ഹിന്ദു സഹോദരങ്ങളുടെ വീട്ടിൽ നിന്നും ഭക്ഷണത്തിനു ക്ഷണിച്ചാൽ പോകാമോ?...ക്ഷേത്രത്തിൽ നിന്നും ഭക്ഷണം കഴിക്കാമോ?... ഹലാൽ ഫുഡ് കഴിക്കാമോ?... ജപിച്ച് , നേർച്ച നേർന്നു മുറിക്കുന്ന ഇറച്ചി ഭക്ഷിക്കാമോ?...ഹോട്ടലിൽ വിഗ്രഹത്തിന് അർപ്പിച്ചത് ഭക്ഷിക്കാമോ?.....ബിസ്മി ചൊല്ലി മുറിച്ചത് ഭക്ഷിക്കാമോ?......അരവണ കഴിക്കാമോ?....
(ഈ പ്രബോധനങ്ങൾ ക്രൈസ്തവരെ* മാത്രം ഉദ്ദേശിച്ചുള്ളതാണ്)
...മറ്റ് ഇതര മതസ്ഥരെ ഞങ്ങൾ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു...ക്രൈസ്തവർ* എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് .... ക്രിസ്തുമതം എന്ന ഒരു "മതം" ബൈബിളിൽ ഇല്ല.... ദൈവവചനത്തിൽ പറയുന്നത് "ക്രിസ്തു മാർഗ്ഗം" ആണ്..... ക്രിസ്ത്യാനി എന്ന വാക്ക് ബൈബിളിൽ 3 സ്ഥലങ്ങളിൽ ഉണ്ട് (Acts:11:26, Acts:26:28, 1Peter:4:16) ഇതിൽ ആദ്യം കാണുന്നത്... "ആദ്യം അന്ത്യോക്യയിൽ വെച്ചു ശിഷ്യന്മാർക്ക് ക്രിസ്ത്യാനികൾ എന്ന പേർ ഉണ്ടായി" എന്നാണ്....യേശുവിന്റെ ഉപദേശം ശിരസാ വഹിച്ചു യേശുവിനെ മാത്രം പൂർണ്ണമനസ്സോടെ അനുഗമിച്ച "ശിഷ്യന്മാരെ" ആണ് ക്രിസ്ത്യാനികൾ എന്ന് വിളിച്ചത്....അല്ലാതെ ക്രിസ്തീയ കുടുംബത്തിൽ ജനിച്ചത് കൊണ്ടോ, ക്രിസ്ത്യൻ പേര് ഉള്ളതുകൊണ്ടോ ഒരുവൻ ക്രിസ്ത്യാനി ആകുന്നില്ല....യേശുവിനെ കൈക്കൊണ്ട് യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു....അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താൽ അല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.(John:1:12,13).........
പാസ്റ്റർ ജോജി.പി. ബെന്നിയിൽ നിന്നും ക്രൈസ്തവ വിശ്വാസികൾക്കുളള ഈ വചന സന്ദേശം കേൾക്കുക.... ഇത് ഉപകാരപ്പെടും
എന്നുള്ളവരിലേക്ക് ഷെയർ ചെയ്തു എത്തിക്കുക.
Contact us:-
Prayer Line - ( 9947771736 വാട്സ്ആപ്പ് മാത്രം)
E-mail:- jojipbenny33@gmail.com
WhatsApp & Telegram - 9947771736(WhatsApp Only)
Rhema Miniseries,
Kallidanchi,
Vattappara,
Thiruvananthapuram.
Kerala, Pin-695028
Service Time
Sunday 8:30 AM - 10:30AM.
Second Saturday 10AM -1PM.
#വിഗ്രഹാർപ്പിതം#വിഗ്രഹം
#വിഗ്രഹമാലിന്യം#മതം
#വിശ്വാസം#ക്രിസ്തീയ
#ദൈവം#ദൈവത്തിന്റെ
#ദൈവനാമം#ഭവനം
#രോഗസൗഖ്യം
#ക്രിസ്തീയവിശ്വാസം
#ദൈവീകരോഗശാന്തി
#വിശ്വാസിക്കുരോഗംവരുമോ
#രോഗങ്ങള് #രോഗംവരുമോ
#malayalamchristianmessages
#Prjojipbenny #jogypbenny #christianmessagesmalayalam
#rhemaministries #rhemachurch
#gospelmessagemalayalam
#brotherjojipbenny
#malayalambiblemessages
#biblemessagesmalayalam
#rhemawords
#malayalamchristianmessages
#christianmessagesmalaylam
#jojopbenny
#pastorbenny
#bennypjoji
#jojibenny
#jijipbenny
#pastorjojipbenny
#JOJIPBENNY
#ജോജി
#ബെന്നി
#റേമാ
#റീമാ
Негізгі бет ചോദിക്കൂ????? പറയാം.!...ഹിന്ദു സഹോദരങ്ങളുടെ വീട്ടിൽ നിന്നും ഭക്ഷണത്തിനു ക്ഷണിച്ചാൽ പോകാമോ?
Пікірлер