മെസ്സി ചാൻസ് മിസ്സ് ചെയ്തു മെസ്സി പോര എന്നൊക്കെ പറയുന്നവർ ഈ സ്റ്റാറ്റസ് കൂടി കാണണം 🇦🇷 Lionel Messi 🆚 Canada: 🎯 1 assist 👟 89% passing accuracy 😳 5 chances created 😱 5 big chances created 🥅 6 shots (3 on target) 👍 5/5 long balls ⚔️ 3 recoveries ⭐️ 8.2 match rating GOAT! 🐐
@user-vm1mj5pi8c
5 күн бұрын
Cr7 ithilum nannayi kalikum💀 👽 pdod
@NizamNijjuksd
5 күн бұрын
Ath kanula goals matram noknnal ind pakshe ❤nalla pole kalichu goals vann illa next match adikum leo
@johnwick5826
5 күн бұрын
1st goalum Mac Allisterinu ball ethichath Messi alle
@AlokManu
5 күн бұрын
Miss akiya chance koodi goal aayirunnel rono fansinte annakkil adich kodukamayriunni
@nazeerabdulazeez8896
5 күн бұрын
ഫ്രാൻസിനെ സമനിലയിൽ തളച്ചു വന്ന കാനഡ ആ കോൺഫിഡൻസ്ൽ ആയിരുന്നു അര്ജന്റീന ആദ്യ പകുതിയിൽ അര്ജന്റീന നിറം മങ്ങി പക്ഷെ പൊതുവെ അര്ജന്റീന ഏത് ടൂർണമെന്റ്ലും തുടക്കം ഇങ്ങനെ ആണ് അത് ഇനി വലിയ ടീമുകൾ ആയാലും ചെറിയ ടീമുകൾ ആയാലും
@blackstyle8488
5 күн бұрын
ഇജ്ജ് എവിടെ ചങ്ങായി ആൻ്റെ റിവ്യൂ കേൾക്കാൻ വേണ്ടി ഞ്ഞമ്മൾ കാത്തിരിക്കുകയായിരുന്നു ❤❤
@FeedFootball
5 күн бұрын
❤️
@PattumSorayum
5 күн бұрын
സത്യം
@blackstyle8488
5 күн бұрын
❤❤@@FeedFootball
@DILRASH
5 күн бұрын
Lionel scaloni..what a manager..❤🇦🇷
@fanofprophetnathan
5 күн бұрын
യാഥാർത്ഥ്യ ബോധത്തോടെ ഉള്ള ഒരു വിശകലനം, എന്താണ് യഥാർഥത്തിൽ സംഭവിച്ചത് എന്ന് പറഞ്ഞു, ഇത് ഒരു സീറ്റ് എഡ്ജ് മാച്ച് ആയിരുന്നു... എന്ന് കളി കണ്ട ഒരു ആളെന്ന നിലയിൽ കാനഡ അവരുടെ മാക്സിമം കൊടുത്തു, അർജന്റീന അവരുടെ ടോപ് ലെവൽ എത്തിയില്ലെങ്കിലും വളരെ നന്നായി കളിച്ചു, പക്ഷേ രണ്ടു വിംഗ് ബാക്കും വീക്ക് ആണ്, ഇന്നലത്തെ യഥാർത്ഥ താരം ഡീപോൾ ആയിരുന്നു.. എന്ന് എനിക്ക് തോന്നിയത്, കാനഡയുടെ ഓഫ് ദ് ബാൾ 4-4-2 നെ പൊളിച്ചു കളിച്ചത് ഡീപോൾ ആയിരുന്നു... അദ്ദേഹം നടത്തിയ ചില അപ്രതീക്ഷിത നീക്കങ്ങളും ടാക്കിളും ഒക്കെ കാനഡ ഉറപ്പിച്ചു വന്ന സിസ്റ്റത്തിൽ വിള്ളലുകൾ വീഴ്ത്തി അവിടെ നിന്നും അർജന്റീന ട്രാക്കിൽ ആയി
@FeedFootball
5 күн бұрын
👍
@arg282
5 күн бұрын
അര്ജന്റീന യുടെ കളി നമ്മൾ keen ആയി വീക്ഷിച്ചാൽ മനസ്സിലാവുന്ന ഒരു കാര്യം... അവർ എതിർ ടീമിന്റെ നിലവാരത്തിനനുസച് ആണ് ഗെയിം മുന്നോട്ട് കൊണ്ട് പോകുന്നത്... എതിർ ടീം മോശം ആണെങ്കി അര്ജന്റീന അൽപ്പം ഉഴപ്പൻ കളി കളിക്കും... പക്ഷെ എതിരെ വരുന്നത് മികച്ച team ആണെങ്കിൽ അര്ജന്റീന top ഗിയർ ലേക്ക് കളി തിരിക്കും... അത്രേയുള്ളൂ
@muhammedriyas770
4 күн бұрын
തേങ്ങ ആണ്... തട്ടി മുട്ടി മുന്നോട്ട് പോവുന്നു.പിന്നെ കാനഡ സൗദി അല്ല കഴിഞ്ഞ world കപ്പിൽ നല്ല രീതിയിൽ attacking ഫുട്ബോൾ കളിച്ച ടീം ആണ് പക്ഷേ ക്ലിനിക്കൽ അല്ല.
@hedgegaming5495
Күн бұрын
@@muhammedriyas770 Brazil valikkunnundallo
@muhammedriyas770
Күн бұрын
@@hedgegaming5495 എന്ത് വലിക്കുക
@sanjayreshabdev962
5 күн бұрын
De paul❤️🔥🥳 engine
@suharakunnath6763
5 күн бұрын
Oru kali kanda feel❤❤
@FeedFootball
5 күн бұрын
❤️
@ashwinag290
5 күн бұрын
Cuti 💙🤍 എപ്പോഴും ഞങ്ങളുടെ മികച്ച കളിക്കാരിലൊരാളാണ് എല്ലാ അർജൻ്റീന ആരാധകരും അവനെ എപ്പോഴും വിശ്വസിക്കുന്നു ❤️🔥
@abuhunaif8762
5 күн бұрын
ഈ video വേണ്ടി കാത്തിരിക്കുകയായിരുന്നു
@muhammedshadleomessifanlover
5 күн бұрын
VAMOS ARGENTINA 💙🤍🇦🇷😘😊
@Jithin888
5 күн бұрын
മെസ്സിയുടെ മോശം പെർഫോമൻസ് ഒരു സാധാരണ പ്ലെയറുടെ averege പെർഫോമൻസ് ആണ്
ground bayankara mosham ayirinnu ennath oru fact aan
@mohammedjasim1891
5 күн бұрын
Acuna ye ഒക്കെ എന്നോ ഒഴിവാക്കേണ്ട ടൈം kayinju പിന്നെ അത് പോലെ pace wingersine use ചെയ്യുന്നില scaloni
@athirankk582
5 күн бұрын
Very true
@keralanaduchannel7550
5 күн бұрын
Messi power. Copa America Messi yum teemum konddu pogum
@joyitorhouse8515
5 күн бұрын
Nokki irunnoo..😂😂
@sinan908
5 күн бұрын
Bro , screenshots എല്ലാ വീഡിയോസിലും add ആക്കുമോ 👍🏻❤
@collegeboy4733
5 күн бұрын
Cuti Romero 🤌
@fairooooozki
5 күн бұрын
❤❤
@downtown2994
5 күн бұрын
Scaloni was complaining about the pitch
@Athul-ck4dh
5 күн бұрын
❤️
@sreeraga6084
5 күн бұрын
Garnacho kku avasaram kodukkanamaayirunnu
@msafwan
5 күн бұрын
ബ്രസീൽ എന്ത്കൊണ്ട് കപ്പ് അടിക്കില്ല....... വിഡിയോക്ക് വേണ്ടി വെയ്റ്റിംഗ്..... 😊🤩 Oru Brazil fan.....🤗💓
@ARUN-yq1jy
5 күн бұрын
Veruthe video kk vendi wait cheyanda ethayalum cup adikkula😂
@msafwan
5 күн бұрын
@@ARUN-yq1jy just hope bro..... 🤗😊
@arjunarju1700
Күн бұрын
Vamos 🥳🥳
@ABHAI-yp6ic
4 күн бұрын
💙🇦🇷
@samshadalikkd5407
5 күн бұрын
Ingalk oru kochaayi koode ethra manoharamaayitaanu orukaliye avalokhanam cheynunnath
@mohammedashique7036
5 күн бұрын
അൽഫോൻസോ ഡേവിസ് കിണഞ്ഞു ശ്രമിച്ചു. പക്ഷെ സഹ താരങ്ങൾ ക്ലിനിക്കൽ അല്ല. Alphonso davies 9/10 ⚡
@rameshvelu4239
5 күн бұрын
Hi bro 🎉
@AjmalAj-ej6rm
Күн бұрын
Vamos💙
@josephptomy2098
5 күн бұрын
Bro Germany vs Hungary 😢😢😢
@user-nt8me5pg5g
5 күн бұрын
Where was garnacho ??
@khaleelkc2517
5 күн бұрын
ഇജ്ജ് ഇത് എവിടെയായിരുന്നു
@kareemkanchippura_fcbayern1521
5 күн бұрын
Germany vs hungry റിവ്യൂ എവിടെ😢??????
@pranabkannur7035
5 күн бұрын
Brazil nthukond title adikkilla ..... video cheyyam enn paranju eth vare kandillla.....
@abdulbhasithchembayil8751
5 күн бұрын
എനിക്ക് തോന്നിയില്ല കാനഡക് അങ്ങോട്ട് കളിച് എത്തിക്കാൻ പറ്റാതെ ആണ് എനിക്ക് തോന്നിയത്.
@MuhammedRishalm
5 күн бұрын
💯
@shijocharles
5 күн бұрын
Ground pora
@shihasbacker
5 күн бұрын
copa america, where to watch ??
@FeedFootball
5 күн бұрын
Streaming allaande vazhi illa
@shihasbacker
5 күн бұрын
@@FeedFootball 🥲
@ManojRaj-bj5gd
4 күн бұрын
Cricfy tv
@BG_2228
5 күн бұрын
Wait for the next match. mistakes will teach something new🙂↕️
@AkshayMp-wi2og
5 күн бұрын
ഇങ്ങള് ബ്രസീലിന്റെ വീഡിയോ ചെയ് ചങ്ങായി
@sabikerala1323
5 күн бұрын
അതിനു Brazil ന്റെ കളി കഴിഞ്ഞില്ലല്ലോ
@AkshayMp-wi2og
5 күн бұрын
@@sabikerala1323 ഇങ്ങളുടെ കളീടെ മുന്നേ ഒരു വീഡിയോ ചെയ്തില്ലേ അതുപോലെ
@ASK-ce6ps
5 күн бұрын
കോപ്പ കാണാൻ വരുമ്പോൾ net തീരു അതെങ്ങനെ യൂറോ t20 എല്ലാം ഒരുമിച്ചു വന്നില്ലേ 🥴
@user-rm4kj9rr5f
5 күн бұрын
Wife vechood mone
@sinanpm7934
5 күн бұрын
Vi use cheyy. Night unlimited
@mohammedjasim1891
5 күн бұрын
മറ്റന്നാൾ 37 വയസ്സ് ആവാൻ പോകുന്ന് ചെങ്ങായി ആണ്
@fairooooozki
5 күн бұрын
Garnacho ne ennala kalippikkanamayrnnu
@arjunachu9292
5 күн бұрын
Garnacho winger aan bro. Canada wing nalla reethiyil pootiyirunnu. Aake centre attack aan cheyyaan kazhiyuka. Athinu pattiya oru player alla Garnacho. Athaan irakkaathirunnath
@fairooooozki
5 күн бұрын
@@arjunachu9292 aa acuna de wing kandillw oru anakvm ella, garnacho vanna ath korch settavatynu
@shameenajameesh1755
5 күн бұрын
വേൾഡ് കപ്പിൽ നമ്മളെയൊക്കെ ഞെട്ടിച്ച ഫ്രാൻസിനെ തളച്ച് ടീമാണ് കാനഡ ഈ ചാൻസ് കമ്പ്ലീറ്റ് ഗോളാവുകയാണെങ്കിൽ ഈ ടൂർണമെന്റിലെ മോശം ടീമായി മാറുമായിരുന്നു കാനഡ
@decemberdecember4401
5 күн бұрын
ഫ്രാൻസ് ഞെട്ടിച്ചു എന്നോ.. പോടാ 5 പേരെ അസുഖം വന്നു നഷ്ട്ടം ആയ ഫ്രാൻസ് കപ്പ് അടിക്കേണ്ട ടീം ആണ്... Refree help കിട്ടി അർജെറുനാ ആണ് ഞെടിച്ചത്..
@rishikeshps570
5 күн бұрын
Ee type kali aanu continue chyunathenkil, title vere aarelum kondupokum
@anooppu6276
5 күн бұрын
Saudi ayitt thottitt cup eduthille chengayii,finishing shokam arnu.. verum matchesil mecha pedum...
@rishikeshps570
5 күн бұрын
@@anooppu6276 bro njn paranjathu ee type kali continue chythal ennu aanu
@MuhammedRishalm
5 күн бұрын
Njan oru Portugal fan aan.njan parayunne Argentina eppoyum chatha Kali aan first match kalikaar.valiya teams varumbol Kali maarum . because of Lionel scaloni
@user-rm4kj9rr5f
5 күн бұрын
Opn chance miss aakit illenkil 6ennam keriyene🤣
@AjmalAj-ej6rm
Күн бұрын
Poyi monghda😂😂😂
@shabeerthottassery5720
5 күн бұрын
LWB,RWB പുതിയ പേസ് ഉള്ള players വന്നില്ലെങ്കിൽ പണി കിട്ടും. ..
@RanjithKannan-rn4vg
5 күн бұрын
Erekure Uruguay ❤ edukkum
@nawaznaz232
5 күн бұрын
വളരെ മോശം ഗ്രൗണ്ട് ആയിരിന്നു. കളി ജയിച്ചതിനു ശേഷം പറഞ്ഞത്..
@abhijith3465
5 күн бұрын
🇧🇷💛🩵🇦🇷
@rameeskinakkul9075
5 күн бұрын
Ee kaliyum kondupoyal adutha kali chilikkethire nilam thodilla😂😂😂
@@user-qg8dr1gy2xBrazil നെയും Argentina യെയും അവസാനം തോല്പിച്ച team ഏതാണെന്ന് ഒന്ന് നോക്ക്
@ShibinShibi-xq9zu
5 күн бұрын
Cup Uruguay kondokum
@MUHAMMADRAHEESVP
5 күн бұрын
മെസ്സി യെക്കാൾ എന്തു കൊണ്ടും ഫിനിഷർ CR7 ആണ്. പുള്ളി barca യിലും ഒരു പാട് ചാൻസ് miss ചെയ്യാറുണ്ടായിരുന്നു.
@Gunnners
5 күн бұрын
Rand perudeyum XG nokk. Ennitt para😅
@OBEYGood
5 күн бұрын
Oru king messi
@MUHAMMADRAHEESVP
5 күн бұрын
XG നോക്കാൻ ഒന്നും ഇല്ല barca യിൽ കണ്ടതാ 10 open ചാൻസ് കിട്ടിയ 3 എണ്ണം അടിക്കും. ഇന്നത്തെ സിറ്റി യാണ് അന്നത്തെ barca ഒരു പാട് ചാൻസ് create ചെയ്യും മെസ്സി നശിപ്പിക്കും
@Gunnners
5 күн бұрын
@@MUHAMMADRAHEESVP aysheri..xg nokkaanonnulle...ennaa oke.😅 Pinne enth base cheythitta nee parayunne.
@suhailtssudheer8186
5 күн бұрын
@@MUHAMMADRAHEESVPethada ivan nii eth kaliya kandath
Пікірлер: 141