ബാലേട്ടൻ ഒന്ന് വിളിച്ചാൽ കാടിനുള്ളിൽ നിന്നും ഒരുപാട് വാനരപ്പടകൾ ആണ് ഓടിവരുക. തന്റെ മക്കളെ പോലെ തെന്നെ ആണ് ബാലേട്ടന് കാടും പ്രകൃതിയും. Kaloor Balan The Greenman എന്നൊക്കെ ഈ നാടും നാട്ടുകാരും വിളിക്കാൻ തുടങ്ങിയപ്പോൾ. അദ്ദേഹത്തിന്റെ ഡോക്യൂമെറ്ററി വാരികൂട്ടിയത് 17 മുകളിൽ അവാർഡുകൾ ആണ്. #wildlife #keralaforest #kerala
- Күн бұрын
ഈ ചേട്ടൻ ഒന്ന് നീട്ടി വിളിച്ചാൽ മൃഗ്ഗങ്ങൾ കട്ടിൽ നിന്നും ഓടി വരും. കണ്ട് ഞട്ടി പോയി | Navas Media
- Рет қаралды 3,156
Пікірлер: 8