@@msafeermsafeer2806 ഇപ്പോൾ ഉള്ളതുപോലെ ഒരിക്കലും കൊന്ന് കൊലവിളിക്കില്ല.
@nairpandalam6173
Ай бұрын
@@msafeermsafeer2806ഇല്ല
@sonya1083
Ай бұрын
Ellavarum BSNl ലോട്ട് പോവണം
@shuhaib6956
Ай бұрын
എല്ലാരും bsnl മാറുവാ സപ്പോർട്ട് BSNL
@user-kx6kz8ug3n
Ай бұрын
ഇപ്പോൾ തിരക്കിലാണ് അല്ലെങ്കിൽ കറന്റ് പോയാൽ 0G🤣🤣🤣
@shuhaib6956
Ай бұрын
@@user-kx6kz8ug3n വരുമോ കറന്റ് തിരക്ക് തീരുമോ
@damup5780
Ай бұрын
28 ദിവസം
@shuhaib22
Ай бұрын
ഞൻ port ചെയ്യാണ്
@tjnvlogsbyathithi1936
Ай бұрын
എല്ലാവരും മാറി പണി കൊടുക്ക്. ഞാൻ ഫാമിലിയിൽ 5 പേരുടെ സിം മാറാൻ പ്ലാൻ ഇട്ടിട്ടുണ്ട്. Network ഇല്ലേലും ഉണ്ടേൽ. Net speed ഉണ്ടേൽ ഇല്ലേലും. മാറാൻ ആണ് തീരുമാനം. ഒന്നിലും നമ്മൾ addic ആവരുത്. ഒന്നിലും. ബിഎസ്എൻഎൽ ❤❤❤
@@openeye1325 yss . Tata ഏറ്റെടുത്തത് ടാറ്റയുടെ സർവീസ് സെൻറർ പോലെ ആകുമോ എന്നൊരു സംശയം ഇല്ലാതില്ല☺️
@Gypsy29242
Ай бұрын
ഡെയിലി സദ്യ കഴിച്ചിട്ട്.... പെട്ടന്ന് വളിച്ച പഴകഞ്ഞി കഴിക്കുന്ന പോലെ ആകും... Tower ഇന്റെ കീഴിൽ പോലും നെറ്റ് സ്പീഡ് ഇല്ല സുഹൃത്തേ.... എന്റെ അനുഭവം ആണ്.. 🙏
@user-zj7qb8wo7q
Ай бұрын
Net fast ind bro njan cheytu innale usharanu 🔥2g 3g okke prethishiche but nalla fast okke und net
@AbdulJaleel-n5p
Ай бұрын
ഞാനും
@sonya1083
Ай бұрын
എല്ലാവരും BSNL SIM ആക്കണം
@shafimoideen9065
Ай бұрын
ഞങ്ങളെ വീട്ടിൽ 7 പേരും ജിയോവരിക്കാരാണ് ഞങ്ങൾ bsnl ലേക്ക് മാറാൻ തീരുമാനിച്ചു ...l love you bsnl❤❤❤❤
@rajanvengara6765
Ай бұрын
നല്ലത്
@sainudheenpokkarathvaliyka7959
Ай бұрын
Good
@girishvv8986
Ай бұрын
ജിയോയുടെ സിമ്മിന് ഒരു കുഴപ്പമുണ്ട് ആ സിമ്മിട്ടിരുന്ന മൊബൈലിൽ മറ്റൊരു സിമ്മിട്ടാൽ ചിലപ്പോൾ വർക്ക് ചെയ്യില്ല ജിയോ സിം മാറാതിരിക്കാൻ അവർ എന്തോ സെറ്റിങ് സ് ചെയ്താണ് സിം നമ്മൾക്ക് നൾക്കുന്നത് അത് കൊണ്ട് മറ്റൊരു സിം ഇട്ട് നോക്കിയിട്ട് അത് വർക്കിങ്ങാണെങ്കിൽ മാത്രം സിം പോർട്ട് ചെയ്താൽ മതി
@isaackoshy5512
Ай бұрын
Very good decision ❤
@MCKannan1
Ай бұрын
ചുരുക്കി പറഞ്ഞാൽ, താങ്കളുടെ കുടുംബത്തിന്റെ കമ്മ്യൂണിക്കേഷൻ മാർഗങ്ങളെല്ലാം അവസാനിച്ചു.
@josephephrem9254
Ай бұрын
മിക്കവാറും ആളുകൾ BSNL ഇലേക്ക് PORT ചെയ്യട്ടെ എന്ന് ആശംസിക്കുന്നു
@RKvision-sq5ft
Ай бұрын
എല്ലാവരും BSNL ലേക്ക് PORT ചെയ്തു വരുക മറ്റ് കമ്പനികളുടെ തോന്നിയ രീതിയിൽ ഉള്ള നിരക്ക് വർധന ഒഴിവാക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കുക
@AzMinutz
Ай бұрын
ഒരു വിധം എല്ലാം വീടുകളിലും മറ്റു സ്ഥാപനങ്ങളിലും ഇപ്പോൾ wifi net കണക്ഷൻ ഉണ്ട്... അത്കൊണ്ട് മൊബൈൽ ഡാറ്റാ കാര്യമായിട്ട് വേണമെന്നില്ല കാൾ ചെയ്യാനും ചെറിയ തോതിൽ net ഉപയോഗിക്കാനും bsnl ആണ് നല്ലത് പോക്കറ്റ് കാലിയാവുകയുമില്ല കുറഞ്ഞ ചിലവിൽ ഒരു വർഷം കാലാവധി ഉള്ള പ്ലാൻ ഒക്കെയുണ്ട് 👍🏻👍🏻👍🏻
@Rahulvaliyakad
Ай бұрын
3g network ullu, purath poyal enth cheyum
@AzMinutz
Ай бұрын
@@Rahulvaliyakad അതാണ് ഒരു പോരായ്മ... നെറ്റ്വർക്ക് കിട്ടുന്ന ഏരിയയിൽ നല്ല അടിപൊളി സ്പീഡ് ആണ്... Bsnl നെ അപേക്ഷിച്ചു മറ്റു കമ്പനികളെല്ലാം ചില സമയത്ത് വലിയ ശല്യമാണ്.... നമ്മൾ എവിടേലും പോകുന്ന സമയത്ത് കാൾ വരും ഡ്രൈവിംഗ്ൽ ആണേൽ വണ്ടി സൈഡ് ഒതുക്കി കാൾ എടുത്താൽ അവരുടെ പരസ്യം... ഒരു പ്രാവശ്യം ഞാൻ അവരുടെ കസ്റ്റമർ ലൈനിൽ വിളിച്ചു നന്നായി തെറി പറഞ്ഞു. അവർ എന്തൊക്കെയോ പറഞ്ഞു തന്നു.. ഒരു നമ്പർൽ MSG അയച്ചാൽ പിന്നെ കാൾ വരില്ല എന്നൊക്കെ ഞാൻ പറഞ്ഞു ഒരു msg ഉം അയക്കില്ല ഇനി കാൾ വന്നാൽ port ചെയ്തോളാം എന്ന് പിന്നെ ok ആയി
@FrancisJoseph-kk8qv
Ай бұрын
Enikku 2g um @@Rahulvaliyakad
@kunnabdullahp3881
13 күн бұрын
I6@@AzMinutz
@MohandasE_53
Ай бұрын
എൻ്റെ വീട്ടിൽ ആറ് വർഷമായി Jio ൻ്റെ ആറ് (6) Sim ഉണ്ട് . എല്ലാം BSNL ലേക്ക് മാറാൻ തീരുമാനിച്ചു. ഇതുപോലെ BSNL ലോട്ട് മാറാൻ തീരുമാനിച്ചവർ എത്രപേർ ഉണ്ട്.🤝
@Ajikutty981
23 күн бұрын
Rainge undo njan inn maaran nikka
@jamalp.a9673
Ай бұрын
ഇന്ത്യൻ ജനത ബിഎസ്എൻഎൽ സപ്പോർട്ട് ചെയ്യുക കുത്തക മുതലാളിമാർ തുലഞ്ഞു പോകട്ടെ ഇങ്ങനെയും ജനങ്ങളെ കൊള്ളയടിക്കുക എന്നതാണ് കുത്തക മുതലാളിമാരുടെ ഉദ്ദേശ
@suhailtirur786
Ай бұрын
Jio ബഹിഷ്കരിക്കുക bsnl മുന്നിലെത്തട്ടെ
@najeera575
Ай бұрын
ജിയോ വെറും തട്ടിപ്പാണ് എത്ര പെട്ടെന്ന് 100 എംപിയായി മെസ്സേജ് വരുന്നത്
@RAVI-i4f
Ай бұрын
നേരത്തെ തന്നെ ബിഎസ്എൻഎൽ നേക്കാൾ റേറ്റ് കൂടുതലായിരുന്നു മറ്റു കമ്പനികൾ എന്നാലും അത് പ്രശ്നമില്ലാതെ പോയി ! പക്ഷേ ഇപ്പോൾ ഉള്ളത് അധിക കൊള്ളയാണ് 🙏
@abdulrasheedp7534
Ай бұрын
ഞങ്ങളുടെ ഫാമിലിയിൽ 12 കണക്ഷനും ജിയോയാണ് എല്ലാം പ്ലാനും കുറച്ചില്ലെങ്കിൽBSNL ലേക്ക് മാറാണ് തീരുമാനം.
@abdulmajeedullattil5166
Ай бұрын
Offer വേണമെന്നില്ല data speed കൂട്ടിയാൽ മതി.
@user-jq4dk2ft2r
Ай бұрын
എല്ലാ വരൂ ബിഎസ്എൻഎൽ എടുക്കണം
@ratheeshtabla
Ай бұрын
ഞാനും എൻ്റ 100 ഓളം കൂട്ടുകാരും vi യിൽ നിന്നും മാറി BSNLലേക്ക് മാറുന്നു i❤BSNL
@user-ln8sq3xq3s
Ай бұрын
നമ്മൾ നിലവിൽ ഉപയോഗിക്കുന്ന സിം പേർട് ചെതുകഴിയുമ്പോൾ അത് നാലം പേക്കം ആക്റ്റിവോറ്റ് ചെയ്യവുള്ളൂ അതിൻ്റെ തലോ ദിവസം വരെ നിലവിൽ ഉള്ള സിം വർക്കിങ്ങ് ആണ് നിലവിൽ ഉപയോഗിച്ചാ സിം കാർഡിൻ്റെ സിഗ്നൽ പോകുമ്പോൾ ഓർത്തൽ മതി പോർട്ട് ചൈത സിം ഒക്കെ ആയാന്ന് V ❤❤
@abdulrasheedrasheed5869
Ай бұрын
എനിക്ക് രണ്ട് സിം ഉണ്ട് എന്തായാലും ഞാൻ മാറാൻ തീരുമാനിച്ചു
@iai1
Ай бұрын
എനിക്ക് 3 സിം അമ്മക്കും എനിക്ക് 2 ും Bsnl ആക്കി അമ്മക്ക് net വേണ്ടത്തകൊണ്ട് 90 rupa validity 60 ദിവസത്തേക്ക് ചെയ്യും 30 രൂപ വിളിക്കാനും ചാർജ് ചെയ്ത് കൊടുക്കും ടോട്ടൽ 120 രൂപ 60 ദിവസം എനിക്ക് 199 എൻ്റെ ചാർജ് ചെയ്യും 147 um ചെയ്യും 🥰🤗Bsnl super
@hydrostherambath8384
Ай бұрын
ഞാൻ ആദ്യം ബി എസ് എൻ എല്ലിന്റെ സിമ്മാണ് എടുത്തത് 3 മാസത്തെ നെറ്റും കയറ്റി പത്ത് എം പി പോലും ഉപയോഗിക്കാൻ സാധിച്ചില്ല കിടന്നങ്ങനെ കറങ്ങു o അതോടെ നിറുത്തി എയർടെല്ലിലേക്ക് പോർട്ട് ചെയ്തു പൂതി കെട്ടുപോയി
@vidhu.v9769
Ай бұрын
Airtell ethina kattilum kashttama vannu nokku
@jewelsworld6455
29 күн бұрын
ഞാൻ vodafone പോർട്ട് ചെയ്ത എയർടെൽ ആക്കി.. അതു പിന്നീട് ബിഎസ്എൻഎൽ ലേക്ക് മാറി വളരെ സാധാരണക്കാരന് ഉതകുന്ന രീതിയിലുള്ള ചാർജുകൾ മാത്രമേയുള്ളൂ.. അത്യാവശ്യ സ്പീഡ് ഉള്ള ഡേറ്റയും ഉണ്ട്..
@user-zo7qq3xm5v
Ай бұрын
Jio ക്കു ഞാനും ഒരുപണി കൊടുത്തുകൊണ്ട് bsnl ലേക്ക് മാറി, ഈ കൊഴിഞ്ഞുപോക്ക് jio,ക്കും vi ക്കും വലിയ തിരിച്ചടിയാകും എന്നകാര്യത്തിൽ യാതൊരു സംശയവും ഇല്ല. അതുകൊണ്ട് റേഞ്ച് കിട്ടുവാണെങ്കിൽ എല്ലാവരും bsnl ലേക്ക് പോർട്ട് ചെയ്യുക. 👍👍👍
@jalalhaneefa6813
Ай бұрын
ബിഎസ്എൻഎൽ ലേക്ക് പോർട്ട് ചെയ്യുന്നതിന് ഒരു കാശും അവര് വാങ്ങില്ല 45 ദിവസത്തെ പാക്കേജ് ഫ്രീ ആണ്.
@eeabdulfahid8622
Ай бұрын
Really..!
@JithuR-z6n
21 күн бұрын
Evide ninum
@Anusha23040
10 күн бұрын
300 രൂപ ആകും
@abdulazeezmckizhakkoth6536
7 күн бұрын
ഞാൻ 200 വീതം കൊടുത്തു 2 സിം ഇന്ന് BSNL ലേക്ക് പോർട്ട് ചെയതു -കൊടുവള്ളി Exchage
@dotbook
Ай бұрын
Government ഉം BSNL ഉദ്യോഗസ്ഥരും തന്നെ അല്ലെ BSNL നേ ഈ അവസ്ഥ ആക്കിയത്...സ്വകാര്യ കമ്പനികൾക്ക് വേണ്ടി ബിഎസ്എൻഎൽ നെ ചവിട്ടി.
@asrithvk
27 күн бұрын
ഉദ്യോഗസ്ഥർ അല്ല സർക്കാരാണ് കാരണക്കാർ
@usmankannur6383
Ай бұрын
കേരളത്തിലെ മുഴുവൻ ജനങ്ങളും BSNLനെ ഉപയോഗപ്പെടുത്തുക....വിവരണം നല്കിയതിന് വളരെയധികം നന്ദി....
@AbdulHameedvCalicut
Ай бұрын
ഞാൻ മാറി 100രൂപ 45day വാലിഡിറ്റി 2day ഡാറ്റാ കോഴിക്കോട് പുതിയ സ്റ്റാൻഡ്
@aravindswamithankappan2077
Ай бұрын
നിങ്ങൾക്ക് നെറ്റ് പ്രശ്നം ഇല്ലെങ്കിൽ കാൾ മാത്രം മതി എങ്കിൽ പോർട്ട് ചെയ്തോളൂ...അതായത് 2സിം ഉള്ളവർക്ക് ഒന്ന് BSNL ലോട്ട് പോർട്ട് ചെയ്യാം..👍
@devanadhg1131
Ай бұрын
249 venda 197/198 mati 70 day കിട്ടും ഡെയിലി 2gb
@roshanpjoseph2118
Ай бұрын
Great
@ishhbby
Ай бұрын
Daily 2gb 15 days ullu.. plan validity 70 days und
@Akshayc313
Ай бұрын
Call unlimited aano bro
@devanadhg1131
Ай бұрын
@@Akshayc313 athe plan nokku puthiya tariff plan
@Ismail_pp_kerala_tirur
Ай бұрын
ഞാൻ bsnl ഉഭയോഗിക്കുന്നുണ്ട് ചില സ്ഥലങ്ങളിൽ നെറ്റ് ടുജിയെ കിട്ടുള്ളൂ അത് വല്ല്യ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്😢
@shyym9183
Ай бұрын
റേഞ്ച് ഇല്ലാത്തത് കാരണം ആണ് പലരും മാറാൻ സാധ്യനയില്ല
@RatheeshUnni-co9yn
Ай бұрын
Correct
@worldswonder9507
Ай бұрын
എന്റെ വീട്ടിൽ 4 sim bsnl ലേക്ക് മാറ്റാൻ പോകുവാണ്.. മറ്റുള്ളവർ കൊല്ലുകയാ.. ഇനി അവന്മാരെ വേണ്ട
@user-yi2dv3iu2y
4 күн бұрын
ഇപ്പോൾ പെട്ടെന്ന് പോർട്ട് ചെയ്യാൻ പറ്റില്ലെന്നാണ് അറിയുന്നത് നമ്മൾ port റിക്വസ്റ്റ് കൊടുത്തതിനു ശേഷം ബിഎസ്എൻഎൽ ലേക്ക് ആണെങ്കിൽ അവിടെ വിവരമറിയിക്കണം എന്നും അവര് പഴയ കമ്പനിയുമായി കോൺടാക്ട് ചെയ്തു ശേഷം മാത്രമേ നമുക്ക് പുതിയ കമ്പനിയിലേക്ക് മാറാൻ പറ്റു ഞാൻ ഇന്നാണ് അറിഞ്ഞത്.. ഞാൻ പോർട്ട് ചെയ്തിട്ട് ഒരാഴ്ചയായി😢
@NoufalThappy
27 күн бұрын
ഞാൻ പോർട്ട് ചെയ്തു ,good sim bsnl
@binu4157
Ай бұрын
ത്രീ G പോലും ചിലയിടങ്ങളിൽ ലഭ്യമല്ലഎന്നുള്ളത് ഒരു വലിയ പോരായ്മ ആണ് call മാത്രം മതിയെന്നുള്ളവർക്ക് മറ്റൊന്നും ആലോചിക്കേണ്ടതില്ല വളരെ ലാഭാകരമായ പ്ലാനുകൾ bsnl ൽ നിലവിൽ ഉണ്ട്
@rejiomrejiom4809
Ай бұрын
മാറ്റം നല്ലത്
@m.a.abdulsathar2750
Ай бұрын
ഡെയിലി 2 ജിബി 20 ദിവസത്തേക്ക് 118 രൂപ മാന്യമായ രൂപ ഇപ്പോൾ നേടിവോർക്കും മെച്ചമുണ്ട്
@lovelydayz.1907
Ай бұрын
Njan മാറി bsnl 249
@00000......
Ай бұрын
റേഞ്ച് വരകൾ നാലും ഉണ്ടോ
@abhinct158
Ай бұрын
Bro 4G Speed undo
@Maneshlism
Ай бұрын
H+ kittum 🗿
@abhinct158
Ай бұрын
@@Maneshlism ok thanks broi
@Chickenthandoori
Ай бұрын
BSNL ടവറുകൾ കുറവാണ്...ഫോൺ വിളിയാണ് പ്രധാനമെങ്കിൽ മാറാം... ഗ്രാമങ്ങളിൽ ഫോണിന്റെ സെറ്റിങ്സിൽ BSNL സിം 2G only ആക്കിയാൽ മാത്രമേ ഉള്ളിൽ റേഞ്ച് കിട്ടുകയുള്ളൂ... നെറ്റ് വേണമെങ്കിൽ മറ്റൊരു സിം ആണ് നല്ലത്... ടൗണിൽ ആണ് താമസം എങ്കിൽ മാത്രം ഇന്റർനെറ്റിന് BSNL നോക്കാം ..3G/4G Automatic ഇടാം... അവിടെ 3G ഇന്റർനെറ്റും കിട്ടും റേഞ്ച് കിട്ടും ...
@muhammadnc885
Ай бұрын
ഞാൻ മുമ്പൊരിക്കൽ പോർട്ട് ചെയ്ത് പെട്ടു പോയി ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയില്ല
@jikkas
Ай бұрын
Eppozum ഒരു മാറ്റവുമില്ല
@jamsheerm8291
Ай бұрын
Range undoo, range ഉണ്ടെങ്കിൽ എപ്പോ മാറി എന്നു നോക്കിയാൽ മതി, വരുന്ന കാൾ miss ആവാൻ പാടില്ല അതാ
@saifusaifudeen3554
28 күн бұрын
എൻറെ കയ്യിൽ നിന്ന് 249 രൂപ വാങ്ങിച്ചു.., അടുത്തമാസം തൊട്ട് കുറവായിരിക്കും എന്നാണ് അവർ പറഞ്ഞത്
@jancymathew923
Ай бұрын
ജാൻ ഇന്നെയ ഒരു പുതിയ BSNL കണക്ഷൻ എടുത്തു. 48 ദിവസത്തേക്ക് സിം എല്ലാക്കു ടി. 248 രൂപ ആയി 48 ദിവസം 1 gb കിട്ടും😢
@jyothi-sithara
Ай бұрын
Net ന് speed ഉണ്ടോ .
@manojmanuel
Ай бұрын
Enik port cheyan 108 ayulu 28 days validity
@muhammedubaid8825
Ай бұрын
248 ആണോ പുതിയ sim എടുക്കാൻ ⁉️.... എവിടുന്നാ എടുക്കുക ⁉️⁉️⁉️⁉️
എല്ലാവർക്കും മാറാം അങ്ങിനെ എല്ലാവരും BSNL വരിക്കാരായി അടിച്ചു പൊളിക്കാം. നമ്മുടെ കാശ് കൊണ്ട് മകൻ്റെ കല്യാണം അങ്ങിനെ അടിച്ചു പൊളിക്കണ്ട😂 എന്ന് മനസ്സിലാക്കി കൊടുക്കണം. ജയ് BSNL
@ismailvs7432
Ай бұрын
Bsnl ക്ക് port ചെയ്യണം എന്നുണ്ട് പക്ഷെ net കിട്ടില്ല അത് കൊണ്ട് എയർടെൽ തന്നെ നല്ലത്
@KunjumonGeorge-xp6tj
Ай бұрын
എന്റെ് സിം ബിഎസ്എൻഎൽ ആയിരുന്നു.അത് ജിയോ ആക്കിയത് ആണ്. പക്ഷേ ബിഎസ്എൻഎൽ ന് വേഗത ഇല്ല. അഞ്ച് മിനിറ്റ് വീഡിയോ കാണാൻ അര മണിക്കൂർ എടുക്കും. എന്താ ചെയ്യുക
@sebastianmjsebastianmj8884
3 күн бұрын
ഞാൻ 5G ഫോൺ വാങ്ങിയപ്പോൾ നിലവിൽ ഉണ്ടായിരുന്നബി എസ് എൻ എൽ സിമ്മിൽ നിന്ന് ജിയോയിലേക്ക് പോർട്ട് ചെയ്തതാണ്. അത് അബദ്ധമായിപ്പോയി എന്നാണ് ഇപ്പോൾതോന്നുന്നത്. BSNL നൽകിയിരുന്ന3G യുടെടെ തിൽ നിന്ന് കാര്യമായപുരോഗതി 5G യിലേക്ക് മാറിയത്കൊണ്ട് ഉണ്ടായില്ലന്നു മാത്രമല്ല താങ്ങാനാകാത്ത ചാർജ് വർധനവുമാണ് ജിയോയിലേക്ക് പോർട്ട് ചെയ്തതിന് ശേഷംഅനുഭവിക്കേണ്ടിവന്നിട്ടുള്ളത്
@rajupadinjarethottathil5721
Ай бұрын
പാലാരിവട്ടം ബ്രാഞ്ചിൽ പോയപ്പോൾ ഫോട്ടോ വേണം, കുന്തം വേണം, റിട്ടയർ ചെയ്യാറായ BSNL നെ തകർക്കാൻ തയ്യാറായ ചിലർ പിന്നെ ഫോട്ടോ ശരിയല്ല, സ്റ്റുഡിയോയിൽ എടുത്തത് വേണം, പിന്നെ കാക്കനാട് സിവിൽ സ്റ്റേഷനടുത്ത് പോയാൽ
@rajupadinjarethottathil5721
Ай бұрын
കാക്കനാട ആധാർ മാത്രം മതി, . ഫോട്ടോ അവർ എടുക്കും, BSNL ലെ റിട്ടയർ ചെയ്യാനിരിക്കുന്ന പാലാരിവട്ടത്തെ ജനവിരുദ്ധരെ ആട്ടി പായിക്കണം , ഇത്തരം വൃത്തികെട്ടവർ രാജ്യത്തിന് ഭാരം
@anisharimattam3358
Ай бұрын
No bro only adhar... Njan just
@Basheer1976
Ай бұрын
എനിക് bsnl ലേക് പോർട്ട് ചയണം എന്ന് ഉണ്ടു് ഞാൻ സൗദിയിൽ വർക്ക് ചെയ്യുന്ന ആളാണ് അവിടെ റോമിംഗ് കിട്ടാൻ banl ഇൻ്റർനാഷനൽ bsnl , സിം എടുക്കണം എന്ന് പറയുന്നു അത് ശരിയാണോ
@user-ol3mv9lr6y
Ай бұрын
ഞാനും പോർട്ട് ചെയ്യാൻ പോവ....
@LoxDrackx
Ай бұрын
Jio ക്ക് എതിരെയുള്ള വികാരത്തിൻ്റെ പുറത്ത് BSNL ലേക്ക് എടുത്ത് ചാടരുതെ. 4G എങ്കിലും fully functional ആകുന്നത് വരെ wait ചെയ്തിട്ട് port ആക്കിക്കോ. Internet എന്നുപറയുന്നത് നമ്മൾക്ക് ഇപ്പൊ വളരെ അത്യാവശ്യം ആണ്. ചില സ്ഥലത്ത് range and speed ഒക്കെ വൻ ശോകം ആണ്. Internet ന് വല്യ ഉപയോഗം ഇല്ലങ്കിൽ port ചെയ്തോ, അല്ലങ്കിൽ കുറച്ച് ഒന്നു wait അക്കിട്ടു ചെയ്യ്. എന്തായാലും BSNL അവറുടെ പണികൾ എല്ലാം speed lu ചെയ്യുന്നുണ്ട് ഇപ്പൊ customers വരുന്നതുകൊണ്ട്
@muhammedsiyad254
28 күн бұрын
Call mathram mathiyenkil ,whatsur opinion
@vijayanpillavijayanpilla8087
Ай бұрын
ഞാനും എന്റെ കുടുമ്പകാരും മൊത്തം 140 പേരോളം 2 ദിവസത്തിനകം bsnl ലേക്ക് മാറുന്നു
@aboobackerabukka5430
Ай бұрын
എൻ്റെ വീട്ടിൽ 2 jio 2 airtal അത് എല്ലാം BSNL Port ചൊയ്യാം പോകുകയാണ്
@vinodkumarcv669
Ай бұрын
₹209/ 84 ദിവസം validity ₹25 Talk time .
@manojpp9705
Ай бұрын
അടുത്തമാസം ആഗസ്റ്റിൽ ഫോർജി കണക്ഷൻ ok ഞാനും ബിഎസ്എൻഎൽ ലേക്ക് പോവാണ്
@user-tj4di2zl7b
Ай бұрын
BSNL and jio same rate anenkil BSNL thanne use cheyyum mikkavarum ,always support gov company ❤❤
@UnniUnni-ub1fz
Ай бұрын
ബിഎസ്എൻഎൽ ഫോർജി നെറ്റ് വർക്ക് ആക്കിയാൽ നല്ലതാണ് ഇന്ത്യയിലെ എല്ലാ സ്ഥലത്തും അത് തുടങ്ങിയിട്ടില്ല അതിനാൽ നെറ്റ് സ്ലോ ആകും
@irfanulhaque6312
Ай бұрын
ഇന്ന് ഞാനും ബിഎസ്എൻഎൽ ലേക്ക് പോർട്ട് ചെയ്തു... പൊതു മേഖലയെ സംരക്ഷിക്കുക
@10Wazza
Ай бұрын
ഓ പിന്നേ.. ജിയോ നാളെ അവരുടെ റേറ്റ്സ് കുറച്ചാൽ വീണ്ടും അതിലേക്ക് ചാടും😂😂😂
@anisharimattam3358
Ай бұрын
Adipoli.... Angane najnum...
@antonyek8487
21 күн бұрын
നമ്മൾക്ക് ലാഭം വരുന്നത് ഏതാണോ അതിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് പൈസ കുറവ് എവിടെയുണ്ടോ അതിലേക്ക് പോസ്റ്റ് ചെയ്തു കൊണ്ടിരിക്കും
@FasaludheenKT-ru7fu
Ай бұрын
ഞാൻ പോർട്ട് ചെയ്ത് പെട്ട് നെറ്റ് സ്പീഡ് വളരെ കുറവ് 2g 3g
@Chickenthandoori
Ай бұрын
BSNL ടവറുകൾ കുറവാണ്...ഫോൺ വിളിയാണ് പ്രധാനമെങ്കിൽ മാറാം... ഗ്രാമങ്ങളിൽ ഫോണിന്റെ സെറ്റിങ്സിൽ BSNL സിം 2G only ആക്കിയാൽ മാത്രമേ ഉള്ളിൽ റേഞ്ച് കിട്ടുകയുള്ളൂ... നെറ്റ് വേണമെങ്കിൽ മറ്റൊരു സിം ആണ് നല്ലത്... ടൗണിൽ ആണ് താമസം എങ്കിൽ മാത്രം ഇന്റർനെറ്റിന് BSNL നോക്കാം ..3G/4G Automatic ഇടാം... അവിടെ 3G ഇന്റർനെറ്റും കിട്ടും റേഞ്ച് കിട്ടും ...
@iai1
Ай бұрын
അതെ bsnl nalla range undu 2g setting സിൽ 3 g yil chilatime lag ഉണ്ട് എന്നാലും എനിക്ക് ബിഎസ്എൻഎൽ മതി
@Geo9TV
Ай бұрын
എല്ലാവരും BSNL ലേക് മാറും അതിന് ശേഷം തമ്പുരാൻ അതും വിൽക്കും മുതലാളി വാങ്ങും, നമ്മുടെ ഓട്ടം വെറുതെ ആകും
@snitzky7535
Ай бұрын
Yes. Thats the plan. ഒന്നും കാണാതെ Telecome കമ്പനികൾ ഇത് ചെയ്യില്ല. ജനം എന്നും കഴുത തന്നെ.
@tunerocket
Ай бұрын
തിരുവനന്തപുരത്ത് ഫ്രീ ആണ് 3 ദിവസം കൂടെ ഉണ്ട്
@naturetoday6531
Ай бұрын
Port ചെയ്യുമ്പോൾ അൺലിമിറ്റഡ് തീരും മുൻപേ 28days plan എത്ര ദിവസം മുൻപേ എടുക്കണം
@vavafarook5640
Ай бұрын
4/5 days before
@midhunvijayan7385
Ай бұрын
കഴിഞ്ഞ ഒരാഴ്ചയായി പോർട്ട് ചെയ്യാൻ bsnl ഓഫീസ് കയറി ഇറങ്ങുന്നു. അവിടെ എപ്പോഴും നെറ്റ്വർക്ക് ഇല്ല 😂
@newgenagencies5243
Ай бұрын
Place evida
@midhunvijayan7385
Ай бұрын
@@newgenagencies5243 mulanthuruthy ഇന്നലെയും ചെന്നു അപ്പോൾ പറയുകയാണ് സിം തീർന്നു പോയെന്ന് ഇതുപോലുള്ള സ്റ്റാഫുകൾ ആണ് bsnl ന്റെ ശാപം
@OkOk-yz7nk
Ай бұрын
ഞാൻ ഇത് നേരത്തെ ചെയ്തു ഇപ്പൊ വെറും 153 രൂപ ചെയ്യും ഇഷ്ടം പോലെ നെറ്റും കോളും 26 ദിവസം
@nikhilpzr
17 күн бұрын
Call ന്റെ ആവശ്യത്തിനാണെങ്കിൽ നിങ്ങൾക്ക് ധൈര്യമായി port ചെയ്യാം.. കാരണം വർഷങ്ങൾ ആയി ഉള്ള നമ്മുടെ number cut ആവാതിരിക്കാൻ.. മറ്റു net work ൽ ആണെങ്കിൽ incoming call നിലനിർത്തണമെങ്കിൽ minimum 15 day ക്ക് 100 കൊടുക്കണം.. Net use ചെയ്യാൻ വേണ്ടി വേറെയൊരു sim ഉള്ളതാണ് നല്ലത്.
Bsnlil sim port cheyth ennepole net kittathe pani kittiyavar undo
@Calicutvlog900
Ай бұрын
illa ninne pole jio pr work cheyunna vere alilla
@nithinshaji8567
Ай бұрын
@@Calicutvlog900 jio alle nte chilav nokkunnath nte current avastha anu njan paranje, customer careil vilichal waiting time 90 mints okke anu parayunne ithuvare connect ayittupolum illa, net kittanel vtil vannu wifi kittanam, atha bro reply late aye
@alimon6159
Ай бұрын
15വർഷത്തോളം ഒരു പ്രയോജനം ഇല്ലാതെ BSNL ഞാൻ 6 മാസത്തോളമായി jio യിലേക്ക് മാറിയിട്ട് എനി ഞാൻ എന്താണ് ചെയ്യേണ്ടത് ഇവിടെ എന്റെ വീടിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ ഒരു ലോക്കൽ കോൾ പോലും ചെയ്യാൻ പറ്റില്ല
@muhammedshibin4102
Ай бұрын
Evide place
@najeera575
Ай бұрын
ഞാൻ ബിഎസ്എൻഎൽ തന്നെയാണ് ഉപയോഗിക്കുന്നത് എന്നോട് എത്രയോ പേര് മാറാൻ പറഞ്ഞിട്ട് പോലും ഞാൻ മാറിയിട്ടില്ല ചില സമയത്ത് നെറ്റ് പോലും കിട്ടൂല എന്നിട്ടും ഞാൻ അത് തന്നെയാണ് ഉപയോഗിച്ചത് 200 രൂപ റീചാർജ് ചെയ്യേണ്ട മറ്റെല്ലാം റീചാർജ് അധികം
@akm2974
Ай бұрын
jio എപ്പോഴും ചുരുങ്ങിയ Plan ക തയ്യാറാക്കിയിരുന്നു. പക്ഷേ മറ്റു Private Company ക എതിർത്തിട്ടാ.
@Lakshmi-dn1yi
Ай бұрын
Bsnl net തടസ്സം ഇല്ലാതെ കിട്ടുമോ സ്പീഡ് ഉണ്ടോ
@albufrancis6424
Ай бұрын
എല്ലാവരും തേങ്ങു കയറ്റം പഠിക്കും 😂😂bsnl എടുത്താൽ രണ്ടുണ്ട് കാര്യം.. തേങ്ങയും ഇടാം തെങ്ങിന്റെ മുകളിൽ ഇരുന്നു ഫോണും വിളികാം 😂
@padmanabhanthrissur7205
Ай бұрын
ദേശദ്രോഹം
@sukumaranpalakkool167
Ай бұрын
@@padmanabhanthrissur7205 എന്ന് രാഷ്ട്രതിതാവിനെകൊന്ന് രാജ്യസ്നേഹംതെളിയിച്ഛവൻ😂😂
@rajimg5945
7 күн бұрын
@@padmanabhanthrissur7205 A
@siddiekpunnolintavita1539
Ай бұрын
Bsnl 3g അത്യാവശ്യം speed ഒക്കെ ഉണ്ട്,
@najeebkerala197
Ай бұрын
Yes... I like to transfer... Jio വില കൂടുതൽ ഡാറ്റയും കിട്ടുന്നില്ല
@AmbraZzz312
Ай бұрын
Bsnl ഓഫീസിൽ വൻ തിരക്ക് ആണ് ഞാൻ ഒരു മണിക്കൂർ കാത്ത് നിന്നിട്ടാണ് port ചെയ്യാൻ കഴിഞ്ഞത്
@rajanvengara6765
Ай бұрын
എൻ്റെsim bsnl എല്ലാവരുംbsnlലേയ്ക്ക് വരു
@anishnair5603
Ай бұрын
BSNL lekku port cheyyan Verum 20 rupees sim nte charge. sim active akumbol 108 rs nte recharge cheyyuka. 30 days validity 1gb/day and unlimited talktime. manyamaya speed undu.
ഇന്ന് മെസ്സേജ് അയച്ചാൽ മറ്റന്നാൾ ചെല്ലേണ്ടടത് ചെല്ലുമ്രിക്കും 😂😂😂. ഒരു സംശയo കേരള സർക്കിൾ ബിസ്നൽ 3 month പ്ലാൻ ഇട്ട് വേറെ satateil പോയിട്ട് കേരത്തിലോട്ട് വിളിച്ചാൽ എന്താ main അക്കൗണ്ടിൽ balace ഇൽ നിന്നു പോകുന്നത്?
@adnanad2606
Ай бұрын
BAN airtel/ jio. Support BSNL
@salahudeenmuhammedkunju5298
Ай бұрын
ഞാൻ പോർട്ട് ചെയ്തതിനു 150 രൂപ എടുത്ത്
@rajmohan2446
Ай бұрын
ഹേയ് മനുഷ്യ, ഗവണ്മെന്റ് സ്ഥാപനവും ഗവണ്മെന്റ് ജോലിക്കാരുമാണ്. നിർദേശം നൽകുന്നത് സൂക്ഷിച്ചുവേണം. അല്ലെങ്കിൽ തെറിവിളി കേൾക്കേണ്ടിവരും.
@azeez9780
Ай бұрын
എന്ന അനുഭവിച്ചോ 😀😀😂
@aboorahila
Ай бұрын
ഞാനും ബിഎസ്എൻഎൽ ലേക്ക് മാറി
@MOHAMMADASMIL679
Ай бұрын
VI airtel JIO FULL PORT PLEASE
@prabinkp1887
Ай бұрын
ഞാൻ port ചെയ്തു Rs 100 for 45 days plan... 4 days for activation Net കിട്ടാൻ sms START to 1925
@blackberrymfr
Ай бұрын
ഞാനും കൊടുത്തു ഇന്ന് 29 ജൂലൈ 2024 നിങ്ങൾക്ക് range ഉണ്ടോactivate ആയോ എന്റെ activate Thursday ആവുകയുള്ളൂ
@Gypsy29242
Ай бұрын
ഫുൾ റേഞ്ച് കാണിക്കുന്നിടത്തു പോലും net കിട്ടില്ല....എപ്പോഴും Call കണക്ട് ആകണം എന്നില്ല... വീഡിയോ കൾ കാണുമ്പോൾ ഒടുക്കത്തെ buffering ആണ്.... ടവർ നു താഴെ ഇതാണ് അവസ്ഥ അപ്പോൾ റേഞ്ച് കുറവുള്ള സ്ഥലത്തെ കാര്യം പറയേണ്ടല്ലോ.. ടാറ്റാ പണ്ട് docomo എന്ന പേരിൽ net വർക്ക് തുടങ്ങി കുത്തു പാള എടുത്ത ടീം ആണ്... കെട്ടവനെ തൊട്ടാൽ തൊട്ടവനും നാറും....
@vidhu.v9769
Ай бұрын
Onnu podo
@sreekumar2354
Ай бұрын
bsnl low planukal ellam undu . towerinte thazheyayalum signalum illa net speedum illa . anubhavam guru
@ratheesh_rv_anu
Ай бұрын
ഞാൻ കഴിഞ്ഞ ആഴ്ച സിം പോർട്ട് ചെയ്തു എനിക്ക് ചാർജ് ഒന്നും ആയില്ല ഫ്രീ ആയിരുന്നു ഇന്ന് ആക്ടിവേഷൻ ആവുകയും ചെയ്തു
@MOHAMMED-ml3xq
Ай бұрын
Activation aayaal maathram aano old sim cut aavuka ?
@Suresh3692-bn6
Ай бұрын
Jio and bsnl ഉണ്ട്. Bsnl ഉപയോഗിക്കുമ്പോൾ battery charge പെട്ടെന്ന് കുറയുന്നു..
@anandubabu8089
Ай бұрын
3g speed aayondaa... Enikk hang aavunnund phone.... Heat um und....
@vasanthatharangini6731
Ай бұрын
5Gയുടെ കാലത്ത് BSNL 4G യെങ്കിലും തന്നിരുന്നാൽ നന്നായിരുന്നു. സ്വകാര്യ കമ്പിനികൾ ജനങ്ങളെ പിഴിയാൻ BSNL നെ 3G യിൽ തളച്ചിട്ടിരിക്കാൻ തുടങ്ങിയിട്ട് കലാകുറെയായി.
@sanoopnair8029
Ай бұрын
3,4 massam koode kazhinjal 4 g varum ennanu avar parayunnath. Pinne star bsnl
@GreatLearning-qh5sn
Ай бұрын
Bro, BSNL റീചാർജ് ചെയ്തിട്ട് കൊറേ നാളായി.2 വർഷത്തിൽ കൂടുതൽ ആയി. നെറ്റ്വർക്ക് കാണിക്കുന്നില്ല. റിയാക്ടിവേറ്റ് ചെയ്യാൻ പറ്റുമോ?
@Amal-ke7pe
Ай бұрын
6 month vare sim nu validity ullu ath kazhinjal sim cut aakum.
@V4TECH_OFFICIAL
Ай бұрын
Sim cut aayitund atha signal kaanikkathath, same number kittan chance kurava , pinne bsnl office il chodichal chilapol avar number available anenkil activate chythu tharum
@GreatLearning-qh5sn
Ай бұрын
@@V4TECH_OFFICIAL ohk
@Maneshlism
Ай бұрын
1503 cll
@Jokerr_.7559_
Ай бұрын
Njn vi aayirunnu upayogichirunne kazhinja divasam njn bsnl eduthu vi yude athreyum speed kittunilla enkilum athyavashyam speed und ... NB: aathyam ichiri bhuthimutt kaanum pinne athang sheelamayikkolum😂
@Jokerr_.7559_
Ай бұрын
Rate vech nokkumpol bsnl is far better than vi,jio,airtel.
@zubairbaqavi
Ай бұрын
പരമാവധി ആളുകൾ പോർട്ട് ആയ ശേഷം രത്തൻ ടാറ്റയും BSNL ലും ചേർന്ന് ഒറ്റ ചാർജ്ജ് വർദ്ധിപ്പിക്കൽ! അതോടെ പ്ലിം 😊
@akm2974
Ай бұрын
എല്ലാവരും BSNL ലേക്ക് മാറിയാൽ ജാമാവാൻ പിന്നെ വേറൊന്നും വേണ്ട. അല്ലങ്കിലേ Speed ഉം range ഉം കുറവാ
രണ്ടാമത് റീചാർജ് ചെയ്യാൻ 1 gb ഡെയിലി കിട്ടാനും ഫ്രീ കോളും കിട്ടാനായി എത്ര രൂപ റീചാർജ് ചെയ്യേണ്ടതായി വരും?
@krishnankuttyalm2609
Ай бұрын
153 for 26 days
@AVCGAMER_YT
Ай бұрын
Jio good connection but very high price😢
@ecmtechet5553
Ай бұрын
Bsnl ഉപയോഗിക്കുന്ന ഒരാൾ എന്ന നിലക്ക് പറയുകയാണ് നിങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ bsnl വളരെ മോശം ആണ് 4g പോലും ശരിയായി കിട്ടാത്ത നെറ്റ്വർക്ക് ആണ് bsnl
Пікірлер: 539