എനിക്ക് ഏറ്റവും കൂടുതൽ കാണാൻ ഇഷ്ട്ടം പ്രേത സിനിമകള 😂 ഏതു കൂതറ ഹൊറർ മൂവീയും കാണും
@sangeethamanoj17
Жыл бұрын
Njanum ഏതാണ്ട് അതുപോലെ തന്നെ 🤝🤜
@shamlamahroof9844
Жыл бұрын
Njanum
@shyma5954
Жыл бұрын
Haunted enna Hindi movie kanditundo.njan kandathil eniku eatavum eshtapeta horror movie aanu
@ammuammuse4752
Жыл бұрын
@@shyma5954 ഇല്ല.. എങ്ങനുണ്ട്
@shyma5954
Жыл бұрын
@@ammuammuse4752 super aanu nalla story aanu last nalla sankdom varum
@tojosoumya6879
Жыл бұрын
ഹൊറർ മൂവി സുകൾ എല്ലാം തന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാനത് തെരഞ്ഞുപിടിച്ച് കാണും അതുകൊണ്ട് ഇതും കാണും
@GeorgeKutty-ll9lg
10 ай бұрын
😅
@anusworld7445
10 ай бұрын
ഞാനും
@parvathyparu3115
6 ай бұрын
Same
@habeebanaser7966
5 ай бұрын
😂😂🤣🤣ഞാനും അങ്ങനെ തന്നെ
@rosammajoseph4047
Ай бұрын
👍
@dinivs287
Жыл бұрын
ഒരു സീരിയൽ പോലെ തോന്നി സിനിമ കണ്ടപ്പോൾ.
@shinojpaul5670
9 ай бұрын
ഇമ്മാതിരി പടങ്ങൾ എന്തിനാ എടുത്തുവെക്കുന്നതെന്നാണ് ഇനിയും മനസിലാകാത്തത്
@vidyavidyuth4697
6 ай бұрын
RIP അപർണ്ണ 😥😥😥. കൊച്ച് പ്രേമൻ ചേട്ടന്റെ മകൾ ആയി അഭിനയിച്ച അപർണ്ണ സിനിമ സീരിയൽ ആക്ടര്സ് ആയിരുന്നു. അടുത്തിടെ ആത്മഹത്യ ചെയ്ത എന്റെ പ്രിയ കൂട്ടുകാരി 😥
@shanumoviesvlogs
5 ай бұрын
ഈ അടുത് അവൾ പോലീസ് റോളിൽ സീരിയൽ ചെയ്തിരുന്നോ
@sheebadev5978
3 ай бұрын
എന്തിനാ ആത്മഹത്യ ചെയ്തത് 😢
@rameshcv9152
Жыл бұрын
പാവം പ്രേതത്തിന് സുഖം ഇല്ല ന്ന് തോന്നുന്നു എപ്പോഴും ഇരിക്കുന്നു 😁
@shailasthoughts
Жыл бұрын
ഈ ഹൊറർ മൂവികളിൽ കൂടുതലും ഒരു പരിചയവും ഇല്ലാത്ത അല്ലേൽ വല്ലസീരിയലുകളിലും അഭിനയിച്ച നടീനടൻമാരായിരിക്കും
@freedomfighter4540
Жыл бұрын
പ്രേതം എന്തിനാ ചുമ്മാ ഇരുന്നു കൂവുന്നത് മറ്റുള്ളവരെ ബുദ്ധിമുട്ടികരുത്തുന്നു പറയണം
@godsowndevil5375
Жыл бұрын
കമന്റ് നോക്കിയിട്ട് ഫിലിം കാണാം എന്ന് വിചാരിച്ചു വന്ന ഞാൻ 🥴🥴🥴🥴
@seenamadhu8455
Жыл бұрын
ഞാനും 😉
@jayalekshmijv8784
Жыл бұрын
@@seenamadhu8455 njanum🤣
@dhanyasuresh7818
Ай бұрын
Njanum😂
@FIFAGAMING100
5 ай бұрын
എനിക്കു ഒത്തിരി ഇഷ്ട്ടം ആണ് ഹൊറർ മൂവി. വേറെ മൂവി അറിയാവുന്നവർ പറഞ്ഞു തരുമോ
@ജംബു
7 күн бұрын
പഞ്ചാബി ഹൌസ്
@kunjusdiya8516
8 ай бұрын
പ്രേതത്തിന് മുട്ട് വേദന അതാണ് പാവം അങ്ങനെ ഇരിക്കുന്നെ,,, എന്നാലും ഫിലിം കൊള്ളാം ❤
@sowmyam6919
Жыл бұрын
നല്ല സംവിധായകൻ്റെ കൈയിൽ കിട്ടിയെങ്കിൽ ഈ പടം നന്നായേനെ ഇതിപ്പോ സീരിയൽ കണ്ട പോലെ ആയി, സിനിമ കണ്ട ഫീൽ ഇല്ല😌😌😌😌😌😌
@anamikaes9893
Жыл бұрын
👍
@sujaparal
Жыл бұрын
കാലിനു വയാതൊരു പ്രേതം എപ്പോഴും ഇരുത്തം മാത്രം പാവം പ്രേതം...
@amrithaamru3031
Жыл бұрын
Prethavum illa oru mannakattayum illa oru serial polund film
@editingcouples3450
Жыл бұрын
Horror മൂവി ഇഷ്ടം ആയതു കൊണ്ട് മാത്രം കാണുവാ
@sreelathasathyan9049
Жыл бұрын
C̊r̊t̊
@RugminiGopalakrishnan-wt2fi
6 ай бұрын
എനിക്കും അതു പോലെ തന്നെയാ എന്താന്ന് അറിയില്ല ഭയങ്കര ഇഷ്ടമാ പ്രേ) ത സിനിമ
@twilight5386
Жыл бұрын
കാലിനു വയ്യാത്ത ഏതോ ഒരു പാവം പ്രേതം 😁
@sanjaypj7944
10 ай бұрын
Indriyavum aakasa gangayum kaati koduth oru paper um pen um kodutha ente chechide koch ezhuthum ithinekal nalla horror story. Verthe cineamlokathinte peru kalayaan aayt..
@noorudheennooru19
Жыл бұрын
ഇതിൽ കൊറച്ചു ഗ്ലാമർ കൂടി കുത്തി കെറ്റിയിരുന്നേൽ സംഭവ വിജയിക്കുമായിരുന്നു ഞരമ്പൻ മാർക്ക് ഒന്നും കിട്ടിയില്ല... 😄
@arshadarshu7204
Жыл бұрын
ഞരമ്പത്തികളും ഉണ്ടെന്ന് കൂടി ഓർക്കണം
@Anacondasreejith
Жыл бұрын
ആഹാ....നല്ല ഫ്രഷ് location ...... ഫ്രഷ് ബംഗ്ലാവ് ,ഇതുവരെയെവിടെയും കണ്ടിട്ടില്ല. എൻ്റെ പോന്നു ഡയറക്ടർ മോനു, 10 കൊല്ലം മുന്നേ horror serial സെട്ടൻമാരുടെ Main വേട്ടമൃഗമാണ് ഈ ബംഗ്ലാവ്. എന്താ അവസ്ഥ
@ponnusvlogzzzz6276
Ай бұрын
ഇവിടെ ആരുന്നോ സമ്മർ പാലസ് ഷൂട്ട് ചെയ്തേ?
@muhammadparamban5181
Жыл бұрын
ലോകത്തിലെ മൊബൈലിൽ ഷൂട്ട് ചെയ്ത ആദ്യത്തെ സിനിമ പേര് Wait house എന്ന് ഇടാമായിരുന്നു
@javahirabhanu6601
Жыл бұрын
Super movie Director sir kollam Adipoli👍👍👍👍👍👍👍👍
@roshankl1697
Жыл бұрын
കാലിൽ ആണിയും ഞരമ്പ് ചൊള്ളയും ഉള്ള പ്രേതമാണ്. നിക്കാൻ പറ്റൂല
രാത്രിയാണ് പടം കണ്ടത്, മൂത്രമൊഴിക്കാൻതന്നെ പുറത്ത് ഇറങ്ങാൻ പേടിയായിരുന്നു.Second part ഉടനെ ഉണ്ടാവുമോ.?, ഉടനെ ഉണ്ടാവും എന്ന് പ്രധിക്ഷിക്കുന്നു.
@praveenaprakash6184
Жыл бұрын
@Track Crack 🤣
@shameemkurukkolishameem5710
Жыл бұрын
ആകിയതാണോ 🤧
@shahan8333
8 ай бұрын
😮😮😮😮
@viewer-zz5fo
Жыл бұрын
ചിത്രത്തിലുടനീളം ലൈറ്റ് സൂപ്പർ ആയിട്ടുണ്ട് അഭിനേതാക്കളുടെ മുഖത്ത് വീഴുന്നു എന്നറിയുകയേ ഇല്ല.
@shuhaibkp1318
Жыл бұрын
ഈ സിനിമ എടുത്ത സംവിധായകനെയും... ഈ പടത്തിനു നന്ദി പറഞ്ഞ കേരളത്തിന്റെ ഒക്ക ചങ്ങായിമാർക്കും. പിണു ബെഹ്റ. അവർക്കും നന്ദി രേഖപെടുത്തുന്നു 🤣🤣എന്തിനാടോ ഇങ്ങനെയൊരു ജീവിതം പോയി ചത്തൂടെ 🤣
@achu3741
Жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@TharaArun-gx3ty
Жыл бұрын
ഇതിൽ ബിനു പോലീസ് (Ladies room )
@jhsdfjhgjh
Жыл бұрын
ലോ ബഡ്ജറ്റ് ആയതോണ്ട് പാവം പ്രേതം കുറെ നേരം ഇരിപ്പു മാത്രമാണ്..
@dr.m2079
Жыл бұрын
Adyayitta oru pretha movie kand chiri varane
@user-vl7mi1xz7u
7 ай бұрын
SUPER PADAM ORU PADU ESTTAM NALLA KATHAI ULLA PADAM MALAYALAM TAMIL ENAKKU RENDUME ONDRU TAN 🎄WISH YOU HAPPY MERRY CHRISTMAS 🎄🙏🙏🎁🎁🎊🎊🎉🎉🎂🎂🎈🎈🎄🎄
@shahinaji8114
Жыл бұрын
പ്രേതം ജനലിൽ കൂടി ടൈർച്ച് അടിച്ചു നോക്കി ഗയ്സ് . ആരെകിലും കണ്ടോ.....,🤭
@dct368
Жыл бұрын
🤣🤣 ചിരിച്ചു ചവാൻ പറ്റിയ പ്രേതപടങ്ങളിൽ ഒന്ന് 🤣🤣🤣 എന്ത് മാങ്ങാണ്ടിയടാ ഈ ഉണ്ടാക്കിയെക്കുന്നെ സിനിമായേ ഇങ്ങനെ അങ്ങ് കൊല്ലുവാണോ 🤣
@noorajamnasjazimon604
Жыл бұрын
ചിരിയേപോലും അപമാനിക്കരുത് 😂😂😂
@anwarozr82
Жыл бұрын
സത്യം 😐
@user-vl7mi1xz7u
7 ай бұрын
ADIPOLI MOVIE PEI PADAM ENAKKU ROMBA PUDIKKUM NAN PEI PARTTAL BAYAPPADA MATTEN PEI ENNUDAYA FRIEND 🙏🙏👍👍👍👍😲😲🤭🤭🤣🤣😭😭💯
അഭിനയിക്കുന്നവരുടെ മുഖത്ത് ടോർച് അടിച്ചാണോ ഷൂട്ട് ചെയ്തേ.100 ഇന്റെ ബൾബ് കത്തി നിൽക്കുന്ന പോലെ ആ ആളുകളുടെ മുഖവും പ്രകൃതിയും ഒക്കെ.. എത്രയോ കഴിവുള്ള ആളുകൾ ഉണ്ടെടോ ക്യാമറ കൈകാര്യം ചെയ്യാനും, എഡിറ്റ് ചെയ്യാനും അറിയാവുന്ന എത്രയോ പേര്.. ഇവുടെ ചെറിയ പിള്ളേർ സിനിമയിൽ എഡിറ്റർ ആയി പടം ബമ്പർ ഹിറ്റ് ആയി. അപ്പോൾ ആണ് ഏതോ പണിയറിയാത്ത ഊളകളെ വച്ച് പടം പിടിച്ചു വച്ചേക്കുന്നു. എന്റെ പയ്യൻ ഒക്കെ എത്ര നന്നായി ഒരു സ്ക്രീൻ ഉണ്ടാക്കുന്നു.. ഇത് ചുമ്മാ പണിയറിയാത്തവരെ വച്ച് പടം പിടിച്ചാൽ ഇങ്ങനെ ഇരിക്കും
@ansilaanas1109
Жыл бұрын
Nalla paashtt abhinayam 😁😁😁😁
@anwarozr82
Жыл бұрын
😂
@ayishashafi9010
Жыл бұрын
Kanya danathle harsha
@vishnu.p6519
Жыл бұрын
ക്യാമറയുടെ ISO ലെവൽ കുറച്ച് കൂടി കൂട്ടിയിടാമായിരുന്നൂ...
@Kalipaanl
Жыл бұрын
Pretha effect angade pora 🤔 kurachu koode nannayi technical work edamayieunnu lights over mothathil pretha look horror ayilla script kollathilla food onnum ellathe oru toor no way🤣 eth serial cinima pole und😉 lightsmane enthuvade
@mppramosh8940
Жыл бұрын
Nalla artist and director arunnel super arunnu..story kuzhappm illa.but eee mrudula okey pidich arelum abhinayipikuo🤮
Пікірлер: 235