🙄🤨🤨 അത്യാ കഥ എഴുതിയവൻ ആരാണെലും ശേരി എറണാകുളത് താമസിക്കുന്ന ഞാൻ പോലും കളമശേരിയിൽ നിന്നും എലൂർക്ക് പോകാൻ MG റോഡ് വഴി പോവേണ്ട ആവശ്യം ഇല്ല കാരണം കളമശ്ശേരി എലൂർ റൂട്ട് വേറെ ആണ് പിന്നെ MG റോഡ് വിജനം ആയികിടന്നോ എപ്പോ 🤔 ഞാൻ ഈ ക്യാമന്റ് ഇടുന്നത് ഇപ്പൊ MG റോട്ടിൽ നിന്ന് ആണ് രാത്രീ 11 :59 pm 🤦🏼♀️ കുറഞ്ഞത് 20 വർഷം ആയിട്ട് MG റോഡുതിരക്ക് കൂടിയതാണ് 🤨 പിന്നെ ഈ പറഞ്ഞ കഥ 🤦🏼♀️ ചുമ്മാ ആളെ പറ്റിക്കാൻ 🤨🤨 അത്യാ കഥ 🤦🏼♀️🤦🏼♀️🤦🏼♀️ എഴുതിയാൾ ആരാണെലും ശേരി EKM നിൽക്കാതിരിക്കുന്നത് ആണ് നല്ലത് സാത്താൻ അല്ല അവനെ ഞങ്ങൾ ഓടിക്കും 🤨🤨🤨
@kannan938
8 ай бұрын
കുറച്ചു സത്യം ഒരുപാട് തള്ള് ഏതാണ് പ്രേത കഥ 😂😂😂 ഒരു എന്റർടൈൻമെന്റ് ആണ് 😂😂😂
@sabarikrishna6556
8 ай бұрын
Kettu uraguka.... 😂😂😂
@viscoussmile23
8 ай бұрын
Correct 💯
@greekgod1126
8 ай бұрын
ഞാൻ മിക്കപ്പോഴും പോകുന്ന റൂട്ട് ആണ് കളമശ്ശേരി എലൂർ എറണാകുളത്തെ പറ്റി ഒരു പിടിയും ഇല്ലാത്തവനാണ് കഥ എഴുതിയത് 😂
@sindhudevu5590
8 ай бұрын
12 മണിക് ഒരു മിനിറ്റ് ഉള്ളപ്പോ എംജി റോഡിൽ നിന്നും കമന്റ് അയക്കുവായിരുന്നു എന്നോ? 12 മണി ആകാൻ നേരത്തു എന്തെ എംജി റോഡിൽ..? 🤔🤔🤔 അതും ഒരു പൊട്ട കഥ ആണെന്ന് പറഞ്ഞാൽ.. നിങ്ങൾ സമ്മതിക്കോ? നിങ്ങൾ അറിയാത്ത ഒരു ദിവസം.. എംജി റോഡ് വിജനമായി ഇരുന്നിട്ടുണ്ടാകും.. അത് അറിയാൻ..24 houres എംജി റോഡിൽ തന്നെ നിക്കണം..അപ്പോ നിങ്ങൾ അങ്ങനെ നിന്നോ...അല്ലാതെ എങ്ങനെ അറിയാം..?
@amalkrishnaakr6692
8 ай бұрын
ഡച്ച് സെമിതേരിയിൽ നിന്നും പോർച്ചുഗീസ് കാര് എങ്ങനെ വരും ബ്രോ 😂
@rejeeshkp5467
3 ай бұрын
😅😂😂
@akhilr1796
8 ай бұрын
🔥🔥🔥🌹സൂപ്പർ 🌹🔥🔥🔥
@varghesepeter8700
8 ай бұрын
Super
@varghesepeter8700
8 ай бұрын
👍👍👍
@Mixedvideo90
8 ай бұрын
New friend aane nice👏👏
@prethakadhakal
8 ай бұрын
Thanks and welcome
@akhilrg998
8 ай бұрын
ആദ്യ കഥ ഒരു ending ഇല്ല
@nithinvarkala5324
8 ай бұрын
Nilavaram poyi
@kiranar1840
7 ай бұрын
Kalamaserry ninn eloor povaan. enthina maashe MG road 😂😂😂 oru delivery boy orikkalum angane oru mandatharam cheyyila 😂😂😂 njanum delivery boy aan Ini ipoo eloor alla eroor aanenn paranjaalum MG road nte parisarathe povanda😂 Poraathathinu MG road vijanam, pashukkal ,kayattam kerumbo ennokke. 😂 MG roadil evdeya angane oru kayattam Kelkkunnavare pottanmarakkalle
@Dreamergirl-j-wz
8 ай бұрын
👍🏾👍🏾❤️❤️🥰🥰
@AffectionateEquestrianHe-ld3fz
8 ай бұрын
😂😂
@harikrishnan680
8 ай бұрын
Renjiyettan❤❤❤❤
@ratheeshbhaskarkayamkulam2721
8 ай бұрын
ഞാൻ എത്തി😂😂😂
@UnniUnni-vo2fs
8 ай бұрын
❤❤❤
@vrindhakm7102
3 ай бұрын
I'm living there 😂
@varghesepeter8700
8 ай бұрын
Ghost real
@MultiSamankhan
6 ай бұрын
Unda. Randannam adichuttu kidanurangiyal mathi
@vishnupriya6082
8 ай бұрын
Thallikko 😂😂
@arjunck441
8 ай бұрын
തള്ള് ആണെങ്കിലും കേൾക്കാൻ രസമുണ്ട്
@sameeraks2003
8 ай бұрын
Chetta njn kure naall ayi chettante story kelkkunath... Ippo pazhaya pole oru feelings illa stoykk..... Ippo kelkkumboll enik thonunath ith pretha kathayano atho comedy kathayano enn thonnarind😢 ippo kelkkumboll oru resam illa storykkkk ..Athum alla sound effects onum kelkkan oru resam illa..... Onude story reality akkk chetta🙏🏾
@Ajith-br8lq
7 ай бұрын
VIDURAR channal poliyanu ..E chettane kuttam parayenda, old story okky kiduvalle...
@tvamember3469
8 ай бұрын
I am alwayssss🤭🤭🤭
@tptp9918
5 ай бұрын
രാത്രി 2:00 മണി ക്ക് ശേഷം കാണുന്നന്നവർ ഉണ്ടോ എന്നെപോലെ 😅
@GirigaGiriga-h3z
8 ай бұрын
😀😀😀😀😀😀😀😀😀😀
@rv.riderzvlogs8467
8 ай бұрын
രണ്ടു തവണ ഡച്ച് സെമിതേരിയിൽ കയറി paranormal reserch ചെയ്ത ഞാൻ 🤣😂😂😆🤭. മ ഒന്ന് പകലും ഒന്ന് രാത്രിയിൽ മതില് ചാടിയും 🤣🤣🤣... ആരും വന്നില്ല കൊല്ലാൻ 🤭🤭
@sindhudevu5590
8 ай бұрын
സമയംആയില്ല 🤭👍👍
@johnyspark.6
8 ай бұрын
Wow you are lucky 😂😂😂😂😂
@Kk-fr7tj
7 ай бұрын
എന്റെ ഫ്രണ്ട്സും പാതിവഴിയിൽ അവിടെ കേറി ഫോട്ടോ എടുത്തു വീഡിയോയും എടുത്തു ഒരുദിവസം ഫോർട്ട് കൊച്ചി കറക്കത്തിനിടയിൽ ഞാനും അതിന്റെ പുറത്ത് പാതിരായ്ക്ക് നിന്നിട്ടുണ്ട് പൊക്കം ഇല്ല പിന്നെ ആരെങ്കിലും കണ്ടാൽ പണിയാകുമോ എന്ന് പേടിച്ച് കേറിയില്ല
@mini-rb7xf
7 ай бұрын
enikku 6th sense undu..Paranormal and negetaive energy ullidathu poyal enikku athu thirichariyan patum..Dutch cemeteryil anganey ulla oru vibe um kiteela..njan avidey vachu nannayi concentrate cheythu nokki..onnum illa. ..ella paranormal energyum negative alla. Delhiyil oru statintey art galleryil poyal aviduthey hallil oru energy undu..athu valarey adhikam negative aanu . avidey adhikam neram enikku nilkan patilla. Dizziness fatigue headache heaviness in chest ithellam undakum...athu poley jaipuril aviduthey palace visit cheyybol museum thil display cheythirikkunna oru dressilum paranormal energy undu..athu negative alla..but some proud owner soul attached to that dress
@kannanmounam4081
7 ай бұрын
Samayam aayilla onnudea sremiche nokke.
@കാന്താരിയുടെസഖാവ്
6 ай бұрын
ചേട്ടൻ പറഞ്ഞ രണ്ടാമത്തെ കഥയും സ്വാമിയുടെ പാട്ടും ആയി ഒരു ബന്ധം ഇല്ല പറഞ്ഞ ആൾക്ക് അറിവ് കൂടി പോയ കുഴപ്പം ആണോ എന്നു ചോദിച്ചു നോക്ക് ഒന്നു കൂടി
@RahulPrasad-fp9mf
7 ай бұрын
😂😂😂😂. Pottanmar
@sajmalsageer4288
2 ай бұрын
പരമാവധി ഇങ്ങനെ ഉള്ള കഥകൾ പറയുമ്പോ ഫ്രിക്ഷണൽ ആയിട്ട് ഉള്ള സ്ഥലങ്ങൾ പറയുന്നത് ആയിരിക്കും better ഇല്ലെങ്കിൽ ബാക്കി കഥ നന്നായാൽ പോലും സ്ഥലപ്പേര് കേട്ടാൽ അത് എത് ഭാഗത്ത് ആണെന്ന് ആലോചിച് രസം പോകും
Пікірлер: 61