വളരെ വളരെ ശരിയാണ് ഇതുപോലെ ചോതി നാളിനെ പറ്റി ഇത്രയും വ്യക്തതയോടെ പറഞ്ഞതിന് നന്ദി ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു നന്ദി🙏🙏🙏
@padmanair8631
2 жыл бұрын
Ente Anubhathil Thankal paranjate valere shariyane
@himamary1014
2 жыл бұрын
ഇത്രയും കറക്റ്റ് ആയിട്ട് എങ്ങനെ പറയാൻ കഴിയുന്നു, ഇത് വരെയും ഒരു ജോൽ സിയനും കഴിഞ്ഞിട്ടില്ല ഇങ്ങനെ കൃത്യമായി പറയാൻ, അങ്ങേക്ക് എന്ത് തന്നാൽ മതിയാകും എന്ന് അറിയില്ല, ഒരുപാട് നന്ദി തിരുമേനി.
@PVinayanp
2 жыл бұрын
ഇത്രയും ശരി ആയിട്ട് ചോതി നക്ഷത്രക്കാരെ പറ്റി ആരും പറഞ്ഞു കണ്ടിട്ടില്ല..101% correct swami...🥰👍
@DharmaRaj-lt9xw
5 ай бұрын
എന്റമ്മോ. ഞാൻ കണ്ടതിൽ ഇത് പോലൊരു ജോൽസ്യനെ കണ്ടിട്ടില്ല. എനിക്ക് . 2019 . മുതൽ . ദാബത്യ ജീവിതം . ഇന്ന് വരെ ഒരു പോയിന്റ് തെറ്റിയില്ല. ഇത്രയും ക്ലിയർ . സമ്മതിക്കണം. അനുഭവിച്ചവർക്കെ അറിയൂ. സമാധാനം എന്ത് എന്ന് അറിഞ്ഞിട്ടില്ല. 49. വർഷമായി. ഇനി എന്ന് ശരിയാകാൻ . എല്ലാം സത്യം മാത്രം❤❤❤
@girijapelayur4182
2 жыл бұрын
എന്റെ കാര്യത്തിൽ ഇത് 100% ശരി ആണ്. ഞാൻ ചോതി നക്ഷത്രം ആണ്
@jintumjoy7194
2 жыл бұрын
ഒരു ഗതി പിടിച്ചിട്ടില്ല.... ഈ നന്മ ക്കെ ഉണ്ടായിട്ടും. ഈ പറഞ്ഞത് അത്രയും സത്യം
@lathakumarilatha4021
Жыл бұрын
നഗ്നസത്യങ്ങൾ ഒരാളെങ്കിലും പറഞ്ഞു കേട്ടതിൽ സാറിനെ അഭിനന്ദനങ്ങൾ കൊണ്ട് നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@smithaa1078
2 жыл бұрын
കിറുകൃത്യം! കുളി ഒക്കെ പറഞ്ഞത് എന്തൊരു correct ആണ്. 😀 ചോതിക്കാർക്ക് എല്ലാം നല്ലതു വരട്ടെ!
@rkh4018
7 ай бұрын
സത്യം ആണ് സാർ പറഞ്ഞത് ഇന്ന് വരെ ഉള്ള ജീവിതം ഇത് തന്നെ
@aaromalyt7903
7 ай бұрын
എന്റെ നക്ഷത്രം ചോതി ആണ് തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് 🙏🙏🙏
Пікірлер: 79