ഒന്ന് ഷെയർ ചെയ്തു സഹായിക്കണേ,,,,,
മൂന്നുവർഷം മുമ്പ്, 2021ൽ കൂട്ടിക്കലിൽ കേരള മനസ്സാക്ഷിയെ നടുക്കിയ ഒരു ഉരുൾപൊട്ടൽ ഉണ്ടായിരുന്നു.
അന്ന് മകന്റെ ഭാര്യ ഗർഭിണി ആയതുകൊണ്ട് മകനും ഭാര്യയും അമ്മയും എല്ലാം ഹോസ്പിറ്റലിൽ പോയ സമയത്താണ് ഉരുൾ പൊട്ടിയത്.
തിരിച്ചുവന്നപ്പോൾ അവർ താമസിച്ചിരുന്ന വീട് കാണാനില്ല ആ വീട്ടിൽ ഉണ്ടായിരുന്ന ഒരു അമ്മച്ചിയെയും ഇന്നുവരെ കണ്ടെത്തിയിട്ടില്ല ആ വീടിന്റെ സ്ഥാനത്ത് ഒരു നദിയാണ് ഇപ്പോൾ.
കഴിഞ്ഞ മൂന്നു വർഷമായി ഒരു സെന്റ് എങ്കിലും ഭൂമിക്കും വാസയോഗ്യമായ ഭവനത്തിനുമായി യാചിച്ചു നടക്കുകയായിരുന്നു ഈ കുടുംബം.
( കൂത്താട്ടുകുളം രാമപുരത്തിനടുത്ത് ജോണി എന്ന് പറയുന്ന ഒരു അച്ചായൻ 5 സെന്റ് സ്ഥലം ഈ കുടുംബത്തിന് ദാനമായി നൽകി )
ഇന്ന് 23/8/2024 ൽ ഫിലോകാലിക ഫൗണ്ടേഷൻ അവരുടെ വീടിന് തറക്കല്ലിടുകയായി.
നിങ്ങളുടെ പ്രാർത്ഥനയിലും സഹായസഹകരണത്തിലും ഫിലോകാലിക ഫൗണ്ടേഷനെ ഉൾപ്പെടുത്തുമല്ലോ.?
PHILOKALIA CHARITABLE TRUST
FEDERAL BANK LTD
BR: POTTA
AC/ NO, 17080200000845
IFSC, FDRL0001708
MICR COD 680049031
Ph: 094467 52752
Philokalia offic
8281499768 / 9497202752 / 8590056274 /
#kootikkal #withkootickal #mariojoseph #truthfaghters
Негізгі бет ഈ ചേട്ടനെ സമ്മതിക്കണം 🙏 കൂട്ടിക്കൽ ദുരന്തം നേരിട്ട ഈ കുടുംബത്തെ കണ്ടോ?
Пікірлер: 16