I tried your cherupayar breakfast. It's very good and delicious.
@Miakitchen
3 жыл бұрын
Glad to hear that Rosy Thomas🥰🥰
@rihinthejas5857
3 жыл бұрын
Super chechiii❤️❤️
@suharahamza1294
3 жыл бұрын
Hai miya😍😍
@user-gd1hk5rs5t
3 жыл бұрын
ചായ തിളക്കാൻ അരമണിക്കൂർ വേണോ ??അല്ല നിങൾ അരമണിക്കൂർ മാത്രേ എടുത്തൊള്ളോ ??ഇ ക്യാപ്ഷൻ ഒക്കെ ഇടുമ്പോൾ എന്തിനാ ഇങ്ങനെ കള്ളത്തരം കാണിക്കണേ ??ഒള്ളത് പറഞ്ഞാൽ പോരെ ..പോരാത്തതിന് ചുമ്മാ സംസാരിച്ചു വലിച്ചു നീട്ടും ..ഇത്ര ബോർ ആയ ഒരു കുക്കിംഗ് ചാനെൽ ഇല്ല ...പറഞ്ഞത് തന്നെ പിന്നെയും പറയും നിങ്ങൾ ..view duration കൂടാനാണോ ??plz വിഡിയോടെ size കുറക്കണം ..ഭയങ്കര ബോർ ആണ് ഇത് ..🙏🙏
@rosythomas3267
3 жыл бұрын
@@user-gd1hk5rs5t I am not the one you should write your opinion. I am just a viewer like you. I
@bennyvincent1
3 жыл бұрын
ഞാനും ഒത്തിരി വർഷങ്ങൾ ആയി അമേരിക്കയിൽ വന്നിട്ട്.. കുറെ മലയാളികളെയും കണ്ടിട്ടുണ്ട്.. അതിൽ ഭൂരിപക്ഷം ആളുകളും അഹങ്കാരികളും വലിയ ജാഡ ക്കാരുമായി മാറുകയാണ് പതിവ്.. എന്തുകൊണ്ടോ.. മിയയും കുടുംബവും ആ ഗണത്തിൽ പെടാത്തത് കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു.... അതാണ് എല്ലാ വിജയങ്ങൾക്കും പിന്നിൽ എന്ന് ഞാൻ വിശ്വസിക്കുന്നു,... ഒത്തിരി സ്നേഹത്തോടെ.. ബെന്നി വിൻസെന്റ്.. Maryland -ൽ നിന്ന്
@OrottiFoodChannel
3 жыл бұрын
വ്യത്യസ്തവും വളരെ സിമ്പിളും ആയ ഒരു സ്നാക്ക്. അടിപൊളി ട്രൈ ചെയ്തു നോക്കും. ❤️🙏
@Miakitchen
3 жыл бұрын
😃😃🙏🙏thank you
@user-wk6ku8ti2s
2 жыл бұрын
സംസാരം കുറയ്ക്കണം റെസിപ്പി അടിപൊളി ആവുന്നുണ്ട്
@seethak6109
Жыл бұрын
നല്ല കുട്ടി. അവിടെ ആണ് എങ്കിലും നാട്ടിലെ ഓർമ്മകൾ പങ്ക് വെക്ക് ന്നു. ഞാൻ ഗോദമ്പ് kozakketta ഉണ്ടാക്കി. നല്ല ടേസ്റ്റ്. ഞാൻ ഉണ്ടാകുമ്പോൾ വെളുത്തുള്ളി. ജീരകം. കുരുമുളക്. ഒന്നും ചേർക്കാറില്ല. മല്ലി ഇല. ഇതൊക്കെ ചേർത്ത ഉണ്ടാക്കിയ പ്പോൾ പ്രത്യക രുചി.
ഈ അടുത്താണ് mia ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയത് മുൻപിട്ട ഒരുപാട് videos kandu mia ചേച്ചിയെ ഒരുപാടിഷ്ടം ഇനിയുള്ള എല്ലാ videos കാണും, mia ചേച്ചിയപ്പോലെ eanikkum രണ്ടു മാലാഖകളാണ് ❤❤❤❤
@taniamarybiju3150
3 жыл бұрын
Miya de ella receepi um deep fry anu.atallathe enthekillum okke kazichal nallethayirunnu.healthy ayittullethu.
Super snack Miya 👍👍👍😋 theerchayaum try cheunnathanu.😘🥰🤩💕🙏🌹 njan cherupayar vechulla recepi njan innu try cheythirunnu 👌😋 orupadu ishtamayi. God bless you and all your family members.
@Miakitchen
3 жыл бұрын
orupaadu santhosham
@vijayalakshmijayaram6710
3 жыл бұрын
@@Miakitchen 😘🤩🙏
@syjarosh2447
3 жыл бұрын
Egne varity recipe ok egna kittunne adipoli 👌
@Dreamviews_
3 жыл бұрын
Hello, മിയ.. കുറച്ചു നാളേ ആയുള്ളൂ വീഡിയോ കൾ കാണാൻ തുടങ്ങീട്ട്.. ഇപ്പൊ മുൻപത്തെ എല്ലാം തിരഞ്ഞു കാണുന്നു... ഇന്നാണ് മക്കൾടെ വീഡിയോ കണ്ടേ.. കേക്ക് ഉണ്ടാക്കുന്നത്.. രണ്ടുപേരും സൂപ്പർ ആയി ഉണ്ടാക്കിയല്ലോ 👌👌👌
@Miakitchen
3 жыл бұрын
Orupaadu santhosham aayitto 🥰🥰
@Dreamviews_
3 жыл бұрын
എനിക്കും വളരെ വളരെ സന്തോഷം ആയി ട്ടോ.. 😍
@chandanasajeev365
3 жыл бұрын
Hai chechi, njan undakki nokki adipolii. Ellavarum ishtapettu😋😊...
@nadiyanazar7208
3 жыл бұрын
Ellam Nalla videos anu try cheyum
@lovelyvlogesbyshanifa3778
3 жыл бұрын
Chechi ningalude vedios bayankara ishtan .one k.aavathavar undo enne pole
@amaramith8261
3 жыл бұрын
Njanum try cheytu to.innate breakfast cheripayar use cheytulla palaharam aayirunnu.unnyappa chattiyil aan try cheytath to.so tasty.thankyou chechi,
@Miakitchen
3 жыл бұрын
orupaadu santhosham
@rasnak6511
3 жыл бұрын
അടിപൊളി ഞാൻ ഉണ്ടാക്കും
@aaryasworld7295
3 жыл бұрын
Njanum try cheythu nokiyayirunnu auntiyude cherupayar recipe my parents told that it was delicious
@rihinthejas5857
3 жыл бұрын
mia kitchen recepies ellam super aanuu...god bless you chechi & your family
@triviantaste5881
3 жыл бұрын
ഞാനും ചെയ്തു നോക്കി
@asharathan2856
3 жыл бұрын
സ്നാകന്റെ shape അടിപൊളി❤️
@smithasmi2622
3 жыл бұрын
ചേച്ചി sugar ചേർക്കാതെ ജീരകവും എള്ള്ഉം ചേർത്തു ഉണ്ടാക്കാം പറ്റുമോ
@shijukumaresan476
3 жыл бұрын
Kappalandi unda undakki kazichu nalla ruchi undu thanks chechyy
Пікірлер: 335