അറിയാത്തവർക്കു വേണ്ടി പറഞ്ഞതാണ് അറിയുന്നവരോടല്ല എന്ന് ചേട്ടൻ പറഞ്ഞതിലാണ് മനസ്സിലെ വിനയവും. ഒരുപാടിഷ്ടം ❤
@ammukuttyunnikrishnan6575
Жыл бұрын
A
@EYYAMASKITCHEN
2 жыл бұрын
തേങ്ങ അരക്കുമ്പോൾ വെള്ളം ചേർക്കാതെ അരച്ചാൽ നല്ല നിറം കിട്ടും Curry super😋🥰👍
@rajipillai6064
2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറി, കുറച്ച് കിട്ടിയാൽ നല്ലതായിരുന്നു. അടിപൊളി തീയൽ😋🤗
@jayasree4257
2 жыл бұрын
ഉള്ളി തീയൽ നല്ല ടേസ്റ്റി ആണ് ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏🙏🌹🌹
@omanatomy5917
2 жыл бұрын
ഉള്ളി തീയൽ ഉഗ്രൻ👍👍👍 ആ തേങ്ങാ വറുക്കുമ്പോൾ കുറച്ചു മുഴുവൻ മല്ലിയും വറ്റൽ മുളകും ഇട്ട് വറുത്താൽ ഇനിയും ടേസ്റ്റ് കൂടിയേനേം.
@asnaachnoos4481
Жыл бұрын
ഞാൻ തീയൽ ഇങ്ങനെ വെക്കൂ വീട്ടിൽ പ്രിയമാണ്. മീൻ വറുത്തത് മുട്ട വറുത്തത് ഉണക്കമീൻ മീൻ പറ്റിച്ചത് അച്ചാർ ഇവയെല്ലാം ചേരും
@susangeorge4
2 жыл бұрын
കറക്റ്റ് 👌 ഇറച്ചി മീൻ എന്നും എന്തിനാണ് ഒരു തിയ്യൽ മതിയല്ലോ 😋 👍 ഉണക്കമീൻ വറത്തു ഒരു കഷ്ണം ഉണ്ടങ്കിൽ 👌👌😋😋 😄👍 സുഖം ഊണ് 🤣 തീയ്യൽ സൂപ്പർ ചേട്ടാ 😋❤️
@minijacob1820
2 жыл бұрын
Njanum theeyalum unakkameenum undakkum .nalla combination anu ,😀
@publicreporterpc5361
2 жыл бұрын
ഉണക്ക മീൻ നല്ല ദശയുള്ളത് കുറച്ചു നേരം കഴുകി ചൂട് വെള്ളത്തിൽ ഇട്ട് വെച്ച്, പുറഞ്ഞെടുത്ത് നന്നായി ചീനചട്ടിയിൽ എണ്ണ ഒഴിക്കാതെ വറുത്ത് എടുത്ത്, നാളികേരവും ചെറിയ ഉള്ളിയും കൂട്ടി ചമ്മന്തി പൊടിക്കണം , ഭയങ്കര ടേസ്റ്റ് ആണ്
@susangeorge4
2 жыл бұрын
@@minijacob1820 good morning dear 🌹.. ഉണക്കമീൻ 👌👍😄😋😋 💯. മിടുക്കി.. God bless u 🙏
@susangeorge4
2 жыл бұрын
@@publicreporterpc5361 ok.. ചുട് വെള്ളത്തിൽ ഇടണം അല്ലെ ഞാൻ വെറും വെള്ളത്തിലാണ് ഇടുന്നത്. Ok 👌👍🌹❤️ thanks. ചമ്മന്തി പൊടിച്ചു എടുകാം നല്ല അർവിനെ നന്ദി 👏.. Good morning 😍.. God bless u
@minijacob1820
2 жыл бұрын
@@susangeorge4 Good morning ,😊
@spearthayil
2 жыл бұрын
ഒന്നും പറയാനില്ല... തീയൽ കിടു 👌
@sindhu8041
Жыл бұрын
ചേട്ടന്റെ അവതരണം simple, തീയൽ കൊള്ളാം ഉറപ്പായും ചെയ്തു നോക്കും 👌
@anitharajagopal3747
2 жыл бұрын
ഞാൻ ഉണ്ടാക്കുന്നതു ഇങ്ങനെ ആണ്.super
@madhukumar9162
2 жыл бұрын
ഉള്ളി തീയൽ അടിപൊളി തേങ്ങാ വറക്കുംമ്പോൾ ഒരു tea സ്പൂൺ പെരിഞ്ജീരകം കൂടി ഇട്ട് അരച്ചു ചേർത്താൽ ഒന്നുകൂടി അടിപൊളി ആയിരിക്കും 🙏🙏
@saiganeshtsiyer6579
Жыл бұрын
Very genuine presentation without any hypes. We respect you
@sylajavv7243
2 жыл бұрын
ഞാൻ ഉള്ളിതീയൽ ഇതുവരെ ഉണ്ടാക്കിയിട്ടില്ല.കണ്ടൽതന്നെ അറിയാം സൂപ്പർ ആണെന്ന്.ഉറപ്പായും ഉണ്ടാക്കും.❤️❤️❤️
Пікірлер: 210