നമസ്കാരം തിരുമേനി എല്ലാ വീഡിയോ കളും വളരെ അധികം അറിവ് നല്കുന്നു .
@user-sf2gz2wi2z
Жыл бұрын
നല്ല വിവരണം ലളിത ഭാഷ🙏🙏🙏🙏🙏🙏
@linukarunagappally6613
3 жыл бұрын
തന്ത്രി, ജ്യോതിഷി, സ്തപതി, ശില്പി എന്നിവർ ചേരുമ്പോൾ ആണ് ക്ഷേത്രം ഉണ്ടാകുന്നത്. അങ്ങയുടെ എല്ലാം വീഡിയോയുംനല്ലതാണ്, അറിവുള്ളവനാണ്, അങ്ങയുടെ പുസ്തകം ഞാൻ വായിച്ചു അതും മഹനീയമാണ് 🙏. തെക്കൻ സംബ്രതായതിൽ പ്രതിഷ്ടാ കർമങ്ങളിൽ ആചാര്യ വരണത്തിൽ തന്ത്രിയെ കൂടാതെ ബാക്കി മൂന്നുപേരെയും ആചാര്യ വരണത്തിൽ ഉൾപെടുത്താറുണ്ട്.
@gireeshkaraparambu8979
3 жыл бұрын
നമസ്കാരം തിരുമേനി ഞാനിതു കഴിഞ്ഞദിവസം ചോദിച്ചിരുന്നു പറഞ്ഞുതന്നതിന് വളരെ നന്ദിയുണ്ട്
@smithak.s7565
2 жыл бұрын
തിരുമേനി.... 🙏🏽🙏🏽🙏🏽🙏🏽
@rajeshnavaneeth5787
3 жыл бұрын
നമസ്കാരം തിരുമേനി
@sivaparakashs3968
3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@SR-cz7tt
3 жыл бұрын
അവതരണം വളരെ മെച്ചപ്പെട്ടു.
@user-el4xd5hl1f
3 жыл бұрын
നമസ്തേ തിരുമേനി അറിവ് പറഞ്ഞുതന്നതിന് നന്ദി
@dileeppluskrishnan
3 жыл бұрын
Very good information please continue thank you so much
@gokulnath7928
3 жыл бұрын
Super Waiting for your video
@rajagopal7583
3 жыл бұрын
എല്ലാ നന്മകളും ആശംസിക്കുന്നു.👌👍👍
@rajeevshanthi9354
3 жыл бұрын
പണ്ട്. വളരെയധികം. ബുദ്ധി മുട്ടായിരുന്നു. ഇത്. മനസിലാക്കാൻ. പെട്ടെന്ന്. ഒന്നും. .പറഞ്ഞ് .തരില്ല. അങ്ങ്. .വളരെ. മനസാക്ഷിയേടെ. .പറഞ്ഞു. .തരുന്നു. നമസ്കാരം. ജീ
@agthennavan613
3 жыл бұрын
Please add English subtitile for more viewers .Thank u swami
@akhilappu7842
3 жыл бұрын
🙏
@jegand5123
3 жыл бұрын
Super
@ranjiththamarasseri917
Жыл бұрын
👌👌
@vishnuaranattu3111
3 жыл бұрын
Thank you Praveenetta for posting informative videos
@supriyagiggoo8009
3 жыл бұрын
What is he talking about? I am north Indian I don't understand. Please. Also is it his personal phone number?
@vishnuaranattu3111
3 жыл бұрын
@@supriyagiggoo8009 Yes...I think so.. He was talking about a ritual followed by the temples in Kerala....known as Acharya Varanam.....It is the ritual through which we invite and handover the charge( for performing tantric rituals ) to the chief priest ( Thantri)
@rajeev_shanthi
2 жыл бұрын
നമസ്കാരം
@maheshwarrier8587
3 жыл бұрын
തിരുമേനി നന്നായി ട്ടുണ്ട് അതു പോലെ എനി ഏതു പ്രതിഷ്ഠ ചെയുമ്പോളും ഭൂതസംഹാരം ,സൃഷ്ടീ, ലിപി ന്യാസം ,വിവിധ ദ്രവ്യങ്ങൾ നിറച്ച ആടുന്നതിന്ടെ സങ്കലപ്പം,അതു പോലെ ദേവന് പ്രതിഷ്ഠിക്കുമ്പോൾ ,കോമരത്തിനെ സ്വർധിക്കുമ്പോൾ ഒക്കെ ഒരു കലശം എങ്കിലും അടുന്നതിന്റെ സങ്കല്പം ഒന്നു പറഞ്ഞു തരാമോ?
വേലയും പൂരവും അതുപോലെ കാവും അമ്പലവും ക്ഷേത്രവും ഇങ്ങനെ വേറിട്ടു വിളിക്കുന്നതിലെ കാര്യത്തെകുറിച്ച് ഒരു വീഡിയോ ചെയ്യണം.
@dhaneshputhukkulam3781
3 жыл бұрын
🙏👌👍
@umeshmb3354
3 жыл бұрын
Good
@shibumd8761
3 жыл бұрын
ഗന്ധർവ പൂജയുടെ ധ്യാനം മൂലം ഋഷി ഛന്ദസ്സ് എന്നിവ പറയാമോ
@satheeshkumarsatheeshkumar4007
3 жыл бұрын
👍👍👍👍
@dheerajnimesh1792
3 жыл бұрын
Namskaram 🙏
@rajeev_shanthi
2 жыл бұрын
ഞാൻ. പഠിക്കുന്ന കാലത്ത്. ഇതെല്ലാം. പറഞ്ഞു തരണമെങിൽ. ബുദ്ധി മുട്ട്. പറയാൻ. ഇല്ല. ഈ. തലമുറ. ഭാഗ്യം
@rajalingamnagam6252
3 жыл бұрын
താന്ത്രിക ആചാര്യന്മാർ എങ്ങനെ തട്ട് മുണ്ടുടുക്കുന്നു ഒരു വീഡിയോ ചെയ്യുമോ തിരുമേനി
@bineeshviswakarma1693
3 жыл бұрын
ശിൽപ്പശാസ്ത്രത്തിലെ മുഴുവൻ വിവർത്തനവും വിട്ട് പോവാതെ ഈ സമൂഹത്തിന് പറഞ്ഞ് കൊടുക്കാമോ ? . പ്രതിഷ്ടാ കർമ്മമായാലും ക്ഷേത്രം നിർമ്മിതി ആയാലും അത് തീരുമാനിക്കുന്നത് ക്ഷേത്ര ശിൽപ്പിയാണ് .വാസ്തു ശാസ്ത്ര പ്രകാരം ഭൂമിയുടെ ഘടന മനസ്സിലാക്കി അവിടെ ക്ഷേത്രം നിർമ്മിക്കുന്നതും ദേവീദേവൻമാരെ സൃഷ്ടിക്കുന്നതും അതിന് ജീവൻ കൊടുക്കുന്നതും ശിൽപ്പിയാണ് . ശിൽപ്പിക്ക് വേദനിച്ചാൽ അത് ദേവനാണ് വേദനിക്കുക അത് കൊണ്ടാണ് പറയുന്നത് ശിൽപ്പി ക്ക് തുണിയും ദക്ഷിണയം കൊടുത്ത് അവരെ സന്തോഷിപ്പിക്കണം എന്ന് .ക്ഷേത്രവിധിപ്രകാരം ക്ഷേത്രത്തിലെ കാര്യങ്ങൾ തീരുമാനിക്കുന്നതും തന്ത്രിയും ക്ഷേത്ര ശിൽപ്പിയും ആണ് അറിഞ്ഞ് കൊണ്ട് ശിൽപ്പാ ചാര്യൻമാരെ ഒഴിവാക്കിയിട്ടുള്ള ഈ ക്ലാസ് തെറ്റാണ് പണ്ടും ഇത് തന്നെയല്ലെ ചെയ്തിട്ടുള്ളതും ., വിശ്വകർമ്മജർ ആജന്മ ശത്രു ആണല്ലോ . യത് കിംഞ്ചിത് ശിൽപ്പം തദ് സർവ്വംവിശ്വകർമ്മജം എന്നാണ് ശാസ്ത്രത്തിൽ പറയുന്നത് .
@MuruganMurugan-bo1lq
3 жыл бұрын
Great
@silenceshiva3718
3 жыл бұрын
ഞാൻ ഒരു ക്ഷേത്രം പൂജാരി ആണ് കളശങ്ങളെ കൂടുതൽ അറിയുവാൻ അറിയുവാൻ ഏത് ഗ്രന്ഥo ആണ് എന്ന് പറഞ്ഞു തരുമോ
@lijinv6119
2 жыл бұрын
Kalasachandrika
@silenceshiva3718
2 жыл бұрын
@@lijinv6119 കിട്ടാനില്ല
@rajeshkecherykc9967
3 жыл бұрын
തുടർച്ചയായി കാണിക്കണം
@likeps2377
2 жыл бұрын
നന്ദി. നമസ്ക്കാരം തിരുമേനി
@shyamnamboothiris2776
3 жыл бұрын
നമസ്ക്കാരം യോട്ട
@ranjithkavvaik1833
3 жыл бұрын
ചില ക്ഷേത്രങ്ങളിൽ ബ്രഹ്മരക്ഷസ്സിന് തറ /മണ്ഡപം കെട്ടി പ്രത്യേകം ആരാധിക്കുന്നതായി കാണുന്നു.ആസ്വഭാവിക മരണം സംഭവിച്ച ബ്രഹ്മാരണല്ലോ ബ്രഹ്മരക്ഷസ്സുകൾ, ചില ക്ഷേത്രങ്ങളിൽ ഇങ്ങനെ ബ്രഹ്മരാക്ഷസുകളെ കുടിയിരുത്തുവാനുള്ള കാരണം എന്താണ്?
Пікірлер: 48