കേരളത്തിലെ ജനങ്ങൾ ഒന്ന് മനസിലാക്കുക.... പൊളിറ്റിക്കൽ ഗെയിംസ് വളരെ നാശം വിതച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ നാട്ടിൽ. എന്തേലും ഒരു പ്രശനം നാട്ടിൽ ഉണ്ടാക്കി ജനങ്ങളുടെ ശ്രെദ്ധ തിരിക്കുക എന്നത് ഒരു പൊളിറ്റിക്കൽ ഗെയിം ആണ്. നമ്മൾ ഇന്നലകളെ മറന്നു ജീവിക്കുന്നവരാണെന്ന് കേരളത്തിലെ എല്ലാ പൊളിറ്റീഷനും അറിയാം. പാവം ജനങ്ങൾ ബലിയടവുന്നു... ഇന്ന് വരെ ഒരു നേതാവിന്റെയും മക്കൾക്ക് കൊച്ചുമക്കൾക്കോ എന്തേലും സംഭവിച്ചിട്ടുണ്ടോ ?. പാവട്ടവർക്ക് ഉറ്റവരും ഉടയവരും ഇല്ലാതെ ആയി കൊണ്ടിരിക്കുന്നു.അവസാനം... മതത്തിന്റെയും ജാതിയുടെയും പേരിൽ പഴി ചുമത്തി... തീവ്രവാദി എന്നും.. രാജ്യ ദ്രോഹി എന്നും കുറ്റം ചുമത്ത പെടുന്നു. ഇതും അതുപോലെ അവസാനിക്കും... അപ്പോൾ അടുത്തത് വരും വേറെ.. ഇത് നമ്മൾ മറക്കും... അങ്ങനെ മറക്കാൻ കേരള രാഷ്ട്രീയം നമ്മെ പഠിപ്പിച്ചു 😂😂
@p.c.chanal8334
Жыл бұрын
ഇതിൻറെ പിന്നിൽ ഭരണ വർഗ്ഗത്തിൻറെ കരങൾ ഉണ്ട് ...കാരണം അവർക്കാണ് പലതും മായിച്ച് കളയാനുള്ളത് പിന്നെ ഈ വേക്തി ഒരിക്കലും ഒറ്റക്കുള്ള തീരുമാനത്തിൻ പുറത്തല്ല എന്നാണ് എൻറെ നിരിക്ഷണം ...അത് കോണ്ട് തന്നെ സത്യം ഒരിക്കലും പുറത്ത് വരില്ല ...നമുക്ക് കാത്തിരിക്കാം
@shinepbalan
Жыл бұрын
@@p.c.chanal8334 എനിക്ക് ഓര്‍മ്മ വരുന്നത് ഗുജറാത്ത് കലാപമാണ്
@p.c.chanal8334
Жыл бұрын
@@shinepbalan തിർച്ചയായും ചില സാമ്യത അതിലുണ്ട് ദൈവാനുഗ്രം കോണ്ട് വലിയ്യ ഒരു ദുരന്തം ഉണ്ടായില്ലന്നെ ഉള്ളു
@ajmalsalam227
Жыл бұрын
ഇത് ചെയ്ത ഏത് മതത്തിൽ പെട്ടവൻ ആണേലും അവനെ ജനങ്ങൾക് വിട്ട് നൽകണം.. 😡😡😡😡 പാവം മൂന്ന് ജീവനുകൾ 😢
@ashrafpalayil2775
Жыл бұрын
എന്തിനാ പ്രതിയെ പിടിക്കുന്നത് വെറുതെ വിടാൻ അല്ലെ ഗൾഫിൽ ആണെങ്കിൽ തലവെട്ട് ഒരുപ്പാണ് ഗൾഫ് നിയമം ആണ് ശരി 👉🏿👉🏿👉🏿
@supernational44
Жыл бұрын
Enna angott pokkoode
@Jamshi143
Жыл бұрын
@@supernational44 Athinn ninte thanthayude rajyam aano sangi theetame India.
@@supernational44angot ayaku prathigale. Dead body ayit verum
@forest7113
Жыл бұрын
Aaa best...tettu cheyyathavanteyum thala വെട്ടും അതാ പ്രശ്നം...case manayi അന്വേഷിക്കാതെ ആണ് അവിടെ ഒരാൾക്കു വധശിക്ഷ നൽകുന്നത്
@rafeeqkadoli272
Жыл бұрын
ഇനി. പ്രതിയെ. മാനസിക രോഗി. ആകി മാറ്റാതിരുന്നാൽ മതി
@mom.sgarden
Жыл бұрын
യുപി ആയാലും ബീഹാറിൽ ആയാലും,കേരളക്കാരനായാലും വെറുതെ വിടരുത്. പാവം മനുഷ്യരുടെ ജീവന് ഒരു വിലയും ഇല്ല. അവന്റെ പൊളിറ്റിക്കൽ റിലേഷൻസ് അന്വേഷിക്കുക. ബീഹാറിലും യുപി യിലും ഇത്തരം തീണ്ടൽ സംഭവിക്കുന്നത്. കേരളത്തിൽ ഇത് നടന്നുകൂടാ
@sreejithkv7337
Жыл бұрын
പെട്രോൾ കുപ്പിയിൽ നിറച്ച് യാത്ര ചെയ്യാൻ അനുവദിച്ച കേരള പോലീസിനും RPF നും നല്ല നമസ്കാരം
@suttus007
Жыл бұрын
എന്തുവാ ചേട്ടാ വിവരം ഇല്ലെ ?? ലക്ഷകണക്കിന് ആളുകൾ സഞ്ചരിക്കുന്ന ട്രെയിനിൽ എല്ലാവരെയും ബാഗ് തപ്പി പെട്രോൾ ഉണ്ടോ എന്ന് നോക്കാൻ പറ്റുമോ ??? വിവരം ഇല്ലെ താങ്കൾക്ക്
@shinepbalan
Жыл бұрын
@@suttus007 വിവരമില്ലാഞ്ഞിട്ടല്ല. കേരള പോലീസിനെ കുറ്റം പറയാന്‍ ഇതില്‍ വേറെ സ്കോപ്പില്ല
@shinepbalan
Жыл бұрын
എനിക്ക് ഓര്‍മ്മ വരുന്നത് ഗുജറാത്ത് കലാപമാണ്
@sreejithkv7337
Жыл бұрын
@@suttus007 എൻട്രി ഗേറ്റ് ഇല്ലാത്ത സ്റ്റേഷൻ ഉണ്ടോ s കുട്ടാ... അവിടെ scanner മെഷീൻ വച്ചുകൊണ്ട് നമ്മുടെ സാധനം ചെക്ക് ചെയ്തുടെ.
@adarshorajeevan
Жыл бұрын
@@sreejithkv7337 scaner machinil പെട്രോള്‍ find ചെയ്യാന്‍ പറ്റും എന്നു settanod ഏത് പൊട്ടന് ആണ് പറഞ്ഞു തന്നത് ?
@Rizurayu2024
Жыл бұрын
ട്രെയിനിൽ കയറുന്നവരെ ഫ്ലൈറ്റിൽ കയറുന്നവരെ പോലെ ചെക്കിങ് രൂക്ഷമാക്കണം
@shihabudeenm526
Жыл бұрын
പ്രതി മാനസിക രോഗി ആക്കി പ്രതിയെ രക്ഷികാഞ്ഞാൽ മതി ആയിരുന്നു
@hijask8602
Жыл бұрын
Ath Muslim name aanengil angane orikkalum aavilla ... 100 %
@suttus007
Жыл бұрын
@@hijask8602 settan ആദ്യം maladwaar കടതോക്കെ നിർത്തി മര്യാദയ്ക്ക് ജീവിക്ക്
പമ്പിൽ നിന്ന് കുപ്പിയിൽ പെട്രോൾ നൽകുന്നത് അവസാനിപ്പിച്ചാൽ ഇത്തരത്തിലുള്ള മിക്ക അപകടങ്ങളും ഒഴിവാക്കാനാവും... Or അപരിചിതരായ ആളുകൾക്ക് നൽകാതിരിക്കുക...👐 മിക്ക ട്രെയിനുകളിലും അതിഥി തൊഴിലാളികൾക്കിടയിൽ വാക്കേറ്റവും തർക്കങ്ങളും സർവ്വ സാധാരണയാണ്...So, ട്രെയിനിൽ Cctv ഘടിപ്പിക്കുക.👍👍 Or യാത്രക്കാരുടെ Baggage correct ചെക്ക് ചെയ്യുക.
@movieclips5433
Жыл бұрын
ഡേയ് ബൈക്കിൽ അടിച്ചാലും പെട്രോൾ കുപ്പിയിൽ ആക്കാം tube വഴി
@Salman-bf5xk
Жыл бұрын
Pumbil ninn kuppiyil petrol kodukathirikel oru mandathram matram Ann Chetta oru criminal Avan petrol avshyam undekile Avan egneyum adich mattum pinnnh beter option CCTV annn athu Nala karyam annn
@an_as5822
Жыл бұрын
മണ്ടത്തരം പറയല്ലേ
@dhruvi123gj
Жыл бұрын
നീ വെറും പൊട്ടൻ അല്ല മര പൊട്ടനaa
@mububk636
Жыл бұрын
@@movieclips5433 പല വിദേശ രാജ്യങ്ങളിലും പെട്രോൾ കുപ്പിയിൽ നൽകാറില്ല. അതിന്റെ കാരണം ഇത്തരത്തിൽ ഉള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ തന്നെയാണ് man
@SureshBabu-sy2li
Жыл бұрын
മരിച്ചവരുടെ കുടുംബത്തിന് ഈശ്വരൻ എല്ലാം സഹിക്കാനുള്ള ശക്തി നൽകട്ടെ പ്രിയ മാമ മാധ്യമങ്ങളെ പ്രതിയെ പിടിക്കുന്നതിനു മുന്നേ ദയവു ചെയ്തു നിങ്ങൾ അവർക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കി കൊടുക്കരുത് കാരണം എന്തെങ്കിലും ഒരു തെളിവ് കിട്ടിയാൽ അത് നിങ്ങൾ കൊട്ടിഘോഷിക്കരുത്
@04235719
Жыл бұрын
പ്രതിയെ കിട്ടിയാൽ "ഷൂട്ട് അറ്റ് സൈറ്റ്" ചെയ്യാൻ പറ്റുമോ? സക്കീർ ഭായ്ക്ക്?(കേരളാപോലീസ് )
@noorawithlove
Жыл бұрын
സുരക്ഷ വരിവിതരുന്ന നമ്മുടെ നാട്ടിൽ നമ്മളൊന്നും പേടിക്കാനില്ല
@fathi9714
Жыл бұрын
കേരള പോലീസ് ന് പകരം ഓട്ടോ ഡ്രൈവർ മാരെ ഏൽപ്പിച്ചാൽ പ്രതിയെ കിട്ടും 👍
@huzainhuzain9887
Жыл бұрын
എന്തിലും. മതവും. രാഷ്ട്രിയവും. കാണുന്ന. ഒരു. സമൂഹമായി. ജനങ്ങൾ. മാറിയിരിക്കുന്നു. അതാണ്. നമ്മുടെ. നാടിന്റെ. അവസ്ഥ.
@vazhipokkaN1
Жыл бұрын
ഇസ്ലാം അല്ലാതെ വേറെ ഏതു മതം ആണ് കാഫിര്‍നെ കൊന്നാല്‍ സ്വര്‍ഗ്ഗവും പെണ്ണും കള്ളും offer ചെയ്യുനത് എന്ന് ഒന്ന് പറയാമോ ??
@Nnaao620
Жыл бұрын
.
@shinepbalan
Жыл бұрын
നോക്കുന്നത് മാത്രമല്ല ബ്രോ, കൂലിക്ക് എഴുതുന്നത് പോലെ സോഷ്യൽ മീഡിയ നിറയെ കള്ള എഴുത്തുകാരാണ്
@cs73013
Жыл бұрын
അതേ കഴിക്കുന്ന ബക്ഷന്നതിൽ പോലും ..ഹറാം .ആണോ ഹലാൽ ആണോ ..മുസ്ലിം . അറുത്ത്ത് ആണോ അതോ കാഫിർ , അറുത്ത്ത് .ഹറാം എന്ന് ..അതിൽ പോലും വർഗീയത കാണിക്കുന്ന .മനുഷ്യൻ മാർ ആയി. സമൂഹം
@abnpk
Жыл бұрын
Njammante aalukalkku aanu kooduthal
@RishNazeeb-iq4iv
Жыл бұрын
Innalilahi va inna ilaiihi raajioon🙂
@ammoottyammus3038
Жыл бұрын
Thiruvananthapurathe railway stationkal ulla place names anu 3:22 IL kanunnath
@balachandranreena6046
Жыл бұрын
ഇതൊരു കലാപശ്രെമം പോലെ തോന്നുന്നു.. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അമിട്ടിന്റെ കീഴിൽ അല്ലെ .. ഏതോ മൊത്തം ഒരു ദുരൂഹത... 🤔🤔.. കേരളത്തിൽ ഉള്ളവർ allert ആയിരിക്കണം... എന്തൊക്കെയോ സംഭവിക്കുന്നുണ്ട്... 😭😭😭.. ഈ ഉപേക്ഷിച്ച വസ്തുക്കൾ പോലും ഒരു വഴിതെറ്റിക്കലിന്റെ ഭാഗം പോലെ തോന്നുന്നു..കേന്ദ്ര ഏജൻസികളെ ഒന്നും പൂർണവിശ്വാസം വരുന്നില്ല. അത്തരം പ്രവർത്തങ്ങൾ ആണ് അവർ നടത്തുന്നത്...ഇവിടുത്തെ ആഭ്യന്തരം എങ്കിലും ബോധം ഉള്ള ഒരാളെ ഏല്പിക്കു...
@JassimStudio
Жыл бұрын
ഇതിൽ എന്തോ ദുരൂഹത ഇല്ലതല്ല രാമ നവമി എന്ന് പറഞ്ഞു ബിഹാറിൽ ,മഹാരാഷ്ട്രയിൽ , ഹൈദരാബാദിൽ , കർണാടക , ഒക്കെ മുസ്ലിം പള്ളികൾക്കു നേരെ പരക്കെ ആക്രമണം ആയിരുന്നു ബിഹാറിൽ ഒരു പള്ളിയും മദ്രസ്സയും പൂർണ്ണമായും കത്തിച്ചു ഒക്കെ കൂട്ടി വായിക്കുമ്പോൾ ഒരു കലാപത്തിന് കാലം ഒരുങ്ങുന്നുണ്ടെന്നാണ് തോന്നുന്നത് രക്ഷപെടാൻ ആണ് അക്രമിയുടെ ഉദ്ദേശം എങ്കിൽ ആ മൊബൈൽ അടങ്ങുന്ന ബാഗ് അവിടെ ഉപേക്ഷിക്കാൻ സത്യത കുറവാണെന്നാണ് എന്റെ ഒരു നിഗമനം ആരായാലും ഉടനെ പിടിക്കണം ഇതുപോലെ എവിടെയൊക്കെ ആസൂത്രണം ചെയ്തന്നു ആർക്കറിയാം നമ്മുടെ നാടിന്റെ സമാധാനവും ഐക്യവും തകർക്കാതെ നമ്മൾ കാത്തു സൂക്ഷിക്കണം
@suttus007
Жыл бұрын
@@JassimStudio national news il മറിചാനല്ലോ വാർത്ത , ഞമ്മൻ്റെ teams ബംഗാളിലും മഹാരാഷ്ട്രയിലും പ്രശ്നം തുടങ്ങിയത് എന്ന് ... കോയാ ഇരവാദം ഞമ്മൻ്റെ weakness അല്ലെയോ.. ഇവിടെയും ഇരവാദവും politics കൊണ്ടുവരാൻ uluppille കോയാ ... മരിച്ചവർക്ക് ആദരാഞ്ജലികൾ 🙏
@ansumhd3611
Жыл бұрын
@@suttus007 മരിച്ചവർക്ക് ഒരു അനുശോചനമെങ്കിലും പറയാൻ ഉള്ള മനസ്സ് കാണിക്കു.. പ്ലീസ്
@suttus007
Жыл бұрын
@@ansumhd3611 ഇവിടെയും ഇരവാടവും politics കൊണ്ടുവരാൻ uluppille ... പറഞ്ഞതിന് ആണ് മറുപടി കൊടുത്തത്... മരിച്ചവർക്ക് ആദരാഞ്ജലികൾ 🙏
@Karnan_0
Жыл бұрын
@@suttus007 തീവ്രവാദി സങ്കികൾ... മുസ്ലിം സ്ത്രീയെയും കുഞ്ഞിനേയും കൊന്നു..ബാക്കിയുള്ളവരെ പരിക്ക് പറ്റിച്ചു
@sadiqsadiq-iw5cd
Жыл бұрын
ട്രെയിൻ യാത്ര ഒരു സുരക്ഷിതമില്ലാതെ യാത്രയാണ് എല്ലാ റെയിൽവേ സ്റ്റേഷനിലും യാത്ര ചെയ്യാനുള്ള ആൾക്കാർ ഉണ്ടാവും ഇതിൽ യാത്ര ചെയ്യാതിരിക്കുന്ന ആൾക്കാരും റെയിൽവേ സ്റ്റേഷൻ അകത്ത് ഉണ്ടാകും ആരൊക്കെ എവിടുന്നു വരണമെന്ന് ഒരു സുരക്ഷിത ഇല്ലാത്ത ഒരു ഇതാണ്
@hassainarhassinar8798
Жыл бұрын
യഥാർത്ത ബാഗ് അക്രമിയുട തോളിൽ ഉണ്ട് വഴി തിരിച്ച് വിടാൻ മറെറാരു ബാഗ് ട്രാക്കിൽ ഉപേക്ഷിച്ചു
@gokulgokul6064
Жыл бұрын
Sudappikal mittuvirakkan thud angi
@Jamshi143
Жыл бұрын
@@gokulgokul6064 alle sangi theetame sangikalk keralathil baranam kond varanam athinn aa pannikal pala kalikalum kalikkum Amit alle abyandaram nokkunnath. Kalabathinte nayi kattam
@Unknown-yr9uc
Жыл бұрын
@@gokulgokul6064 mariccha 3 peer Muslimgal appo train kattikan nokkiyattare? SANGGIGAL😡😡😡😡 , petrol ozichu katticha shesham Prato Jai sree villichu oddi rekshapettu Hindikkarn annne samsikkunnu ennu oru newsill kanddu 😡😡😡😡
@adhiadil7602
Жыл бұрын
Almost ayal ittirunnu enn parayapedunna t shirt aanu bagil ullath... But cctvyil ayal same t shirt ittanu poyath.... Appozhe manasilakule ee bag vazhimaati idaan itta thelivanenn... Allathe phn ulpade iduooo petrol ulpade fake proof undakan vechathanu 🤦🤦🤦
@Lianalivia-2k1523
Жыл бұрын
Kerala must be alert, some politicians focusing Kerala next time
@ansafmohammed1
Жыл бұрын
If people unite then no bro
@Lianalivia-2k1523
Жыл бұрын
@@ansafmohammed1 we should be bro
@noname54727
Жыл бұрын
💯💯
@faisu3765
Жыл бұрын
ഇത് ചെയ്തവരെ, തൂക്കിക്കൊല്ലാൻ പറ്റോ ഇവിടെത്തെ നിയമത്തിന്
കിട്ടിയാൽ തന്നെ ജയിലിൽ സുഗവസമല്ലേ കിട്ടുന്നത്. അതല്ലേ നിയമം. നഷ്ടം കുടുംബങ്ങൾക്ക്. പബ്ലിക്കായി തൂക്കിലേറ്റണം.
@gokulgnathpply304
Жыл бұрын
പ്രതിയെ പിടിച്ചു ജയിലിൽ ഇട്ട് തീറ്റി പോറ്റാൻ അല്ലെ. കഷ്ടം ഇവിടുത്തെ നിയമങ്ങൾ. നിയമം ദുർബലം ആയതുകൊണ്ട് കുറ്റകൃതങ്ങൾ കൂടും.ഒരാൾ വാഹനം കൊണ്ട് റോഡിലിറങ്ങുന്നതാണ് ഇവിടുത്തെ ഏറ്റവും വല്യ കുറ്റം എന്നാ അധികാരികളുടെ ഭാവം . മോഡിഫൈക്കേഷൻ, സൺ ഫിലിം, ഹെൽമെറ്റ് ഇതൊക്കെയ ക്രിമിനൽ കുറ്റം എന്നാ അവർ പറയുന്നത് എന്താ അല്ലെ 👌
@krishnan8854
Жыл бұрын
നിയമം കർശനമല്ല 2നാൾ ചർച്ച. വാർത്ത. അത്ര തന്നെ. നെക്സ്റ്റ് ന്യൂസ് റെഡി. അപ്പോഴേക്കും (എന്റെ നാട് എലത്തൂർ സമീപം )
@huzainhuzain9887
Жыл бұрын
ഫോൺ. ഗോൾ . പരിശോധിച്ചാൽ. നിമിഷങ്ങൾ. കൊണ്ട്. പ്രതിയെ. തിരിച്ചറിയാൻ. കഴിയും
തിരഞ്ഞെടുപ്പൊക്കെ വരികയല്ലേ അത്ഭുങ്ങൾ പലതും നടക്കും തീ ഇട്ടയാൾ ബൈക്കിൽ രക്ഷപെട്ടു ഏതായാലും കേരള പോലീസിനെ അന്വേഷിക്കാൻ വിടില്ല
@cs73013
Жыл бұрын
മുഹമദ് നബിയുടെ അനു ആയി ആണോ .gur ആനിൽ പറഞ്ഞാ പോലെ ജിഹാദ് .ചെയ്യുക ആണോ
@Jamshi143
Жыл бұрын
@@cs73013 alla ninte achan sangi vaname
@ashrafmk602
Жыл бұрын
@@cs73013bibilil paranja pole kurishu yudham aayirikkumedaa krisangiiii
@cs73013
Жыл бұрын
@@ashrafmk602 പക്ഷേ ജിഹാദി യുത്താം .കഴിഞ്ഞ് .മയത്ത് അയാൽ ..ഇഷ്ട്ടം പോലെ പെണ്ണുങ്ങളെ തരാം ഫ്രീ ആയി കൊടുക്കുന്ന ഒരു അള്ളാഹു .പടച്ചോൻ മാത്രം അല്ലേ ഉള്ളൂ .അത്ത് ആണ് ..ജിഹാദി കലുടെ ശക്തി
@muhammadkodakkatt9080
Жыл бұрын
പ്രതി മുസ്ലിമോ മാനസിക രോഗിയോ 🤔
@sajipv891
Жыл бұрын
പോലിസ് കൽ പണിക് പോയി ജിവിക്
@Wrongaccountin
Жыл бұрын
Railway is 💯 central government subsidiary Enite polum Kerala police inale motham avide undayirunnu
@lajeeshkg2643
Жыл бұрын
Slleeping സെൽ.
@user-KLpunisher
Жыл бұрын
Sleeper cell
@p.c.chanal8334
Жыл бұрын
അയാള്‍ പറയുന്നത് കള്ളമായിട്ടാണ് തോന്നുന്നത് അയാളുടെ മുന്നിലൂടെ അക്രമി നടന്നിട്ടും അയാളുടെ മുഖം കണ്ടല്ലന്ന് പറയുന്നത് കള്ളമാണ്
@vinodkumar-df1ck
Жыл бұрын
ആക്രമിയുടെ കാലിൽ ആണ് എല്ലാരും സ്റെടിച്ചതെന്നു പറയുന്നുണ്ട്. കാലിൽ തീ കണ്ടിട്ട്... ആള് തൊപ്പി വെച്ചിരുന്നു എന്നും പറയുന്നു
@persioncatsmalappuramnidhu9425
Жыл бұрын
Ellavarkum manassilavilla
@suhailevs32
Жыл бұрын
😢😢
@pranav8452
Жыл бұрын
എല്ലാ സ്റ്റേഷനിൽ ഉം ഇനി നിര്‍ബദ്ധ സെർച്ച് വേണം
@nathangt642
Жыл бұрын
പെട്രോളിന് രണ്ട് രൂപ സെസ് ഏർപ്പെടുത്തിയ സർക്കാരിനെതിരെ മാഹി പെട്രോൾ കത്തിച്ചു പ്രതിഷേധിച്ച ചുമ്മന ഷർട്ട് ഇട്ട എക്സ് കമ്മി.. തന്നെ
@zulkarshizu9410
Жыл бұрын
Petrol bottle ath kand pidichal aale kittum
@jasminanoufal8385
Жыл бұрын
ഇതിൽ ബലമായ സംശയം തന്നെയാണ് ഉള്ളത്
@mahin9331
Жыл бұрын
അവനെ പിടിച്ചു കഴിഞ്ഞാൽ വധ ശിക്ഷ കൊടുക്കുമോ????
@globetrotter5716
Жыл бұрын
Ayal ipo idh tv kandond irikkuvayirkum… Media rekshapedan ulla vazhi orukkuvaan
@ഗ്രീൻപീസ്
Жыл бұрын
Innu raathriyile charchakulla bakuppaayi.
@GBS95.
Жыл бұрын
Alapuzaa thotuttulla camraa chech chynam
@2000arunnair
Жыл бұрын
ഇവളുടെ ബാക്ക്ഗ്രൗണ്ട് അനേഷിച്ചു കണ്ടെത്തണം
@noufalp7358
Жыл бұрын
😪😪😪😪
@ameersvlog
Жыл бұрын
പ്രതി മാനസിക രോഗിയാകാനാണ് സാധ്യത !!!!
@Sasura7349
Жыл бұрын
Ellam kanda oruthan interview koduthirumnu already..
@b.m.t.g.s.3339
Жыл бұрын
Endhoru അവസ്ഥയാണിത് ഇപ്പോൾ കേരളത്തിൽ. ഈ നശിച്ച നാട്ടിലെ നിയമം എന്ന് മാറുന്നോ അന്ന് നന്നാകും ഇവിടം.
@ajnaskp6333
Жыл бұрын
anthenkilum oru kalaapa sramam und ithil niraparaathikle kudukkaathirunnaal mathi yathaartha prathiye pidichaal mathiyaayirunhu
@ilovemyindiahamaraindia9749
Жыл бұрын
100%rashtreeya karangel unde
@pixodomedia399
Жыл бұрын
prathi oru adyapakan allenkil athe level vidyabhayasam ulla aal aan
Пікірлер: 257