ഈ അടുത്ത ദിവസങ്ങൾ കൊണ്ട് കുറേ വീഡിയോ കണ്ട് എല്ലാം പ്രയോജനം ഉള്ളതാണ്. നന്ദി
@Ayiravallimedia
4 ай бұрын
Thanks 🙏
@prabhau3937
Жыл бұрын
Valare nalla arivuthannathinu,Thanks a lot ❤Ithil paranjha Kure karyanghal enikku ente Amma paranjhuthannittundu,morning muttamadikkumbol kizhakkottekku muttamadikkaruthennum,evening padinjhattu padillennum,anghine kureyokke ,but ippol thankalude ee video kandappol orupadu karyanghal manassilakkan kazhinjhu, thanku ❤🙏
@beenamujeeb1843
Жыл бұрын
നമസ്കാരം ഹരിജി...... ഈ പറഞ്ഞതിൽ ഒന്നുരണ്ടുകാര്യങ്ങൾ അറിയാം.... ബാക്കിയെല്ലാം പുതിയഅറിവുകൾ.... 👍🌹
@AchuPJ
10 ай бұрын
എനിക്ക് അച്ഛൻ ഇതൊക്കെ പറഞ്ഞു തരുമായിരുന്നു ചൂല് തുമ്പ് മുകളിൽ വരുന്നവിധം കുത്തി വെക്കരുത് ചൂല് തുമ്പ് മുശോട്ട ആണ് എന്ന് ചൂല് കണ്ടു ആരും പുറത്ത് ഇറങ്ങരുത് എന്നൊക്കെ പറഞ്ഞു തരുമായിരുന്നു ഇപ്പോഴും ഞാൻ ഇതൊക്കെ തന്നെ ആണ് ചെയ്യുന്നത് 🙏🏼
@girijaakshara5938
Жыл бұрын
നന്ദി മോനെ നമസ്ക്കാരം 🙏🙏ഇതുപോലെയുള്ള നല്ല കാര്യങ്ങൾ ഇനിയും പ്രേതീക്ഷിക്കുന്നു 🙏🙏🙏
@Ayiravallimedia
Жыл бұрын
നന്ദി
@akmanoj3397
Ай бұрын
നന്ദി... പുതിയ അറിവ് പറഞ്ഞു തന്നതിന്.... 🙏
@Sree_9191
7 ай бұрын
ഉപയോഗിച്ച വസ്ത്രങ്ങൾ അടുക്കളയിൽ കസേരയിൽ കൊണ്ട് അലക്ഷ്യമായി കൊണ്ട് കൂട്ടി ഇടുന്നത് , റൂമുകളിൽ കൊണ്ട് ഇടുന്നത് കൊണ്ട് ഉള്ള ദോഷങ്ങൾ ഒരു വീഡിയോ ചെയ്യാമോ❤❤❤❤
@jalajas718
Жыл бұрын
നമസ്കാരം സാർ 🙏🏻🙏🏻🙏🏻
@SukumarSuku-rc2un
6 ай бұрын
ഞാൻ സുകുമാരൻ അങ്ങയുടെ ഈ അറിവുള്ള വിവരണം നന്നായിട്ടുണ്ട്
@umavs7802
Жыл бұрын
തിരുമേനി നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏
@Ayiravallimedia
Жыл бұрын
നന്ദി
@TharaTv-t5b
7 ай бұрын
ആദിത്യൻ അവിട്ടം നക്ഷത്രം നല്ല സ്വഭാവം ഉണ്ടാവാൻ പ്രാർത്ഥിക്കണെ
@sreedeviunni4849
12 күн бұрын
നല്ല സന്ദേശം
@adithyagamer7305
Жыл бұрын
നമസ്കാരം തിരുമേനി 🙏 വളരെ നല്ല അറിവാണ് ചെറുപ്പത്തിൽ അച്ഛൻ പുറത്തേക്ക് പോകുമ്പോൾ ഞാൻ ചൂലും പിടിച്ച് അപ്രതീക്ഷിതമായിമുന്നിൽ വന്ന് പെട്ടിട്ട്എനിക്ക് എത്ര തവണ അച്ഛന്റെ കൈയ്യിൽ നിന്നും തല്ല് കിട്ടിയിട്ടുണ്ടെ ന്നോ ഈ വീഡിയോ കണ്ടപ്പോൾ ആ കാലമൊക്കെ മനസ്സിൽമിന്നിമറഞ്ഞുപോ യി.പട്ടാള ചിട്ടയോടെയുള്ള ആജീവിതം ഓർക്കാൻ കൂടി ഞാൻ ഇഷ്ടപ്പെടുന്നില്ല.ചൂലിനെ കുറിച്ച് അധികമാർക്കും കൂടുതലൊന്നും അറിയാൻ വഴിയില്ല.പ്രത്യേകിച്ചും പുതു തലമുറകൾക്ക് അങ്ങനെയുള്ളവർക്ക് ഈ വീഡിയോ ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു വിശ്വാസസംബന്ധമായ ഇത്തരം അറിവുകൾ ഹരിയിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു Thank you very much my dear ❤❤❤❤❤❤❤❤ Beautiful message ❤❤❤ Anather video Waiting❤❤സന്തോഷവും ഐശ്വര്യ പ്രദവുമായ ഭാവിജീവിതം സർവശക്തൻ നിനക്ക് നൽകട്ടെ എന്ന് പ്രാത്ഥിക്കുന്നതോടൊപ്പം ആരോഗ്യ ത്തോടെയുള്ള ദീർഘായുസ്സും നൽകട്ടെ. OM❤NAMAH❤SHIVAYA❤Thank❤you❤univers❤ Thank❤you❤devine❤ Tank❤you❤God❤ ❤🌹💙🌹💗🌹💔🌹💜🌹💛🌹❤️🌹💚🌹💙🌹♥️🌹💗🌹💙🌹❤️🌹💜🌹💛🌹💛🌹❤️🌹💗🌹💙🌹💜🌹🌈🌈🌈🌈🌈🌈🌈🌈🌈🌈
@Ayiravallimedia
Жыл бұрын
ഹായ് നമസ്കാരം ഒരുപാട് സന്തോഷം. എല്ലാ ദിവസവും വീഡിയോകൾ കാണുകയും കമന്റ് രേഖപ്പെടുത്തുകയും ചെയ്യുന്നതിന്🌞🌞🌞🌞🌞🙏🙏🙏😄😄😄🔥🔥🔥🔥🔥🔥☺️☺️☺️☺️☺️🎈🎈🎈🎈🎈
@aparnaaparna375
10 ай бұрын
അച്ഛൻ പട്ടാള ചിട്ടയിൽ വളർത്തിയതിനു എന്നും അച്ഛനോട് നന്ദി പറയുന്ന ആൾ ആണ് ഞാൻ.
നമസ്കാരം ഹരിജി..., കുറച്ചു കാര്യങ്ങൾ ചുലി നെക്കുറിച്ചു അറിയാം.... പക്ഷെ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ ആണ് കേട്ടത്...... നല്ല അറിവുകൾ പറഞ്ഞു തന്നതിനു ഒരുപാട് നന്ദി 🙏 🙏🙏🙏🙏
@manishashi2383
2 ай бұрын
കൂടുതൽ അറിവുകൾ പകർന്നു തന്നതിന് വളരെയധികം നന്ദി, നമസ്കാരം ❤
വീട്ടിൽ നിന്നും പോകുന്ന ആൾ മുതെവിടെ ആരെങ്കിലും ആണോ😂
@pathofgrace8765
Жыл бұрын
I tried this.Its good Thank you sir
@ushamn2047
Жыл бұрын
നമസ്തേ
@elzaelza7867
3 ай бұрын
എന്തു ചെയ്താലും അത് ചതിയിൽ പെടുന്നു..പണവും നഷ്ട്ടം. ആരെ വിശ്വസിക്കും.😢ഒന്ന് പറയാമോ🤔🤔
@RajaniDevaraj-rx7bk
2 ай бұрын
നമസ്കാരം തിരുമേനി വെള്ളിയാഴ്ച ചൂലുവാങ്ങുന്നതിന് ഉചിതമാണോഇതിനു ഒരു മറുപടി തരണേ തിരുമേനി ഇതല്ലാതെ നക്ഷത്രം മാത്രം നോക്കിയാൽ mathiyo
@shymaanu2138
Жыл бұрын
നമസ്തേ ഹരി ജി നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreekalamuralidharan9682
6 ай бұрын
വടക്കു ദർശനത്തിലാണ് വീട് അവിടെ പടിഞ്ഞാറു ഹാൾ വടക്കു പടിഞ്ഞാറു സിറ്റ്റൗട് ആണ് ഇപ്പോൾ സ്റ്റെപ്പിന്റെ താഴെ യാണ് സൂക്ഴിക്കാണത് എങ്ങനെ ശരിയാക്കണമെന്ന് parayamo
@jishnutoks
Жыл бұрын
Tnq ഹരി ചേട്ടാ ഞാൻ പറഞ്ഞപ്പോൾ കുറച്ചു വൈകിയാണെങ്കിലും വീഡിയോ ചെയ്തുലോ വളരെയധികം സന്തോഷം ഹരി ചേട്ടാ 😍😍😍
@Ayiravallimedia
Жыл бұрын
Welcome
@sobhasubhash607
Жыл бұрын
karkidavavu baliyekkurich Oru video upakaramayirunnu
@SanthammaAbraham-lq8ku
3 ай бұрын
ആണ്. സത്യം. സത്യം തന്നെ
@AASH.23
Жыл бұрын
പടിഞ്ഞാറ് ദർശനം ഉള്ള വീട് 🙄എവിടെ വെക്കാൻ
@petersunil4903
Жыл бұрын
❤❤ Hi Hari G namaste 💯👍♥️🙏♥️
@lalithambikadanceschool1617
8 ай бұрын
സൂപ്പർ നിർദേശം
@jayasreep5712
Жыл бұрын
👍നല്ല അറിവിന് നന്ദി
@sukumariammukutty435
Жыл бұрын
Omsanthi
@meeramanojmeeramanoj1522
Жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യംമാ ചേട്ടൻ ഇന്ന് ഇട്ട വിഡിയോ നന്ദി ചേട്ടാ 👍🌹🥰
@Ayiravallimedia
Жыл бұрын
🙏🙏😊😊 thanks
@meeramanojmeeramanoj1522
Жыл бұрын
@@Ayiravallimedia 👍
@JayasreePb-x7e
Жыл бұрын
Thankyou Hariji. 🙏🌹
@ananthupb5596
3 ай бұрын
എവിടെ ചൂല് വയ്ക്കണമ് എന്നുപറഞ്ഞില്ല
@KrishnammaBhaskar
Жыл бұрын
🎉ഹരിജി നല്ല അറിവ് 0പറഞ്ഞതിന് നന്ദി
@jkvlogs8509
Жыл бұрын
പഴയ ഉപയോഗ ശൂന്യമായ dress കത്തിച്ചു kalayunnathu കൊണ്ട് കുഴപ്പമുണ്ടോ
@Ayiravallimedia
Жыл бұрын
No problem
@ragavanrajeevragavanrajeev1270
Жыл бұрын
ഓം ലക്ഷ്മിദേവി നമ എല്ലാവർക്കും നല്ലതു വരട്ടെ
@Ayiravallimedia
Жыл бұрын
രാഘവൻ രാജീവ് ജി നമസ്കാരം സന്തോഷം
@MN23242
Жыл бұрын
❤❤❤❤👌🏻👌🏻👌🏻👍👍👎 ithil chila karyam amma paranju thannittundu thank you for your valuable information
@shymaanu2138
Жыл бұрын
നമസ്തേ ഹരിജി🙏🙏🙏🥀🥀🥀🥀🥀
@Ayiravallimedia
Жыл бұрын
Namaste ji 🙏😊
@ushamanohar2057
10 ай бұрын
Njan vedakku padinjaranu choolu vekkunnathu
@babee9971
Жыл бұрын
ഹരി.. നമസ്തെ🙏 ഗുരു വന്ദനം ചെയ്തതിന് ശേഷമാണോ പരദേവത വന്ദനം ചെയ്യേണ്ടത്
@sumapremanand5693
25 күн бұрын
Njan thamasikkunnath vadaka veettil aann. Ivide chool vekkaan pattunna sthalam nn paranja vadakku kizhakke moolayil bed und. Pinne paranja padinjaru bhagath pooja muriyum und. Kanni moolak aann pooja muri. Ath central hall koodiyaann.appo chool vekkaan pattunna sthalam evide yaann hariji. First floor l aann veed. Pls onnu paranju tharu hariji
@aswathyvinod6550
Жыл бұрын
Ozhuki varendayirunnu. Enthenkilum oru sambathika nettam kittiyenkil
@minnalagru
Жыл бұрын
🙏🙏🙏
@jishnutoks
Жыл бұрын
ഹരി ചേട്ടാ അടുക്കളയിൽ ചൂല് സൂക്ഷിക്കാൻ പാടില്ല ദിശയില്ലാതെ എവിടെയാണ് പിന്നെ അനുയോജ്യമായ സ്ഥലം അതും കൂടി ഒന്ന് പറഞ്ഞു തരുമോ
@AshaPrakash-x4b
Жыл бұрын
ഗുഡ് മോണിംഗ് 🙏🙏🙏
@SubhakumariG
2 ай бұрын
Vadakkupadinjaranu adukkala. Appole evide vekkum?
@shylamohan1969
Жыл бұрын
കറിവേപ്പ് എവിടെ നടണമെന്നു ഒരു വിഡി യോ ഇടുമോ
@Ayiravallimedia
Жыл бұрын
Yes
@VineethaMolu
Жыл бұрын
നമസ്കാരം അങ്ങേക്കെന്റെ പ്രണാമം 🙏🏻🫂എനിക്ക് ശൂലിനി മന്ത്രത്തെ കുറിച്ച് പറഞ്ഞു തരാമോ ദയവായി.. എനിക്ക് ഭയങ്കര ശത്രുദോഷം ഉണ്ട്...
@Ayiravallimedia
Жыл бұрын
Nokkam
@shalichaudhary5225
9 ай бұрын
Hariji 🙏 നല്ല അറിവുകൾക്ക് നന്ദി. North il എല്ലാവരും ചൂലിനെ ലക്ഷമി ദേവിയായിട്ടാണ് കണക്കാക്കുന്നത്. ദീപാവലിക്ക് ചൂല് നിർബന്ധമായും വാങ്ങി പൂജക്ക് വെയ്ക്കും.
ശരിയാ ജീ നോർത്ത് ഇൻഡ്യൻ ദീപാവലി ലക്ഷ്മി പൂജ ദിവസം. ചെറിയ ചൂൽ വാങ്ങി പൂജിക്കാറ് ഉണ്ട്. പറഞ്ഞതൊക്കെ ശരിയാ ജീ. നന്ദി ജീ.
@Ayiravallimedia
Жыл бұрын
😊🙏
@Apoorva-c2p
Жыл бұрын
നമസ്കാരം 🙏
@Ayiravallimedia
Жыл бұрын
നമസ്കാരം
@sindhuvs1932
4 ай бұрын
പുരക്കകം തൂക്കുന്ന ചൂലും വെളിയിൽ ആണോ സൂക്ഷിക്കേണ്ടത്
@kanakammab8092
Жыл бұрын
Stair case nte adiyilay kayyil idamo ?
@radhapk-h2v
2 ай бұрын
ഏതു ദിക്കിലേക്ക് തിരിഞ്ഞു ഇരുന്നു പ്രാർത്ഥിക്കേണ്ടത്.ഫോട്ടോ ഏതു ദിക്കിൽ വയ്ക്കേണ്ടത്.
@aswathyachu386
Жыл бұрын
Thank you very much thirumeni
@ShinciShinu
9 ай бұрын
ഷിൻസി, പൂരുരുട്ടാതി എന്റെ ലോൺ എല്ലാം എനിക്ക് അടച്ചു തീർക്കണം... കടങ്ങൾ വീട്ടാൻ കഴിയണം, ഒരു വീട് സ്വന്തം ആക്കാൻ സഹായിക്കണേ 🙏🙏rent കൂടുതലാണ്. സാലറി കുറവും 🙏🙏എന്റെ മക്കൾക്കും പ്രിയപ്പെട്ടവർക്കും നല്ല ജീവിതം നൽകണേ 🙏🙏ജീവിതം നന്നായി പോകണേ 🙏👍ആയുസ്സും ആരോഗ്യവും, സന്തോഷം, സുഖം, സമ്പത്ത്, സമാധാനം, ഐശ്വര്യം ഒക്കെ നിറഞ്ഞ ഒരു ജീവിതം അനുഗ്രഹിച്ചു നൽകണേ 🙏🙏ധനാഭിവൃദ്ധി ഉണ്ടാകണേ 🙏🙏തിരുമേനി പ്രാർത്ഥിക്കണേ 🙏🙏
@vijijohn6354
8 ай бұрын
വിജി പൂരൂരുട്ടാതി, ഞങ്ങൾക്ക് ഒരു വീട്, കടബാധ്യത മാറ്റി കിട്ടണെ
@KarthikaPg
8 ай бұрын
രണ്ട് സെന്റ് സ്ഥലം ഉള്ളവർ എവിടെ വയ്ക്കും വീട് വെക്കാൻ തന്നെ സ്ഥലം ഇല്ല എവിടെയാണ് ചൂലു വെക്കേണ്ടത്
@vijayalakshmisankaradasan1635
Жыл бұрын
Namaskaram Hari ji ennu ravile kananan pattyilla nangal kurachu divasamai bangalore lan ennu nangal ravile thane Eskon temple poirunu athu kond ann vaigiath🙏🙏🙏
@Ayiravallimedia
Жыл бұрын
വിജയലക്ഷ്മി ശങ്കര ദാസൻ ജി നമസ്കാരം ശുഭയാത്ര
@yaminijc5238
3 ай бұрын
ഇവിടെ ഞങ്ങൾ flat ൽ.. ആണിയിൽ തൂക്കിയാണ് ഇടുന്നത് .. ഹരി ജി....വടക്ക് ഭാഗത്ത്...പടിഞ്ഞാറു വശത്ത് പറ്റില്ല..കുഴപ്പം ഉണ്ടോ...
@sugunakumaris5411
3 ай бұрын
Aadi chowak chool kalayumallo
@jithin8484
Жыл бұрын
🙏🌼നമസ്തേ🌼🙏
@sujasundar7095
Жыл бұрын
നമസ്തേ 👍
@Ayiravallimedia
Жыл бұрын
നമസ്കാരം സുജാസുന്ദർ ജി
@pankajakshanr4496
6 ай бұрын
Panam ullavante vtl evde vechalum problem ils ....average umm pavapettavante vrl okeya .....problm
@elzaelza7867
3 ай бұрын
പണം ഉള്ളവന്റെ വീട്ടിൽ നടക്കുന്ന ദുരിതം രഹസ്യം ആണ്...ഇല്ലാത്തവൻ അല്ലേ ഓടി നടക്കുക.😂
@chandrikaps729
Жыл бұрын
Njan tamasikkunnadu vadaka veettil aanu.flat aanu.vadakkottu aanu veedinte mugham..left side veedu aanu.Right side open aanu.vadakku kizakku Thekku kizakku onnum choolu vakkan padilla.appol pinne choolu evide vakkum?
@MuraleeDharan-ku8vm
Жыл бұрын
🙏🙏🙏namaskaram🙏🙏🙏
@JayasreePb-x7e
Жыл бұрын
Vadaku padinjare mulayilanu Vackunnath
@leenababu1058
Жыл бұрын
Namasthe Hariji 🙏🙏 All the very best 👍👍👍❤
@Ayiravallimedia
Жыл бұрын
Namaste ji 🙏😊
@SureshKumar-um5eu
6 ай бұрын
കൂടുതൽ വലിച്ചു നീട്ടാതെ പോയിന്റ് മാത്രം അവതരിപ്പിക്കുക തിരുമേനി.
@anithac8750
Жыл бұрын
Hai Guruji,namaskararam.❤❤
@Ayiravallimedia
Жыл бұрын
Namaste
@rejeniramakrishnan4127
4 ай бұрын
വീടിന്റെ മുഖം പടിഞ്ഞാറു എങ്കിൽ ചൂൽ എവിടെ വെക്കും
@vijayakumari3616
6 ай бұрын
പടിഞ്ഞാറ് ദർശനം ഉള്ള വിട് ൽ എവിടാണ് വക്കണ്
@ashabaiju4137
Жыл бұрын
നമസ്തേ ഹരി ji🙏🌹ഓം മഹാലക്ഷ്മിയേ നമഃ 🙏
@anilkumarr9401
3 ай бұрын
Great
@syamamalu6774
Жыл бұрын
സ്വാമിജി വാടക വീട്ടിൽ താമസിക്കുന്നു, വീടിന്റെ കിഴക്ക് ദിശ എങ്ങനെ മനസിലാക്കാം
@Ayiravallimedia
Жыл бұрын
സൂര്യനുദിക്കുന്ന ദിശയാണ് കിഴക്ക്
@syamamalu6774
Жыл бұрын
@@Ayiravallimedia നന്ദി 🙏🏼
@subhashinisheela2675
Жыл бұрын
എന്റെ മോൾ ഒരു പയ്യനും ആയിട്ട് സ്നേഹമ അതിനു മാറ്റി എടുക്കാൻ എന്തേലും ഒരു വഴി പറഞ്ഞു തരുമോ പ്ലീസ് സർ 🙏🙏🙏🙏
@Ayiravallimedia
Жыл бұрын
അത്തരം കാര്യങ്ങൾ അറിയില്ല
@subashnair880
7 ай бұрын
പറഞ്ഞു മനസിലാക്കുക കേട്ടില്ലെങ്കിൽ അടിച്ചു ചെവിക്കുറ്റി പറിക്കുക.
Пікірлер: 227