നാരണേട്ടൻ പറഞ്ഞത് മുഴുവനും ശരിയായിരിക്കും... കാരണം നാരണേട്ടൻ പറഞ്ഞപോലെ നമ്മുടെയൊക്കെ ചെറുപ്പത്തിൽ പണത്തിന്റെ പഞ്ഞം... അന്ന് ഏതു പണിക്കു പോയട്ടെങ്കിലും പത്തു രൂപ കിട്ടുംന്നാണ് ചിന്ത.. അതുപോലെ പട്ടിണിയും കിടന്നിട്ടുണ്ട് ധാരാളം.. വിശപ്പ് മാറ്റാൻ ചക്ക കാച്ചില് കൊള്ളി ചെബ് ചേന ഇന്തക്കുരു കപ്പകയാ കായ ഗോതമ്പ്...എന്നിങ്ങനെയുള്ള സാദനങ്ങൾ വീടുകളിൽ ഉണ്ടാവും.. അരി ആഹാരത്തിനു അൽപ്പം ബുദ്ധിമുട്ടാണ്..അതുപോലെ മത്സമാംസവും.. ആരെങ്കിലും വീട്ടിൽ വന്നാൽ വീട്ടിൽ കോഴി ഉണ്ടങ്കിൽ കൊല്ലും അത്ര തന്നെ... ഇപ്പോഴത്തേ പോക്ക് കണ്ടിട്ട് ആ പഴയ കാലം അതികം വൈകണ്ട് തിരിച്ചു വരുന്ന തോന്നണത്... അന്ന് അര പട്ടിണിയാണെങ്കിൽ വരാൻ പോകുന്ന കാലം മുഴു പട്ടിണി യാകും ഉണ്ടാവാ....
@EVNvillagelifeCooking
3 ай бұрын
🥰🙏
@sukumaranmanalikattilgopal9270
3 ай бұрын
😊
@rahibamol1761
3 ай бұрын
നാരണേട്ടന്റെ വീഡിയോ എല്ലാം സൂപ്പർ ❤️
@EVNvillagelifeCooking
3 ай бұрын
🥰
@kappadkitchen
3 ай бұрын
സ്നേഹം ഉളള കുടുമ്പം ലതേ അച്ചനേയും അമ്മനേയും ശരിക്ക് നൊക്കണം പാവം അച്ചന് പ്രാർത്തിക്കാർ ഉണ്ട് ചേന ഇല തൊരൻ ചെറിയുമൊ 👍😍💗
@EVNvillagelifeCooking
3 ай бұрын
ചൊറിയില്ല🙏
@AbdulAzeez-vi8kg
3 ай бұрын
ഇങ്ങനത്തെ ഒരു അച്ഛനെയും അമ്മയെയും കിട്ടാൻ.... താങ്കൾ മുന് ജന്മം വല്ല പുണ്യവും ചെയ്തു കാണും..അച്ഛനും അമ്മയും ഒരുപാട് കാലം ഇനിയും ജീവിക്കട്ടെ ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@EVNvillagelifeCooking
3 ай бұрын
🥰🙏
@ramakrishnanp4682
3 ай бұрын
ഇന്നലെ ചെമ്മീൻ കറി കഴിക്കുമ്പോ കൂടെ ഉണ്ടായിരുന്നത് ഇതല്ലേ
@roshinimohan4831
3 ай бұрын
ചേന ഇല nalla ടേസ്റ്റ് anu. നിങ്ങളുടെ വീട്ടിൽ എല്ലാം undallo
@EVNvillagelifeCooking
3 ай бұрын
🥰
@DeepaPk-r9o
3 ай бұрын
അച്ഛൻ പാവം സൂപ്പർ അച്ഛൻ നാരായണാട്ടൻ അച്ഛനോടും അമ്മയോടും ഉള്ള സ്നേഹം കാണുബോൾ സന്തോഷം ഹായ് ലത പാവമാണ് ലത ലതയുടെ സ്നേഹം
@EVNvillagelifeCooking
3 ай бұрын
🥰
@vasanthianilkumar1256
3 ай бұрын
തോരൻ നന്നായിട്ടുണ്ട്
@EVNvillagelifeCooking
3 ай бұрын
🥰
@induvenugopal2744
3 ай бұрын
അച്ഛൻ അമ്മ സൂപ്പർ എല്ലാരും കലക്കി
@EVNvillagelifeCooking
3 ай бұрын
🥰
@Life_today428
3 ай бұрын
ഇത്രയും വിരിഞ്ഞ ഇല തോരൻ വയ്ക്കാമോ? ഇവിടെയും ചേനയില വിരിഞ്ഞുപോയി . അതുകൊണ്ട് ഞാൻ എടുക്കാതിരിക്കുവാരുന്നു.
@EVNvillagelifeCooking
3 ай бұрын
തോരൻ വെക്കാം 🙏
@AhulaSrikandapuram
3 ай бұрын
🎉
@Life_today428
3 ай бұрын
@@EVNvillagelifeCooking Ok
@rsrujikoott6502
3 ай бұрын
ലതേ ഈ ഇല ചൊറിയുമോ
@EVNvillagelifeCooking
3 ай бұрын
ഇല്ല😆
@rajanps6063
3 ай бұрын
ചേന ഇല തോരൻ വെക്കുമോ?
@EVNvillagelifeCooking
3 ай бұрын
വെക്കാം👍
@annieshaji8490
3 ай бұрын
അച്ഛനെ ഒരുപാട് ഇഷ്ടമാണ്
@EVNvillagelifeCooking
3 ай бұрын
🙏
@sreedeviram2667
3 ай бұрын
ഹായ് വെള്ളച്ചാട്ടം കാണാൻ എന്തു ഭംഗി 👌👌👌👌👌👌❤️❤️❤️❤️❤️❤️🥰🥰🥰🥰
@EVNvillagelifeCooking
3 ай бұрын
🥰
@ReenaRaghavan-qo2rc
3 ай бұрын
ചേനയില ഇഷ്ടം
@EVNvillagelifeCooking
3 ай бұрын
👍
@vilasinivr1763
2 ай бұрын
ചേനയില ഇതു വരെ കറി വെച്ചിട്ടില്ല ഇനിവെക്കണം
@EVNvillagelifeCooking
2 ай бұрын
👍
@Thanuss......
2 ай бұрын
Ith evidaya സ്ഥലം nice place❤
@EVNvillagelifeCooking
2 ай бұрын
കണ്ണൂർ- പി ഓ മാതമംഗലം🙏
@PushpaKumari-qo6de
3 ай бұрын
അച്ഛനെ ഒത്തിരി ഇഷ്ടം
@EVNvillagelifeCooking
3 ай бұрын
🙏
@Azuretheking21
3 ай бұрын
ചൊറിയെല്ലേ
@EVNvillagelifeCooking
3 ай бұрын
ഇല്ല😆
@thelifeboat1600
3 ай бұрын
നാരായണൻ ചേട്ടന് എന്താണ് ജോലി.കൃഷിയാണോ.വീഡിയോ വളരെ ഇഷ്ടപ്പെട്ടു 👍👍👍👍
Halo നമസ്കാരം 🙏🏻സൂപ്പർ വറവ് എന്റെ ചെറുപ്പത്തിൽ കപ്പയുടെ കിളുന്തെ കായി ഉപ്പേരി വെച്ചിട്ടുണ്ട് ഇന്ന് ഒന്നിനും പഞ്ഞം ഇല്ലെങ്കിലും വന്ന വഴി ഇന്നും ഓർക്കും 🙏🏻സൂപ്പർ വറവ് 🥰🥰
@EVNvillagelifeCooking
3 ай бұрын
🙏👍
@sunithajayaraj4235
3 ай бұрын
ചേനയുടെ കൂമ്പിലയാ ഞങ്ങളൊക്കെ തോരൻ വെക്കാറ്
@EVNvillagelifeCooking
3 ай бұрын
👍
@bindunv6904
3 ай бұрын
നാരണേട്ടാ ഇത്ര മൂത്ത ഇല വർത്താൽ ടേസ്റ്റ് ഉണ്ടാവില്ല തളിരില എടുക്കണം
Пікірлер: 167