ബിസിനെസ്സ് കാരെ ആരെടാ. ..എന്ന് വിളിച്ചു ഒരുത്തനും വന്നില്ലല്ലോ 😂 ഇത്രയും valuable ആയ ക്ലാസ്സ് ഇതുപോലെ ഏത് trainer free ആയി publish ചെയ്യും,? Thanks a lot❤
@sajjadk413
3 ай бұрын
പോരുന്നോ എന്റെ കോഴിക്കോട്ടേക് വലിയ വട തരാം 😂😂😂
@AimOnlineMarketingCo
3 ай бұрын
അടുത്ത മാസം ഉണ്ട്, നമ്മുക്ക് കാണാം
@shameerali7441
3 ай бұрын
This is corporate teaching
@supersmart671
3 ай бұрын
He is got talent....
@sanjalysgreensbeautyzonema2173
2 жыл бұрын
സാറിനെഎന്റെ നാട്ടിൽ ഞാനും കൊണ്ടുവരും. സാറിന്റെ ക്ലാസ്സ് എന്റെ നാട്ടുകാരും കേൾക്കട്ടെ ....
@kpasalam7113
2 жыл бұрын
👍👍👍
@zakriyazakariyat4141
2 жыл бұрын
Good
@Mfancm
8 ай бұрын
Veruthe paisa kalayalle...
@MyLife-kb1ui
3 ай бұрын
Ennit moonjikko😂😂..
@midhunmohan.p2846
3 ай бұрын
@@MyLife-kb1ui 🤣
@mathewjohn2973
3 ай бұрын
Super
@ravindranathanm5280
8 ай бұрын
Good speech congrats
@rameshn5263
3 ай бұрын
👍👍👍👍👍👍👍❤️
@lizyshabu9555
3 ай бұрын
Sir nannayee parayunnund
@chuttichannel2020
11 ай бұрын
MY BUSINESS IS MY BABY ❤️🔥❤️
@alinoushadpk915
2 жыл бұрын
Good
@sreelathajayachandran8399
2 жыл бұрын
👍👍 super
@sidhique.nadapuram4795
3 ай бұрын
കോഴിക്കോട് നിന്നുള്ള അനുഭവം വരാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട് 😅😅
@zubia7483
3 ай бұрын
1 year before video
@Brucelez
3 ай бұрын
ഹാലേ ലൂയ സ്റ്റോത്രം 😂😂😂
@gopinathannair6320
3 ай бұрын
ദുബായ്ലും ആഫ്രിക്കയിലും ഒക്കെ പോയിട്ടുണ്ടല്ലേ 🤔 അമ്പട മിടുക്കാ 👌 അമ്മക്ക് മീൻ മേടിച്ചു കൊണ്ടു കൊടുത്താൽ തന്റെ മഹിമ കൂടുകയേ ഉള്ളൂ എടൊ ബാലചന്ദ്രാ 👌
@abhijithvb3
3 ай бұрын
ബിസിനസ് മാൻ എന്ന് വെച്ചാൽ തന്നിലെ മനുഷ്യത്വം ഇല്ലാതാക്കലാണോ?? സ്വന്തം കുട്ടിയെ അല്പനേരം നോക്കുന്നതും സ്വന്തം വീട്ടിലേക്ക് ഭക്ഷണം വാങ്ങി കൊണ്ടുവരുന്നതും. സ്വന്തം അച്ഛനെ സഹായിക്കുന്നത് പോലും ഇയാൾ വിലകുറച്ചിൽ ആയിട്ടാണ് കാണുന്നത്. സ്വന്തം വീട്ടുകാർ ഇതിനെല്ലാം മറ്റുള്ളവരെ ആശ്രയിക്കുമ്പോഴാണ് ഏതൊരു വ്യക്തിക്കും വീട്ടിൽ വില ഇല്ലാതായിട്ട് തോന്നുന്നത്. ഇതെല്ലാം ഒരു വീട്ടിലെ സ്വാഭാവിക കാര്യങ്ങളുമാണ് ജോലിത്തിരക്കിന്റെ ഇടയിൽ പോലും മുൻതൂക്കം കൊടുക്കേണ്ട കാര്യങ്ങളുമാണ് .
ഇത്ര നല്ല വാൽയുഉള്ള ക്ലാസ്സ് കേട്ടിട്ട് ഇതുമാത്രമാണോ കേൾക്കാനായത്. മനസിലാക്കാൻ തമാശക്കൂടെ കുട്ടി പറഞ്ഞതാ
@nidhinasasi2331
3 ай бұрын
പറഞ്ഞ ഉദാഹരണം എന്താണ്. .വീട്ടിൽ പിന്നെ സ്വന്തം കൊച്ചിനെ വേറെ വല്ലവരും വന്നു നോക്കണോ. ..താങ്കൾ ഇല്ലാത്തപ്പോൾ ഭാര്യ കൊച്ചിനെ നോക്കുന്നണ്ടെങ്കിൽ അത് വല്യ കാര്യം എന്നു വിചാരിക്കണം
@manikandanu2360
10 ай бұрын
🎉🎉
@zubairveliankodevk8295
3 ай бұрын
ഇവനെ കോഴിക്കോട് കാർ ഓടിച്ചത്
@tonythomas5179
3 ай бұрын
How did he become a motivational speaker?
@pinchujamesthomas1647
Ай бұрын
Kozhikode 😂
@user-tg8gw8dm9m
3 ай бұрын
ഇവൻ റോഡിൽ പിടഞ്ഞു വീണാൽ മൈൻഡ് ചെയ്യരുത് നമുടെ time പോകും വെറുതെ ടൈം കളയരുത്....
@nmv298
3 ай бұрын
😂😂😂.... very very true..... സ്വന്തം വീട്ടിലെ എന്തെങ്കിലും ആവശ്യം പറയുന്നത് വില കുറവായി കാണുന്ന ഈ മഹാൻ്റെ Motivation Class ൽ ഇരിയ്ക്കുന്നവരെ സമ്മതിക്കണം. ഉദാഹരണങ്ങൾ പറയുന്നത് മുഴുവൻ മണ്ടത്തരങ്ങളാണല്ലോ...😅
@hellenkeller4175
3 ай бұрын
No pain No gain
@AimOnlineMarketingCo
3 ай бұрын
@@nmv298ആ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കാൻ പോലും കഴിവില്ലല്ലോ നിനക്കൊക്കെ 😂
ഡോ തന്റെ നാട്ടിൽ ഇത് പോലെ ബിസിനസ് കാരായി എറണാകുളത്തേക്ക് പോയാൽ വീട്ടിൽ ഒരു ആപത്തോ അത്യാവശ്യംമോ വന്നാൽ ആനാട്ടിൽ ആണുങ്ങൾ ഉണ്ടാകില്ലല്ലോ 😅 അനിൽ
@user-gr5xd5sn3b
3 ай бұрын
ഇവൻ എന്തിന്റെ മോട്ടിവേഷൻ ആണ് നടത്തുന്നത്...
@saleemvkkodathoor2381
3 ай бұрын
ഹേ യ്...ഇയാളാണോ കോഴിക്കോട് പുലബ്യം പറഞ്ഞത് 🤔.. വിശ്വസിക്കാൻ ബുദ്ധിമുട്ട് 😮
@bethelearthmovers4810
Жыл бұрын
Thanks sir ❤
@sidhique.nadapuram4795
3 ай бұрын
പൈസ കൊടുത്ത് കേൾക്കാൻ ഉള്ള ഒന്നും ഇതിൽ ഇല്ല
@midhunmohan.p2846
3 ай бұрын
onnu poyeda
@thrillermovies7645
2 жыл бұрын
അനിൽ സർ ഉയിർ
@Binoyxxx9
3 ай бұрын
Mayir😂
@Mfancm
8 ай бұрын
Not a gud buisnes talk... Only a speech...
@jamsheerjamsheer2396
3 ай бұрын
കോഴിക്കോട് 😂😂
@m_a3043
3 ай бұрын
ഹബീബി Welcome to കോഴിക്കോട് 😂
@maqzeldesigns
Жыл бұрын
Kai adiyoke kodkanam teams 😂❤
@muhammedafsalnbr8208
3 ай бұрын
Ith kettitt super super comment idunnorude okke mentality 😮
@sakeerkri5872
3 ай бұрын
Pollayade mon
@asif-sg9xt
10 ай бұрын
കോവിഡ് വന്നു മരണപെട്ട ആളെ കാണാൻ വേണ്ടി അച്ഛൻ കൊണ്ട് വിടാൻ പറഞ്ഞോ 😅
@santhoshsamaria5035
2 жыл бұрын
thanx sir...
@jerrymathew7659
3 ай бұрын
😂😂. King jocker
@arunkp6197
Жыл бұрын
Poor content
@Abc-qk1xt
3 ай бұрын
നീ തീർന്നെടാ തീർന്ന്..
@kpasalam7113
2 жыл бұрын
👍👍👍
@asbh3487
2 жыл бұрын
👍🏻👍🏻സൂപ്പർ
@moosakuttykutty9131
11 ай бұрын
Super speech
@frzkhan69
6 ай бұрын
Good msg 👌👍
@ravindranathanm5280
8 ай бұрын
Adipoli speech
@onlyforyoutube-cb9rz
3 ай бұрын
Paramachetta
@shahirkannur8854
3 ай бұрын
😂
@santhoshp.r4046
2 ай бұрын
Edo swadham veettil enthum cheyyunnathu enganeyaanu vilapokunnathu, nee eathu kothazhuthukaranaanu,
@miniaugustine8179
3 ай бұрын
Iyalano aa thendi?
@ariyansgroup
Жыл бұрын
Is this person a businessman? Tell his company name if so...
@ayoobkhan17
2 жыл бұрын
ഫുൾ വീഡിയൊ pls
@zakriyazakariyat4141
2 жыл бұрын
ബാക്കി വരും വരാതിരിക്കില്ല
@Fariz__kc
Жыл бұрын
Salute
@suaisubair5711
3 ай бұрын
ഇവന് ഇനിയും മതിയായില്ലേ.
@kavumburamhardwer2636
2 жыл бұрын
Naice
@ashifnaduthodi6797
2 жыл бұрын
,, 👍
@alexkottaram1200
2 жыл бұрын
👍👍👌👌
@mmshahtk
3 ай бұрын
Ivan nalla businessman (thendy) alley
@myhomemadhavam7324
8 ай бұрын
❤❤❤❤❤
@unnikrishnanpr5442
9 ай бұрын
Pastor...
@noushadramsi2944
10 ай бұрын
njan mattulla aalukale pole kudumbam,kuttikal, sneham, engane madi mattaam,, ithupolulla vedeos cheyyarillaa..... pinne ee paranjathokke enthaanu????mone ninte chettanaa ee compony avane ponnu pole nokkanam ....
Пікірлер: 117