amzn.to/3PkG1JQ amzn.to/3OhvqOA സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ amzn.to/3IS7NLn Freedom At Midnight
@jovinthomas3359
2 жыл бұрын
സിനിമയിൽ രാജാക്കന്മാർ നന്മമരങ്ങൾ
@bijuthomas3715
2 жыл бұрын
രാജസ്ഥാനിലെ ആള്‍വാ രാജാവിനോട് സ്വന്തം മകളേയോ മകനേയോ കടുവയുടെ മുന്‍പിന്‍ കെട്ടിയിടാന്‍ ധൈര്യമുണ്ടോ എന്ന് അക്കാലത്ത് ആരും ചോദിച്ചില്ല..അതാണ് രാജഭരണം...കണ്ണില്‍ ചോരയില്ലാത്ത നരാധമന്മാര്.
@Aneeshr717
2 жыл бұрын
സത്യമാണ് .. അന്നത്തെ രാജാക്കന്മാർ ഇത്തിരി പുകിൽ ആരുന്നു .. പെൺ വിഷയങ്ങൾ ആയിരുന്നു കൂടുതലും .. പിന്നെ ഇവന്മാർ ഭയങ്കര ദൂർത്തും ആയിരുന്നു ..
@anikuttan6624
2 жыл бұрын
ഇവരുടെ നല്ല വശം മാത്രമാണ് ചരിത്രം പറയുന്നത് 👍
@vineeshavineeshamani9793
2 жыл бұрын
അടിയാൻ മാരുടെ ചുമലിൽ നിന്നും നുകം അഴിച്ചുമാറ്റിയത് ബ്രിട്ടീഷുകാർ ആണ് 😄
@daredevil6052
2 жыл бұрын
_സർദാർ വല്ലഭായ് പട്ടേൽ_ അദ്ദേഹം ഇല്ലെങ്കിൽ നമ്മുടെ രാജ്യം 500 ലധികം ചെരുരാജ്യങ്ങളായി പോകുമായിരുന്നു
@athiraar7164
2 жыл бұрын
Nice😀👍🏼👍🏼👍🏼 അന്നും ഇന്നും ഭരണത്തിൽ വലിയ മാറ്റമില്ല, സൗകര്യം വർധിച്ചു അത്രേ ഉള്ളു ഗുണം ജനങ്ങൾ അന്നും ഇന്നും വിഡ്ഢികളായി തുടരുന്നു
@MalluGracz
2 жыл бұрын
സത്യം പറയാല്ലോ അവരെ ഓടിച്ചു വീട്ടില്ലാരുന്നേൽ ഈ നാട് ചിലപ്പോ നന്നായിപ്പോയേനെ 🤦🏻♂️.
@ameenrashid117
2 жыл бұрын
എന്തൊരു മനോഹരമായ അവതരണം 🙏🏻❤️😍🔥
@rambo8884
2 жыл бұрын
പെണ്ണുപിടിയിൽ രാജാക്കന്മാരെക്കാളും അപ്ഡേറ്റ് നമ്മുടെ രാഷ്ട്രീയക്കാരാ
@karunakaranm8948
2 жыл бұрын
Excellent presentation. I have read the book so many times. Still I feel your narration fresh and very attractive keep it up and come with this type of variety items.
@rvmedia5672
2 жыл бұрын
നല്ല രാജാക്കന്മാരെ കുറിച്ചും vdo വേണം
@praveenkumar.rkumar8011
2 жыл бұрын
ഇപ്പോഴും മാറ്റമൊന്നും ഇല്ലാലോ ദീപസ്ഥഭംമഹാഐശ്വര്യം
@chillinalltime1530
2 жыл бұрын
Sardar vallabhai patel and vp menon two dudes United india 🇮🇳
@AppubAppub-jc2us
2 жыл бұрын
ഇപ്പോലും.ഒരു മാറ്റവും ഇല്ല.
@great....
2 жыл бұрын
തായ്ലൻഡിന്റെ ഇന്നത്തെ അവസ്ഥ ആയിരുന്നു പണ്ട് ഇന്ത്യക്ക്.
@nandurajendran9153
2 жыл бұрын
Ini nalla rajakanmare kurichu video cheyyu 👍🏿
@nisanthnis1344
2 жыл бұрын
Fully entrtainmnt life
@eagle8391
2 жыл бұрын
Bro പക്ഷെ എല്ലാവരും ഇതുപോലെ ആയിരുന്നില്ല eg shivaji, പോലുള്ളവർ
@Vpr2255
2 жыл бұрын
അന്നത്തെ Travers Beyon, Dan Blizeraan 😈😈😈😈
@premkrishnan1415
2 жыл бұрын
Diamond podichu kazhichathu nannayi ille athum kondu poyene 😇
@bappuabdulla3544
2 жыл бұрын
രണ്ട് വട്ടം വായിച്ചു രണ്ട് കോപ്പി കയ്യിലുണ്ട്
@englishboy2562
2 жыл бұрын
❤️🇬🇧 Britain
@pramodp6997
2 жыл бұрын
ഈ കടുവകളെ എല്ലാം കൊന്നത് നന്നായി. മനുഷ്യർക്ക് ഇവിടെ ജീവിക്കലോ
Пікірлер: 30