രണ്ടാമതായി വാങ്ങിച്ച Revox Reel-Reel palyer നു വേണ്ടി വാങ്ങിച്ച പുതിയ ടേപ്പ് ആണിത്. എന്റെ കൈയിൽ 40/50 വർഷം വരെ പഴക്കമുള്ള ടേപ്പ് ഉകൾ ആണ് ഉള്ളത്. അതും പലതും പൊടിഞ്ഞു തുടങ്ങി. ഞാൻ വാങ്ങിച്ചത് classichifi.com.au എന്ന online സ്ഥാപനത്തിൽ നിന്നാണ്.
Негізгі бет Brand New Reel - Reel Tape Unboxing
Пікірлер