ഒരു ദേശത്തിൻ്റെ തന്നെ ആത്മീയ നിയന്ത്രണം തങ്ങളുടെ കൈകളിൽ ഏന്തിയ കണിയാപുരത്തെ അടക്കി വാണ ആ മഹാരഥന്മാരെ അറിയാതെ പോകരുത്...
ചാന്നാങ്കര മുസ്ലിം ജമാഅത്തിന്റെ ചാരെ അന്തിയുറങ്ങുന്ന ചാന്നാങ്കരയുടെ ആത്മീയ വെളിച്ചവും, ഗുരുവുമായിരുന്ന മണ്ണെണ്ണ മസ്താൻ എന്ന പേരിൽ വിശ്വാസികൾക്കിടയിൽ ഖ്യാതി നേടിയ ചാന്നാങ്കര ശൈഖ് സെയ്യിദ് മണ്ണെണ്ണ മസ്താൻ (ഖ:സി ) തങ്ങളുടെ പുനർ നിർമ്മാണം ചെയ്യപ്പെട്ട മക്ബറ കാഴ്ച്ചകളിലൂടെ ഒരു പ്രയാണം...
#islamic , #sufi ,#muslimstatus , #masjid ,
#sunni , #malayalam ,#beemapally ,#ajmeer ,
#ahlussunnahwaljamaah ,#masjidnabawi ,#viralvideo
Негізгі бет Фильм және анимация ചാന്നാങ്കര ശൈഖ് മണ്ണെണ്ണ മസ്താൻ തങ്ങൾ | ഔലിയ | മഖാം സിയാറത്ത്
Пікірлер: 18