ഇപ്പോൾ മാതൃഭൂമി ഈ കാര്യത്തെപ്പറ്റി ഒരക്ഷരം മിണ്ടില്ല 😎
@subramanianpk4020
3 ай бұрын
എങ്ങനെ മിണ്ടാനാ ED വരൂല്ലേ.
@nknv-h3z
3 ай бұрын
രാജാവ് നഗ്നൻ ആണെന്ന് വിളിച്ചു പറയാൻ ഇന്നത്തെ മലയാളിക്ക് നാവ് പൊങ്ങില്ല... ജാതിയും മതവും കൊണ്ട് നാവും കണ്ണും കെട്ടപ്പെട്ടിരിക്കുന്നു....
@anilkrishnankrishnankutty9133
3 ай бұрын
Suresh Gopi ഫൈൻ അടക്കണം മാന്യൻ ആണെങ്കിൽ. We wait.
@thomasjohn7785
3 ай бұрын
ഈവാർത്ത, ശരിയെങ്കിൽ, അത് അനീതിയാണ്,പുനപരിശോധന,ഉണ്ടാകണം
@ramakrishnanpp6697
3 ай бұрын
ഫയൽ വരേണ്ട താമസമേയുള്ളൂ..മലമറിച്ചുതരും,പോരേ?.😅😅😅.
@prajeethakuriakose6127
3 ай бұрын
ഇവിടെ മാപ്രകൾ ഇടത് പക്ഷത്തെ നന്നാക്കീട്ടെ ഇനി വിശ്രമം ഉള്ളു.. അത് ഇടത്തേക്ക് മാത്രമുള്ള നന്നാകിസ്റ്റ് മാധ്യമ വിശുദ്ധർ ആണ്..ചാനൽ ആങ്കർമാര്‍ സാഹിത്യാത്മകമായ ഇടപെടൽ ആണ് കഥപ്രസംഗം മുതൽ വില്ലടിച്ചാം പാട്ട് വരെ ഉണ്ട്.. 😁
@naushadabdulrahim695
3 ай бұрын
കോവി അണ്ണന് എന്ത് തട്ടിപ്പും നടത്താം..
@4thepeople929
3 ай бұрын
ഫഹദ് ഫാസിൽ അടച്ച പിഴ അദ്ധേഹത്തിന് തിരിച്ച് കൊടുക്കണം.
@tinytot140
3 ай бұрын
എന്തിന്. അങ്ങനെയാണെങ്കിൽ എല്ലാവർക്കും കൊടുക്കണ്ടേ
@subramanianpk4020
3 ай бұрын
നികുതി വെട്ടിപ്പ് നടത്തുന്നവര്‍ വേഗം ബിജെപി യിൽ ചേർന്നാൽ മതി എല്ലാം ok. All are equal, some are more equal.നികുതി അടച്ച ഫഹദ് മണ്ടൻ.
@AbdullatheefChungathara
3 ай бұрын
എന്ത് യാലും നീധിമാനായ സാധാരാണ കാരന് കോരന് കഞ്ഞി കുമ്പിളിൽ
@jojogeorge558
3 ай бұрын
Hyderabad, Bangalore ഒക്കെ, മറ്റു സംസ്ഥാന വാഹനങ്ങൾ സ്ഥിരം ആയി ഓടുന്നത് കണ്ടാൽ, ഫൈൻ ഈടാക്കും,. കോടതിയിൽ പിഴ അടക്കേണ്ടി വരും. എന്ത് കൊണ്ട് കേരളത്തിൽ ഇതു നടത്തികൂടാ 🤔
@haribhaskaran4860
3 ай бұрын
തോക്ക് ഗോപിക്ക് വേറൊരു നീതിയോ. കേരള സർക്കാർ എന്തെടുക്കുകയാ. ഭയമാണോ തോക്ക് ഗോപിയെ
@rajeshrajan3124
3 ай бұрын
വലിയ സേവന പ്രവൃത്തനം നടത്തുന്ന രാജ്യസ്നേഹിയായ മഹാൻ ചെയ്യുന്ന ഇത്തരത്തിലുള്ള നിയമലംഘനം വാഴ്ത്ത് പാട്ട് പാടുന്ന മാധ്യമങ്ങൾ വാർത്തയായി കൊടുക്കുന്നത് കാണുന്നില്ല
@TheKooliyadan
3 ай бұрын
കേരള പോലീസിന്റെ കീഴിൽ തന്നെ അല്ലേ ക്രൈം ബ്രാഞ്ച് 🤔🤔🤔
@horrer2009
3 ай бұрын
അല്ല , സംഗപരിവാർ
@kramachandrankramachandran7105
3 ай бұрын
Suresh ഗോപിയുടെ ചെമ്പ് പുറത്ത്. ഇവൻ ആണ് മാന്യതയെ പറ്റി ഗീർവാണം അടിക്കുന്നത്.
നികുതി ഇളവ് മാത്രമല്ല, യാതൊരു കുറ്റവും ചെയ്യാത്ത മാന്യനും ശ്രേഷ്ഠനായ രാഷ്ര സ്നേഹിയും ആകും.എന്താ പോരെ.
@mathews5577
3 ай бұрын
Oru karanavasalum case upekshikruthu. Sadharanakaran ayal Avane akath akiyene.
@muhammadessa3252
3 ай бұрын
അപ്പോ മന്ത്രി പതവി, നിയമലംഗനം നടത്താനുള്ളതാണല്ലേ,, 😂😂
@ajipv1453
3 ай бұрын
കേരള സർക്കാറാണോ ഇതിന് കൂട്ടുനിൽക്കുന്നത്, എന്നു വ്യക്തമാക്കുക.
@jayakrishnanramakrishnan4985
3 ай бұрын
അത് വ്യക്തമല്ലേ? പരസ്പര സഹായ സംഘം 😮
@ajipv1453
3 ай бұрын
@@jayakrishnanramakrishnan4985പക്ഷേ കരുവന്നുരിൽ എത്തുമ്പോൾ സഹായ സഹകരണം ഇല്ലേ .... അവിടെ സഹായ സഹകരണം കോൺഗ്രസ്സുമായാണോ, മുരളിയെ തോൽപ്പിച്ചത് ,ആ സഹായ സംഘമാണോ...മാത്രവുമല്ല അവിടെ കോങ്ക്രസ് ഭയങ്കര ഹാപ്പിയുമാണ്
@raghavannamath1667
3 ай бұрын
Is BJP leader got any special privilege for cheating road tax
@Ku1948-abcd
3 ай бұрын
വെറുതെയല്ല ഈ പ്രാവശ്യം ജയിക്കാൻ കഴിഞ്ഞത്. കഠിനാധ്വാനം. പോണ്ടിയിൽ പോയി വണ്ടി വാങ്ങാൻ എത്ര കഷ്ടപ്പെട്ടു. പാവം
@AnilKumar-np2pg
3 ай бұрын
SG ye വിടരുത്.... പുറകേ കൂടണം..... underwear ഒരു ദിവസം colour മാറിയിട്ടാൽ അതും നമുക്ക് പ്രശ്നമാക്കണം...ഇവിടെ മാസപ്പടിയൊക്കെ ആർക്ക് വേണം...വെറും കോടികൾ അല്ലെ മുക്കിയത്.....അതു സാരമില്ല....SG യുടെ പുറകേ തന്നെ നമുക്ക് കൂടാം.... വിഷകുപ്പി....
@jayakrishnannairm4250
3 ай бұрын
കേരള ഗവൺമെൻ്റാണ് കേസ് പിൻവലിക്കുന്നത്, അത് മനസ്സിലാക്കുക....
കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള വിഹിതം കേരളത്തിന് ലഭിക്കാനുള്ളത് ഒട്ട് കൊടുക്കാതിരിക്കാൻ എന്തെക്ക ചെയ്യാം അതെല്ലാം ചെയ്യുകയും ചെയ്യും ഇവിടെ നേരിട്ട് കിട്ടാനുള്ള ടാക്സ് കൊടുക്കാതിരിക്കാനും ആവുന്നതെല്ലാം ചെയ്യും ...... ഫഹത്ത് ഫാസിൽ അന്തസുള്ള ആൺകുട്ടി കേരളത്തിലെ ജനങ്ങളുടെ ടാക്സ് വെട്ടിച്ച സുരേഷ ഗോവി എങ്ങനെ സഹ മന്ത്രിയായി....😂
@sachk147
3 ай бұрын
ഇതും ബിജിഎം ഇട്ടു ആഘോഷിക്കും സംഘ് പുത്രന്മാർ 😂😂
@lucysamuel3889
3 ай бұрын
Because he is a bjp
@jayanthi1200
3 ай бұрын
Thanikku ennu vere news onnum kittiyille , SG yude pinnale manam pidichu nadakkunnu
@thewild1445
3 ай бұрын
നെന്മ മരം ഷിറ്റ് കോവി
@karunakarannair3512
2 ай бұрын
എന്താ ല്ലേ, കഷ്ടം ഗോപി
@devik5503
3 ай бұрын
Nallathu. Mataram. Kaanaruthu
@petroformula
3 ай бұрын
എവിടെ ബി ഡി
@jacobc7345
3 ай бұрын
കഷ്ടം
@aradvt9175
3 ай бұрын
മുഖം നോക്കാതെ എഴുതുന്ന ഏക മലയാള പത്രമാണ് മംഗളം
@ThankachanMK-wo8ek
2 ай бұрын
കണ്ണാടി ഇല്ലാത്തതുകൊണ്ടായിരിക്കും.
@thankammafrancis8417
3 ай бұрын
Maladawar gold kadathonnum problem ille atho meathen u prsanam ille
@mohamedmanu5693
3 ай бұрын
Thallaku nallaarivundallo puttlum maladorthilum kure kondu vannitundavum alle
@kunhuttymlp6258
3 ай бұрын
അത് കേന്ദ്രൻ അല്ലേ പിടിക്കേണ്ടത്😮
@amko2010
3 ай бұрын
കാർണോർക്ക് അടുപ്പിലും ആകാം...!!!!!????
@lalukolat8416
3 ай бұрын
Shittettan aayathukondu kuzhappamilla
@SNair-tc3yw
3 ай бұрын
Law doesn't apply to all these politicians...an ordinary citizen will have to pay not only the fine but can be jailed too... To get vote suresh gopi does so much drama why don't people who vote for him understand 🤔
@sherinrashid4045
3 ай бұрын
❤❤❤❤❤
@mohamedrasheed6273
3 ай бұрын
Why not ....? The csae should continue. This is an injustice to people. Government should stand straight.
@ZOR-OX7
3 ай бұрын
രാജാവിന്. നി കു തി. ബാധകമല്ല എന്നോര്‍ക്കുക,,,,
@mathewmallapally
3 ай бұрын
He is a BJP so it’s not a crime 😅😅😅
@tareemehs
3 ай бұрын
പൊതു താല്പര്യ ഹർജി നൽകാൻ ആരുമില്ലേ?
@santhoshvp7665
3 ай бұрын
കരുവന്നൂർ ബാങ്കിലെ കൊള്ളയെ പറ്റി ഒന്ന് കൊടുക്ക്
@jamaludeenshamsudeen7627
3 ай бұрын
Show me the MAN I will show you the law!!!!
@sathiviswanathvishwanath7194
3 ай бұрын
Mr madhu go back😮😮😮
@sunishpk6514
3 ай бұрын
ഒരു ചുക്കും നടക്കില്ല 😅😮😢..അത് settled ആക്കി..
@muralidr5964
3 ай бұрын
കരുവാനൂർ ബാങ്ക് നെ കുറിച് ഒരു എപ്പിസോഡ് ചെയ്യാമോ പെയിന്റ് അടിക്കാര
@sanilkumarn.b6890
3 ай бұрын
കരുവന്നൂരിനെ കുറിച്ച് വാർത്തകൾ ഒരു വർ മാ യി വന്നുകൊണ്ടിരിക്കുകയല്ലേ.തട്ടിപ്പ് നടത്തിയ മറ്റു ബാങ്കുകളെ കുറിച്ച് എപ്പിസോഡ് വേണ്ടായോ
@Starwar-cz8gq
3 ай бұрын
ഇവിടെ ബിരിയാണി ചെമ്പിൽ സർണം കടത്തിയിട്ടു ഒന്നും ഇല്ല...എന്നിട്ടാ..
@ThankachanMK-wo8ek
2 ай бұрын
ഒരു ചാവാലിപ്പട്ടീടെ - ( പെൺ പട്ടീടെ ) കൊരയും കേട്ട് അങ്ങ് കേന്ദ്രത്തീന്ന് കൊറെ വേട്ട നായകൾമണവും പിടിച്ച് വന്നല്ലോ എന്നിട്ട് എന്തായി മക്കളേ'
@josecp1405
3 ай бұрын
തൃശൂരിലെ ഇമ്മടെ വർഗീസ് ചേട്ടൻ പറയണ് പാർട്ടിയുടെ അക്കൗണ്ടിലെ പൈസ ഇ.ഡി കണ്ട് കെട്ടീന്ന് . ഈ കാരൃം പുളളീ അറിഞ്ഞത് മനോരമയിൽ കൂടി ആണെന്ന്. സുരേഷ് ഗോപിയുടെ വാർത്ത കഴിഞ്ഞാൽ ഇമ്മടെ വർഗീസ് ചേട്ടന്റെ വാർത്ത ഒന്ന് ഇടണോട്ടോടാ ഗഡിയേ.
Пікірлер: 81