Nalla ഡാൻസ് കുട്ടികൾ നന്നായി കളിച്ചു.🥰🥰but . ഒരു സംഘ നൃത്തം ചെയ്യാൻ പറ്റിയ സ്റ്റേജ് ആയില്ല ഇത്
@adithyanmp8989
Жыл бұрын
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പ്രകടനം
@sureshbabusekharan7093
Жыл бұрын
I think district level performance was more energetic than state. The song, dance, music, choreography, make up, costumes...... Mind-blowing
@dipujoseph9012
Жыл бұрын
അതെ.. എനിക്കും തോന്നി
@akhilkravi6206
Жыл бұрын
State level njan nerittu kandirunu.... Amazing choreography 🥰 superb performance 😍 Kuttikalude energy level🔥Great work 👌👏 Jomet sir 🔥💞
@riya-aagneygtvlogs2100
Жыл бұрын
മിടുക്കികൾ .... സമ്മതിച്ചിരിക്കുന്നു കുട്ടികളുടെ കഴിവിനെ ..... അതിലുപരി സാറിന്റെ കഴിവിനെയും ശിരസാ നമിച്ചിരിക്കുന്നു🙏 സ്റ്റേറ്റ് കലോത്സവം നേരിട്ട് കണ്ടിരുന്നു ... കിടിലം പ്രകടനമാണ് കുട്ടികൾ കാഴ്ചവച്ചത് ... ജോമോൻ സാർ ആണ് കൊറിയോഗ്രാഫറെന്ന് ചാനൽ കാരോട് കുട്ടികൾ പറയുന്നത് കേട്ടിരിന്നു. സാറിനെ കാണാൻ പറ്റുമോ എന്ന് ചോദിച്ചപ്പോ ഇവിടെ ഉണ്ടായിരുന്നു. സാറിനെ ഒന്ന് കാണണം എന്നുണ്ടായിരുന്നു ... പക്ഷേ നിരാശ ആയിരുന്നു ഫലം😔
@fasilanaseer311
Жыл бұрын
Evarudeth state level same performance kandu kayinje ullu, marvelous performance
@heidisaadiya906
Жыл бұрын
Choreography and make-up ❤ congratulations Carmel ❤
@ARACKANZMEDIA
Жыл бұрын
@Heidi Saadiya.... thanks A ton.... 💞
@akvenu881
Жыл бұрын
മക്കളെ സൂപ്പർ പെർഫോമെൻസ് ആണ്.... ഈ പാട്ട് സെലക്ട് ചെയ്ത നിളുടെ മാസ്റ്ററിനു ഒരായിരം അഭിനന്ദനങ്ങൾ 🌹❤🙏🏻
@santhabalan5027
Жыл бұрын
Ammezing perfomance beautiful 👍👍👍
@IrfanaBinthismail1994
9 ай бұрын
ഈ bottle evde kittum?
@anusreers1530
Жыл бұрын
Woh!!! Beyond words.......
@poojaabhilash2685
Жыл бұрын
🤩🤩
@gopakumarg5836
Жыл бұрын
Very nice to see and a very different item. Choreographed nicely.
@ARACKANZMEDIA
Жыл бұрын
Tq💞
@Dancer33295
Жыл бұрын
Pwolichu kuttikal 🥳🥳🥳 credits to Jomet sir
@sreeharinair8680
Жыл бұрын
State പെർഫോമൻസ് കണ്ടിരുന്നു നേരിട്ട്..... മനസ്സിൽ നിന്ന് പോകുന്നില്ല. നിർത്താതെ കയ്യടി ആയിരുന്നു ആരാ choreography????.
@divyamoljs2529
Жыл бұрын
Super👌👌
@Thampuraan
Жыл бұрын
State level il ivarde performance kandu .. super aarnnu...but aaa costume colour athra poraarunnu
@aswathybabu8077
Жыл бұрын
Colourful costume aavamairunnu
@vr_world360
Жыл бұрын
സ്റ്റേറ്റ് ഫെസ്റ്റിവൽ വീഡിയോ വൈറൽ ആയപ്പോ ആണൊടെ ഇത് കയ്യിൽ ഉണ്ടെന്ന് ഓർത്തത്.
@anoop5775
Жыл бұрын
State level kazhiyunnavare video purathuvidan padilla
@deepeshp6870
11 ай бұрын
Outstanding performance, but stage arrangement is not good, size of stage is very small,
@Meenu9074
5 ай бұрын
E song evden kittum?
@krishnendhudhwanitarang
Жыл бұрын
❤️❤️❤️❤️
@gopakumarg1224
Жыл бұрын
😍😍❤
@alapadma3084
Жыл бұрын
🥰🥰❤️❤️
@sreekumarcs9586
Жыл бұрын
🤗🤗🤗🤗🤗
@kanikagopi6916
Жыл бұрын
ഇതിനാണോ കോസ്റ്റുമിന് ലക്ഷങ്ങൾ മുടക്കി എന്നൊക്കെ പ്രമോ ഇട്ടതു. ഡാൻസ് ഓക്കേ. ഈ ബഡ്ഷീറ്റ് തുണിയിൽ പാവാടയും, ബ്ലോസ് തയ്ക്കാൻ കേവലം 6000 രൂപ മാത്രം mathi.
@kanikagopi6916
Жыл бұрын
സോങ് റെക്കോർഡിങ് ഒരു ലക്ഷം ആണ് ആകുന്നത്.പിന്നെ കൊറിയോ ക്ക് ന്യായമായ ഒരു amount പറഞ്ഞാൽ മതിയല്ലോ. തന്നെയുമല്ല ഈ പറയുന്ന ഐറ്റം മറ്റ് ജില്ലകളിൽ വേറെ സെക്ഷനിൽ ഇവർ എടുക്കുന്നു ണ്ടല്ലോ.. അതെന്ന നിങ്ങള്ക്ക് അറിയില്ലായിരുന്നോ?? അപ്പോൾ രണ്ടു സ്കൂളിലും കൂടി രൂപ എത്ര അന്യായമായി നടക്കുന്നുണ്ട്. ഈ പാവാട 6 മീറ്റർ പോലുമില്ല. നിങ്ങളുടെ പ്രമോ ആദ്യം കണ്ടു നോക്കു. എല്ലാർക്കും അറിയാം ഏകദേശം എത്ര മുടക്കു ഉണ്ടെന്നൊക്കെ.. അതുകൊണ്ട് തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ള് 🤣🤣കുട്ടികൾ നന്നായി കളിച്ചു. അത് ഓക്കേ. പിന്നെ ഇതിലും കഴിവുള്ള ഡാൻസ് കൊറിയോ ആളുകൾ ഉണ്ട്. നല്ല കുട്ടികളും ഉണ്ട്. അവർക്കു കൊടുക്കാൻ എല്ലാ സ്കൂളിലും ഇത്രയും ഫണ്ട് ഇല്ല. അതുകൊണ്ട് അവർ പുതിയ ഐറ്റം എടുക്കാത്തത്..
@aveesavanivlog6988
7 ай бұрын
Hs ano
@aswinmattannur7511
Жыл бұрын
ഇതിന് ഒക്കെ എത്ര കൈ കൂലി എത്ര കൊടുത്തു ഫസ്റ്റ് കിട്ടാൻ
Пікірлер: 35