വർഷങ്ങളായി ഞാൻ പുട്ടി ഡയറക്ട് ആണ് ഇടുന്നത്. ഓരോ കോട്ടും അപ്ലൈ ചെയ്യുന്നതിന് മുമ്പ് സർഫസ് നനയ്ക്കണമെന്ന് അതിൻ്റെ പാക്കിൽ തന്നെ അപ്ലൈയിംഗ് മെതേഡ്സിൽ പറഞ്ഞിട്ടുണ്ട്. പ്രൈമർ അടിക്കണമെന്ന് മെൻഷൻ ചെയ്തിട്ടില്ല. അതു മാത്രമല്ല വൈറ്റ് സിമൻ്റ് ബേസ്ഡ് പുട്ടി ഗ്രേ സിമൻ്റിൽ നേരിട്ട് ഇടുന്നത് സിമൻ്റ് ടു സിമൻ്റ് എന്ന രീതിയിൽ ഏറ്റവും ബെറ്ററാണ്
Пікірлер: 36