ചാക്കോച്ചൻ പലർക്കും ചെയ്യാൻ കഴിയുന്ന, കഴിഞ്ഞിട്ടുള്ള മേഖലയിൽ ഒരാളാണ്. പക്ഷെ, അനന്തു..❤. He has created his own world. !!!
@luckyworld2260
2 жыл бұрын
ഇത്രയും പോപ്പുലർ ആയിട്ടും ഇത്രയും simple &humple ആയിട്ടും അപൂർവമേ ഉള്ളു.... Video കണ്ടു കണ്ടു ഇയാളുടെ ഒരു ആരാധികായാണിപ്പോൾ....അതെ പഴയ song എത്രകേട്ടാലും മതിയാവില്ല ❤️❤️❤️
@sulikhasameersulikhasameer5500
2 жыл бұрын
Qq1😂p😂a
@SANJUKUTTAN826
2 жыл бұрын
Fact 💯 CHAKOCHAN oree samayam nalla vibe um tharum at the same time aalu valare down to earth um ❤😇
@RameshR-mw1iw
Жыл бұрын
ഇന്ദ്രൻസ്
@sreerajrajesh4482
Жыл бұрын
@@SANJUKUTTAN826 I
@rajinapk3450
2 жыл бұрын
താങ്കളുടെ എളിമ അതാണ് ജീവിത വിജയം എന്റെ മകനെപോലെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യുന്നു 🙏♥️💙💚💛💜
@JalajaManju
4 ай бұрын
Yes
@muhsinasinu171
2 жыл бұрын
എന്റെ പൊന്ന് അനന്തു നിന്റെ ഓരോ ചങ്കിടിപ്പും ഞങ്ങൾ കണ്ടിരിക്കുന്നവരുടെ... ശോസം മുട്ടിച്ചു 👍🏻
@rejisujith6024
2 жыл бұрын
ചാക്കോച്ചന്റെ സംസാരം കേൾക്കുമ്പോൾ നമുക്കു തന്നെ ചിരി വരുന്നു 😂എന്തായാലും അടിപൊളി
@nsg7146
2 жыл бұрын
Qlbe അവൻ വെറും ഒരു സിനിമാ കാരൻ ആൺ. അവൻ പോയ അവന്റെ അപ്പന്റെ പ്രായമുള്ള സിനിമാ കാരെ നിനക്കു മെന്റലിസം ചെയ്യാം. പക്ഷേ നി ന്നേ പോലെ വേറെ ആരും ഇല്ലാർ.അവന്റെ അടുത്ത് നി attitude aayi ഇരിക്കണം അതൂണ്ടാ നിനക്ക് കൺട്രോൾ ചെയ്യാൻ tuff ആയത് . അവൻ നിനക്ക് വില തന്നില്ല പക്ഷെ നി കൊടുത്ത് . Ainte ആവശ്യം ഇല്ലായിരുന്നു. Keep Ur attitude. Bro ath vidioyil parayathe thanne enikk mnslayittund . Ayalude aduth stndrd vittu koduthath . Ath karanm cntrl cheyyan late aayi .❤️അവസാനം മൂപ്പർക്ക് മനസ്സിലായി checkkan veere ലെവൽ aaann
@SreeKutty-l4r
Ай бұрын
True
@WhatEverItIs-d5p
2 жыл бұрын
നിഷ്കളങ്കമായ തമാശകൾ 😂😂👌👌👌👌രണ്ടു പേരും അടിപൊളി 👌👌👌👌❤️❤️❤️
@sptsp241
2 жыл бұрын
ഞാൻ വിചാരിച്ചു പണി പാളി എന്ന്. എന്നാലും ചേട്ടൻ ആ പേര് കണ്ടു പിടിച്ചു. നിങ്ങൾ തകർത്തു. ചേട്ടനും ഇ ചാനലിനും ചേട്ടനെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
@lechoos...2171
2 жыл бұрын
അനന്ദു തന്റെ വോയ്സ് ഒരു രക്ഷയില്ലാത്തതാണ്.... 🔥🔥 എന്നും ഞാൻ ഒരു വീഡിയോ എങ്കിലും കണ്ടാണ് ഉറങ്ങാറ്..... ചാക്കോച്ഛന്റെ കൂടെ കണ്ടതിൽ ഒത്തിരി സന്തോഷം... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@lathasurendran1599
2 жыл бұрын
മെന്റലി depresd ആയിരുന്നു ഇത് കണ്ടു. അത് എങ്ങോട്ടോ പോയ്. ചാക്കോച്ച. അനന്തു 🙏🙏spr 🥰🥰
@IngredientsbyKavithaSunildutt
2 жыл бұрын
Hi Anandhu, Hearty Congratulations !!! for hitting 1M 👏👏👏 Your perseverance & hardwork paid.. 👍 അവരവരുടെ മേഖലയിൽ പ്രാവീണ്യം തെളിയിച്ചുകൊണ്ടിക്കുന്ന രണ്ട് വ്യക്തികളുടെ കൂടിക്കാഴ്ച ഗംഭീരമായി.. രണ്ടുപേരുടെയും ചിരി, കണ്ടുകൊണ്ടിരിക്കുന്ന നമ്മളിലേക്കും പടർത്തി, ആദ്യവസാനം ഒരു പുഞ്ചിരിയോടെ കണ്ടുതീർത്ത 19:12 mins. It's worth watching 👍ഞങ്ങൾ ആലപ്പുഴക്കാരുടെ പ്രിയപ്പെട്ട ചാക്കോച്ഛനും, മെന്റലിസത്തിലൂടെ എപ്പോഴും ഞങ്ങളെ അതിശയിപ്പിക്കുന്ന പ്രിയപ്പെട്ട അനന്തുവിനും എല്ലാവിധ വിജയാശംസകളും നേരുന്നു.. 👍👍😊
@ameerabbas8618
2 жыл бұрын
👍🏻
@chinnachinthakal
2 жыл бұрын
ചാക്കോച്ചൻ പണ്ടേ ഞങ്ങളുടെ പ്രിയപ്പെട്ട ആക്ടർ ആണ്...അനന്ദുന്റെ വീഡിയോസ് കണ്ടു തുടങ്ങിയ അന്ന് മുതൽ അവരും പ്രിയപ്പെട്ടതായി... രണ്ടു പേരും എളിമയുടെ കാര്യത്തിൽ ഒരു രക്ഷേം ഇല്ല..🥰💞 വീഡിയോ കണ്ട് കുറേ ചിരിച്ചു 😂 .. രണ്ടു പേർക്കും ഇനിയും ഒരുപാട് വിജയങ്ങൾ നേടാൻ കഴിയട്ടെ..😍💫🤝 സ്നേഹം നിറഞ്ഞ ഓണാശംസകൾ 🥰💝🌼🤝
@lukumanluku1608
2 жыл бұрын
അനന്തുവിനെ കൊണ്ട് നേരിട്ട് മെൻറ്റലിസം ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ 👍
@RASHID-PML
2 жыл бұрын
ചാക്കോച്ചന്റെ പെരുമാറ്റംv👌🏼👍🏼 ഇഷ്ടപ്പെട്ടവർ എത്ര പേരുണ്ട്?
@sree-m5v
2 жыл бұрын
Njyan😁🤞
@samfisherkrs
2 жыл бұрын
Unda he was over
@SANJUKUTTAN826
2 жыл бұрын
Chackochan muthalle ❤
@alexandere.t9998
Жыл бұрын
Prideful
@supercell9966
2 жыл бұрын
അനന്ദു സൂപ്പർ 👏👏👏👏👏കൂടെ ചാക്കോച്ചനും കൂടിയപ്പോൾ പൊളിച്ചു.
@cheerbai44
2 жыл бұрын
ചാക്കോച്ചൻ നല്ല ഹ്യൂമർ സെൻസ്... പിന്നെ അനന്ദു.. പിന്നെ പൊളിയല്ലേ..
@jkpnambiar
2 жыл бұрын
Chackochan, Great Artist and great human being. Anandhu is same in the making.
@alggaming6990
2 жыл бұрын
😍ഓണ സദ്യയുടെ മറക്കാത്ത രുചി പോലെ സമൃദ്ധമാകട്ടെ നിങ്ങളുടെ ജീവിതവും. ഹൃദയത്തിൽ നിന്ന് ഓണാശംസകൾ നേരുന്നു💐
10:40 പണി paalum neram kamalanethrante😂 But anandhuettan Finally did it 🔥Chettan പറഞ്ഞ പോലെ "Difficult does not mean Impossible 💥You have to work hard to achieve it💪" Happy onam 🤗😍🌸🌺🌻🌹🌷🌼💐
@preethiks6109
2 жыл бұрын
രണ്ടുപേരും ഒരുപാട് ഇഷ്ടം ♥️😘👍🔥💕💙💓💞💖✨️💫💞👌👌
@MrSiyad007
2 жыл бұрын
ചാക്കോച്ചനെ പോലെ ചാക്കോച്ചൻ മാത്രം 🥰🤍😍 👏👏👏👏 great show🔥
ഹായ് anandhuലോകത്തിലെ എല്ലവർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ അനന്ദുവിന്റെ വീഡിയോ ഞാൻ കണ്ടു അടിപൊളി ഇടയിക് ഒന്ന് ഭയന്നു അല്ലെ. ഭയകാത്തെ മുന്നോട്ട് പോവുക.നിങ്ങൾ പഠിച്ച അറിവിയിൽ നിങ്ങൾക് വിശ്വസംഉണ്ട് എന്ന് തോന്നി യാൽ. നിങ്ങൾ ചെയ്യുന ഓരോ പ്രവർത്തനങ്ങൾക്കും അതിന്റെതായ ഉത്തരം ലഭിക്കും. അതിന് ഉദാഹര ണം ഒരുപാട്... എക്സാം, ഭക്ഷണസാധനങ്ങൾ,...............ഇപ്പോൾ ചായകുടികാൻ തോന്നിയാൽ അടുക്കളയിൽ പോയി ആ വാസ്തു കളെ നോക്കിനിന്ന്ട് കാര്യമില്ല അതായത് ചായപൊടി. പത്രം. ജലം.
@balckpurple5767
2 жыл бұрын
ന്റമ്മോ ബോൾ എടുത്തപ്പോ തെറ്റിന് പറഞ്ഞപ്പോൾ heart ഒന്ന് ഇടിച്ചു തെറ്റിന് വിചാരിച്ചു ഹോ സമാധാനം ആയി
@sarathjibupk3575
2 жыл бұрын
എന്നെപ്പോലെ മെന്റലിസത്തിന്റെ ഭാഗം മാത്രം ഫോർവേഡ് അടിച്ചു കണ്ട ആരെങ്കിലും ഉണ്ടോ
@faj3345
Жыл бұрын
Illa
@ananthubiju7511
Жыл бұрын
Ella 🤣🤣🤣
@homeewaans1324
Жыл бұрын
Illlada neee mathre angane kaaanu. Sarallya
@sheelasathyan9660
Жыл бұрын
@whatsappstatus8319
Жыл бұрын
Ynte kunju chanel onn surpot cheyyoo
@surajshiva3468
2 жыл бұрын
Bro aa thettiya part you could have edited it out. But you didn't. It made the video so much more genuine
@fari_yuy4518
2 жыл бұрын
Agree that
@Jefrryy
2 жыл бұрын
Ath Edit cheythalum aarum ariyan ponillello😹
@Drona41
2 жыл бұрын
ᴇɴᴅᴀ ʙʀᴏ ᴍᴀɴᴀꜱɪʟᴀyɪʟʟᴀ
@surajshiva3468
2 жыл бұрын
@@Drona41 edak mentalism work ayilallo ath edit cheyth kalayarnu. Pakshe kalanjilla. Ath paranjatha
@abysonjo
2 жыл бұрын
Simple person ... All time romantic Hero 👍🏻.. one of my favourite
@minez1542
2 жыл бұрын
Chakkochan poli ane 🔥❤️and ananthu chettanum❤️🔥
@jinujinesh2610
2 жыл бұрын
ചാക്കോച്ചൻനും അനന്തു വിനു എപ്പോഴും നല്ലത് മാത്രം വരട്ടെ 🥰🥰🥰❤️❤️❤️
@chithumanu2458
2 жыл бұрын
Tension aayi alle... 😄 Nigale poliyalle...💖💖💖 Njanum oru chakochan fan aane... ❤️❤️❤️❤️
ഞാനും ഒരു ചാക്കോച്ചൻ ഫാനാണ് പക്ഷേ ഇത്ര തമാശക്കാരൻ ആണ് ഞാൻ ഇപ്പോഴാ അറിഞ്ഞത് താങ്ക്യൂ അനന്തു ചേട്ടാ ചേട്ടൻ ഇല്ലെങ്കിൽ ഞാൻ അറിഞ്ഞില്ലായിരുന്നു😅🤣 സത്യം പറയട്ടെ ചേട്ടൻ ഒരു വലിയ സംഭവം തന്നെയാണ് കാരണം ചാക്കോച്ചനെയും കടന്നു വന്നില്ലേ അടുത്തത് ദുൽക്കർ സൽമാനെ പിടിച്ചു 😅😂
@milumilu237
2 жыл бұрын
😅പിടിച്ചോ എന്നാണ് 🤣
@NAhrain368
2 жыл бұрын
കിടുക്കി...തിമിര്ത്തു...കലക്കി😍😍😍
@kavithakannan2057
2 жыл бұрын
സൂപ്പർ കുഞ്ചാക്കോ 👏👏👍👍അനന്ദുവിനെ കൊഴപ്പിച്ചു അല്ലേ
@tsajith8926
2 жыл бұрын
രണ്ടു പേരും കൂൾ ഗൈസ് ഗുഡ് കീപ് ഗോയിങ് u ബോത്ത് 🌹🌹🌹
Congrats Anadhu great Achievement 👏👏👏👏 open the box with our dear Chakoachen 👏👏👏🥰🥰🥰
@shajanpadinjaruveetil5602
2 жыл бұрын
ചാക്കോച്ചൻ പൊളി ..... അനന്തു കലക്കി
@bijumaya8998
2 жыл бұрын
കൊള്ളാം ചാക്കോച്ചൻ അനന്ദു അടിപൊളി
@sandeepsandy718
Жыл бұрын
I strongly believe Anandhu got the name in his first attempt itself and he acted like he didn't to give more excitement to chackochan ..😌❤
@sooryatp10
2 жыл бұрын
Interview polichu kure chirichu ❤️
@prem9501
2 жыл бұрын
The beauty of this interview is that they are both humble and respect each other's talents.
@Its.Desmond
Жыл бұрын
Athinu anandu aar
@Pramod.mavilayi
Жыл бұрын
ചാക്കോച്ചൻ സിംപിൾ ആണ്.. എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൺ കളിക്കാൻ വരും.ഓപ്പോസിറ്റ് തട്ടുകടയിൽ വന്നൂ ചായ കുടിക്കാറുണ്ടെന്നു പറഞ്ഞു കേട്ടു.. പിന്നെ ഒറ്റപ്പെട്ട സ്ഥലത്തൊക്കെ ആണേൽ നിങ്ങളോട് കാറിൽ നിന്ന് ഒരു നിറഞ്ഞ ചിരി ചിരിച്ചു പാസ്സ് ചെയ്തു പോകും..എനിക്കിഷ്ടമുള്ള നടൻ ആണ്
"നീയെന്റെ ആദ്യത്തെ കാമുകിയുടെ പേരൊന്നു പറയാമോ? 🤣🤣 ഞാൻ പേര് മറന്നു പോയി അതാ" 🤣
@rajir6807
2 жыл бұрын
😳😂😂😂😂
@rajeeshrajeesh4628
2 жыл бұрын
😀😀
@adheenasvlog7315
2 жыл бұрын
Ath polichu 🥰
@aishaaishu19121
2 жыл бұрын
😆😆
@muhammedshafeeq2545
2 жыл бұрын
Pettakozhi
@yadhuon3506
2 жыл бұрын
Anandhu 💞💞💞💞 ഇത് പോലെയുള്ള support kittenda aalanu Mentalist Arjun Satheesh ( Psychic Wizard ) Please support frndz....
@നാരങ്ങമിഠായി-ന5ങ
2 жыл бұрын
Chakkochan ishttam
@shamn0012
2 жыл бұрын
Vere level ഇന്റർവ്യൂ ❤️🔥🔥
@akbarkappakkal6971
2 жыл бұрын
അനന്ദു.കാണാൻ ആഗ്രഹമുണ്ട് 👌👌👌നീ പൊളിയാ ❤️❤️
@aradhanathampi3361
2 жыл бұрын
Chackochanum Anandhu vum koodi ith valare interesting akki. Oro vedio kazhiyumthorum ninta videos kananulla interest koodi varunnd. Eniyum orupad uyarangail ethattea. God bless you 🙏Dr🥰 love you broii😘😘. Oru nalla onam asamsikkunnu 🌼.
@kattapa_2279
2 жыл бұрын
ചാക്കോച്ചൻ ഫുൾ കോമഡി ആണല്ലോ....
@alluappuvlogs9957
2 жыл бұрын
Chacko chettan superb aanu ketto🔥🔥🤗🤗🌹🌹
@gopika8164
2 жыл бұрын
kunjacks my favourite😍
@mayasubash4466
2 жыл бұрын
ഇത്രയേറെ കഴിവുണ്ടായിട്ടും അത്രക്കും സിംപിൾ so proud of you 🙏🙏🙏🙏
Пікірлер: 833