നിലമ്പൂർ കാട്ടിനുള്ളിലെ പണ്ട് ബ്രിട്ടീഷുകാര്‍ താമസിച്ചിരുന്ന ബംഗ്ലാവും അതിനോടനുബന്ധിച്ച് ഒരാകാശ നടപ്പാതയും ആണ് ഇവിടെയുള്ളത് ഒരാൾക്ക് 40 രൂപയും ബൈക്കിന് 20 രൂപയുമാണ് ഇവിടത്തെ ചാർജ് രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയാണ് ഓപ്പണിങ് സമയം
#skywalk #skywalkersaga #skywalker #skywalk2022
Негізгі бет British banglow and sky walk at nilambur | ബ്രിട്ടീഷ് ബംഗ്ലാവും ആകാശ നടപ്പാതയും | made in kerala
Пікірлер: 23