നന്നായി. ഇതാണ് സ്വാഭാവിക തമാശ. അമിത പ്രകടനങ്ങളില്ല. വലിച്ചു നീട്ടലില്ല. അഭിനന്ദനങ്ങൾ.....!!!
@GUND965
Жыл бұрын
❤️
@abdulkareemkk9542
Жыл бұрын
തീർച്ചയായും
@goodfoodieiqbal1702
Жыл бұрын
പലിശ വാങ്ങാതിരുന്ന ആ ചേട്ടന്റെ നല്ല മനസ് ആരും കാണാതെ പോകരുത് 🤣🤣🤣 Uffff 🔥
@GUND965
Жыл бұрын
😻
@anilpunarjani4040
Жыл бұрын
അജിത്തേ...... ഓരോ വർക്ക് കഴിയുമ്പോഴും മികവേറിവരുന്നുണ്ട്.... എല്ലാ ടീം അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
@GUND965
Жыл бұрын
❤️❤️🙏
@Sherinee4321
Жыл бұрын
ഇത്രയും നല്ലൊരു ഷോർട് ഫിലിം ഇറങ്ങിട്ട് കാണാൻ വൈകി പോയല്ലോ എന്നതാണ് വിഷമം 🙂 കിടിലൻ ഐറ്റം 👌🔥😂 Subscribed 💖
@GUND965
Жыл бұрын
🙏❤️😻
@anianu-nm9ql
Жыл бұрын
ഞാനും ...
@nichuzzmediavision7476
Жыл бұрын
ആനുകാലികം നന്നായി അവതരിച്ചു 👍🏻👍🏻👍🏻സൂപ്പർ ❤ടീം ഗുണ്ടിന് ആശംസകൾ 👍🏻👍🏻👍🏻
@praveened9248
Жыл бұрын
ചുരുങ്ങിയ സമയം കൊണ്ട് മികച്ച അവതരണം.... ആശംസകൾ...👏👌
@GUND965
Жыл бұрын
❤️
@geethugireesh8961
Жыл бұрын
വളരെ നന്നായിട്ടുണ്ട്.. 👌👌പ്രണയത്തിന്റെ പേരും പറഞ്ഞു നമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന കൊലപാതകങ്ങൾ വളരെ കൂടുതൽ ആണ്..... അങ്ങനെയുള്ള ചിന്തയുമായി ജീവിക്കുന്നവർക്ക് വേറിട്ട് ചിന്തിക്കാൻ പറ്റിയ ആശയം 😃🤣🤣🤣👌👌🙏
@GUND965
Жыл бұрын
❤️🥰
@safari173
Жыл бұрын
നിങ്ങൾ പൊളി 👌.. ഓരോ വട്ടവും ഓരോ ആൾക്കാർ തകർക്കുന്നു.. 👌..ഇതിൽ full score goes to nittooran and heroin👌👌.. Good acting..
@GUND965
Жыл бұрын
🥰❤️
@nijithnittooran6880
Жыл бұрын
❣️❣️
@akhilakv5319
Жыл бұрын
അജിത്തേ നന്നായിട്ടുണ്ട് 🥰🥰അവസാനത്തെ ഓട്ടം ഒരു രക്ഷയില്ല 😃😃😃ഇനിയും ഇതിലും മികച്ചത് പ്രതീക്ഷിക്കുന്നു 👍👍
@DIABLO-yd9fc
Жыл бұрын
Ningala language anu oru rakshayillathey ❤❤❤ Polich unexpected aayittu kanddatha channel Orrey poliiiiii❤❤❤❤
@GUND965
Жыл бұрын
❤️🥰
@midhunraj5237
11 ай бұрын
വേറെ ലെവൽ.... നിങ്ങളുടെ മിക്ക വീഡിയോസ് കണ്ടിട്ടുണ്ട്...❤❤❤ ഓരോന്നും മികച്ചതാണ്.... All the very best😍😍
@sunnyjnr
Жыл бұрын
ശരിക്കും ചിരിച്ചു 😅 നല്ല script keep going 👏👏👏👏👏
@GUND965
Жыл бұрын
😻😻😻❤️
@heartstonehunter2303
Жыл бұрын
സ്ക്രിപ്റ്റ് 👏😍 നല്ല ദീർഘ വീക്ഷണം 😊ഓവർ സംഭാഷങ്ങൾ ഇല്ലത്തെ വലിയൊരു കാര്യം ചെറിയ രൂപത്തിൽ വലുതാക്കി കാണിച്ച ഈ ഫിലിമിന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും നന്ദി 💕 എന്ന് കണ്ട് ഇഷ്ടപെട്ട ഒരാൾ ഒപ്പ് 😍😊😍
@GUND965
Жыл бұрын
😻❤️
@Independentthinker295
Жыл бұрын
Arun nte chettan polichuu😍😍
@Triangle_brothers
24 күн бұрын
ഇതിൽ അജിത് പുന്നാട് എന്ന് പറയുന്ന ആള് ഏതാ. പെൺകുട്ടിയുടെ അച്ഛൻ കഥാപാത്രം ചെയ്ത ആളാണോ?? ആർകെങ്കിലും അറിയാമോ? ഇവരുടെ വീഡിയോ എല്ലാം ഡയറക്ടർ ചെയ്യുന്ന ആളല്ലേ?എല്ലാ വിഡിയോസും കഴിയുമ്പോൾ അജിത് പുന്നാട് എന്നെഴുതി കാണിക്കുന്നുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്...ഞാൻ ഈയിടെ യാണ് gund shorts കാണാൻ ഇടയായത്. അപ്പോ തന്നെ സബ്സ്ക്രയിബ് ചെയ്തു. നല്ല നല്ല വീഡിയോസ് ആണ് നിങ്ങളുടെത്. 👌ചിലപ്പോൾ കോമഡി, ചിലപ്പോൾ ഇമോഷണൽ അങ്ങനെ എല്ലാ തരത്തിൽ ഉള്ള വീഡിയോസ്. സൂപ്പർ.
@Achoi-y2i
6 күн бұрын
പെൺകുട്ടിയെ കാണാൻ വന്ന ആൾ അജിത് പുന്നാട്
@akashadarsh5187
Жыл бұрын
Kashayam greeshma dialogue.ya moneaii 🔥🔥🔥👍❤️
@ZYaa-n6h
7 ай бұрын
ഒറ്റ പൈസ എനക്ക് പലിശ വേണ്ട, പക്ഷെ മൊതല് അതെനക്ക് കിട്ടണോം... 😂🤩
@shamilbloggers7631
Жыл бұрын
Juice scene kannumbol ഓർമവന്നത് ലെ njan : കഷായം greeshma
@sreelakshmisreenivas9287
Жыл бұрын
Instagram cheriya seen kand vannnu kannnan thonniyath nannayiii superrrr
@GUND965
Жыл бұрын
❤️
@radamani8892
Жыл бұрын
അജിത്തേ അടിപൊളി എല്ലാരും നന്നായി അഭിനയിച്ചു സൂപ്പർ 🥰🥰🥰🥰
@sreekanthnair4003
Жыл бұрын
മച്ചാന്റെ short ഫിലിമിന്റെ climax ellam കിടുവാണ്
@artmedia5268
Жыл бұрын
അഭിനന്ദനങ്ങൾ.... 👍🏻👏🏻 മൈക്ക് നെഞ്ചിൽ കാണുന്നുണ്ട്....
@priyaabhiramimt1998
Жыл бұрын
എന്റെ മാതാവേ ഇതിനകത്ത് ഇങ്ങനെ ഒരു കഥ ഉണ്ടന്ന് ഞാൻ അറിഞ്ഞില്ല 😄😄😄😄 അടിപൊളി ആണ് ചേട്ടാ അടിപൊളി 😃😃😂😄 ഷോർട്സ് കണ്ടപ്പോൾ ഞാൻ ഇത്രേം കരുതി ഇല്ല ലാസ്റ്റ് ഓട്ടം 😂
@GUND965
Жыл бұрын
😻💕
@silent_listener
Жыл бұрын
ഞാൻ കരുതി ആ ബാഗിൽ നിന്നും പെട്രോൾ എടുത്തു കുട്ടിയേം അമ്മേനേം അച്ഛനേം ഒക്കെ കത്തിക്കും എന്നു.... "ഈ ആവശ്യത്തിന് Freedom കൊടുപ്പുകാരുടെ" ഒരു രീതി അതാണല്ലോ..... 🤭🤭
@GUND965
Жыл бұрын
😻
@swapnaa8948
Жыл бұрын
Sprrrrr guys... adipoliii climax....all the best team members keep it up guyzz😍🥰🥳🥳🥳🥳😍😍😘🥰😘🥳🥰😍
@livetoday3206
Жыл бұрын
സൂപ്പർ 😁ലാസ്റ്റ് ഡയലോഗ് പൊളിച്ചു
@GUND965
Жыл бұрын
😻💕
@devarajank2262
11 ай бұрын
കാണാൻ വൈകി പോയ, നല്ല ഒരു ഷോർട് ഫിലിം 😆😆
@jineshporora9769
Жыл бұрын
കിടിലൻ പറയാൻ വാക്കുകളില്ല 👌👌👌👌👌👌👌🙏🙏🙏🙏
@nishananisar140
Жыл бұрын
Pwoli aayin tta Inghal eneem ithpolthe kidlam irakkanam .... All the best✌️
@GUND965
Жыл бұрын
❤️
@jijumpramod81
Жыл бұрын
Second half 👌🏻👌🏻👌🏻😂😂😂😂😂.
@ASH03ASH
Жыл бұрын
അടിപൊളി concept👌😂😂😂
@mobcamvismayam6510
Жыл бұрын
ഞാൻ പ്രതീക്ഷിച്ച seen last Juice 😜😜😁
@GUND965
Жыл бұрын
❤️
@vijithkunjuachu
Жыл бұрын
ഇങ്ങള് ഇങ്ങനെ ചിരിപ്പിക്കല്ലപ്പാ 😂😂😂😂😂😂
@GUND965
Жыл бұрын
❤️
@vavachi6032
Жыл бұрын
Polich super🔥🥳
@thedreamhunter.2203
Жыл бұрын
സംഭവം പൊളി പൊളിച്ചുട്ട🥰🥰 🤣🤣🤣🤣 പൊളി സാനം😘😘🤣🤣😘😘😘🤣🤣🤣🤣🤣🤣🤣
@shihabtk5080
7 ай бұрын
ഒരു രക്ഷയുമില്ല എല്ലാവരും സൂപ്പെർ 🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍💪💪💪💪
@niharikdev3256
Жыл бұрын
Pwoliye🤩
@myexperimentsbyafzal3764
Жыл бұрын
Simple and humble work.. Veruppeezhillaathe nice comedy.. Orupaad ishtaayi....😇😇😇
@GUND965
Жыл бұрын
🥰💕
@shylajasethu8811
Жыл бұрын
Ee filim kollam. ...boys ayal engana venam. ........Chettan aa interest ozhivaki koduthu 😁😁😁😁😁
@rahulrajan_vallithode
Жыл бұрын
ഞാൻ അതിൽ ഒന്നും കലർത്തിയിട്ട് ഒന്നും ഇല്ല 🤷🏻♂️🤣🤣👍🏻👍🏻
@GUND965
Жыл бұрын
😍
@prajithkoyitti5559
Жыл бұрын
അടിപൊളി 🔥
@puthussery_medi6
Жыл бұрын
ഓട്ടം ഒരു രക്ഷേമില്ലാട്ടാ 😃😃😃
@joemonjoshy3484
Жыл бұрын
Ee aduth ithra chirichittillaaa hats off cast nd crew ❤❤❤
Пікірлер: 550