alivilakkath2755
5 ай бұрын
G വേണുഗോപാലിനെ പോലെ പാടിയ പാട്ടുകൾ എല്ലാം തന്നെ ഹിറ്റാക്കിയ ഗായകൻ.
@anupinkumar7398
4 ай бұрын
@@alivilakkath2755 Poda potta...mookkilkkodi padunna just average gayakan venugopal Singer means YESUDAS
@sreeragam310
2 жыл бұрын
ഇതിലെ എല്ലാ പാട്ടുകളും എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടുകൾ 🙏എന്തുകൊണ്ടോ ഈ ഗായകന് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല എന്നു തോന്നുന്നു 🌹 എന്തോ ഒരു പ്രത്യേകതയുണ്ട് ഈ പാട്ടുകൾക്ക് 💓
🌷നേരിട്ടറിയാവുന്ന പ്രതിഭ! ഉൽക്കയുടെ ജന്മം ആയിപോയി...സംഗീത ലോകത്ത് ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന അതുല്യ കലാകാരൻ! പ്രണാമം!💐🌹
@aniljose9199
5 ай бұрын
ഇന്ന് ഇഗാ യകൻ ഉണ്ടായിരു ന്നെ ങ്കിൽ ഇന്ന് ഗായകൻമ്മാർ പലരും ഉണ്ടാകില്ല ഇത്രയും നല്ല പാട്ടുകൾ പാടി തന്ന സാറിനെ ഞാൻ സമരിക്കുന്നു
@VinodPk-ru3ms
5 ай бұрын
സംഗീത ലോകത്ത് ഏതാനും പാട്ടുകൾ കൊണ്ട് സിംഹാസനം തീർത്ത് രാജാവായ ഗായകൻ, ആരുടേയും ആസനം താങ്ങാൻ പോയില്ല. പക്ഷേ കുറേ പേരാൽ ഒതുക്കപ്പെട്ട അതുല്യ പ്രതിഭ
@anupinkumar7398
4 ай бұрын
Ithu. Ella rangathu thanne polulla chila vivara doshikal parayum. YESUDAS FAR FAR BETTER.
@santhoshjoseph7473
4 ай бұрын
ആര് ഒതുക്കി?
@RajeshKumar-gw4zg
4 ай бұрын
ഒതുക്കിയത് തന്നെ..... പലരും പറഞ്ഞിട്ടുണ്ട്...... പല പാട്ടുകാരെയും സംവിധായകരെയും ഭീഷണി പ്പെടുത്തി
@MadhuKumar-jc1uh
4 ай бұрын
മാർക്കോസിന് ഇതുതന്നെ സംഭവിച്ചു
@santhoshjoseph7473
4 ай бұрын
@@MadhuKumar-jc1uh പാട്ടുകാരന്റെ കഴിവ്. മുകളിലും, താഴെയും. പാടണം. അത് യേശുദസിനു ഉണ്ട് . അത് ഗായകർക്കു അറിയാം. അതുകൊണ്ടാണ് sp ബാലസുബ്രമണ്യം യേശുദ്ധസിന്റെ കാല് തൊട്ടു വന്ദിക്കുന്നത് കണ്ടിട്ടില്ലേ?. അവർക്കു അറിയാം യേശുദ്ധസിന്റെ കഴിവ്...
@ummerkoyasurumisurumi1593
5 ай бұрын
ആസ്ഥാന ഗായകൻ 'നമ്മുക്ക് ഒരാൾ പോരെ ലോകാവസാനം വരെ പാവങ്ങൾ എത്ര ഗായകർ ? എനിക്കേറ്റവും ഇഷ്ടമുള്ള ഗായകൻ ബ്രഹ്മാനന്ദൻസാർ
@cnarayanan432
6 ай бұрын
ബ്രഹ്മാനന്ദൻ നല്ല ഒരു ഗായകൻ ആയിരുന്നു അദ്ദേഹം പാടിയ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ആയിരുന്നു.. നൃത്തശാല എന്ന സിനിമയിലെ ഉദയഗീതം നമ്മെ ഉറക്കുന്നു.. പുത്രകാമേഷ്ഠിയിലെ.. ചന്ദ്രിക ചർച്ചിത മാം.. ടാക്സി കാറിലെ താമരപൂ നാണിച്ചു. ഈ ഗാനങ്ങൾ മുൻപന്തിയിൽ നിൽക്കുന്നു
@ratheerajanrajan1941
Жыл бұрын
കേൾക്കുമ്പോൾ മനസ് ആർദ്രമാകുന്ന പോലെ... എന്നും കേൾക്കാൻ തോന്നുന്ന.... ഗാനം 🙏🏽
@kvsarchive4473
Жыл бұрын
👍🙏
@vineshparemmal4697
2 ай бұрын
മനസിന്റെ കോണുകളിലെന്നും മായാതെ നിൽക്കും ബ്രഹ്മനന്ദൻ sir ന്റെ ഗാനങ്ങൾ ❤️❤️❤️🙏🙏.
@MayaDevi-tc3mp
5 ай бұрын
ഇദ്ദേഹത്തിന്റെ 10 പാട്ട് മതി. മറ്റുള്ളവരുടെ 10000 പാട്ടിനു തുല്യം.
@ramachandrantthampy2244
4 ай бұрын
100'/-
@aneeshpranay
4 ай бұрын
ദാസേട്ടന്റെ ഒപ്പം നിൽക്കാൻ പറ്റുന്ന ഒരു ഗായകനും മലയാളത്തിൽ ഇല്ലാ, ബ്രഹ്മനന്ദൻ sir പാടിയ പാട്ടുകൾ കൊള്ളാം പക്ഷെ ദാസേട്ടന്റെ തട്ട് എപ്പോളും താണ് തന്നെ ഇരിക്കും
@shyjumc7211
4 ай бұрын
ദാസേട്ടൻ.. One and only ദാസേട്ടൻ ❤️❤️❤️❤️@@aneeshpranay
@bijustanly111
4 ай бұрын
യേശുദാസിന് കിട്ടിയ അത്രയും അവസരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിരുന്നുവെങ്കിൽ.. ഒരുപക്ഷേ അതിലും മികച്ച ഗായകൻ ആകുമായിരുന്നു.. യേശുദാസിനെ തുടക്കത്തിലെ പാട്ടുകൾ ഇതിലും മേന്മയുള്ളവ ആയിരുന്നോ
@bijustanly111
4 ай бұрын
യേശുദാസ് ഒരുപാട് അവസരങ്ങൾ ലഭിച്ചു പാടി പാടി തെളിഞ്ഞതാണ്..
@RemeshVarmaRaja
5 ай бұрын
നമസ്തേ..... ശബ്ദത്തിൻ്റെ ലയം വിസ്മയിപ്പിക്കുന്നത്. ഭാവഗായകൻ ഈ വിശേഷണം താന്കൾക്കാണ് ഉചിതം.
@musthafakp3642
3 ай бұрын
ചന്ദ്രിക'ചച്ചിത. എന്ന ഗാനം ഇറങ്ങിയതു മുതൽ 64-ാം വയസ്സിലും. ഞാൻ പല പോഴും മുളി കൊണ്ടിരിക്കുന്നു. ആശബ്ദ മാധുര്യത്തിന്ന് മുമ്പിൽ പ്രണാമം
@sreenivasanp6211
3 ай бұрын
അദ്ധേഹത്തിന് കൂടുതൽ അവസരം കൊടുത്തിരുന്നുവെങ്കിൽ എത്രയോ സുന്ദര ഗാനങ്ങൾ നമുക്ക് കേൾക്കാമായിരുന ന്നു. His singing is very marvelous. Sweet and melodious. 👍🏽👍🏽👍🏽. Sreenivasan. P
@MNSPrasad-q9o
5 ай бұрын
പാടിയതെല്ലാം ഹിറ്റുഗാനങ്ങൾ. ഇതിനും ഒരു ദൈവാധീനം വേണം.🎉നല്ല മനുഷൃരെല്ലാം എത്ര വേഗം നമ്മെ വിട്ടുപിരിഞ്ഞുപോകുന്നു.!!!!!!? നമുക്ക് വേദനിക്കാനല്ലേ പറ്റൂ. അവർക്ക് ജീവൻ കൊടുക്കാൻ നമുക്ക് കഴിയില്ലല്ലോ!!!???.
@anupinkumar7398
4 ай бұрын
Hit allatha othiri pattukal undu ifdehathinte
@anjoommuhammedhidas1710
2 ай бұрын
He is just a light music singer No versital
@anwarismail6389
3 ай бұрын
എന്തിന് അതികം താരക രൂപിണി മാത്രം മതിയല്ലോ, ഈ ലോകം ഉള്ള കാലം വരെ ഇദേഹം ജന മനസ്സുകളിൽ ഏഴിലം പാല പൂവായിരികും
@laijukarunlaijukarun3963
4 ай бұрын
നല്ല ഗായകൻ അദ്ദേഹത്തിന്റെ അവസരങ്ങൾ മറ്റുള്ളവർ തകർത്തു എന്നുള്ളതാണ് സത്യം പാടിയ എല്ലാ ഗാനവും ഹിറ്റ് 👌👌👌👏👏👏
@tsugathan
Жыл бұрын
ചില അല്പന്മാർ ഒരു അനുഗ്രഹിത കലാകാരന്റെ അവസരം ഇല്ലാതാക്കി... മനുഷ്യനാവണം..... ബ്രഹ്മനന്ദനെ പോലൊരു ഗായകൻ മലയാളിയുടെ അഹങ്കാരം തന്നെ...
@kvsarchive4473
Жыл бұрын
🙏🙏
@Beautifulearth-v4f
4 ай бұрын
ബ്രഹ്മാനന്ദൻ ഒരിക്കൽ എന്റെ അവസരം ഇല്ലാതാക്കി, ഒരിക്കൽ ഞാൻ പാടാൻ ചാൻസു ചോദിച്ച് ചെന്നപ്പോൾ, യേശുദാസും ജയചന്ദ്രനും ബ്രഹ്മാനന്ദനും ഒക്കെ ഉള്ളപ്പോൾ ഇനി പുതിയ പാട്ടുകാരൊന്നും വേണ്ടെന്നു, പറഞ്ഞു എന്നെ ആട്ടി വിട്ടു, ആ സമയത്ത് ബ്രഹ്മാനന്ദൻ ഒന്നു മാറി നിന്നിരുന്നെങ്കിൽ ഞാനും രക്ഷപ്പെട്ടേനേ😂 ഒന്നാമൻ യേശുദാസും രണ്ടാമൻ ജയചന്ദ്രനും മൂന്നാമൻ ബ്രഹ്മാനന്ദനും മലയാളത്തിന്റെ മുത്താണ്,
@SKumar-p6n
2 ай бұрын
ദേവരാജനെപ്പോലെയുള്ള സംഗീത സംവിധാ കർ പറഞ്ഞിട്ടുള്ളത് ബ്രഹ്മാനന്ദന് High pitch ലും മറ്റും പാടാൻ കഴിവു കുറവാണ് എന്നാണ്. ഇദ്ദേഹത്തിൻ്റെ പാട്ടുകൾ ഒരു മധ്യമാർഗം പിടിച്ചങ്ങനെ പോവുകയാണ്.
@ajithkumar.a.s.8324
20 күн бұрын
@@SKumar-p6nഅതാണ് സത്യം. പിന്നെ മദ്യപാനം തകർത്ത ജീവിതം
@JudeThadevuspullickal
2 ай бұрын
ഈ പാട്ടുകൾ കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി,, ഒരു തേപ്പിന്റെ ഇരയാണ് ഞാൻ ഇപ്പോളും മനസിന്റെ ഉള്ളിൽ എവിടെയോ ഇത്തിരി സ്നേഹവും വിങ്ങലും,,,,,, ഈ പാട്ടുകൾ എത്ര മാത്രം അർത്ഥങ്ങൾ ഉണ്ടെന്ന് എന്നെ പോലെ തേപ്പ് കിട്ടിയവർക്ക് മാത്രമേ മനസിലാകൂ,,,
@satheeshankr7823
5 ай бұрын
ഘനഗംഭീരമായ ശബ്ദം ❤ ഭാവപൂർണമായ ആലാപനം ❤പാടിയതിൽ ഭൂരിഭാഗവും ഹിറ്റുകൾ ❤ ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര.. ഏറെയിഷ്ടം ❤❤
@santhoshsandhusandhu3790
Жыл бұрын
ദേവ ഗായകൻ ബ്രഹ്മാനന്ദൻ
@kvsarchive4473
Жыл бұрын
👍👍
@anilgopal4405
Ай бұрын
ബ്രഹ്മാനന്ദൻ പാടിയ ആൽബംഗാനങ്ങളും,ആകാശവാണി ലളിതഗാനങ്ങളും ശ്രദ്ധേയമാണ്...
@gopibhaskaran8693
Жыл бұрын
ജീവിക്കുന്ന നമ്മുടെ മനസ്സില് അനുഭൂതി പകരുന്ന ഒരു പിടി നല്ല ഗാനങ്ങള്.
@kvsarchive4473
Жыл бұрын
👍🙏
@judementez4170
4 ай бұрын
ബ്രഹ്മാനന്ദൻ സാറിനെ മറികടക്കാൻ ഇനി ഒരാൾ ജനിക്കണം അദ്ദേഹത്തെ ഇടിച്ചു അമർത്തിയതാണ് ഞാൻ ഏറ്റവുമാരാതിക്കുന്ന ഗായകൻ ബ്രഹ്മാനന്ദൻ സർ ആണ് പ്രണാമം🙏🌹
@jayalalithap4096
5 ай бұрын
എത്ര കേട്ടാലും മതിയാവാത്ത സ്വരവും ഗാനങ്ങളും❤❤❤
@pushpalathacp6487
5 ай бұрын
എത്ര നല്ല പാട്ടുകൾ, നല്ല ശബ്ദം ❤❤
@rajagopalank9521
4 ай бұрын
ശ്രീകുമാരൻ തമ്പിയാണ് കൂടുതൽ അവസരങ്ങൾ നൽകിയിയുട്ടുള്ളത്
@Visayan321
3 күн бұрын
Yes
@yeshodharanc8893
5 ай бұрын
നല്ലത് സ്വൽപ്പം മതി അത് അമൃത് ആണ് 🙏
@rajeshbabu8051
Жыл бұрын
ആഹാ എത്ര മനോഹരമായ ഗാനം
@toxicegaming9629
6 ай бұрын
ഇദ്ദേഹത്തിന്ടെ എല്ല പാട്ടുകളും ഒരുപാടിഷ്ടമാണ്
@radhakrishnantn6692
4 ай бұрын
ഇദ്ദേഹം പാടിയ ഗാനങ്ങൾ എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും
ബ്രഹ്മാനന്ദന്റെ ഇനിയും കെട്ടിട്ടില്ലാത്ത നിരവധി ഗാനങ്ങളുണ്ട് അതും കൂടി കേൾപ്പിക്കുമല്ലോ അതും വളരെ മനോഹരങ്ങളാണ് കേട്ട പാട്ട്കളെപ്പോലെ മനോഹരം കേൾക്കാത്ത പാട്ടുകളും അതിൽ ഡുവൈറ്റും , കൊറസ് ഗാനങ്ങളുമുണ്
@Achyuthanandan
3 ай бұрын
ഇതു പ്രക്ഷേപണം ചെയ്യാൻ കാട്ടിയ അങ്ങയുടെ നല്ല മനസിന്, എന്റെ വിനീത പ്രണാമം.
@sunilap6192
Ай бұрын
👍👌🙏😍
@muralikrishnan8944
2 жыл бұрын
സുന്ദരമായ gaanangal👏🏼👍🏽
@KrishnaDas-lr9mj
Жыл бұрын
അനശ്വര ഗായകന് പ്രണാമം.
@paulsonchunkapura8773
Жыл бұрын
Mr.Brammanandan is role model for all of us.Each of his song is heart touching. My sincere Tribute to this great Legend ❤❤❤❤❤❤
@kvsarchive4473
Жыл бұрын
Thank you 👍
@anjalinair4700
Жыл бұрын
Old is gold. Ethra manoharamayi padi, ennittum enthe adthikem chance kittathe poyi. Super🙏👌
@kvsarchive4473
Жыл бұрын
അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ ഗായകൻ..!
@harikumarsreedharanpandala7125
Жыл бұрын
എന്താ ചെയ്യുക.. വയലാർദേവരാജൻ വെറെ ആരെയും ....അന്നും ഗ്യുപ്പിസം ഉണ്ടായിരുന്നു.. തമ്പിസാറിന്റ പാട്ടുപോലും വയലാർ എഴുതിയതാണ് ...യേസുദാസ് അല്ലാതെ വെറെയാരും വളരാൻ അനുവദിച്ചില്ല.
@baburaj5827
5 ай бұрын
എല്ലാം നല്ല ഗാനങ്ങൾ ❤❤
@chandrashekaran3677
2 ай бұрын
കാലത്തെ അതിജീവിച്ചഗാനങ്ങൾ.. മാസ്മരികശബ്ദവും,, ഭാവവും... അനശ്വര ഗായകന് ആദരാഞ്ജലികൾ.... 🙏
@pookoyaandroth7019
Ай бұрын
തീർച്ചയായിട്ടും ബ്രമാണ്ഠത്തിനും, ഓരോ മലയാളിക്കും സന്തോഷം നൽകുന്ന പാട്ടുകളാണ് എല്ലാം. അഞ്ചാം ക്ലാസ്സ് തൊട്ട് 😢ഞാൻ മൂളി നടന്നപ്പാട്ടുകൾ.
@shanmughankk2168
Жыл бұрын
ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു എന്നതൂ തന്നെയാണ് യഥാർത്ഥ അംഗീകാരം
@kvsarchive4473
Жыл бұрын
👍👍
@sivantirur579
3 ай бұрын
ഇദ്ദേഹത്തിൻ്റെ പാട്ടുകൾ എല്ലാം സൂപ്പർ
@AmbiliN-d7z
4 ай бұрын
ഒരുപാട്.ഇഷ്ടമുള്ളഗായകൻ.
@sebastianc4776
Жыл бұрын
അനശ്വര ഗായകന് പ്രണാമം 🙏🙏🙏
@kvsarchive4473
Жыл бұрын
🙏🙏
@murali.mmurali.m3356
4 ай бұрын
❤
@bineeshthomas6019
2 жыл бұрын
എന്റെ ഫെവറിറ് ഗാനങ്ങൾ
@bkrishnabalaji
5 ай бұрын
അവസരം കിട്ടാതെ പോയ വലിയ കലാകാരൻ.
@basanthms74
5 ай бұрын
സംഗീതലോകത്ത് മറ്റൊരു വടവൃക്ഷം പടർന്നു പന്തലിച്ചു അരനൂറ്റാണ്ടിൽ കൂടുതൽ നിന്നതിനാൽ അതിൻ്റെ പ്രഭയിൽ മറ്റെല്ലാം അസ്തമിച്ചു പോയി എന്നതാണ് സത്യം എന്തെന്നാൽ ജനത്തിന് ആ മനോഹര ശബ്ദം മതിയാരുന്നു 70's ലെ പാകിസ്ഥാൻകാർക്കു പോലും
@thekingmixm
4 ай бұрын
സത്യം ഇതാണ് കാരണം ദാസേട്ടൻ അത്രയ്ക്കും വളർന്നു കഴിഞ്ഞിരുന്നു
@anupinkumar7398
4 ай бұрын
Yesudas....big big not comparable with any body.
@lissyjohns1209
3 ай бұрын
KJ yesudas, is No one. No doubt. Bhramanadan sir also was a good singer.
@BabuPt-f3y
2 ай бұрын
എല്ലാ പാട്ടുകളും മനോഹരം വർഷങ്ങൾക്കുറെ പുറകോട്ട് പോയി.
@jessykurian6739
Ай бұрын
മലയാള ഗാനശാഖ പശ്ചാത്തപിക്കേണ്ട തെറ്റ് ഈ അവഗണന മരിച്ചിട്ട് വർഷങ്ങളേറെ കഴിഞ്ഞിട്ടും മലയാളികൾ ഇന്നും പുണരുന്ന ശബ്ദം
@SaleemSeli-oq4ub
4 ай бұрын
ഈ പാട്ടുകളാക്കെ ഇതുവരെ ഞാൻ കരുതിയത് ദാസേട്ടൻ പാടിയതാണന്നാ
@JayaprasadV-ns3pj
3 ай бұрын
താങ്കൾക്കു ദാസേട്ടന്റെ ശബ്ദം മനസിലാക്കാനുള്ള കഴിവില്ല
@sasidharant7436
2 ай бұрын
കൗമാരകാലത്തെ പ്രണയവും ഈ പാട്ടുകളും, ഓർമിക്കാൻ ഒരു അവസരം കുടി തന്നു ❤️
@bijustanly111
4 ай бұрын
എല്ലാ പാട്ടുകൾക്ക് വ്യത്യസ്ത സ്വരങ്ങളും ഫീലുകളും.. മറ്റാരിലും ഇത്രയും വ്യത്യസ്തതകൾ കണ്ടിട്ടില്ല..
@purushothamana6224
5 ай бұрын
അസുലഭഗാനങ്ങൾ
@Jaleelpathoor
5 ай бұрын
യേശുദാസ് എന്ന ആർത്തി ക്കാരൻ പലരെയും ഒതുക്കിയ കൂട്ടത്തിൽ ഈ അനുഗ്രഹീത ശബ്ദത്തി ൻ്റെ ഉടമയെയും ഒതുക്കി
@nishac4195
3 ай бұрын
😂അതെ.അന്നത്തെ എല്ലാ സിനിമകളുടെയും പ്രൊഡ്യൂസർമാർക്കും സംഗീത സംവിധായകർക്കും യേശുദാസിനെ പേടി ആയിരുന്നു.അതോണ്ട് യേശുദാസിനെ കൊണ്ട് പാടിച്ചു.അങ്ങനെ യേശുദാസിന് ഗാനഗന്ധർവ്വൻ എന്ന പദവിയും കിട്ടി.😂. സുഹൃത്തെ ബ്രഹ്മാനന്ദൻ നല്ല പാട്ടുകാരൻ ,എന്നും ഓർക്കുന്ന നല്ല പാട്ടുകൾ സമ്മാനിച്ചു.അപ്പോഴേക്കും യേശുദാസുമായി താരതമ്യം വരും കുറ്റം പറച്ചിൽ.നമ്മൾ മലയാളികളുടെ സ്ഥിരം സ്വഭാവം.......സംഗീതം ആസ്വദിക്കാനുള്ള താണ്.അത് ആസ്വദിക്കുക.സംഗീതം മനുഷ്യന്റെ മനസ്സിൽ സന്തോഷം നിറയ്ക്കാനുള്ളതാണ്.വെറുപ്പ് നിറയ്ക്കാനല്ല........
@balakrishnanv.k5519
19 күн бұрын
സ്വന്തം മകനാൽ ഇപ്പൊൾ അനുഭവിക്കുന്നു
@sirajlasilky7425
5 ай бұрын
ദേവഗായകൻ❤
@manikantan.v9237
5 ай бұрын
സെരിയാണു അതുല്യ പ്രതിഭ ആണ് അദ്ദേഹം കുറച്ചു പാട്ടുകൾ പാടിയെങ്കിലും ഇന്നും ജീവൻ തുടിക്കുന്ന പാട്ടുകൾ 👍🏻👍🏻👍🏻
@sadifharansasi7071
Жыл бұрын
ഇദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എനിയ്ക് ഇഷ്ടമാണ്.❤❤❤
@kvsarchive4473
Жыл бұрын
Thanks 🙏
@joshin5361
Ай бұрын
അദ്ദേഹത്തിന് സിനിമയിൽ തല തൊട്ടപ്പന്മാർ ഇല്ലായിരുന്നു. ആരുടേയും കാലുപിടിക്കാൻ അദ്ദേഹം പോയതുമില്ല 🙏🏼👍🏼
@GovindanNamboothiri-b9l
9 күн бұрын
ആ കാലഘട്ടം ഹാ വിശദീകരിക്കാൻ വാക്കുകളില്ല ഈ സമയത്ത് ഒരു ആസ്വാദകനായി ജനിപ്പിച്ച ഈഗദീശ്വരനു നന്ദി
@sreepriyasivadasan3418
2 жыл бұрын
ഭാഗ്യം ഇല്ലാതെ പോയ ഗായകൻ....... 🙏🙏🙏😄
@sureshnair2619
3 ай бұрын
Brahmanandan was an immensely talented musical genius...all his songs are superhits...RIP.
@zainabnasar9466
5 ай бұрын
കുട്ടിക്കാലത്ത് പാടി നടന്ന പാട്ടുകൾ ഇഷ്ടഗായകൻ
@sukumarannair8900
Ай бұрын
ക്ഷേത്രമേതെന്നറിയാത്ത എന്ന പാട്ട് , ഗന്ധർവൻ പാടിയാൽ ഇതിൻ്റെ ഏഴയലത്ത് എത്തില്ല.
@Visayan321
3 күн бұрын
അതിശയോക്തിയാണേലും അൽപ്പം കടന്നുപോയോ?
@balachandrankv3136
5 ай бұрын
ബ്രമനന്ദൻ നല്ല ഗായകൻ ആണ്... അന്നൊക്കെ യേശുദാസ് ജയചന്ദ്രൻ ബ്രമനന്ദൻ ഇങ്ങനെ ത്രിമൂർത്തികൾ ആണ്. ഇന്ന് പാട്ട് കേട്ടാൽ അറപ്പുവരും. ഇവരെ നമിക്കുന്നു. ഇവരുടെ മധുരസ്വരം ഇന്നും മനസ്സിൽ താങ്ങിനിൽക്കുന്നു
@vinodrs3675
5 ай бұрын
Super Malayalam songs numper one
@satheeshkumar-rl5rz
5 ай бұрын
Pranamam very Dear Singer❤❤
@aryandaffodils7431
3 ай бұрын
അനുഗ്രഹീത ഗായകൻ ' ശുദ്ധം ശ്രവണസുഖം 👌
@jayasreekunnath7546
Жыл бұрын
A singer who was blessed with talent but not luck Pranam 🙏🙏🙏 May He be blessed with luck next Life with this talent
@kvsarchive4473
Жыл бұрын
ശരിയാണ് 🙏
@vinodkonchath4923
2 жыл бұрын
നൂറോളം പാട്ടുകൾ മാത്രമേ പാടിയിട്ടുള്ളൂ എ ങ്കിലും പാടിയ പാട്ടുക ളെല്ലാം ജന ഹൃദയങ്ങളിൽ നീറഞ്ഞു നിൽക്കുന്നു ഇദ്ദേഹത്തിന്റെ താരക രൂപിണി എന്നു തുടങ്ങുന്ന ഗാനം എനീക്കേറെ ഇഷ്ടം പ്രണാമം 🙏🙏🙏
@pushparajmahe6785
4 ай бұрын
Anaswara ganangal
@shibuambadi9806
5 ай бұрын
ഗായകരുടെ പാട്ടുകൾ നല്ല ഗായികരുടെ ഈ പാട്ടുകൾ ഞാൻ പറ്റാത്ത രീതിയിൽ കേട്ട് രസിക്കാൻ പറ്റാത്ത രീതികളിൽ പരസ്യങ്ങൾ കൊടുത്ത് ഈ നല്ല പാട്ടുകാരെയും ഏതോ ലൂബികൾ അലോചിതപ്പെടുത്തുകയാണ് കഷ്ടം എന്നല്ലാതെ നമുക്ക് എന്ത് പ്രതികരിക്കാൻ രസിക്കാൻ കഴിയുന്നില്ല പരസ്യം പരസ്യം പരസ്യം
@SavithriMv-c8u
5 ай бұрын
അർഹതയുള്ളവരെ തഴയാറല്ലെ എപ്പോഴും അതിശയിക്കാനില്ല.
@rajendrancg9418
2 ай бұрын
ദാസേട്ടനുൾപ്പടെ അനുഗ്രഹീതരായ മഹാഗായകരാണ് മലയാള മണ്ണിൻ്റെ മണവും സൗന്ദര്യവും കാഴചകളും ആവാഹിച്ച് നമ്മുടെ ഹൃദയമനസ്സിലേയ്ക്ക് നൽകിയത്......
@SomasundaranPm-dg7fb
Жыл бұрын
എനിക്ക് എന്നും പ്രിയ പ്പെട്ടഗായകൻകേട്ടാലുംകേട്ടാലുംമതിവരാത്തകുറേഗാനങ്ങൾനമ്മൾക്ക്തന്ന്ഹ്യദയത്തിൽസൂക്ഷിക്കാൻ
@kvsarchive4473
Жыл бұрын
👍👍
@shajikv1265
5 ай бұрын
വോയ്സ് റെയ്ഞ്ച് വളരെ കുറവായതുകൊണ്ട് വ്യത്യസതമായ പാട്ടുകൾ പാടാൻ കഴിയില്ല. എന്തിന് മറ്റു കഴിവുള്ളവരെ കുറ്റം പറയുന്നു.
@govindannamboothiry135
5 ай бұрын
Uday sooryan namme urakkunnoo, raja tharakal name unarythunnoo Yet another great song sung by Brahmanandan
@vinodpv5693
5 ай бұрын
ഇദ്ദേഹത്തിൻ്റെ പാട്ടുകൾ കേൾക്കുമ്പോൾ വളരെ ചെറുപ്പമായതു പോലെ ' ചെറുപ്പമായതു പോലെ.
@padmanabhan-o9j
2 ай бұрын
േതൻ പോലെ മധുരമുള്ളതും കേൾവി സുഖം തരുന്നതുമായ സുന്ദര ഗാനങ്ങൾ ആവർത്തിച്ചാവർത്തിച്ച് കേൾക്കാൻ തോന്നിപ്പിക്കുന്ന ശബ്ദമികവ്
@seethadevi2390
2 ай бұрын
Kelkan enpamulla ganam❤
@neerajkrishnap6709
2 ай бұрын
Super songs
@neerajkrishnap6709
28 күн бұрын
Ella pattukalum super
@kamalurevi7779
4 ай бұрын
അഭിനന്ദനങ്ങൾ ❤️❤️❤️
@saraswathibhaskar8411
Жыл бұрын
അദ്ദേഹം മറാഠി സിനിമയിൽ പാടിയ വിവരം ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത്. ആ പാട്ട് ആരെങ്കിലും ഒന്ന് ഫോർവേർഡ് ചെയ്തിരുന്നെങ്കിൽ ഒരുപാട് സൻതൊഷം 🎵🎵🌹🧖🌹🎵🎶🙏✍️✍️✍️
@kvsarchive4473
Жыл бұрын
🙏👍
@ratnakumarivellolipallitho9925
5 ай бұрын
👌👌🌹🙏
@premjithanswara9962
6 ай бұрын
പാടിയ പാട്ട് എല്ലാം തന്നെ എത്ര മനോഹരം
@abdulkasim4552
2 ай бұрын
ഓർനാൾ ഈശബ്ദം എല്ലാണ്ടായി. ശബ്ദംക്ട്ടികഴിഞ്ഞു ആദാഹംതിരുനാകര ടെമ്പ്ലിൽനേർച്ചയായ്യ് 40പാട്ട് പടത്തിനു ഞാൻ സാക്ഷ്യം വായിച്ചിട്ടുണ്ട്
@sukudumbam
3 ай бұрын
അദ്ദേഹത്തിന്റെ പാട്ടുകൾ എല്ലാംസൂപ്പർ thanne
@VkBasheer007
Ай бұрын
ഈ... പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല.. അതുല്ല്യ ഗായകൻ ബ്രമാനന്ദ സാറിനെ സ്മരിക്കുന്നു.... 🌹🌹🌹
@sasin857
2 жыл бұрын
Sooper
@sasidharanv6956
Жыл бұрын
ശർക്കര അമ്മയുടെ പ്രിയ ഗായകൻ ചതിക്കപ്പെട്ടു ഇങ്ങനെ അദ്ദേഹം നമുക്കിടയിൽ ജീവിക്കുന്നു 🙏😭
@AjithaPT-u1t
2 ай бұрын
❤️❤️ഒത്തിരി ഇഷ്ടമുള്ള പാ ttu🌹കൾ ❤️❤️❤️🙏🙏🙏🙏🙏👌👌👌👌👌👌
@AseezSubaida-no9jt
Ай бұрын
Hi super 👌👌👌❤️❤️❤️
@DinesanS-j1e
19 күн бұрын
സംഗീതലോകത്തെ ഈ മായാപ്രപഞ്ചത്തെ സധൈര്യം കൈ പിടിച്ചുയർത്തിയ ദക്ഷിണാമൂർത്തി സാറിനും, മലയാളക്കരയെ സംഗീതമാധുര്യത്താൽ പുളകമണിയിച്ച അതുല്യ പ്രതിഭ ശ്രീ ബ്രഹ്മാനന്ദൻ മാഷിനെയും നമിക്കുന്നു
@paulsonchunkapura8773
Жыл бұрын
Bramanandan was a very great singer.Why we have not given him the respect he deserved. So melodious is his voice.❤❤
@kvsarchive4473
Жыл бұрын
Thank you 👍
@chandrabhanuchandrabhanu6815
Ай бұрын
ഗായകന് പ്രണാമം 🌹🌹
@masas916
4 ай бұрын
ഇടുങ്ങിയ മനസ്സുള്ളവർ ഈ പാവത്തിനെ ഒതുക്കി ഒരു മൂലയിലിരുത്തി. തമിഴ് നാട്ടിൽ spb എന്ന മഹാനായ ഗായകന് എതിരാളിയായ് കൊണ്ടുവന്ന മനോ spb എന്ന നല്ല മനുഷ്യൻ ഒരു എതിർപ്പും പ്രകടിപ്പിക്കാതെ ചേർത്തു നിർത്തി. അത്പോലെ ഹിന്ദിയിൽ കുമാർ സാനു & വിനോദ് റാതൊരു.
@anjoommuhammedhidas1710
2 ай бұрын
,യ്യെശുദാസിന്റ അത്രയൊന്നും സ്വരമാധുര്യം ഇല്ലാത്ത എസ് പി ബി തമിഴും തെലുഗു കന്നഡ അടക്കിവാണത്ംഅദ്ധേഹം എത്ര നല്ല ഗായകരുടെഅവസരമാണ് ഇല്ലാതാക്കിയത്
Пікірлер: 589