സാർ നിങ്ങൾ കിടുവാന്നെട്ടോ ഒരോ പ്രവർത്തിയിലും വേണ്ട ഊർജ്ജം വാക്കുകളിലൂടെ പ്രതിഫലിക്കാൻ കഴിയുന്നതും കിടുക്കാച്ചി അവതരണവും ശബ്ദത്തിന്റെ ഗാംഭീര്യവും എല്ലാം ഒന്നിനൊന്ന് മെച്ചം മൊത്തത്തിൽ പറഞ്ഞാൽ മരണമാസ്സ് പ്രോഗ്രാം
@MoneytechMedia
5 жыл бұрын
Thanks for your support
@Jai437
5 жыл бұрын
അവതരണ മികവിലും ശബ്ദ ഗാംഭീര്യത്തിലും...... നിങ്ങൾ ... നിങ്ങൾ രാജാവല്ല.. *ചക്രവർത്തിയാണ്....*
@MoneytechMedia
5 жыл бұрын
We're very excited
@varnamohan2629
4 жыл бұрын
😍😍👏👏
@RanjithRanjith-li3is
5 жыл бұрын
sir..തുടരണം ചാണക്യ തന്ത്രം അതാണ് ഞങ്ങക്കുവേണ്ടതും.. 👏👏👏😍😍😍
@MoneytechMedia
5 жыл бұрын
Thanks
@stkmedia1142
5 жыл бұрын
കഥ കേൾക്കുമ്പോൾ നമ്മളും ചാണക്കന്റ് ടിമിലെ ഒരു അംഗമാണ് എന്നുതോന്നും സൂപ്പർ
@MoneytechMedia
5 жыл бұрын
Good
@binut2977
Жыл бұрын
സൂപ്പർ അവതരണം. Great
@MoneytechMedia
Жыл бұрын
Thank you
@nandhunarayanan1026
5 жыл бұрын
1 തൊട്ട് 20 വരെ മുടങ്ങാതെ കണ്ടു
@MoneytechMedia
5 жыл бұрын
Good
@faseehkc3362
4 жыл бұрын
Bakki evde
@jayalakahmi.sshivadasan3530
3 жыл бұрын
Njan um
@sajan5555
5 жыл бұрын
ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ഇടുക... from pineapple city Vazhakkulam Muvattupuzha
@MoneytechMedia
5 жыл бұрын
Sure
@sajan5555
5 жыл бұрын
@ThE DaRk MiNoR kaavana.(കടവ്).വാഴക്കുളതു.കുടുമ്പശീ ഹോട്ടൽ ഞങ്ങളുടെ ആയിരുന്നു ഇപ്പൊൾ ഇല്ല നിങ്ങളുടെ വീട് എവിടെ
@anoopbabu5164
5 жыл бұрын
Goo presentation, pictures also good waiting for second session
@MoneytechMedia
5 жыл бұрын
Sure
@dineshvettiyar1263
5 жыл бұрын
എന്റെ പൊന്നുസാറേ... തകർത്തു... പൊളിച്ചു... കിടിലോൽ കിടിലം
@MoneytechMedia
5 жыл бұрын
Thanks very much
@santhinicherpu4300
3 жыл бұрын
ശരിയായ വിദ്യാഭ്യാസമുള്ളവൻ ജാതിക്കും മതത്തിനും അതീതനാണ്... ദൈവത്തിന് തുല്യം.
@MoneytechMedia
3 жыл бұрын
Yes
@keralamasteryworldtv5921
5 жыл бұрын
Sorry ആസ്വദിച്ചിരുന്നത് കൊണ്ട് Like അടിക്കാൻ മറന്ന് പോയി
@MoneytechMedia
5 жыл бұрын
Thanks very much
@manoopmanu8511
5 жыл бұрын
ഒരു രക്ഷേം ഇല്ല. ബാഹുബലി 3 🥰🥰🥰🥰
@MoneytechMedia
5 жыл бұрын
Thanks 😊
@sureshvelaudhan7213
5 жыл бұрын
സുന്ദരം... ചണാക്യതന്ത്രങ്ങൾ...
@MoneytechMedia
5 жыл бұрын
Thanks
@komathbindu7215
5 жыл бұрын
ഒരു യുദ്ധത്തിൽ വിജയിച്ച ആഹ്ലാദം തോന്നുന്നു. പക്ഷേ ഇനി ബാക്കി കഥയറിയാൻ എത്ര കാലം കാത്തിരിക്കണം ....pls complete the story
Mahabharatham cheyyuvo ithupole...!! Its my request and once again I appreciate your efforts😍😍
@MoneytechMedia
4 жыл бұрын
29
@unnikrishnan3494
4 жыл бұрын
Wow gd I like it sir 🥰😍😍😍
@Barimhd
5 жыл бұрын
-Great history -chankya
@MoneytechMedia
5 жыл бұрын
Thanks 😊
@fitrepublicmyvision6834
5 жыл бұрын
Yes don’t stop my friend it’s so nice we can learn so many things in that story keep continue please thanks
@MoneytechMedia
5 жыл бұрын
Thanks for your support
@Vibes_distinct_by_Hari
5 жыл бұрын
ഇതിന്റെ scripting, editing, അവതരണം എല്ലാം ഒന്നിനൊന്നു മെച്ചം ആക്കാൻ എങ്ങനെയാണു താങ്കൾക്ക് സാധിക്കിന്നതു, അങ്ങയുടെ അർപ്പണബോധവും ശൈലിയും മാതൃകാപരമാണ്
@MoneytechMedia
5 жыл бұрын
Thanks for your support
@husainhusainas4766
5 жыл бұрын
Presentation style super
@MoneytechMedia
5 жыл бұрын
Thanks
@Jobskerala
5 жыл бұрын
.അഭിനന്ദനങ്ങൾ
@FITNESSGURU7
5 жыл бұрын
Amazing 🙏🙏🙏
@MoneytechMedia
5 жыл бұрын
Thanks
@ശ്രീഹരി-ട3ഢ
5 жыл бұрын
First like
@MoneytechMedia
5 жыл бұрын
Yes
@ichayanjobins
5 жыл бұрын
I like this video pls continue v r waiting
@MoneytechMedia
5 жыл бұрын
Good
@കുപ്പിക്കുള്ളിലെഭൂതം
5 жыл бұрын
Super ,I like it.
@MoneytechMedia
5 жыл бұрын
Thanks
@santhoshmohan1347
5 жыл бұрын
Superb presentation your homework is great
@MoneytechMedia
5 жыл бұрын
Thanks very much
@raneeshraveendrasoudh7943
5 жыл бұрын
Super. Nalla avatharanam
@MoneytechMedia
5 жыл бұрын
Thanks
@Vadakepurath
5 жыл бұрын
മനസ്സിന്റെ ആചഞ്ചലത മാറ്റിയെടുക്കാൻ വളരെയധികം ഉപകാരപ്പെടുന്ന ശ്ലോകങ്ങളും, മികച്ച അവതരണവും
@MoneytechMedia
5 жыл бұрын
Best wishes
@lakshmiperiya5186
3 жыл бұрын
👍👏👏👏
@MoneytechMedia
3 жыл бұрын
Thanks for your support
@veenapm9174
5 жыл бұрын
Sir good presentation
@MoneytechMedia
5 жыл бұрын
Thanks 😊
@suseelannair311
4 ай бұрын
👍❤️🙏
@MoneytechMedia
4 ай бұрын
Welcome
@abcalicut4326
5 жыл бұрын
ഇരു ബുദ്ധിരാക്ഷസൻമാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ചാണക്യന്റെ ബുദ്ധിയും മാറ്റി കൊണ്ടിരുന്നതന്ത്രങ്ങളും സഹനശീലവും വിജയം ചാണക്യനു നൽകി..... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.!
@MoneytechMedia
5 жыл бұрын
Wait
@bold7351
3 жыл бұрын
What a history. Enjoyed the presentation. Great research. 👍
@MoneytechMedia
3 жыл бұрын
Thanks for your observations
@amalsahadevan5675
5 жыл бұрын
Thank you sir😍🥰
@MoneytechMedia
5 жыл бұрын
Welcome
@jayalakahmi.sshivadasan3530
3 жыл бұрын
Chala slogam kolam🤩
@MoneytechMedia
3 жыл бұрын
😄
@ammukrishnachandhran5142
4 жыл бұрын
Super
@sasidharantk8930
2 жыл бұрын
Ilikit
@santhoshtp5402
5 жыл бұрын
Sir അങ്ങയുടെ അവതരണവും സൗണ്ട് വരെ അധികം നല്ലത് ആണ്
@MoneytechMedia
5 жыл бұрын
Thanks
@PoultryMedia
5 жыл бұрын
ഓരോ വീഡിയോ യിൽ നിന്നു. കിട്ടുന്ന ചില motivation നല്കുന്ന വാക്കുകൾ എവിടെയും കുറിച്ചിടുക. ആപത്ത് ഘട്ടത്തിലും പ്രതിസന്ധി ഘട്ടത്തിലും ഉപകരിക്കും.ഒരു തീപ്പൊരി മതി ഒരു കാട്ടു തീ ഉണ്ടാക്കാൻ..
@MoneytechMedia
5 жыл бұрын
Good
@PoultryMedia
5 жыл бұрын
മുൻ episodil രക്ഷസൻ ഒളിച്ചോടി എന്നത് ശരിയാണോ.കാരണം അദേഹത്തെ ധനനന്ത രാജാവ് കൊട്ടാരത്തിൽ നിന്ന് ഇറക്കി വിടുകയും ശേഷം തന്ത്രപരമായി ചാണക്യൻ കൂടെ കൂട്ടുകയും ആണെന്ന് എന്റെ ഒരു അറിവ് അതിന്റെ കഥ ഇങ്ങനെ ആണ് .ചന്ദ്രഗുപത്തനോട് യുദ്ധം ചെയ്യാൻ 5 നാട്ടു രാജാക്കൻ മാറെ കൂട്ടുപിടിക്കുകയും എന്നാൽ ചാണക്യൻ അവർ എഴുതിയ കത്ത് എന്ന വ്യാജേന.ഇങ്ങനെ എഴുതി " ഈ യുദ്ധത്തിന് ശേഷം ധനാനന്ത രാജാവ് ചന്ദ്രഗുപ്തനെ കൊല്ലും ശേഷം നമുക്ക് നന്ത രാജാവിനെ കൊന്ന് ഈ രാജ്യം കൈക്കൽ ആക്കാം" കത്ത് അയച്ചത് രാക്ഷസൻ കൊടുക്കാൻ ആണെന്ന് വരുത്തി ഈ കത്ത് ചാരൻ മാർക്ക് കിട്ടുന്ന രീതിയിൽ അവിടെ എത്തിക്കുകയും അവർ അത് നന്ത രാജാവിന് കൊടുക്കുകയും ചെയ്തു. കത്ത് കിട്ടിയ ഉടൻ 5 നാട്ടു രാജാക്കൻ മാരെയും കൊല്ലാൻ ഉത്തരവ് ഇടുകയും രക്ഷസനെ അപമാനിച്ചു ഇറക്കി വിടുകയും ചെയ്തു. ഈ സമയം ചാണക്യൻ തേരുമായി ചന്ദ്രഗുപ്തെ അയച്ചിരുന്നു.രക്ഷസനെ കൂട്ടി കൊണ്ട് വരാൻ. പിന്നീട് ഇവർ 3 പേരും കൂടിയാണ് നന്ത രാജാവിനെ പടം ആക്കിയത്
@MoneytechMedia
5 жыл бұрын
See next part
@shithuas1750
5 жыл бұрын
Iam the first
@MoneytechMedia
5 жыл бұрын
Sure
@neethuuneethuu9235
5 жыл бұрын
Chanakya is back
@MoneytechMedia
5 жыл бұрын
Yes
@sasidharantk8930
2 жыл бұрын
Iamamanusan👍
@MoneytechMedia
2 жыл бұрын
Welcome
@bichuskumar2893
4 жыл бұрын
Avasanam pettanuu thirathapolayrunnu. super Nala avathararethi, njan Ethu kettathu 20 session 16:30 to 22:30 ottadivasam. Ene Ethu valra adikam eshapttu
@rameshcp9507
5 жыл бұрын
ഗുഡ്
@MoneytechMedia
5 жыл бұрын
Thanks
@pavanasok9672
5 жыл бұрын
Super 👍👍
@MoneytechMedia
5 жыл бұрын
Thanks 😊
@rockyrocky4405
4 жыл бұрын
Uff രോമാഞ്ചം
@roobinnp7079
5 жыл бұрын
what is the language they used for communication
@vishnukayyadath7332
5 жыл бұрын
Samskrtham
@lukhmanulhakeem193
4 жыл бұрын
എത്യോസിലോപിയ
@vijinvijay
5 жыл бұрын
Was waiting for your video...thank you
@MoneytechMedia
5 жыл бұрын
Welcome
@hemandcs6505
5 жыл бұрын
ഇതിൽ ആരാ ഫസ്റ്റ്
@MoneytechMedia
5 жыл бұрын
All
@rahulkannan3852
4 жыл бұрын
👌👌👌👌🤝
@bushrahafsa5742
5 жыл бұрын
👌👌😍... Amathyarakshasanum, dananandhante മകനും വീണ്ടും charithram avarthikumo...? Kaathrikunnu... Thanks.
@MoneytechMedia
5 жыл бұрын
Wait
@jobinhebru2774
5 жыл бұрын
Kuzhapamilanu paranjal athavum yettavum velaya kuzhapam nanayi avadharipichu sir next revenge nu vendi waiting aanu nanayitundenu mathrame parayanulu sir
@MoneytechMedia
5 жыл бұрын
Thanks very much
@sabarisabari8817
3 жыл бұрын
1thott 20vare kandu
@MoneytechMedia
3 жыл бұрын
29 parts
@jayalakahmi.sshivadasan3530
3 жыл бұрын
Eeeee sainathinu oru siradha illa alle
@jimilbenny8261
5 жыл бұрын
പർവതക രാജാവിനെ കുറച്ചും കൊടുക്കാമെന്നു പറഞ്ഞ പകുതി രാജ്യത്തെക്കുറിച്ചും ഒന്നും പറഞ്ഞിലാല്ലോ... 🤔🤔
@MoneytechMedia
5 жыл бұрын
See next video
@jimilbenny8261
5 жыл бұрын
Okay.. waiting. 😊👍
@muhammedmubashirka1120
5 жыл бұрын
രാജ്യത്തിന്റെ പകുതി ഭാഗം ?
@MoneytechMedia
5 жыл бұрын
Wait
@midhunkumar6831
3 жыл бұрын
സൂപ്പർ sir.. Congrajulations...👍
@MoneytechMedia
3 жыл бұрын
Thanks
@lion_mind8701
5 жыл бұрын
Story valare interesting aayi varunnund... ethrayum pettennu next part pratheekshikkunnu
@MoneytechMedia
5 жыл бұрын
Welcome
@minimenon3046
5 жыл бұрын
Very useful for public and students
@vishnukpillai6446
5 жыл бұрын
ഞാൻ വിഷ്ണുഗുപ്തനാ, സ്നേഹമുള്ള ആരെകിലുമുണ്ടോ
@sreenivasankk9655
2 жыл бұрын
അതിഗംഭീരമായ അവതരണം അഭിനന്ദനങ്ങൾ
@MoneytechMedia
2 жыл бұрын
Thanks very much
@jenirajan5742
4 жыл бұрын
Chapter 20 vare ullo?
@MoneytechMedia
4 жыл бұрын
32 parts.search playlist
@narayanankuttyk8518
Жыл бұрын
സർവ്വ ചരാചര പ്രതിഭകൾ കൊന്നിനും ഊനം വരാതെ ന്നും കാത്തിടു കതെന്നതാണ് മനുജാ നീൻ ധർമ്മം
@MoneytechMedia
Жыл бұрын
കാര്യങ്ങൾ ഒന്നുകൂടി വിശദീകരിക്കുക. പ്രേക്ഷകർക്ക് ഉപകാരപ്രദമായിരിക്കും.
@narayanankuttyk8518
Жыл бұрын
@@MoneytechMedia ആർത്തോ രോഴുക്കും കണ്ണി രോപ്പാൻ അല്ലോ ദൈവം കരമേ കി,സേവ മോന്നേ യുഗ ധർമ്മം സാർത്ത ജീവിത ജയ മർമ്മം. വിവേകം വിട്ട് ധർമ്മം വിട്ട് അധർമ്മം വരിക്കയാൽ അരുതാത്തതാണ് ന്ന് സംഭവിച്ചത് സർവ്വവും. ചാണക്യപ്രതികാരം
Interesting episode... Thank you sir for continuing chanakya thantram😊
@MoneytechMedia
5 жыл бұрын
Thanks 😊
@paalmuru9598
3 жыл бұрын
🙏🎉💸👍🔥🔥👍💸🎉🙏 okay thanks
@MoneytechMedia
3 жыл бұрын
Thanks for your interest
@surendrannair4724
3 жыл бұрын
Sir നു എല്ലാ ഭാവുകങ്ങളും നേരുന്നു
@MoneytechMedia
3 жыл бұрын
Thanks 👍
@muralidharann8538
5 жыл бұрын
അഭിനന്ദനങ്ങൾ
@MoneytechMedia
5 жыл бұрын
Thanks
@കുപ്പിക്കുള്ളിലെഭൂതം
5 жыл бұрын
mahakavi kalidas ne kurich video cheyo..?
@MoneytechMedia
5 жыл бұрын
Yes
@jayalakahmi.sshivadasan3530
3 жыл бұрын
Amathayan superb annu njan paranjile 🤔😊
@MoneytechMedia
3 жыл бұрын
Yes
@primelabgallery3743
5 жыл бұрын
മനോഹരമാണ്, ആവേശഉജ്ജ്വലമാണ് ഈ എപ്പിസോഡ്കൾ
@MoneytechMedia
5 жыл бұрын
Thanks very much
@yba666_
3 жыл бұрын
Usually these...idhokke either in english, latin, sanskrit ,arabic or hindi i have to hear. So soooo delighted i can NOW hear great truths,philosophies, things that enrich me, makes me think etc....in my beloved malayalam! Thank you thank you thank you. Thank god these are not suppressed . felt like it was supressed for 3 decades now...atleast. Please try that "Parayi Petta Panthirukulam". I hear it is full of rich truths n philosophies including that genius world class philosopher 'naranathu branthan'. I also hope indians stop seeing these as religious ...n just focus on the international universal worth of it. Loving it more n more! Thank u!
Sir.otta divasam kond nan 1 muthal 20 vare kettu. Samayam 1 am. Manasil oru valiya vijayathinte santhosham. Parayaan vaakkukal illa. Itra adhikam nalla comments ...sir..thaankal oru chanakyan aano? Enikk angane thonnunnu.👍..puthiya vdo kku kaathirikkunnu.god bless you
@shijokoshy6796
2 жыл бұрын
19 തിൽ അവസാനിക്കും എന്ന് പറഞ്ഞതും ഒരു ചാണാക്കിയ തന്ത്രം ആയിരുന്നു അല്ലെ 😀😀
@MoneytechMedia
2 жыл бұрын
Yha
@bindukrishnan8438
2 жыл бұрын
Verygood 🙏ഒരുദിവസം കൊണ്ട് തന്നെ 20episodum കണ്ടു അത്ര ക്കും ആവേശവും kowthukavum ആയിരുന്നു ഓരോ episodum ഓരോ വീഡിയോസും ചിന്തനീയവും നിത്യ ജീവിതത്തിൽ അത്രക്കും usful ആണ്.. വാക്കുകളില്ല വർണിക്കാൻ അവതരണ ശൈലി very soooper... 👌👌👍👍
@MoneytechMedia
2 жыл бұрын
Please share this video
@sofithahussain820
4 жыл бұрын
Soopperrrrrrr!__💪🏻💪🏻💪🏻💪🏻👍👍👍
@MoneytechMedia
4 жыл бұрын
Thanks
@paulosed4621
Жыл бұрын
Very.great.congratualation
@MoneytechMedia
Жыл бұрын
Thanks
@angelprincess9431
5 жыл бұрын
Waiting for next video
@MoneytechMedia
5 жыл бұрын
Welcome
@73635p
Жыл бұрын
19 ഇല്ലേ 🤔18-20 ആണോ വന്നത്
@MoneytechMedia
Жыл бұрын
19 ഉണ്ട്
@73635p
Жыл бұрын
@@MoneytechMedia 👍
@sbmmk3792
4 жыл бұрын
Chandra gupth kallyanam kayikkunnat Aareyane
@jaimolgeorge6456
4 жыл бұрын
very good.Thankyou very much for your wonderful effort
Пікірлер: 386