മൂന്ന് കൊല്ലം ആയി ചാടി കയറി ഫോൺ വാങ്ങാതെ ഇരിക്കുന്ന ഞാൻ 😂
@sreejith6969
16 күн бұрын
മിടുക്കൻ
@sijoyjoseph7635
16 күн бұрын
I like your sense of humour😅 malayalathil ithine akshepahasyam ennum parayum.😂👍
@suresh-pe3wx
15 күн бұрын
ഞാൻ4 കൊല്ലം കഴിഞ്ഞു - ഇനി ഇപ്പോ എത്ര നാൾ കഴിയണം?
@akkiibacker
15 күн бұрын
@@user-nr3yn7dv4d 🫢🙈😆
@vishnumohan8985
14 күн бұрын
😂
@Megastaraddict
16 күн бұрын
ജയരാജേട്ടൻ വാങ്ങല്ലേ എന്ന് പറയുന്നത് കൊണ്ട് രണ്ട് വർഷമായി njan വാങ്ങാതെ ഇരിക്കുന്നുണ്ട് ❤️
@amjithvazhattu7781
16 күн бұрын
ഇതിപ്പോൾ എല്ലാവരും പറഞ്ഞു പറഞ്ഞു ഒരിക്കലും ഫോൺ എടുക്കാൻ പറ്റാത്ത അവസ്ഥ എത്തി.എടുക്കാൻ പോകുമ്പോഴേക്കും പറയും ipo എടുക്കരുത്...അടുത്ത മാസം എന്തോ വലുത് വരാൻ ഉണ്ടെന്ന്
@ANILKUMAR-eb5su
16 күн бұрын
ഇപ്പോൾ ഏറ്റവും കൂടുതൽ ആൾക്കാരെ പറ്റിക്കുന്ന ഒരു പ്രോഡക്റ്റ് ആണ് മൊബൈൽ എല്ലാ ഫോണും ഇറങ്ങുമ്പോൾ സൂപ്പർ എന്ന് പറയും... അടുത്തത് ഇറങ്ങുമ്പോൾ ഇതാണ് സൂപ്പർ എന്ന് പറയും...30000 രൂപയുടെ ഫോണിൽ പോലും ആവറേജ് ക്യാമറ quality മാത്രമേ കിട്ടൂ
@athulk___
16 күн бұрын
pixel vang offer il
@vishnuvh5896
15 күн бұрын
Bro moto edge 50 fusion onnu try cheyy... Below 30 k but camera athyavashyam nallatha sony Lyt sensor
@knrforyou8694
8 күн бұрын
Moto yude sevice centre seenanu...
@mohammedpalapetty7887
14 күн бұрын
എല്ലാ മാസവും ഇത് പറയുമ്പോൾ എങ്ങിനെ ഫോൺ വാങ്ങും 😂
@dreamersparadise6122
15 күн бұрын
Bro..enik oru 4g - 5g portable dongle venam. Whats yor opinion on jio dongle. Onnu parayamo?
@scoutop6624
16 күн бұрын
Samsung s23 eppol edukunathe value for another?....🤔🤔🤔
@cbdesign9155
16 күн бұрын
എന്നെങ്കിലും ചാടി കയറി വാങ്ങാൻ പറ്റോ...
@Sonuscharinger
14 күн бұрын
Hey bro iqoo z9 turbo lounge date ?
@AshikAshik-123
15 күн бұрын
When Iqoo Z9 Turbo launch in India?
@voyagewithmesajin
16 күн бұрын
ഇതിപ്പോ എല്ലാ മാസവും പറയുന്നതല്ലേ
@Footballfreekk
16 күн бұрын
Appo Ella masavum wait cheyanam
@sethumuraleedharan8898
16 күн бұрын
😁 @@Footballfreekk
@akkiibacker
16 күн бұрын
😂
@vinaycks4877
15 күн бұрын
Puthiya video idaan content vendee broo
@RjLonewolf
13 күн бұрын
😂😂sathyam
@sidharth9055
12 күн бұрын
Bro iqoo z9 turbo launch epola??
@ACPHUB72
16 күн бұрын
Is it ok to buy nothing phone 2a?
@javidmianded7482
15 күн бұрын
Which mobile is good ? Inform me
@NgZeroxFF680
13 күн бұрын
Iqoo z9 turbore oru video cheyamo
@vishnusivadas3485
9 күн бұрын
ഒരു തിരക്കും ഇല്ല. ഇനിയും ഒരു വർഷം കൂടി wait ചെയ്യും.. 👍🏻
@SAYYIDAJMALSHIHAB
15 күн бұрын
Cmf nte new launched items onnu cheyyumoo
@kumarakomhoperw4uet3lidays58
16 күн бұрын
Moral is you don't take phone any months bcz next month there is a new launch 😂
@sreejith6969
16 күн бұрын
ഏത് ഫോൺ വാങ്ങിയാലും ഇപ്പോൾ കാണുന്ന വിഡിയോസും സോഷ്യൽ മീഡിയയും ഒക്കെ ഉപയോഗിക്കാനല്ലേ പറ്റു പിന്നെ എന്തിന് കാശു കളഞ്ഞു പുതിയ ഫോൺ വാങ്ങണം. കയ്യിലിരിക്കുന്ന ഫോണിന് കംപ്ലയിന്റ് ഒന്നുമില്ലെങ്കിൽ അത് തന്നെ യൂസ് ചെയ്യുക.വെറുതെ കാശ് കളയാനുള്ളവർക്ക് പുതിയ ഫോൺ വാങ്ങി കഴപ്പ് തീർക്കാം.പോരാത്തതിന് എല്ലാ നെറ്റ്വക്കുകളും റീചാർജ് തുകയും കൂട്ടി.
@vijayk4213
15 күн бұрын
Gaming, photography, editing enokke paranj chila paripadikal und..bro kk ariyilla enn thonnu
@sreejith6969
13 күн бұрын
@@vijayk4213 അതൊക്കെ പുതിയ പിള്ളേർക്കല്ലേ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുന്ന എന്നെപോലുള്ളവരുടെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. പിള്ളേർക്ക് പിന്നെ ഗെയിമും കളിച്ചു ഫോട്ടോയും എടുത്ത് നടന്നാൽ മതിയല്ലോ.
@TragicAssault
16 күн бұрын
Z9 turbo ennanenn ariyavooo
@amruthasuresh1799
15 күн бұрын
Realme p1 engane und
@saidalikuttypm6893
15 күн бұрын
Galaxy M35 വരുന്നില്ലേ
@abdullaabdulkareem
16 күн бұрын
Very beautiful
@krishnajith1188
16 күн бұрын
nothing 2 engane und arelum review parayamooo
@Broken....88888
16 күн бұрын
nothing phones okke mygil kittuvoo plzz rplyy or other stores il kittuvo
@aryak796
16 күн бұрын
Nothing / poco set allam online mathree kittulluu
@highrangerailways5897
8 күн бұрын
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ ചത്തു പോയാൽ പുതിയ ഫോൺ ചാടിക്കേറി വാങ്ങാമോ ചേട്ടാ??? 🤣
@B4dewdrops
16 күн бұрын
ഇവർ പറയുന്നത് കേട്ട് ഇതുവരെ ഫോൺ വാങ്ങാതിരിക്കുന്ന ഞാൻ.......
@athulk___
16 күн бұрын
mandan
@sunilgeorge9539
16 күн бұрын
അപ്പോൾ 5 years ആയി wait ചെയ്യുന്ന ഞാനോ😎
@snehithsrt
15 күн бұрын
Bagdu
@vtc311
16 күн бұрын
Ee vedio varunnathinu second kalkku munpu puthiya phone eduthu pooyi😢😢😢😢
@on_content8954
10 күн бұрын
ജയരാജ്,പ്രതാപ് നിങ്ങള് vangikkanda ennu paranjath kond njn ente smart phone ❤ 7 varsham use cheythu Ippozhum use cheyyunnu Samsung s6
@aneesh___ks
16 күн бұрын
CMF PHONE 1 IRAGITUND🔥🔥
@Scarlett_Azure
16 күн бұрын
Nalla umbiya phone 😂kore udayip accessories for extra price and no charger 😅
@@aslammuhammed1374headphone jack illa,single speaker aanu, back removable ayath kond back panel quality kuravaanu..(charging area okke panel pettann damage aavum..) heavy bezels aanu.. chipset confusing aanu lower power than dm 7200... charger illa...Aa back removing okke unwanted aayi thoni aa time ithokke fix cheythaal the best phone in this segment aayene...dm 7200 mathiyayirunnu
@princeindoorandoutdoorplan3003
16 күн бұрын
Dslr camerayude quality orkalum oru mobilulum kittila, Iphone or samsung ok athraku villa koduthu vedikunavarundekil ok pakshe aa vilaku naloru camera vedikam, Mobile ini ethoke konduvanitum karymilla, avanmar thallimarikunathu kanam battery backup 6000 mah undenu actually ee phonoke oru 3000 mah mobilente backup polum kanikunila chumma companikal thalli marikuva, njan oru new mobile edithu use cheythitu psrayukya oru 30,000 around ayi, ee companikal parayuna oru kunathavum ee mobilil kanila ellam sale cheyanulla buisness trick athreyullu
@rahulk.b.5515
16 күн бұрын
Samsung M35 launch date?
@KIRANSR619
16 күн бұрын
❤
@AnilRaj-xt4ts
16 күн бұрын
CMF phone അവര് അയച്ച് തന്നില്ലേ ചേട്ടാ 😅
@pottammalpurushu5254
16 күн бұрын
ഇവർക്ക് ഫോൺ കമ്പനികൾ പണം കൊടുത്ത് പറയിക്കുന്നതാണ്അല്ലാതെഇവർഫോണുകൾഉപയോഗിച്ചു നോക്കി പറയുന്നതല്ല
@rabiyaat8881
16 күн бұрын
Ee phone kal erangyittilla maamaa..erangiyaal alle ivarkk upayokicch nokkaan pattu
@user-lj6jm9eo3r
11 күн бұрын
Realme 12x 5g use ചെയ്യുന്നവർ ഉണ്ടോ. എങ്ങനെയുണ്ട് നിങ്ങളുടെ എക്സ്പീരിയൻസ് കൊള്ളാമോ
@Jobin.Thomas
10 күн бұрын
ഞാൻ ചാടി ചാടി മേടിച്ചു😅
@rbxikkrugaming1281
16 күн бұрын
Vivo 40 Vivo 40 pro eppozha launch
@mohammadthanveer100
15 күн бұрын
Njaan inn iqoo z9 phone edthu
@jerinkj9654
16 күн бұрын
Ath igane vannond erikum❤️
@joyelfrancis904
16 күн бұрын
❤❤❤
@SHAJAHAN82
16 күн бұрын
Bro oppo 12 pro.... 🤔🤔
@abhilash7381
13 күн бұрын
Isn't it better to wait for Android 15 now?
@TragicAssault
16 күн бұрын
Ee chettante video kku mumb varunna ad skip cheyyan polum pattathilla😠
@yaseenysn7181
16 күн бұрын
🙋🏻♂️Bro Enik ee Model edukan und REALME GT 6 Ithinte Full Review Venam🙏🏻. Ippol use cheyyunnathum After 1,2 Months Used Review❤️. Display Quality (FDR,FHD+) Camera, Portrait, Video Stability. PUBG gaming, FPS, Graphics. Heating After System , Security Update. Aí Feature (Dolby Atmos Support) NFC How Many 5G Band Song Stereo Support (Back Body React) Gesture Hand Scrolling Support (Phone Tech cheyyathe Scroll Cheyyanulla Feature undo..) Please Reply Me 🙏🏻 Review Also 🤍
@jithinlals6604
16 күн бұрын
CMF phone 1 review venam
@jinesh9273
13 күн бұрын
ഇപ്പൊ ആറു കൊല്ലം ആയി വെയിറ്റ് ചെയ്യുന്നു..... 😂😂😂😂😂😂
@AneesAnees-me8mh
16 күн бұрын
7000 രൂപക്ക് മൊബൈൽ നോക്കാൻ വന്ന ഞാൻ 💫
@rajuk6507
13 күн бұрын
കോറച്ചല്ല Full waiting ആണ് ചേട്ടാ കാരണം പൈസ ഇല്ല 😢
@manojcpktr
16 күн бұрын
July 17-ന് Samsung M35 launch ഉണ്ട്. അത് പറഞ്ഞില്ല. Samsung കമ്പനിയുമായി പിണക്കത്തിൽ ആണോ?
@nikhiljose2877
16 күн бұрын
ചേട്ടാ 😂
@abhinandk8701
16 күн бұрын
Samsung m35 phone varunnundallo?
@jayakumarm.d5105
16 күн бұрын
Heavy phone ...220g
@afgoal5040
16 күн бұрын
IQOO Z9 Turbo Launch date?
@Akhilesh_Aj
16 күн бұрын
Its not launching in india. Instead they are launching iqoo neo 9S pro
@gokulkrishnan4010
16 күн бұрын
❤ Ok
@MmmMusthafa
16 күн бұрын
Nothing 2a eghanne und plzss replyyyyy
@anandhuvijay8552
16 күн бұрын
❤🔥aan
@neenusworld5721
16 күн бұрын
Poli..
@jobyjoy8802
16 күн бұрын
ഇതു എല്ലാം കാണിക്കാൻ മറക്കരുത്
@coldstart4795
16 күн бұрын
G85 kollam
@rishikeshvasanth9891
15 күн бұрын
Waiting for the launch of IQOO Z9 TURBO 🙌🏼💥
@Channelsettings07
10 күн бұрын
Motorola ❤😊
@jyothish7378
15 күн бұрын
പുതിയ phone എടുക്കുന്നവർ band 28 (700Mhz) ഉണ്ടെന്ന് ഉറപ്പുവരുത്തുക. BSNL 4G ഈ band ൽ ആണ് പ്രധാനമായുംഉള്ളത്. Tower ൽനിന്ന് വളരെ ദൂരം coverage ലഭിക്കും.
@muhammedajnas7740
16 күн бұрын
Oppo f25 pro rewie...
@AparnaMk-qe3vs
16 күн бұрын
Cmf എടുക്കണോ അതോ realme p1 എടുക്കണോ please bro reple
@wizardfire555
16 күн бұрын
Cmf
@coldstart4795
16 күн бұрын
Moto g 85
@jeevanvinod1538
15 күн бұрын
🎉
@mhdshammas5084
16 күн бұрын
😮
@Ds-back
16 күн бұрын
Under 25k best phone to take?
@mohammedsebilvp
15 күн бұрын
Nothing 2A
@aslammuhammed1374
15 күн бұрын
one plus nord ce4
@vishnuleo7891
16 күн бұрын
Oppo reno 12 🙄❓
@KiranGz
15 күн бұрын
Redmi 13c❤
@jeevanvinod1538
15 күн бұрын
Fans jaraj❤
@ShahanaBand
16 күн бұрын
insha allah kathirikkam ❤
@XERTSYADHU
16 күн бұрын
Bro njan Redmi note 13 pro edukkan nokkunundu
@ShamilShamil-c3h
16 күн бұрын
Poco x6 nokk bro. Same phone aan.
@sanjaynairgopinath3538
16 күн бұрын
Samsung ഉണ്ടല്ലോ 17ന്
@supes2687
16 күн бұрын
Oppo reno 12 und
@ahamedmusafir9867
16 күн бұрын
Waiting fold 6
@Goatr-ve9tq7dw8
16 күн бұрын
Z9 turbo?
@Abhi-id9ih
16 күн бұрын
🥲
@kichuzzzcorner5587
16 күн бұрын
ഞാൻ ചാടി കേറി എടുക്കാൻ പോകുവാ.. Iqoo 12 bmw edition stock വന്നു വളരെ കുറച്ചു സ്റ്റോക്ക് മാത്രമേ ഉള്ളു 2 months ayi out of stock ആരുന്നു.... പെട്ടന്ന് പെട്ടന്ന് ആണ് sold ആയി പോവുന്നത്, അതുകൊണ്ട് ഒന്നും നോക്കുന്നില്ല ഓഡർ ചെയ്യാൻ പോവാ 🙌🔥
@supes2687
16 күн бұрын
Aa pricinu vere nalla phones und. Game kalikkaan mathram aanel ath edutho
@kichuzzzcorner5587
16 күн бұрын
@@supes2687 വേറെ ഏതാ?
@kichuzzzcorner5587
16 күн бұрын
@@supes2687 samusung, i phone odukkathe vila . oneplus green line sure ane ( iam heavy user).. Moto service update proper alla, realme nalla phone ellam curved ane enikke flat display venam... Oppo, vivo camera mattram kollam.. Poco, infinix oru guaranty illatha phones ane... Vere eth edikkum para 😂.. Curved display phones venda.. Suggest flat display 👍
Alla ini eganum ee price vere ethellum nalath iragiyal naml disappointed avillee😊
@sreekanthdhananjayan2466
16 күн бұрын
Fusion poliyalle pinnenthina sad aakunne... Chill....
@ameershukkoor9026
10 күн бұрын
എന്റെ അഭിപ്രായത്തിൽ പുതിയതായിട്ട് ഇറങ്ങുന്ന ഒരു ഫോണും ഉടനെ എടുക്കാതിരിക്കുന്നതാണ് നല്ലത്, എന്തെന്ന് വെച്ചാൽ ആറേഴു മാസം കഴിയുമ്പോഴേക്കും ഇതിന്റെ പ്രൈസ് നല്ല രീതിയിൽ കുറയും. ആ സമയത്ത് എടുക്കുന്നതാണ് എന്തുകൊണ്ടും ഉചിതം.
@theblackpearl_
15 күн бұрын
Moto paranjillallo
@rafeekkk3902
16 күн бұрын
എന്നാ പിന്നെ അങ്ങിനെ ചെയ്യാം
@mohammedshafeeque4712
16 күн бұрын
First ❤❤
@sureshpr007
14 күн бұрын
iam waiting 5 year
@SoberVarghese-ot5pj
16 күн бұрын
അത്തരത്തിൽ, നിരവധി, ഈയൊരു സ്മാർട്ട്ഫോൺ, എടുത്തു പറയണ്ടൊരു കാര്യം
@Deancorso-r6o
16 күн бұрын
Athupole thanne😂
@vibemalayali9748
15 күн бұрын
iqooz9x eduth poyiii
@aniladoor9662
12 күн бұрын
ഏട്ടൻ ഒറ്റ വക്കിൽ ആണ് ഇപ്പോൾ vivo y 50 ഫോൺ കൊണ്ട് നടക്കുവ നല്ല വരും എന്ന് വിചാരിച്ച്
@rafeekkakkodi6751
16 күн бұрын
Extended RAM എന്ന് പറയുന്നത് ശരിക്കും ഒരു തട്ടിപ്പാണ് എന്റെ ഫോണിൽ ram 8±8=16 gb ram ആണ് use ചെയ്യുന്നത് സെറ്റിങ്സിൽ used ram കാണിക്കുന്നത് 8.9 gb ആണ്. ഞാൻ ram വീണ്ടും 8 gb ആക്കി വീണ്ടും used ram നോക്കിയപ്പോൾ 5.6 ആണ്
@Kesu-sh1vs
16 күн бұрын
Yes bro 😂
@world-jq7sh
16 күн бұрын
നമ്മുക്ക് ഒന്ന് ഫോൺ exchange cheythallo ജയ രാജ് ചേട്ടാ.....
@Cherry__vlogs
12 күн бұрын
പഴയ നോക്കിയ 3310 പിടിച്ചു ഇരിപ്പാണ്
@smileforlove
11 күн бұрын
ഇവൻ ഫുൾ പ്രൊമോഷൻ വിഡിയോ ആണ്
@Abdul_Rashid....
16 күн бұрын
എനിക്കൊരു ഹായ് തന്നൂടേ...
@ZENITSU___10
16 күн бұрын
Ohh hi 😂❤
@eifel716
16 күн бұрын
Jayarajee
@NathulNath
16 күн бұрын
Innale phn edtha njn😮
@user-pt6jd5ju1h
16 күн бұрын
Edh phone aa eduthe?
@TrendyfisherSanu
14 күн бұрын
നിർത്തി phone vaangal
@keraleeyan355
15 күн бұрын
Redmi 13
@abijackson1000
16 күн бұрын
സ്മാര്ട്ട് ഫോൺ 2 വര്ഷം warranty തരണം 🌟
@sivadathvh7534
16 күн бұрын
Poco inu ind 2 year warranty
@jilsontalks
16 күн бұрын
OPPO paranjillalo
@aslammuhammed1374
15 күн бұрын
Nthina parayne 😢
@Sabah.121
15 күн бұрын
ഇനി കുറച്ചൂടെ കഴിഞ്ഞാൽ കോപ്പി മാത്രം ഇറങ്ങു. കാരണം പുതിയ ഡിസൈൻ വേണ്ടേ 😅🤌🏼
@Darkknigh445
15 күн бұрын
5 kollam ayi phone mattatha aragilum indoo
@akil660
14 күн бұрын
Ys😌🙂
@kiranm4629
12 күн бұрын
Oru 4 aakan pattumo😊
@Darkknigh445
12 күн бұрын
@@kiranm4629 illa 😂
@user-mw7zr9mk2c
16 күн бұрын
Oppo find X 6, pro എന്താണ് ഇന്ത്യയിൽ വരാത്തത്
@ManuVarmma-yc6iz
16 күн бұрын
നാളെ വരാം എന്ന് പറഞ്ഞിട്ട് ഉണ്ട് നാളെ വന്നില്ലെങ്കിൽ മറ്റെന്നാൾ ഉറപ്പ് ആയും വരും പിണങ്ങി നിൽക്കുന്നത് കൊണ്ട് ആണ് വരാത്തത്
Пікірлер: 198