#history #cheruthuruthy #art #advert #screenprinting #obs #thrissur #kerala #chumerezhuth സത്യത്തിൽ
കവളപ്പാറ മൂപ്പിൽ നായരെ ബ്രിട്ടീഷ്കാർ ചതിക്കു കുയായിരുന്നു....ആയതിനാൽ കവളപ്പാറ തിരിച്ചു തരണം എന്നായിരുന്നു കവളപ്പാറ മൂപ്പിൽ നായരുടെ ആവശ്യം.
പക്ഷേ ബ്രിട്ടീഷുകാർ കവളപ്പാറ നായരെ സ്വന്തം ദേശത്ത് മാൽഗുസാരി ആക്കുകയാണ് ചെയ്തത്.
കവളപ്പാറ ദേശ ഭൂമിയിൽ സമ്പൂർണ്ണ അധികാരം
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കാണെന്ന് നായർ എഗ്രിമെന്റിലൂടെ അംഗീകരിച്ചു.
ഒരു പാട്ടവ്യവസ്ഥ പ്രകാരമുള്ള കരം പിരിവ്കാരനായി സ്വന്തം രാജ്യത്ത് കവളപ്പാറ നായർ മാറി.
Негізгі бет British cheated the Nairs in Kavalappara Moopil | കവളപ്പാറ മൂപ്പിൽനായന്മാരെ ബ്രിട്ടീഷുകാർ വഞ്ചിച്ചു.
Пікірлер: 10