കൊള്ളാം കലക്കി നിസാരമായ കാര്യമാണെങ്കിലും വളരെ ഉപകാരമുള്ള വീഡിയോ വെരി ഗുഡ്
@mubashirmuba2894
4 жыл бұрын
മൂല ഓടുകൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടെന്നു പറഞ്ഞു തന്നതിന് നന്ദി ചേട്ടാ
@babukaippuram4954
4 жыл бұрын
😊😊😊
@ggfsgggfg1153
2 ай бұрын
ബാബു കൈപ്പുറത്തിന്റെ പരിപാടി കാണുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ ആണ് മറ്റൊന്നുമല്ല ബാബുവിന്റെ എളിമ ബാബുവിന്റെ നാടൻ സംസാരം ബാബു ഉയരങ്ങളിൽ എത്തട്ടെ
@babukaippuram4954
2 ай бұрын
Ameen
@marykutty5728
4 жыл бұрын
ഇതു കൊള്ളാല്ലോ. ഒരുപാട് ഇഷ്ടിക ഇല്ലാതെ രണ്ട് ഓട് കൊണ്ട്.... കുട്ടികൾക്കു പോലും ചെയ്യാവുന്ന സംഭവം. കലക്കി I like it 🌹🌹🌹
@fidhasalman4852
3 жыл бұрын
സൂപ്പർ ഐഡിയ
@harihd2548
4 жыл бұрын
ഒരു പുതിയ അറിവ് നലകിയതിന് നന്ദി .ഞാനും ഇതേപോലെ try ചെയ്യും പിന്നെ പറയേണ്ട കാര്യം വളരേ നന്നായി പറഞ്ഞു തന്നു 🙏🙏🙏
@francisk.j9108
4 жыл бұрын
Moola oodukondulla aduppe nallathe. Congrats.
@pnfaisalneettani4099
4 жыл бұрын
ഈ ടെക്നോളജി എത്രയും പെട്ടെന്ന് നാസയ്ക്ക് കൈമാറണം, വൈകിക്കൂടാ കോടികൾ കിട്ടും. ലോകത്തിന്റെ ഗതി തന്നെ മാറ്റുന്ന കണ്ടുപിടുത്തം. കംബോഡിയയിൽ ഒരു കർഷകൻ പെപ്സിയും കോളയും ഒഴിച്ച് വളർത്തു മീനിനിനെ സ്വയം കുത്തിയുണ്ടാക്കിയ കുഴിയിലിട്ടു പിടിക്കുന്ന ടെക്നോളജി പറഞ്ഞു കൊടുത്തതിന് ആ കർഷകന് കോടിക്കണക്കിനു ഡോളർ ആണ് കിട്ടിയത്.
@babukaippuram4954
4 жыл бұрын
😊😊
@lalimol8483
Жыл бұрын
Sooper
@nazarkuttikkattil4692
3 жыл бұрын
കിടിലൻ അടുപ്പ്
@nazarkuttikkattil4692
3 жыл бұрын
നാളെഇത്ഒന്ന്ഉണ്ടാക്കിനേക്കും
@babukaippuram4954
3 жыл бұрын
👍👍
@noishadsuper3110
4 жыл бұрын
കൊറോണ കാലത്ത് എല്ലാവരും ഒരുപാട് കണ്ടുപിടുത്തം നടത്തി
@mvmv2413
4 жыл бұрын
അങ്ങനെ വരട്ടെ.... സൂപ്പർ. .. സിമ്പിൾ. Congrats. പേരും അടിപൊളി.
@sulekhapushpan8112
4 жыл бұрын
നന്നായിട്ടുണ്ട്... !
@aniejohnson726
4 жыл бұрын
Good idea.. God bless you
@shestechandtalk2312
2 жыл бұрын
പോളി.. ഈസി way.thnkyu
@varghesecherian1109
4 жыл бұрын
vow awesome idea
@rajeshshaghil5146
4 жыл бұрын
ന്റെ ചെങ്ങായി. നന്നായി
@riyasp4126
4 жыл бұрын
Super 👌👌👏
@balakearke
4 жыл бұрын
Great idea brother
@shamsadsmd3021
4 жыл бұрын
Supper👍
@beenavargheaebeena4384
4 жыл бұрын
Super I like this stow. Good morning idea
@babukaippuram4954
4 жыл бұрын
Thanks
@jessybinu2730
13 күн бұрын
Simplee
@geethanair9294
4 жыл бұрын
Super mone
@Abdulabdul-fl4fc
4 жыл бұрын
തനി മലപുറം വീദന സൂപ്പർ
@ashrafondathashraf4407
4 жыл бұрын
Very good nice
@lissygracious6452
4 жыл бұрын
Simple 👍👍👍
@vijuvv584
4 жыл бұрын
Good 😍😍
@hassantaikattil7107
4 жыл бұрын
Polichu
@Mummusvlog
4 жыл бұрын
ആഹാ കൊളളാല്ലോ
@sreedevimenon6427
4 жыл бұрын
Very easy to make
@Malappuramkuttikal
4 жыл бұрын
Mashs. Allhah..
@le_media
3 жыл бұрын
😀
@rajusnairnair15
4 жыл бұрын
Very good
@vinilcreations3392
4 жыл бұрын
Heading kalaki
@chandra1893
4 жыл бұрын
Super
@ushavenugopal1300
4 жыл бұрын
Ee Aduppu evideyum kandittilla ningalude budhi sammadichirikkunnu👍👍
@babukaippuram4954
4 жыл бұрын
Thanks
@krishnanjish5231
4 жыл бұрын
Supper
@ckcks5778
4 жыл бұрын
ഞാൻ വിമാന അടുപ്പ് ഉണ്ടാക്കി
@muneerpvmunimunivibes9388
4 жыл бұрын
Nigal super annu bro
@babukaippuram4954
4 жыл бұрын
thank you
@sajnanavas9514
4 жыл бұрын
ഈ അടുപ്പ് ഞങള് ഒരുപാട്മുംപ് വീട്ടില് ഉണ്ടാക്കിയിരുന്നു
@kalaprakash7611
4 жыл бұрын
Muttath aduppundakkunnathokke kollam.. Amma potteeru tharathe nokkikkonam.. Keto
@antonypj8579
4 жыл бұрын
Nice
@ramlathp1025
4 жыл бұрын
👍
@hungerspotasmr
4 жыл бұрын
നിങ്ങൾ ഇങ്ങനെ ഓരോ അടുപ്പു ഉണ്ടാക്കി കൊതിപ്പിക്കുവാണോ..
ഇത് ഞങ്ങളുടെ അമ്മ വേനൽ കാലത്ത് പുറത്ത് ഈ അടുപ്പു ഉണ്ടാകും.... സൂപ്പർ അടുപ്പ് ആണ്
@babukaippuram4954
4 жыл бұрын
👍
@VINODKUMAR-hr8fz
4 жыл бұрын
സകല കലാ വല്ലഭൻ
@babukaippuram4954
4 жыл бұрын
സ്നേഹം
@siyadsinu3637
4 жыл бұрын
എന്താ എല്ലാവരും അടുപ്പിന്റെ പണിയിലാണല്ലോ
@businessplus1238
4 жыл бұрын
അടുപ്പ് വിപ്ലവം
@ibnuabdurahiman7584
4 жыл бұрын
ബക്കറ്റ് ചിക്കൻ ലോക്ക് ടൗണിൽ പോലീസ് പിടിക്കാൻ തുടങ്ങിയപ്പോൾ യൂട്യൂബർമാർ മെല്ലെ അടുപ്പിലേക്ക് ചേക്കേറിയല്ലേ... 😁😁😁😁
@babukaippuram4954
4 жыл бұрын
😊😊
@dayanahariharan2748
4 жыл бұрын
Athenthe
@c.p1045
4 жыл бұрын
ഇനി വേറൊരോൾ നാലു സാധാ ഓടും കൊണ്ട് നാളെ വരും അടുത്ത അടുപ്പ് പീരങ്കി അടുപ്പ് എന്നും പറഞ്ഞ് കൊറോണയുംപിടിച്ച് അടുപ്പത്ത് വയ്ക്കാൻ സാധാരണ കാരിൽ ഒന്നും ഇല്ല....
@arshadp9107
4 жыл бұрын
😄😄
@latheeflathi9862
4 жыл бұрын
😆😆😆
@SalmanKhan-mt5yu
4 жыл бұрын
😅😅😅
@babukaippuram4954
4 жыл бұрын
അതും ഞാൻ തന്നെ ആകും
@tbgtbg1735
4 жыл бұрын
@@babukaippuram4954 hihihihihi
@AbdulRahman-dw1xk
4 жыл бұрын
Hero honda aduppille......
@dubaiemirates6356
4 жыл бұрын
പക്ഷെ ഓവർ ചൂടായാൽ ഓട് പൊട്ടി തെറിക്കില്ലേ ബ്രോ വീടിന് തീ പിടിക്കുമ്പോൾ ഓട് പൊട്ടി തെറിക്കുന്നത് കണ്ടിട്ടുണ്ട്
@JNGSGROUP
4 жыл бұрын
ഇത് പണ്ട് കാലങ്ങളിൽ വീടുകളിൽ ഉണ്ടാക്കിയിരുന്നതാണ്..
@DineshDinesh-gl5dp
4 жыл бұрын
വിറകും വെക്കുന്ന ഭാഗത്ത് ഗ്യാപ്പ് വേണോ
@munavvarfairoos4483
4 жыл бұрын
മൂലംകൊണ്ട് അടുപ്പ് കൊള്ളാം
@Jkvision993
4 жыл бұрын
Super adipoli, angott varane
@babukaippuram4954
4 жыл бұрын
Ok
@satheeshantp5238
4 жыл бұрын
Vila thucham gunam mecham !!!!!!
@bijuiypemathew1338
4 жыл бұрын
അതിന്റെ ചുറ്റും ഇഷ്ടിക വച്ചിട്ട് അതിന്മേൽ പാത്രം വച്ചാലോ
@babukaippuram4954
4 жыл бұрын
👍👍
@mubashirarahman4209
4 жыл бұрын
കെട്ടി മറഞ്ഞു വികുമോ
@mvmv2413
4 жыл бұрын
അധികം താമസിയാതെ ആരെങ്കിലും rocket അടുപ്പിനു പകരം cycle അടുപ്പ് കണ്ടുപിടിക്കും! ഉറപ്പ്. ഉരുട്ടി കൊണ്ട് പോവാലോ.... ഹഹ അതിനി ഞാനാവുമോ.... ആർക്കറിയാം.
@xplodcinemas6111
4 жыл бұрын
Promote cheyo Plz Plz
@jessyjose7240
4 жыл бұрын
ചൂടാവുമ്പോൾ പൊട്ടില്ലേ
@babukaippuram4954
4 жыл бұрын
ഇല്ല, ഇത് പുതിയ രീതി അല്ല,, പണ്ട് ഉണ്ടായിരുന്നു
@ramlathp1025
4 жыл бұрын
ithinte. aniyan. undoo😂
@mercymathew4879
4 жыл бұрын
Hi
@moideenkundoor546
4 жыл бұрын
എൻഫീൽഡ് അണുപ്പായിരിക്കും
@lylageorgeantony421
4 жыл бұрын
വെയിറ്റ് അധികം വന്നാൽ പൊട്ടി പോകുമോ??? 🙄
@babukaippuram4954
4 жыл бұрын
Illa
@shafeekmuhammed457
4 жыл бұрын
Njan vilayoor aanu
@babukaippuram4954
4 жыл бұрын
വിളയൂർ എവിടെയാണ്
@fasalumisiri6434
4 жыл бұрын
വിളയൂര് എവിടെ?
@shafeekmuhammed457
4 жыл бұрын
@@babukaippuram4954 ..kandenkavu
@shafeekmuhammed457
4 жыл бұрын
@@fasalumisiri6434 kandenkavu
@tbgtbg1735
4 жыл бұрын
Koppam adutha KAIPPURAM ano?
@hamsabrosis5487
4 жыл бұрын
Ide sada adupinta same alle size Video cheyyumbol upakaara pedunna video chey bro Post cheyyuna ningal aanelum kand time waste akunnade nammalaya
@babukaippuram4954
4 жыл бұрын
പഴയ കാല ഒരു അടുപ്പ് പരിജയ പെടുത്തി എന്നൊള്ളു, ക്ഷമിക്കണം,, ഇത് എന്റെ അയൽവാസി ഇപ്പോളും ഉപയോഗിക്കുന്നുണ്ട്.. അവർ പുറത്ത് ഉണ്ടാക്കിയ അടുപ്പാണ് ith.
@jamalmp8566
4 жыл бұрын
അങ്ങിനെ റോക്കറ്റ് അടുപ്പ് വന്നു ബുള്ളറ്റ് അടുപ്പ് വന്നു ഇനി ഒരു ഓട്ടോറിക്ഷ അടുപ്പം കൂടി വരണം
@babukaippuram4954
4 жыл бұрын
😄😄😄😄
@basheerk0786
4 жыл бұрын
ഞാൻ ഒരു പുരുഷനാ.... എങ്കിലും... ചെറിയ ഒരു പരിചയത്തിൽ(കുക്ക്) ഒന്ന് പറയട്ടേ... അടുപ്പ് എന്താണന്നും, അത് ഉപയോഗിച്ച് പരിചയമില്ലാത്തവരുമാണ് ഇവിടെ മോശം കമൻ്റ് ചെയ്യുന്നത്.....
@babukaippuram4954
4 жыл бұрын
കുറ്റം പറയുന്നവർ പറയട്ടെ അവരുടെ അഭിപ്രായങ്ങൾ കേൾക്കാ ലോ😊😊😊താങ്ക്സ്
@akbarashique8280
4 жыл бұрын
അടുപ്പ് ഉപയോഗിക്കുന്നവർ ഇതിനെ കളിയാക്കുകയില്ല.
@venugopalan3747
4 жыл бұрын
പക്ഷെ പാത്രത്തിനു കരി പിടിക്കുന്നുണ്ടല്ലോ
@mrbabu61
4 жыл бұрын
ഇക്കാ ഒരു അറക്കാപ്പൊടി അടുപ്പ് പണ്ടത്തെ അതു വേ ടി ച്ചാേ പോരേ
@babukaippuram4954
4 жыл бұрын
കിട്ടാനില്ല, അത് വേറെ വീഡിയോ ചെയ്തിട്ടുണ്ട്, അതുണ്ടാക്കുന്നതും, അറക്ക പൊടി നിറകുന്നതും
@sreedevimenon6427
4 жыл бұрын
Choodu koodiyal potitherikko
@babukaippuram4954
4 жыл бұрын
Illa
@adhisworld9912
4 жыл бұрын
എറ്റും ചെരപ്പും ഇല്ലാത്ത കുറെ എണ്ണം യൂ ട്യൂബിൽ തൊഴിലുറപ്പ് നടത്തുന്നു. ബുള്ളറ്റ് തേങ്ങ ഓരോ പേര് അങ്ങ് കൊടുക്കും.
എന്താ ഇതിന് ഗുണം. കല്ല് വച്ച് ബാക്കി ഭാഗം മണ്ണ് വച്ച് അടച്ചാലും ഇതേ പോലെ തന്നെ അല്ലേ
@Cake_bitez
4 жыл бұрын
ഓട് ചൂടായാൽ ചൂട് നിൽക്കും
@ibrahimk.v.maniyil6620
4 жыл бұрын
വീട്ടിൽ ഒരു വേലക്കാരിയെ വക്കണംകരിപിടിച്ച കലം കഴുകാൻ
@sumeshpanickerkalathil1703
4 жыл бұрын
Currect
@fasalumisiri6434
4 жыл бұрын
സത്യം
@fevinpeter1523
4 жыл бұрын
@@sumeshpanickerkalathil1703 correct
@kadeejabeegam7131
4 жыл бұрын
Aduppu kalakki Nannae moneaaa
@lissyxavier9749
4 жыл бұрын
വീട്ടമ്മ ക്കും kazhukam
@malayaliadukkala
4 жыл бұрын
പുച്ഛിക്കുന്ന പലരെയും കണ്ടു...വിറകു ധാരാളം ഉള്ള വീടുകളിൽ അടുപ്പ് കത്തിച്ചാൽ എന്താണ് കുഴപ്പം..ഒരു ജോലിയുമില്ലാതെ വെറുതെ ഇരിക്കുന്ന വീട്ടമ്മമാർക്ക് കൂടി വിറ കടുപ്പു പുച്ഛം...നല്ല വീഡിയോ സുഹൃത്തേ.....എത്രയൊക്കെ പുരോഗമിച്ചിട്ടും ഈ കൊറോണ വൈറസിന് മരുന്നു കണ്ടെത്താൻ കഴിയാത്ത ഈ ഭൂലോകത്ത് വിറകടുപ്പിനോട് പുചിക്കേണ്ട ഒരു കാര്യവുമില്ല
@fhameen
2 жыл бұрын
എല്ലാ അമ്മച്ചിമാരും ഇങ്ങനെയുള്ള അടുപ്പു ഒഴിവാക്കി ഗ്യാസ് തിരിഞ്ഞു, എന്താ? കരി!!!!!!!
@vinuthiruvattar4887
4 жыл бұрын
Nothing new in this
@zohrazohramammu2869
4 жыл бұрын
വിറക് ഉപയോഗിച്ച് പല വരൈറ്റി അടുപ്പുകളും ഉപയോഗിച്ച ആളുകൾ തന്നെയാണ് പണ്ടത്തെ പെണ്ണുങ്ങൾ. ജോലിയക്കായി അടുക്കളയ്ക്ക് പുറത്തേക്ക് പ്രൊമോഷൻ ആയപ്പോൾ സമയം തികയാതെ വരികയും പാത്രം കഴുകൽ ഒരു തീരാത്ത പണിയും ആയപ്പോൾ ആണ് ഗ്യാസ് ഒക്കെ ഉപയോഗിക്കാൻ തുടങ്ങിയത്. വീണ്ടും കരിയിലേകും പുകയിലേക്കും തള്ളി വിടാതെ. കയ്യിന്റെ മൊഞ്ച് അങ്ങനെ തന്നെ ഇരുന്നോട്ടെ
@mohamedfaisal3795
4 жыл бұрын
🤣🤣🤣അത് കലക്കി. ചിരിച്ചു പണ്ടാരടങ്ങി
@tbgtbg1735
4 жыл бұрын
@@mohamedfaisal3795 hihihihihi hihihihihi
@nmajnm
4 жыл бұрын
ഇപ്പോൾ കൂടുതൽ പേരും ജോലിയും, കൂലിയും ഇല്ലാതിരിക്കുകയാണ്. ഈ അടുപ്പിന് പകരം ചാരായം ഉണ്ടാക്കുന്നതായിരുന്നങ്കിൽ ഒരു സ്വയം തൊഴിലും, കുടിയൻമാർക്ക് ദാഹമകറ്റുകയും ചെയ്യാമായിരുന്നു.😄😄😄 കോപ്പിലെ അടുപ്പ്. 😄😄😄
Пікірлер: 170