അൽഹംദുലില്ലാഹ് - - - നമ്മുടെ പൂർവ്വീകരായ മഹത്തുക്കൾ നൽകിയ കയറിൻ്റെ കോടി പിടിച്ചിരിക്കുന്ന മഹാനായ അസ്സയ്യിദ് ജിഫ്രി മുത്തു കോയാ തങ്ങളോടൊപ്പം പിടി വിടാതെ മരണം വരെ പിടിച്ചു നിൽക്കാനുള്ള തൗഫീഖ് നൽകണേ നാഥാ - - - നൽകണേ നാഥാ - - - -
@shereefck4224
3 ай бұрын
ഓ
@slaveofgod_
3 ай бұрын
തങ്ങൾക്ക് അള്ളാഹു ആഫിയതുള്ള ദീർഘആയസ് കൊടുക്കട്ടെ
@abdulazeezdarimi3525
3 ай бұрын
Aameen
@user-gx7wr7fc4u
3 ай бұрын
അൽഹംദുലില്ലാഹ്
@YoushahMundoli
Ай бұрын
അല്ലാഹുവെ ദീർഗായി സും ആഫിയത്തും ന്നൽ കണെ അള്ളാ സമസ്ത്തയിൽ അടിയുറച്ച് ന്നിൽ കാൻ തഫൗ ക്ന്നൽ കണെ അള്ളാ ആമീൻ
Evide ann sayyidul ulama dhars nadathunnath magne cherkkan
@shakeelsha7332
3 ай бұрын
അന്വേഷിക്
@shereefck4224
3 ай бұрын
ഉ മ്മ റ് മോ ലിയ രെ മാ ററ ണം.
@Amr-790
3 ай бұрын
ആദ്യം നീ പോയി മലയാളം എഴുതാൻ പഠിക്ക്.
@shereefck4224
3 ай бұрын
@@Amr-790 ഒന്ന് പോ ടോ സ ഗാ വേ.
@shereefck4224
3 ай бұрын
@@Amr-790 ഒന്ന് പോ ടോ സ ഗാ വേ. ഇ തെ ങ നെ. മ ല യാ ളം. ഒരു മ ല യാ ലി. പോ ടോ. വെ ട ക്കേ.
@Amr-790
3 ай бұрын
@@shereefck4224 നിങ്ങൾ എന്ത് അർത്ഥത്തിലാണ് എന്നെ സഖാവ് ആക്കിയത്?
@shereefck4224
3 ай бұрын
@@Amr-790 ആ കാ ക്ക നെ മോ ലി യാ ര് എ ന്ന് വിളിച്ചതി ന ല്ലേ. നിനക്ക് വിഷമം.
@hashimshuhaid9852
3 ай бұрын
തങ്ങളെ നിങ്ങളുടെ പ്രായത്തെ ബഹുമാനിക്കുന്നു നിങ്ങളുടെ ആദർശവുമായി മുന്നോട്ട് പോകാൻ ഇനി പ്രയാസമാണ് ആളുകൾ ചോദ്യങ്ങൾ ചോദിക്കും നിങ്ങളുടെ കയ്യിൽ ഉത്തരം ഇല്ലാതാനും
@mohammedrafihkv8087
3 ай бұрын
ആദർശം വെച്ച് പോവാൻ നീ പഠിപ്പിക്കണ്ട. ഇത് സമസ്തയാണ്.❤
@hashimshuhaid9852
3 ай бұрын
@@mohammedrafihkv8087 സൂറത്തു ഫാത്തിഹയിലെ അവസാന ആയത്തുകൾ മോഹയുദ്ധീൻ ശൈകിനോട്(റ )തേടിയാൽ കുഴപ്പമില്ല എന്ന് പഠിപ്പിക്കുന്ന സമസ്ത അല്ലെ നമ്മളൊക്കെ ആ സമസ്തയിൽ തന്നെ ആയിരുന്നു സഹോദരാ മരിക്കുമെന്നും മരണ ശേഷം കർമ്മങ്ങൾ ചോദ്യം ചെയ്യുമെന്നും ഏറ്റവും വലിയ തെറ്റ് അല്ലാഹുവിൽ പങ്ക് ചേർക്കൽ ആണെന്നും സമസ്ത മുന്നോട്ട് വെക്കുന്ന സലഫി ആദർശത്തിൽ നിന്ന് വ്യത്യാസമുള്ള ആദർശങ്ങൾ റസൂലോ (സ ) സ്വാഹാബതോ ഉത്തമ സമുദായത്തിലെ സ്വലഫു സ്വാലിഹീങ്ങളോ ചെയ്തിട്ടില്ലെന്ന് സമസ്ത പണ്ഡിതന്മാർ തന്നെ അംഗീകരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഞാൻ മാറി ചിന്തിച്ചത്
@hashimshuhaid9852
3 ай бұрын
ആദർശം ഇല്ലെങ്കിൽ എന്തിനാണ് ദീൻ പറയുന്നത് എന്റെ കമന്റ് ഡിലിറ്റ് ചെയ്തവനോടാണ് ഖുർആൻ 2:159 അങ്ങനെയുള്ളവരെ റബ്ബ് താക്കീദ് ചെയ്യുന്നുണ്ട്
@hashimshuhaid9852
3 ай бұрын
@@mohammedrafihkv8087 ഒരു സംശയം ചോദിക്കട്ടെ ഒരാൾ മരിച്ചാൽ സമസ്ത മതക്കാർ 3.7.15.21 ഒക്കെ കഴിക്കും അവിടെയെല്ലാം ഒറ്റയാണ് 40 എത്തുമ്പോൾ എങ്ങനെയാണു ഇരട്ട ആവുന്നത് ആ ഹദീസ് ഒന്ന് പറഞ്ഞു തരുമോ
@hashimshuhaid9852
3 ай бұрын
@@mohammedrafihkv8087 ഒരു സാദാരണക്കാരനായ എന്നോട് നിങ്ങൾക്ക് മറുപടി ഇല്ലെങ്കിൽ നിങ്ങളുടെ ആദർശം ശരിയല്ല ഡിലീറ്റ് ചെയ്യുന്ന ആളോടാണ് ഖുറാനിലെ പ്രാർത്ഥനകൾ എല്ലാം റബ്ബിനോടാണ് ഹദീസിലും 100 കണക്കായ പ്രാർത്ഥനകൾ പഠിപ്പിക്കപ്പെട്ടു എല്ലാം റബ്ബിനോട് റബ്ബല്ലാത്തവരോട് തേടാൻ ഒരു ഉദാഹരണം ഖുറാനിൽ നിന്നോ ഹദീസിൽ നിന്നോ കാണിച്ചു തരാമോ
Пікірлер: 38