പതിമൂന്നാം സ്ഥാനത്തിരുന്ന നമ്മൾ ദയനീയമായ കളിയിലൂടെ ഇരുപതാം സ്ഥാനത്തേക്ക് പോകുമോ എന്ന അവസ്ഥയിൽ നിന്നും ആറാം സ്ഥാനത്തിന് ഫൈറ്റ് ചെയ്യുന്ന അവസ്ഥ വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല😂😂
@SM-nh8ue
Ай бұрын
Nottm forest last kali city aayittayirunn. Aa matchum ithe pole aayirunn. Nottm forest had most attempts and counters. Nottm's tactics were too good Relegationil nilkkunna teamumayi top 1il nikkunna city ithra shots face cheythathil endha parayanulle
@shahilmohd8436
Ай бұрын
People should realize that all PL clubs are good,there’s 2nd division and below that (check out Leicester city)
@rishanpk1017
Ай бұрын
Even Jackson couldn't miss because of how good that James cross was , James 💎💙
@vishnupr1880
Ай бұрын
What a comeback 💙🔥😅 ith nummade Chelsea Thanee aano nu oru nimishathek aalojich poyi njan😂 mudryk goal adich englilm kali set aavan ind Avante Jackson Annan pwolikanalo😂
@davissamgeorge1045
Ай бұрын
Sk bro, Mudryk missing missing എന്ന് പറഞ്ഞാൽ, അവന് pass കൊടുക്കാത്തത് കൊണ്ടല്ലേ. അവന്റെ അടുത്ത് വരെ ball കൊണ്ടുവന്നിട്ടു പിന്നേം right side ഇലോട്ട് പോകും. പന്ത് കയ്യിൽ കിട്ടിയാൽ അല്ലേ എന്തേലും ചെയ്യാൻ പറ്റു. എപ്പോ പന്ത് കിട്ടിയാലും ഒരു നല്ല vision കാണിക്കുന്നുണ്ട്.
@nakulkdas215
Ай бұрын
But, ഒരു winger ഇന് വേണ്ട dribbling quality, hold up play ഒന്നും കാണുന്നില്ല.... Possession പോവും എന്ന് പേടിച്ചു കൊണ്ടാണ് പലരും അവനു ball കൊടുക്കാത്തത്..... Its evident....
@davissamgeorge1045
Ай бұрын
@@nakulkdas215 എന്നാൽ first team ഇൽ കളിപ്പിക്കല്ല്. Possession പൊകും എന്നു പറഞ്ഞു ആരെ എങ്കിലും നോക്കുകുത്തി ആയി നിർത്തുമോ. ഇതെന്താ കളിക്കാൻ ആളില്ലാത്ത വല്ല club ആണോ? Ball കിട്ടുമ്പോ ഒക്കെ എല്ലാരേകാളും നല്ല ഒരു idea അവനുണ്ട്. നല്ല ഒരു കളിക്കാരനെ അവിടെ ഇട്. എന്നിട്ടു ഇവനെ loan വിട്. Chelsea അല്ലേൽ എവിടണേലും രക്ഷപെടും. Ukraine ഉ വേണ്ടി മാന്യമായി കളിക്കുന്നുണ്ട്.
@AshikMuhdjr
Ай бұрын
Jackson is a good substitute striker. bring a main striker and we are ready for top 4
@vipint3164
Ай бұрын
Bounce cheyyunna ball l aanu aa rocket cross reece❤❤
@rishanpk1017
Ай бұрын
Meanwhile poch : പ്രസിദന്ത് ഹാപ്പി വില്ലേജ് ഹാപ്പി 😁😂🏃
@teophinasher4678
Ай бұрын
🤣🤣🤣
@balagopalg5560
Ай бұрын
Adutha seasonil defense nannakanam kurachukoode experience defender vennam, conceding 2 goals to below 15 is criminal for top 4 teams . Then oru Finisher at his prime . Then Chelsea can finish around 3-4th and win some silverware .
@vipint3164
Ай бұрын
Gusto yum Reece um available ayitum a chalabah ne rb ayi irakiya ayale sacka akanam???
@sherinkr454
Ай бұрын
gusto ye foul cheythath penalty kodukkan pattunnathalle? athpole orennam alle alvarez n koduthath?
@luckyframe8794
Ай бұрын
I saw a 3-2-5 attack during coming back
@diljithkd4758
Ай бұрын
💙
@A2sports_333
Ай бұрын
Jackson എത്ര എത്ര easy chance ആണ് poratheek adichu kaliyunnath 🤣🤣🤣
@shafeerprafeek8572
Ай бұрын
❤
@ashwantjr
Ай бұрын
Bro kali kandayrno hudson odoii aadym chelsea fansinee respect chyt pinne aan away fans inn vendi celebrate chyte.Even in his insta he mentioned chelsea he loves the club
@chelseakaaran
Ай бұрын
Bro game kaanarundu? You should not celebrate at all when scoring a goal . Look at all former players of former club, they never celebrate.
@ashwantjr
Ай бұрын
@@chelseakaaran 💀 bro what he literally did that respect hand gesture what more do u need he was celebrating for away fans.
@muhammedrashid7833
Ай бұрын
@@chelseakaaranPlayers decision alle broo.cheyyarudh enn njmmlk parayan pattilla. Meanwhile haverts say hi😂
@vipint3164
Ай бұрын
Klop 100% varilla ennalum vannal we become title contenders next season
@First_gear_road
Ай бұрын
തല്ലാനും വയ്യ തഴുകാനും വയ്യ. സ്റ്റെർലിംഗ് 🙃🙃🙃
@mohammedshereef4096
Ай бұрын
Lollipop cinemayil prithviraj surajine tallan kai oongunna scene orma vannu 😂
@vishnusubrahmannian
Ай бұрын
Come back 💙💙🔥🔥🔥🔥🔥🔥
@crismathew
Ай бұрын
Jackson etra open chances anu miss akunnat😂😂😂 pullika oru striker instinct illa
Пікірлер: 35