വളരെ ശരിയാണ്.. നമ്മളേത്ര ആത്മാർഥത കാണിച്ചാലും തിരിച്ചു ഒരംശം പോലും കിട്ടറില്ല.. എന്നും ദുഃഖം മാത്രം... ഇങ്ങനെയും ഒരു നാളുണ്ടോ ഭഗവാനെ...
@sulochanac828
3 жыл бұрын
Rohaneudafalamparaumo
@anithaks6690
3 жыл бұрын
ഇവിടെയും
@sreejasreenivas8048
3 жыл бұрын
@saranya, പറഞ്ഞത് വളരെ ശരി, എന്റെ അനുഭവം അതു തന്നെ, മറ്റുള്ളവർ കണ്ടില്ല എങ്കിലും ദൈവം കാണുന്നുണ്ട്, കാരണം നന്ദികേട് കാണിച്ചവർക്കെല്ലാം തിരിച്ചടി കൊടുക്കാറുണ്ട്, അവസാനം അവർ തിരിച്ചറിഞ്ഞോളും. ഈശ്വരവിശ്വാസം കൈവിടാതിരിക്കൂ. നന്ദി കാണിക്കുന്നവർ ഈ കാലത്ത് വിരളമാണ്, god bless you sis.
അനുഭവം വച്ച് പറഞ്ഞതു വളരെ ശരിയാണ്... പക്ഷേ എന്നും ദുഃഖം മാത്രം... മനസിന് സന്തോഷം ഇല്ലായ്മ
@dhayadharanpjanamtodayvide8210
3 жыл бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ജഗദീശ്വരൻ എല്ലാ അനുഗ്രഹവും താങ്കൾക്കും ഉണ്ടാകട്ടെ
@sakthidharankp7544
3 жыл бұрын
സാർ വളരെ വാസ്തവം ! വളരെ നന്ദി അഭിനന്ദനങ്ങൾ.
@venugopalan5144
2 жыл бұрын
Very good
@velayudhanes6989
3 жыл бұрын
Well explained most of the openions I experienced being a Chothinashatra and Iam aged 73 ys. Thanks
@vishnuaru7623
2 жыл бұрын
വളരെ ശരിയാണ് എല്ലാം, ഞാൻ അനുഭവിക്കാൻ ഇനി ഒന്നും ബാക്കിയില്ല, സത്യസന്ധതയും ആത്മാർത്ഥതയും എന്നെ ദുരിതത്തിൽ എത്തിച്ചു, എല്ലാരും എന്നെ ചതിച്ചു, ഇന്ന് ഒരു അനാഥ പോലെ ജീവിക്കുന്ന്നു, മനസിന്റെ ബലം കൊണ്ട് ആത്മഹത്യാ ചെയ്തില്ല എന്ന് മാത്രം,80വയസിൽ ശുക്രൻ എന്തിനു വരുന്നു, നല്ല സമയം എല്ലാം ദുരിതവും അപവാത് വും സങ്കടംവും മതിയായി ജീവിതം
@sobhasobhasanthosh9833
2 жыл бұрын
വിഷ്ണു തന്റെ ഇതേ അവസ്ഥ ആണ് എനിക്കും 1000000%
@iamsree2808
Жыл бұрын
അതെ,80 വയസ്സ് പോയിട്ട് ഒരു 50 വയസ്സ് വരെ ജീവിച്ച് ഇരിക്കുമോ എന്ന് സംശയം ആണ് 😣
@suryas4868
2 жыл бұрын
സാർ പറഞ്ഞേക്കുനെ വളരെ ശെരിയാണ് എല്ലാം എന്നെക്കുറിച്ചു ഉള്ള കാര്യങ്ങൾ തന്നാണ്.എനിക്ക് 27 വയസ്സ് ആണ് ഇ കാലയളവിൽ ഞാൻ മനസിലക്കിട്ടുള്ള കാര്യങ്ങൾ തന്നാണ് സാർ ഇതിൽ പറഞ്ഞേക്കുന്നതും താങ്ക് യു സാർ 🙏🙏🙏
@ramachandranpillai5506
2 жыл бұрын
Attitude of chothi you predicted is absolutely correct.
@nasarmk2
3 жыл бұрын
💯 💯 100 💯 correct I am Chothi(വിദേശം) 44 വയസ്സിന് ശേഷം നല്ല ഫലങ്ങൾ തന്നു
@Lemon-rp1gu
2 жыл бұрын
വളരെ സത്യം ആണ് അനുഭവം മാത്രം 🙏🏼🙏🏼🙏🏼
@himamary1014
3 жыл бұрын
എന്റെ നാൾ ആണ് എത്ര സത്യം ആണ് അങ്ങ് പറയുന്നത് ദൈവ വിശ്വാസം കൂടുതൽ ആണ്, ഇത് പോലെ കാറെക്ട ആയി ആരും പറഞ്ഞിട്ടില്ല, ഒരുപാട് നന്ദി
@kenichiwatanabe5094
3 жыл бұрын
99.5% ശെരി ആണല്ലോ 👌👌
@leenaa81
3 жыл бұрын
സർ പറഞ്ഞതെല്ലാം വളരെ ശെരിയാണ്.🙏
@bindus9671
3 жыл бұрын
സാർ പറഞ്ഞത് എന്റെ 50 വയസ്സിനുള്ളിൽ സത്യമാണ് വലിയ ഭക്തിയാണ് ഒരാളിന് പൈസ കൊടുത്തിട്ട് തിരിച്ചു കിട്ടിയില്ല എല്ലാം സത്യമാണ് സാർ നല്ലത് വരട്ടെ thank you so much sir
@guruvayurappanappan9171
3 жыл бұрын
എങ്ങനെ എന്റെ ജീവിതം മുഴുവൻ പറഞ്ഞാലോ ഞാൻ കണ്ട വിഡിയോയിൽ അടിപൊളി ആണ് നിങ്ങളുടടെ
@greeshmag6443
2 жыл бұрын
തുടക്കം മുതൽ അവസാനം വരെ വളരെ സത്യം ആണ്...... 💯💯
@vichithraachu6183
Жыл бұрын
വളരെ ശെരിയ. ഇതുവരെയും ദുഃഖം മാത്രമേ കിട്ടിയിട്ടുള്ളു. ഒരിക്കൽ എല്ലാം മാറും എന്ന് കരുതുന്നു
@syamkumarsyamkumar3607
2 жыл бұрын
പറഞ്ഞതെല്ലാം വളരെ സത്യമാണ് അതിൽ സ്വന്തം കാര്യങ്ങൾ നോക്കാതേ മറ്റുള്ളവരുടെ വിഷമങ്ങളിൽ ഇടപെട്ട് എല്ലാം നഷ്ടപെട്ട ആളാണ്
Mostly what ever you said is true .whom all I should pray ... please suggest ..choti annu nakshtram . August 4 1984
@greeshmag6443
2 жыл бұрын
💯 സത്യം..... 💯
@ratheeshpv5816
Жыл бұрын
ചോതിക്കാർക്ക് 35 വയസ്സിന് ശേഷമാകും ഗുണം കിട്ടുക ...
@satheeshmk3734
3 жыл бұрын
Thank you sir I am Happy
@bobyachayan8784
2 жыл бұрын
ഹലോ ജ്യോതിഷ് നിങ്ങളുടെ ഐഡി സ്ഥലം ഒന്ന് പറഞ്ഞു തരുമോ നിങ്ങൾ ഇതിൽ പറഞ്ഞതിൽ കുടുംബം പോയിട്ട് മക്കൾ പോലും കൂടെയില്ല എല്ലാരും ഒരു വഴിക്ക് എത്തിച്ച തോടുകൂടി എല്ലാവരും എന്നിൽ നിന്ന് പിരിഞ്ഞു ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഒരു സ്ത്രീയാണ് ഞാൻ അനാഥ സ്ത്രീ വാങ്ങുമ്പോഴും കൊടുക്കുമ്പോഴും കിട്ടുമ്പോഴും എല്ലാം നല്ല സന്തോഷത്തിൽ ആയിരുന്നു ഇപ്പോൾ ആരുമില്ല എന്റെ നാടിനെ കുറിച്ച് എന്നെ കുറിച്ച് ഞാൻ ചിന്തിച്ചില്ല ഇത് കേട്ടപ്പോൾ വളരെയധികം കോം സങ്കടവും തോന്നി എനിക്ക് 64 വയസ്സായി ജീവിതം എവിടെ വരെ ഉണ്ട് എന്ന് എനിക്കറിഞ്ഞുകൂടാ കൂടി മാത്രം കടന്നു പോകുന്ന ഒരു സ്ത്രീയാണ് ഞാൻ പോലെ ദാനവും ധർമ്മവും കുടുംബവും എല്ലാം നോക്കി എല്ലാവരും രക്ഷപ്പെടുത്തി അറിയില്ല കറിവേപ്പില പോലെ പുറത്തിറങ്ങി ഇനി എന്താവും എന്ന് അറിയില്ല ചെയ്യും എന്ന് പോലും ഒരു അറിവും ഇല്ലാത്ത ഒരു ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു നോക്കാനോ എവിടെ താരമായി പോയിട്ടില്ല ഇത് കേട്ടപ്പോൾ എന്തോ എന്തോ സംഭവിച്ചത് പോലെ തോന്നി പോയി ജീവനും പോകും
@divyapraji6950
3 жыл бұрын
അമ്മയെ ഇഷ്ടം ആണ് പക്ഷെ അമ്മക്ക് ഇങ്ങോട്ട് അങ്ങനെ ഇല്ല....
Пікірлер: 365