പാവപ്പെട്ടവരെ സഹായിക്കുന്ന നിങ്ങളെപ്പോലുള്ള നല്ല വിഡീയോ എടുക്കുന്ന ഇക്കായാണ് എൻെറ ഹീറോ...
@gireeshm6832
2 жыл бұрын
മികച്ച അവതരണം.ഇത്തരം നാടൻ കടകൾ പരിചയപ്പെടുത്തുന്നത് ഇനിയും തുടരുക.
@StreetFoodKerala
2 жыл бұрын
❤️❤️
@fiftyman2366
2 жыл бұрын
ഇക്ക ഇങ്ങനെ ആസ്വദിച്ചു കഴിച്ചു കൊതിപ്പിക്കുവാ കൊള്ളാം കേട്ടോ 😜😍💓💙💚❤️💓💙❤️💚💙❤️💚💓
@jijophilip2186
2 жыл бұрын
ഏറെ സ്നേഹം ഏറെ സന്തോഷം❤️
@naushadverygoodkareem159
2 жыл бұрын
എന്താ പറയാൻ പൊളിച്ചു ഇതാണ് സമയം കുറച്ചേ ഉള്ളു യെങ്കിലും ഇക്കാന്റെ വീഡിയോസ് കാണാൻ ഞാൻ മറക്കാറില്ല സൂപ്പർ ഇക്ക സൂപ്പർ
@WatchMakerIrshadSulaiman20
2 жыл бұрын
ചേച്ചിമാർ പൊളിയാ, കച്ചവടം ഇസാറാകട്ടെ,കരീം ഇക്കയുടെ കച്ചവടവും പൊളികട്ടെ😍👏🏼👏🏼 നേരത്തെയും വന്നിരുന്നല്ലോ ഇവരുടെ വീഡിയൊ.👍
@focuswithfood1000
2 жыл бұрын
ഇക്കാ..വാണിയംകുളം ..വല്ലപ്പുഴ റോഡ് കഴിഞ്ഞു ..കുളപ്പുള്ളി റോട്ടിൽ..ഹസ്സൻ ഇക്കാടെ ഒരു കട ഉണ്ട്....ടെസ്റ്റി ഫുഡ് ഈവനിംഗ് ആണ് തുറക്കുന്നത്...ഒരു രക്ഷയുമില്ല..ഫുഡ്.. അവിടെ പോയി ഒരു ..വലോഗ്ഗ് ചെയ്യു ഇക്കാ....
@vinodperumala9896
2 жыл бұрын
യിങ്ങള് മാസല്ല മരണമാസനിക്കാ സൂപ്പർ 🙏👍👍👍👍👍ഇക്ക 👍👍👍👍
@gregoriperalmannn
2 жыл бұрын
presentation skills very good..host does all the talking even if people are reserved in talking
@kirankrishnan9303
Жыл бұрын
Nalla bakshanam nalla thripthi ningale god samrudhamaayi anugrahikkate
6:03 ഹക്കീംക്കേടെ ആക്രാന്തം കാണുമ്പൊ മറ്റെ സലിം കുമാറിന്റെ കോമഡി ഓർമ്മ വന്നു.. സാമ്പാർ..😂
@hakeemps5330
2 жыл бұрын
Yere sneham yere santhosham Pinne kareemkante chiri koodathe mayam illatha nalla bakshanavum
@venugopalan7061
2 жыл бұрын
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ വിശേഷങ്ങൾ ഉള്ള വീഡിയോ ഇടുമോ
@Dileepdilu2255
2 жыл бұрын
സൂപ്പർ ekka💯💯💯🖤💚💔🔥⚡⚡💖👏🏼
@pokyman7887
2 жыл бұрын
എന്ത് രസം സംസാരം ആണ് പെങ്ങന്മാരുടേത് ❤❤❤
@harish8809
2 жыл бұрын
ആ റൂട്ട് പോവേണ്ട ആവശ്യം ഇല്ല.......പക്ഷേ ഇനി എങ്ങനെ പോകാതിരിക്കും.....
@saneeshsunny3762
2 жыл бұрын
ഹായ് ഇക്കാ 👌👌👌👌👌
@tmdasan
Жыл бұрын
അടിപൊളി.....അടിപൊളി.......ഭക്ഷണം 🌹🙏🏼
@harilalreghunathan4873
2 жыл бұрын
👍 manasu niranju🙏
@aruntc4738
2 жыл бұрын
Super video Ekhaaa
@dabyt6389
2 жыл бұрын
Ok
@sundareagles2540
Жыл бұрын
Kindly tell me the exact location
@watson1322
2 жыл бұрын
Saaambar adhikkam ishtapettila thonnun
@godsonjoseph5137
2 жыл бұрын
Hha
@mthasneem6351
2 жыл бұрын
intro dailoage adipoli aane tto
@tasteoflife9941
2 жыл бұрын
Njan first comment
@gireeshgireesh3028
Жыл бұрын
Saleemkane onnu kanikkanam ..
@aswinc3428
2 жыл бұрын
Ikka pwliche 🔥
@mthasneem6351
2 жыл бұрын
Cheachi maarudea chiri nilkunnillalo 😄😄
@nixon447
2 жыл бұрын
Ikka adipoli
@thanseer90
2 жыл бұрын
കഴിക്കുന്ന ഭക്ഷണത്തിന്റെ വില Shop ലെ സർവീസ് ഇതെല്ലാം കൂടി details lu add aku bro
@jayachandran2646
2 жыл бұрын
Superb
@nisarpallipadi9118
2 жыл бұрын
Ikkaaa
@sanucailcut2156
2 жыл бұрын
Ente swantham nadanu
@anithagomathydamodaran7567
Жыл бұрын
Ningade food vlog kandu diet nirthendi vanna jaan 🙊🤣
@afsarmasood243
2 жыл бұрын
😍
@jobysebastian6591
2 жыл бұрын
ഇ വീഡിയോ ചെയ്യുന്ന ഹക്കിം ബ്രോയുടെ കോൺടാക്ട് നമ്പർ കിട്ടുമോ
@StreetFoodKerala
2 жыл бұрын
9942900099 WhatsApp message please
@salamsulupaleri786
2 жыл бұрын
ഞങളുടെ നാട്ടിൽ
@mohandasbb8942
2 жыл бұрын
Super ikka
@human588
2 жыл бұрын
Mouthwatering w❤️😍😋😋😋
@ummerk3724
Жыл бұрын
Cw ⁶
@balagopalsanthivila7622
2 жыл бұрын
👍
@ramshadpalakkad2972
2 жыл бұрын
Poli
@sibithram1983
2 жыл бұрын
👌👌👌
@ColoursmusicalArts
2 жыл бұрын
😊
@shafnamansoortkm
2 жыл бұрын
,.😋😋😋
@ഫാറൂഖ്-ഠ6ത
2 жыл бұрын
♥️❤❤👍
@jimmygeorge7821
2 жыл бұрын
വായിൽ വെള്ളം ഊറുന്ന വീഡിയോ... വായിൽ വെള്ളം നിറച്ച് സഹിച്ചു നിന്ന് വീഡിയോ എടുക്കുന്ന ആൾക്ക് ഇത് പോലെ തന്നെ വാങ്ങി കൊടുക്കുന്നുണ്ടോ? അതോ കഴിച്ചതിൻ്റെ ബാക്കി ആണോ കൊടുക്കാറ് പതിവ്?
@bijoypillai8696
2 жыл бұрын
വീഡിയോ വ്ലോഗ് എന്നും പറഞ്ഞു 10-14 ആളുകൾ ആ ചേച്ചിമാരുടെ കടയിൽ പോയി മൂക്കറ്റം തിന്നു.... ഓസിനു തിന്നു..... കഷ്ടം ..
@m.rafi.bava.m
2 жыл бұрын
തറവാട്ടിൽ പിറന്നവർ ക്യാഷ് കൊടുക്കും
@StreetFoodKerala
2 жыл бұрын
ഓസിന് തിന്നാൻ താനല്ല ഞങൾ 😃
@unniunniunniunni2988
2 жыл бұрын
നിങ്ങളുടെ ഏത് വീഡിയോ ആണെങ്കിലും ഞാൻ കാണും ലൈക് ചെയ്യുകയും ചെയ്യും ഇക്കാ. നിങ്ങളുടെ സംസാരം എനിക്ക് ഒരുപാട് ഇഷ്ട്ടം
@salampt6573
2 жыл бұрын
Super 👍👍
@sreejithkarthika1443
2 жыл бұрын
👍👍
@anoopbalan4119
2 жыл бұрын
❤️
@jenismartin6951
2 жыл бұрын
🤩
@Linsonmathews
2 жыл бұрын
ആഹാ... 😍 എല്ലാരും എൻജോയ് ചെയ്തു കഴിക്കണ കാണുമ്പോൾ തന്നെ അറിയാം, അടിപൊളി ഫുഡ് ആണെന്ന് 👍 ഹാപ്പി നമ്മൾ 👌👌👌
അമിതമായ ആഡംബരങ്ങൾ ഇല്ലാതെ ഒരു കിടിലൻ ബ്ലോഗ് 👋👋👋👋 സത്യമല്ലേ 👋👋👋 നമ്മൾ കണ്ടു അവിടെ വരുന്ന മത്സ്യവും ♥️അത് ലഭിക്കണ സ്ഥലവും ♥️♥️♥️♥️♥️ മാസത്തിൽ ഒരു തവണയെങ്കിലും ഇത്തരം ഇടങ്ങളിൽ പോയി ഭക്ഷണം കഴിക്കണം 🌹🌹🌹🌹🌹🌹 അത് നമ്മളുടെ ജീവിതത്തിനും♥️♥️♥️♥️ ഇതിലൂടെ വരുമാനം കണ്ടെത്തുന്നവർക്കും സന്തോഷം നൽകും 🙏🙏🙏🙏
@pradeepank9453
2 жыл бұрын
കടലും പുഴയും ചേരുന്ന ഭാഗമാണ് കടലുണ്ടി: കടലിൽ നിന്നും മൽസ്യങ്ങൾ പുഴയിലേക്ക് കയറി വരും. അവ അവിടെ തന്നെ നിൽക്കും. ആ മൽസ്യങ്ങൾക്ക് ഒരു പ്രത്യേക രുചിയാണ്. ഈ സ്ഥലം പരിചയപ്പെടുത്തിയ ഹക്കിം ബായിക്ക് ഇരിക്കട്ടെ ഒരു അഭിവാദ്യം :
@hardcoresecularists3630
Жыл бұрын
അതേ 🤝
@thahirasabu2102
Жыл бұрын
Lp
@razekrazek9259
2 жыл бұрын
അസ്സലാമുഅലൈക്കും 👍👍👌👌🌹👍
@indiancommando5749
2 жыл бұрын
കപ്പ അല്ലെങ്കിൽ മരച്ചീനി അതാണ് കുറച്ചൂടെ ഹൃദ്യം,പൂള എന്നത് മറ്റ് പല ദേശങ്ങളിലും വിപ്ലവാത്മകമായ വാക്ക് ആണെന്ന് കേട്ടിട്ടുണ്ട്...🤣🤣
@jimmygeorge7821
2 жыл бұрын
ഊളകൾ കൂടുതൽ ഉള്ള നാടുകളിൽ ആണ് കപ്പ അല്ലെങ്കിൽ മരച്ചീനിയെ പൂള എന്ന് പറയുന്നത്... ഒരു നിരീക്ഷണം നടത്തിയാൽ മനസ്സിലാവും.
@xpnfnsmlprmun878
2 жыл бұрын
@@jimmygeorge7821 athentha bro angane paranje🙂
@shafeequept8282
2 жыл бұрын
മലപ്പുറത്തു പൂള💪💪💪
@indiancommando5749
2 жыл бұрын
@@shafeequept8282 പക്ഷെ തിരുവനന്തപുരത്ത് പോയിട്ട് പൂള എന്ന് പറയരുത് കേട്ടോ, 😝😝😝😝
Пікірлер: 172