Food നല്ല quantity യിൽ കഴിക്കുക എന്നതിനേക്കാളും പ്രധാനമാണ് നല്ല quality യിൽ കഴിക്കുക എന്നത്. ഭക്ഷണത്തിലെ nutrition എല്ലാം മനസ്സിലാക്കി അതിന് മുൻഗണ കൊടുത്തുകൊണ്ട് വേണം ഭക്ഷണം കഴിക്കാൻ. അത്തരം കാര്യങ്ങളിൽ നമ്മളെ സഹായിക്കാൻ കഴിയുന്നൊരാളാണ് Nutritionist. ശരിയായ education ഓടു കൂടി Nutritionist ആകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് പറ്റിയ course BSc food nutrition and dietetics. 3 year undergraduate course ആയ BSc food nutrition and dietetics ന്, പ്രധാനമായും merit base ലാണ് admission നടക്കുന്നത്. +2 വിൽ 50% മാർക്കോടെ Recognised university യിൽ നിന്നും Biology science എടുത്തു Pass ആയ ഏതൊരു വിദ്യാർത്ഥിക്കും ഈ കോഴ്സിന് apply ചെയ്യാവുന്നതാണ്. നിരവധി Job opportunity കൾ ഉള്ള ഒരു മികച്ച കോഴ്സ് ആണ് BSc food nutrition and dietetics. ഈ കോഴ്സിലെ പ്രധാന subjects? ഇതിലെ syllabus? Higher studies ഏതൊക്കെ ചെയ്യാനാകും? എന്നിങ്ങനെ നിങ്ങൾക്ക് പല ചോദ്യങ്ങളും ഉണ്ടാകും. അതെല്ലാം വ്യക്തമാക്കുന്ന വീഡിയോ ആണിത്. BSc food nutrition and dietetics നെ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക. ഈ കോഴ്സ് പഠിക്കാൻ താൽപര്യമുള്ള നിങ്ങളുടെ friends ന് വീഡിയോ ഷെയർ ചെയ്യുക. കൂടാതെ, വീഡിയോ ഇഷ്ടമായാൽ ലൈക്, കമന്റ്, പിന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
#bsc #foodnutrition #BSCFOODNUTRITION
#nutritionist
Негізгі бет BSc food nutrition and dietetics ൻറെ വിശദാംശങ്ങൾ | Degree course | Admission - 2023 | Malayalam
Пікірлер: 152