സ്വാമി പറയുന്നതെല്ലാം സത്യമാണ്.എത് ദൈവത്തെയും ആരാധിക്കാം.ഒരാളെ പ്രാർത്ഥിച്ചു വേറെയാളെ പ്രാർത്ഥിച്ചാൽ കോപം വരില്ല
@kannanshaima
11 ай бұрын
വളരെ സത്യമാണ് താങ്കൾ പറഞ്ഞത് കഷ്ടതയിൽ നിന്നും എന്നെ രക്ഷപെടുടിത്തിയത് ഗുരുവായൂരപ്പനും വിഷ്ണുമായ സ്വാമിയും ആണ് ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@santhoshbabu8761
Ай бұрын
നല്ലൊരു ആശയമാണ് താങ്കൾ പറഞ്ഞത് ട്ടൊ. ഞാനും കൃഷ്ണനെയും സ്വാമിയേയും ആരാധിക്കുന്നുണ്ട്. ഇഷ്ട്ടപ്പെടുന്നുമുണ്ട്.
@rrss753
9 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വിഷ്ണുമായ സ്വാമിയേ നമോസ്തുതേ 🙏🙏🙏🙏
@neelakandanor64
Ай бұрын
കാഞ്ഞിര കുറുവടിക്കാരൻ വിജയിക്കട്ടെ. ഓം ശ്രീ വിഷ്ണുമായേ നമഃ
@devdharasaji5341
9 күн бұрын
സ്വാമി ഞങ്ങൾ കടം മൂലം ആത്മഹത്യ യുടെ വാക്കിലാണ് എനിക്ക് ഒരു പോംവഴി പറഞ്ഞു തരണേ ഇതിൽ നിന്നും കരകയറാൻ
@shobinsrajpambungal5184
9 күн бұрын
@@devdharasaji5341 നേരിട്ട് ക്ഷേത്രത്തിലേക്ക് പ്രശ്നം നോക്കാൻ വരൂ പരിഹാരം നോക്കാം 🙌
@shinithasurya1496
9 ай бұрын
ശരിയാണ് വളരെ ശരിയാണ് ഞാൻ അങ്ങനെ ചെയ്തപ്പോൾ എൻറെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചു
@user-uw7wk9ro8v
11 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വിഷ്ണുമായേ നമോസ്തുതേ
@beautytouch8560
10 ай бұрын
🙏🏻🙏🏻🙏🏻 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമോ നമ്മഹ 🙏🏻 ഓം ശ്രീ കൃഷ്ണായ നമോ നമ്മഹ 🙏🏻🙏🏻qq
@user-bc7uk9wf2e
8 ай бұрын
🕉️ ഓം ശ്രീ പൊന്നുnni വിഷ്ണുമായ സ്വാമിനെ നമ 🙏❤️💪
@PREMKUMAR-bi7gl
8 ай бұрын
🙏 OHM SREE PONNUNNI VISHNUMAYA SWAMIYE SARANAM 🙏
@lijuamco3455
2 ай бұрын
Santhoshamayi
@sankarnarayanan8697
8 ай бұрын
Shree Vishnumaya Swamy saranam 🙏🌷🌷🌷
@sankarnarayanan8697
8 ай бұрын
Hare Krishna 🙏🌺🌺🌺
@rajeeshkarolil5747
11 ай бұрын
കൃഷ്ണായ വിഷ്ണുമായേ നമഃ🙏
@lijuamco3455
3 ай бұрын
Santhosham
@PREMKUMAR-bi7gl
8 ай бұрын
🙏 OHM NAMO BHAGAVATE VASUDEVAYA NAMA 🙏
@shivanyavineeth1998
8 ай бұрын
🙏🏻🙏🏻🙏🏻🙏🏻❤
@archanamv9285
9 ай бұрын
ഞാൻ എല്ലാം ദൈവങ്ങളെയും പ്രാർത്ഥിക്കുന്നുണ്ട് വിഷ്ണുമായ സ്വാമിയെയും കുഴപ്പമുണ്ടോ
@shobinsrajpambungal5184
9 ай бұрын
No problem
@vijikrishna3549
9 ай бұрын
ദൈവമേ 🙏🙏🙏
@nisargahhandmadesoapwithlo7735
10 ай бұрын
Nanni 🙏🙏🙏🙏🙏
@Nandhu-ty2gj
4 ай бұрын
🙏
@manjushamanju9914
8 ай бұрын
എന്റെയും ഒരു സംശയം ആയിരുന്നു 🙏🏻
@user-dc6iy1gc8z
8 ай бұрын
🙏🙏🙏🙏🙏🙏🙏
@manjushamanju9914
8 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🙏🏻🙏🏻
@user-uw7wk9ro8v
11 ай бұрын
Volume kuravanu,
@aishusworld8739
6 ай бұрын
ശരിക്കും വിഷ്ണുമായ തന്നെ കൃഷ്ണൻ. ഉത്തമത്തിൽ ദേവൻ കൃഷ്ണ രൂപത്തിൽ ആണ്. അതായത് മത്സ്യ -മാംസ -മധു ഒന്നും ഉത്തമ കർമ്മത്തിൽ വരില്ല. മധ്യമത്തിൽ ദേവൻ വിഷ്ണുമായ /ചാത്തൻ. കൗളാചാരം പ്രകാരം ഉള്ള പൂജ. ഇതെല്ലാം തോറ്റത്തിൽ പറയുന്നുണ്ട്. ഉത്തമത്തിൽ ബ്രാഹ്മണർ പൂജിക്കുന്നു എന്നും മറ്റും. ശബരിമലയിൽ ഉള്ളതും വിഷ്ണുമായ തന്നെ. ഇങ്ങനെ ഒരുപാട് ദൈവങ്ങൾ ഒന്നുമില്ല. നമ്മൾ നമ്മൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ കണ്ട് പൂജിക്കുന്നു എന്ന് മാത്രം😊
@jaisreeram-xy8es
11 ай бұрын
സമാധാനം
@vinithav7605
29 күн бұрын
പൂജയുടെഭാഗമായി കോഴിയെവെട്ടുന്നു അങ്ങനെ ഒക്കെചെയ്യുന്നു ഇങ്ങനെ ഉള്ള കാര്യങ്ങൾ disturbing ആയി തോന്നുന്നു ഇവിടെ ഹസ്ബൻഡ്ന്റെ കുടുംബക്ഷേത്രത്തിൽ ചെയ്യുന്നു അല്ലാതെ ദേവി ഗണപതി കോവിലുകളും ഉണ്ട് അതുകൊണ്ട് മനസുകൊണ്ട് പോകാൻതോന്നുന്നില്ല എന്ത് ചെയ്യും
@shobinsrajpambungal5184
22 күн бұрын
പോകണ്ട 🙌
@minimanilal5977
6 ай бұрын
Sir,കുടുംബ ക്ഷേത്രം അറിയാൻ പാടില്ല.ഭദ്ര ആണെന്ന് പലരും പറഞ്ഞു. കുടുബ ക്ഷേത്രമറിയാൻ പാടില്ലാത്തവർ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ 🙏
@shobinsrajpambungal5184
6 ай бұрын
Nerittu ente no:il viliku nokittu paranju tharam My no:9895597578
@SudheeshPs-wx2kc
7 ай бұрын
ഞാൻ ഭദ്രകാളി.. വിഷ്ണുമായ.. മുരുകൻ.. മൂന്ന് പേര് ഉണ്ടോ
Пікірлер: 40