ഞാനാ ഈ ഡോഗിന്റെ പാവം owner ആദ്യമായിട്ടാണ് ഒരാൾ വന്ന് ഇവനെ കൂട്ടിൽ നിന്ന് ഇറക്കുന്നത് സാധാരണ ഏത് കാർ വന്നാലും കുറച്ചു കൊണ്ടിരുന്ന ഇവൻ ഈ കാർ വന്നപ്പോൾ മാത്രം കുരയും ഇല്ല ബഹളവുമില്ല അണ്ണൻ വേറെ ലെവൽ ആണ് കേട്ടോ
@almondnine
13 күн бұрын
body language of handler
@nishasree2172
13 күн бұрын
❤❤❤
@user-ht5by7yb7e
6 күн бұрын
😢
@galaxymusic304
13 күн бұрын
നിങ്ങൾ നായ ദൈവമാണ്, ഏത് നായയ്ക്കും എന്തും ചെയ്യാൻ കഴിയും.. ആരും ഒന്നും ചെയ്യില്ല, കാരണം നിങ്ങൾ നായയെ സ്നേഹിക്കുന്നു ..
@RemyaR-dj4sn
13 күн бұрын
ആദ്യത്തെ അവന്റെ കുരയ്ക്കലൊക്കെ കണ്ടപ്പോ ഞാൻ കരുതി പാട് പെടുമെന്ന്.. പക്ഷേ അവസാനം അവനെ കൊണ്ട് നിങ്ങൾ അപ്പം തിന്നാൻ കൈ കൊട്ടിച്ചു കളഞ്ഞല്ലോ... പാവം കുഞ്ഞ് ♥️♥️♥️♥️♥️
@itzka6061
13 күн бұрын
നിങ്ങൾക്ക് ഒരു challenge തരാൻ സിംഹത്തിനെയോ കടുവയെയോ കിട്ടുമോ എന്ന് നോക്കണം ഇനി 😒🚶
@maheshma1424
13 күн бұрын
ഇത് കൂടോത്രം ഒന്നും അല്ല...നായകൾക്ക് അവരുടെ അടുത്ത് വരുന്ന ആളിന്റെ ധൈര്യം അടി മുടി അളന്ന് മനസിലാക്കാൻ പറ്റും...bolt അളന്നപ്പോൾ വന്ന ആള് പുലി ആണെന്ന് അവനു മനസിലായി 😅.
@bindunair1194
14 күн бұрын
വരുന്ന ആളാരാന്ന് മനസിലായല്ലോ, പിന്നെന്തിന് ഞാൻ show കാണിക്കണം.... ലെ valt😂😂
@ShahanaPathu
3 күн бұрын
ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല ഇത് പൊളിച്ചു 👌🏻👌🏻👌🏻👍🏻😂
@Rockstar-yx4nf
11 күн бұрын
അവനെ കൊണ്ട് കൈ കോട്ടിച്ചത് പൊളി 😊😊
@smrithikarayilsmrithi2410
14 күн бұрын
Chettan oru sambavam thanne 😮
@shaijushaiju8114
14 күн бұрын
നിങ്ങള കണ്ടപ്പോ തന്നെ അതിന് മനസിലായി 😂 നമ്മൾ കാണിക്കുന്നതൊന്നും അവിടെ ഏക്കത്തില്ലെന്ന് 🤣😆
@Jishnu320
13 күн бұрын
അണ്ണാ ഇനി സിഹം പുലി വല്ലതും നോക്കാം.... 😂😂😂😂
@nazarvk9290
9 күн бұрын
നിങ്ങളെ നമിച്ചു അണ്ണാ.. ബുള്ളിയെവെച്ചുള്ള കളിക്ക് ആരും നിക്കില്ല,,
@shibuchacko7361
13 күн бұрын
എന്റെ വീട്ടിൽ ഒരു പോമേരിയെൻ ഡോഗിനെ പുതുതായി കൊണ്ട് വന്നു ലീവിനു പോയപ്പോൾ ഞാൻ ഇതു പോലെ ഒന്ന് സ്നേഹിക്കാൻ പോയി നല്ല കടിയും കിട്ടി 😂
@afsalperambra1933
14 күн бұрын
ഇങ്ങള് pwoliyaan bro ❤
@bibinbino2403
13 күн бұрын
12.48 Video shoot kazhinjitu veanam kochinu ukg yil pokan... 😂😂 renju bayii ithram prethikashichilla.... 😍😍🥰🥰👌👌💪💪💪💪💪💪
@ajithkumar6947
13 күн бұрын
ബ്രോ നായയുടെ അടുത്ത് ഇരിക്കരുത് സ്നേഹം കൊണ്ട് പറയുന്നതാണ് .കണ്ടിട്ട് പേടിയാകുന്നു all the best 👍
@christythomas9243
13 күн бұрын
Super dogs🐕 video❤
@athulprem4151
13 күн бұрын
ഇത് എന്ത് മാജിക് ആണുബ്രോ 💎
@RanjithRanjith-qt9ow
14 күн бұрын
Polichu❤
@shaijushaiju8114
14 күн бұрын
കൊള്ളാം പൊളിച്ചു 🤩🤩🤩🤩🤩🤩
@GeemonDevil
3 күн бұрын
Renju ബ്രോ 🙌🏻 💥✨
@lineeshkv2606
13 күн бұрын
ഇങ്ങള് ആള് ഒരു വലിയ ഒരിത് ആണ് കേട്ട... നിക്കിഷ്ട്ടായി വീഡിയോ... 👏👏👏
@jaikgeorge5821
13 күн бұрын
ഞാനും പാലാ കാരൻ ആണ് വീഡിയോ എല്ലാം കാണാറുണ്ട് ♥️💓👍
@nikhilnadh4010
13 күн бұрын
പുലിമുരുഗൻ movie യിൽ ലാലേട്ടനെ attack ചെയ്യാൻ വേണ്ടി അവര് രണ്ടു dogs നേ vidana ഒരു seen ണ്ട്. അതാ എനിക്ക് ഓർമ വരണേ. 👍 good bro
@AnishMohanan-i3z
11 күн бұрын
ഞാനും അത് പറയാൻ വന്നതാ❤❤❤
@rareeshr7862
13 күн бұрын
😂 അടിപൊളി 👍🏻
@babuqtr2580
14 күн бұрын
ബ്രോ സൂപ്പർ ഫസ്റ്റ് കമ്മൻഡിൽ ഞാൻ 😂👌👌👌👌💪💪💪
@theinvisiblepsycho8938
13 күн бұрын
❤❤❤
@sonygeorge2869
13 күн бұрын
👍
@vinayakkanil7806
13 күн бұрын
സുന്ദരൻ ❤
@dhanesh2368
13 күн бұрын
നിങ്ങടെ മണം അടിച്ചാൽ മതി ഏത് ഡോഗും പതുങ്ങും ❤❤❤❤❤
@sayeerar847
12 күн бұрын
Bolt നിങ്ങളുടെ യൂട്യൂബ് ചാനെൽ കാണാറുണ്ടെന്ന് തോനുന്നു 😂
@maheshvaliyathra2325
14 күн бұрын
😄😄😄
@dreamlife6585
10 күн бұрын
സമ്മതിച്ചേ.... 🙏
@jayeshgnair850
13 күн бұрын
Adipoli bro
@SunithaMurali-pp5xm
13 күн бұрын
❤
@mviveknair
13 күн бұрын
എനിക്കും തോന്നിയിട്ടുണ്ട്, നിങ്ങൾക്കേ എന്തോ പരിപാടി ഉണ്ട് 🤣🤣🤣
@sreekumar7444
13 күн бұрын
❤❤❤❤❤
@sanjanasanju8106
13 күн бұрын
❤❤
@babyjose4079
13 күн бұрын
❤❤❤❤
@shaijukattappanaofficial4969
13 күн бұрын
Supperrb 👌👌👌
@karthikkr8429
13 күн бұрын
Poli brooo
@RAVISVLOG2023
13 күн бұрын
Super
@Akku_and_Ammu
13 күн бұрын
❤❤🥰🥰👍🏻👍🏻
@priyal8188
10 күн бұрын
Super🥰
@dheerajcs3801
11 күн бұрын
❤😂
@JayakumarThammu-fu2fl
10 күн бұрын
❤️🎉
@shaijushaiju8114
14 күн бұрын
ഞാൻ fast😂🥰🥰🥰🥰🥰🥰✌🏻
@sreeni1549
9 күн бұрын
Super bro😊
@Doggo_Tv_
13 күн бұрын
Renju bro👏👏👏👏❤🔥
@mrpaasha
12 күн бұрын
Dog nte psychology prakaram angane madiyil 10:00 irikkunnathinte meaning entha. Pinne dog ne approch cheyyumbo avan ente pirakilekk mari nikkum.
@user-dc8fj1xt3t
13 күн бұрын
❤❤❤👌👌👌👍👍👍
@petlover1429
6 күн бұрын
Pookkuutti mazha 😂😂😂
@navablatheef7948
13 күн бұрын
എന്തോ ഒരു കൂടോത്രം അല്ലേ😅
@sijucr7390
7 күн бұрын
👍👍❤🔥
@subranmanyan7517
13 күн бұрын
😂❤❤❤❤❤❤❤❤❤
@rajeevmukundan9230
12 күн бұрын
Biting dogs are emotionall distressed. Most of them bite when their owners are around.
@user-hq6rk3gm9z
13 күн бұрын
❤❤❤❤❤ renju bro❤❤❤❤
@anoopunni5009
13 күн бұрын
Tiago xt ano car?
@ourmedia7546
13 күн бұрын
50%dog kadikathila kura mathram ulla but kuracha namaal peadichit aduth pokillaa, but eee pahayaaan peadi yilllla apo dog cool ayi eragummm pahayyaaa nigalk hanumaaaan theneaaaa❤
കണ്ടിട്ട് ഡോഗും അണ്ണൻറെ സബ്സ്ക്രൈബർ ആണെന്ന് തോന്നുന്നു
@orupravasi9922
13 күн бұрын
അയ്യോ എന്റെ സ്ഥലം ആണ്
@user-jn2vm9ir1k
13 күн бұрын
Renju Ella vdo dogs name ezhuthamo.ningalude vdo kandu kandanu ivanmarude ellam name padikkune.njan oru dog lover annu. Ipol ente ammayodum husbandinodum eathu dog kandalum njan paranjukodukum athu eathu dog anennu..😊
@jinappanc8972
13 күн бұрын
തിരിച്ചു കൂട്ടിൽ കയറ്റുന്ന oru ഡോഗ് nte video ഉണ്ടെങ്കിൽ enikkum und dog naadan cross reply തന്നാൽ njan വിളിക്കാം
@jithukuruvi935
13 күн бұрын
💪💪💪
@pramodkt6365
13 күн бұрын
Nice
@prasanthrajan4954
10 күн бұрын
AMERICAN BULLY: 3:13 ithu oru mantheramano?? LEASH BUDDY:Alla chatan seva! Olimpian Anthony Adamla jaguthy chetana orema vannu😅😅
@sulekhasrsr2506
13 күн бұрын
Bolt നെ വെറും കുട്ടി ആക്കി കളഞ്ഞു ലോ.... പോട്ടെ ന്ന് പറഞ്ഞപ്പോ അവനൊരു വിഷമം...
@jinappanc8972
13 күн бұрын
Chetta ningal dogine kooteenu ഇറക്കി.. നിങ്ങൾ thhirichu koottil kettunna oru വീഡിയോ ഇടാവോ
@jithinraj5115
14 күн бұрын
രഞ്ജു ഏട്ടാ ❤
@SajuSree-kt3ng
13 күн бұрын
സാധാരണ ഡോഗിനെ തൊടാറില്ലല്ലോ?
@gireeshsankunny1765
13 күн бұрын
ഇപ്പോൾ കേരളത്തിൽ ട്രെൻറ് ആണ് കൂടോത്രം. രഞ്ജു ഇതിൽ വിശ്വാസം ഉണ്ടോ,?
@Ironart304
13 күн бұрын
കൂട്ടിൽ നിന്ന് ഇറക്കി..! അതെ പോലെ തന്നെ കൂട്ടിൽ കയറ്റാൻ പറ്റുമോ സക്കീർ ഭായിക്ക്..
@YTinterForce
12 күн бұрын
Athentha bro?
@nisampoundukadavu2318
13 күн бұрын
എന്റെ പൊന്ന് രഞ്ജു ആ dog നിങ്ങളെ കണ്ടപ്പോൾ ഒരു കുരപോലും കുരച്ചില്ലല്ലോ നിങ്ങൾ ഒരു സംഭവം അല്ല ഒരു പ്രസ്ഥാനം ആണ്
@sreejithtanka3995
13 күн бұрын
ചേട്ടന്റെ ഒരു വീഡിയോയിൽ കയ്യിൽ സോപ്പ് ഇട്ടു കഴുകി വീഡിയോ ചെയ്തായിരുന്നു പെട്ടെന്ന് ക്യാമറ മാറ്റിയത് എന്തായിരുന്നു കയ്യിൽ എന്തോ പുരട്ടാനായിരുന്നോ
@k_anoop_91
13 күн бұрын
കയ്യിൽ പുരട്ടുന്ന സാധനം എന്താണ് എന്ന് കണ്ടുപിടിച്ച് ഒരു വീഡിയോ ചെയ്തത് ഇടൂ ശഗോധര
@gireeshsankunny1765
13 күн бұрын
മോൻ കൈയിൽ എന്തെങ്കിലും പുരട്ടി ഈ പരിപാടി നടത്തി കൂടെ?
@sharathn2622
13 күн бұрын
Edo ingane avaruth ayalu kayyu kazhuki pinnem video cheythirunnu nokku eduthu .ayalk kadi kitunind ee kayil puratti poyitum ennal kadi kituvo. Aalu genuine ennu thoneetind ikaryathil .enikku . 😅 😅malayaalikal bayangaram negative anenullathine example
Пікірлер: 109