2 Cent's land 1100 sqft 3 bhk brand new independent house for sale with small car parking ₹ 48 lakhs slightly negotiable near by just Walking distance from Eroor main road
വൈറ്റില കടുത്ത എരൂരിൽ സാധാരണക്കാരന്റെ ബഡ്ജറ്റിൽ ഒതുങ്ങിയ പുതിയ ഒരു വീട് വില്പനക്ക്
2 സെൻറ് സ്ഥലത്ത്
1100 സ്ക്വയർ ഫീറ്റിൽ
മൂന്ന് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമുകളും ഉള്ള പുതിയ വീട് വില്പനയ്ക്ക് ₹ 48 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്
കാർ പാർക്കിംഗ് സൗകര്യ സ്വിഫ്റ്റ് ഡിസയർ പോലുള്ള ഒരു കാർ കയറ്റിയിടാം
ശുദ്ധജലത്തിനായി കേരള വാട്ടർ അതോറിറ്റി ജലമാണ് ഉപയോഗിക്കുന്നത്
കിച്ചണിൽ കബോർഡ് വർക്കുകൾ ചെയ്തിട്ടുണ്ട്
ഈ വീടിൻറെ സൗകര്യങ്ങൾ ഇങ്ങനെയാണ്
താഴത്തെ നിലയിൽ കിച്ചൻ, ഒരു കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂം. ഡൈനിങ്ങും ലിവിങ്ങും ഒരുമിച്ചാണ്. മുകളിലത്തെ നിലയിൽ ചെറിയ രീതിയിൽ ഒരു അപ്പർ ലിവിങ്ങും രണ്ട് കിടപ്പുമുറിയും അറ്റാച്ച്ഡ് ഉണ്ട് ഒരു കിടപ്പുമുറിയിൽ നിന്ന് ഫ്രണ്ടിലത്തെ ബാൽക്കണിയിലേക്ക് ഒരു എൻട്രിയും ഉണ്ട്. ലിവിങ് റൂമിൽ നിന്ന് മുകളിലത്തെ ടെറസിലേക്കുള്ള വാതിലും ഉണ്ട്
ഈ വീടിനെ ലോൺ സൗകര്യം ലഭ്യമാണ്
ഈ മനോഹരമായ വീട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties Vyittla Ernakulam. 9895223765, 9061888874
thrippunithura #Puthiyakav #Udayaamperoor #Kandanad #Kureekkad #Ambadimala #Chottanikkara #Eruveli #Vattukkunnu #Palacesquare #Painungalpara #Thuppumpady #Vettickal #Arakkunnam #Pulickamaly #Karikkodu #Thuruthikkara #Mulanthuruthy #Karavattekuriz #Amballoor #Perumpilly #MulathuruthyPallithazham #Nadakkavu #Valiyakulam #Pathammile #kochupally #MLARoad #Kannankulangara #Thiruvankulam #Vennikkulam #Vandipetta #Thiruvaniyoor #Puthenkuriz #Piravom #Kanjiramattom #Irumpanam #Eroor #Nettoor #Pangad #Kundannoor #Madavana #Vyttila #Vennala #Alincuvadu #Palarivattom #Chalikkavattom #Ponnurunni #Kadavanthra #Palluruthy #Thoppumpadi #Mattanchery #Fortkochi #Varappuzha #Vypin#Edappally #Ponekkara
Негізгі бет Budgeted കിലിൻ brand new 3 bhk 1100 sqft house for sale ₹ 48 lakhs
Пікірлер: 5