400 സീറ്റ് കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ ദൈവമാകേണ്ട ആളാ.... 😅
@cecinronald4363
Ай бұрын
ഷൂ ജയ... ഷൂ ജയ... എന്ന് വിളിക്കുന്നത് പോലെ തോന്നുന്നു 😂😂
@abdu5628
Ай бұрын
രാമന്റെ അയോധ്യ വരെ പോയ് 😂😂
@kunjakichu6854
Ай бұрын
രാമൻ്റെ അയോധ്യ ചോർന്ന് ഒലിക്കുന്നു
@commentismyweakness7004
Ай бұрын
400 ന്റെ പകുതിയാണ് ഞങ്ങൾ ഉദ്ദേശിച്ചത്.. പെട്രോൾ 50 ൽ നിന്നും ഇരട്ടിയാക്കി 100 ആക്കിഎങ്കിൽ ലോകസഭ സീറ്റ് 400 ൽ നിന്നും ഏകദേശം പകുതിയാക്കി 200+ ആക്കാനും ഞങ്ങൾക്കറിയാം.. അല്ല പിന്നെ
@user-nu6bx6uw8h
Ай бұрын
അങ്ങിനെ പവനായി ബയോളജി ക്കലായി 😂
@thoyyibchappangathil6568
Ай бұрын
ഇടക്കൊക്കെ ഇച്ചിരി അരി ഭക്ഷണം തിന്നാൻ നോക്ക് സൂചയ 😌 ബുദ്ധി വെക്കും 🚶🏻♂️
@UnniKrishna-nc4tg
Ай бұрын
സുജ പാറു,,, വിവര കേടിന്റെ ഗോഡൗൺ😂😂😂
@vinayanjoseph2442
Ай бұрын
സുജയക്ക് രാഷ്ട്രീയം അറിയാമോ? അതോ രണ്ടു പ്രാവശ്യം നല്ല അവതാരകക്കുള്ള അവാർഡ് കിട്ടിയതുകൊണ്ട് എന്തും വിളിച്ചു പറയാമെന്നോ?😅
@user-ou6ok9fg5r
Ай бұрын
കഷ്ടം കഷ്ടം, രാമൻ പോയി up പോയി എല്ലാം പോയി സുജയ് പോയി കഷ്ടം 🙏
@mdpal7166
Ай бұрын
ഒരു ഭാഗത്ത് neet പേപ്പർ ചോർച്ച വേറൊരു ഭാഗത്ത് പള്ളി പൊളിച്ചുണ്ടാക്കിയ അമ്പലത്തിന്റെ മോന്തായം ചോർച്ച ബലാത്സംഗി മോദി അമിട്ട് നല്ല കോമഡി തന്നെ 😂😂😂
@manojk.s.4265
Ай бұрын
ഇനി സഖ്യകക്ഷികളെ നല്ലവണ്ണം നോക്കാതെ നിവൃത്തിയില്ല. ദൈവത്തെ ജനങ്ങൾ വീണ്ടും മനുഷ്യനാക്കി😂
@balachandranreena6046
Ай бұрын
ദൈവത്തെ പോലെ കണ്ടതു കൊണ്ടാണ് രാമന്റെ അമ്പലം അത് ചോർന്നാലും ദൈവത്തിനും ശിങ്കിടികൾക്കും ആയി ആ കാശു കാണിക്ക വച്ചതു.. ചില ബ്ലഡി ഗ്രാമവാസികൾ അതിനെ അഴിമതി എന്നൊക്കെ വിളിക്കുന്നു..
@SajeevKJ-en5tl
Ай бұрын
ഈ സുജയയൊക്കെ എന്ന് നന്നാവും.
@daffodils4939
Ай бұрын
മാർപ്പാപ്പാക്ക് ദൈവത്തിനെ കാണാൻ അവസരം കിട്ടി😂
@daffodils4939
Ай бұрын
രണ്ട് കാലിൽ ചങ്ങലയിട്ട PM 😅
@jforall751
Ай бұрын
Why sujaya telling so much of lies......tell the right and stand on right
@user-dl4uk5xk1p
Ай бұрын
മോദിയെ രാമൻ ക്ഷപിച്ച് കൊണ്ടിരിക്കുന്നു ആ
@SreejithMS-qj3wp
Ай бұрын
കേരളത്തിൽ നിന്ന് അബലം പണിയാൻ കട്ടചുമന്ന് വന്നവരോടൊരഭ്യർത്തന കേരളത്തിൽ സുലഭമായി ലഭിക്കുന്ന കുറച്ചു ഓലയും മുളയുമായി വരിക. അല്ലെങ്കിൽ നമ്മുടെ ശ്രീരാമൻ തലയിൽ വെള്ളം വീണ് പനിവന്നുമരിക്കും.വരുബോൾ ജയശ്രീരാമെന്ന് ഘോരഘോരം വിളിക്കാൻ മറക്കരുതേ..😂😂😂😂
@bilalpk9485
Ай бұрын
എന്താ ഒരു തമാശ സുജയെ . ജീവിച്ചു പോട്ടെ 😂
@NazerTMN
Ай бұрын
ലോകത്ത് ഒരു ഏകാധി പതിയും 10വർഷത്തിൽ കൂടുതൽ ഭരിച്ചിട്ടില്ല പിന്നെ യാ ഒരു വർഗീയത കൊണ്ട് നാട് ഭരിക്കുന്നവൻ... എന്തായാലും 400കിട്ടിയാൽ ഒരു ദൈവം കൂടി കൂടി ആകേണ്ട ആളായിരുന്നു
Пікірлер: 72