അല്ലേലും ഷാപ്പിലെ രുചികൾ എപ്പോഴും അടിപൊളിയാണ്, സൂപ്പർ 😋😋😋😋
@FoodNTravel
Жыл бұрын
അതു നേരാണ്.. ഷാപ്പിലെ രുചികൾ ഒരു വേറിട്ട എക്സ്പീരിയൻസ് തന്നെ ആണ്
@sindhujayakumar4062
Жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 ഷാപ്പിലെ കള്ളും.... നാവിലെ രുചിയും 👌👌. നല്ല ഭംഗിയുള്ള സ്ഥലം 🌹🌹. എന്താ കഴിക്കൽ ❤ ❤ ❤
@FoodNTravel
Жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു ☺️
@sreerajcr764
Жыл бұрын
എബിൻ ചേട്ടന് ഭക്ഷണം ഇഷ്ടപെട്ടാൽ അത് രുചിച്ചതിന് ശേഷം ഒന്ന് മൂളും “ഉം”. ഇനിയിപ്പോ average ആണെന്കിൽ രുചിച്ചതിന് ശേഷം നേരെ അതിനെ കുറിച്ച് desrcibe ചെയ്യും. ശരിയല്ലേ😅😅
@skumar2095
Жыл бұрын
😀
@FoodNTravel
Жыл бұрын
😄😄
@sreeragsr8770
Жыл бұрын
അല്ല..
@anuroopvithura2022
Жыл бұрын
Food okke sadarana pole anenkilum beautiful place & ambiance ...But video edutha alum ebin chettanum edittarum ellavarum video kidukki avarude jobinte result kandu sooperrrb
ഞാൻ എന്നും ഉച്ചക്ക് ഭഷണം കഴിക്കുമ്പോൾ ചേട്ടന്റ വീഡിയോ കാണാറുണ്ട്
@FoodNTravel
Жыл бұрын
വളരെ സന്തോഷം 😍
@lekhasasilekhasasi6269
Жыл бұрын
കുമ്പളങ്ങിയും മധുര കള്ളും പച്ചപ്പും.. എല്ലാം സൂപ്പർ ബ്രോ 🌹👌👍
@FoodNTravel
Жыл бұрын
താങ്ക്സ് ഉണ്ട് ലേഖ.. ഫുഡും കാഴ്ചകളും അടിപൊളി ആയിരുന്നു 👌
@അജിത-ത4ല
Жыл бұрын
ഞങ്ങൾ കൊല്ലക്കാർ തലേന്ന് രാത്രി തന്നെ മീൻ കറി വെച്ചു വെക്കും പിറ്റേന്ന് എടുക്കുമ്പോൾ ഹാ സൂപ്പർ ആണ് എരിവു പുളി ഉപ്പ് ഒക്കെ മീൻ നിൽ പിടിച്ചു കഴിക്കാൻ തന്നെ 👌👌
@FoodNTravel
Жыл бұрын
അടിപൊളി 😍👍👍
@sarinsrain1625
Жыл бұрын
ചട്ടി ഐറ്റംസ് ഡിഫറെൻറ് ടേസ്റ്റ് ആണു. ഒരിക്കലെങ്കിലും ആസ്വദിക്കേണ്ട വിഭവമാണ്. അച്ചായന്റെ വീഡിയോ കണ്ടാ ഞാൻ ടേസ്റ്റ് ചെയ്തത്. 👍
@FoodNTravel
Жыл бұрын
So glad to know that .. Thank you so much🥰🥰
@amruthasyamkumar8047
Жыл бұрын
എല്ലാ വീഡിയോസും ഒരു പാട് ഇഷ്ട്ടം
@FoodNTravel
Жыл бұрын
വളരെ സന്തോഷം.. Thank you so much ❤️
@chandramathikvchandramathi3885
Жыл бұрын
ഭക്ഷണവും മനോഹര കാഴ്ചകളും വളരെ ഇഷ്ടമായി. എങ്കിലും ഇത്രയും നല്ല പ്രകൃതിയെ മലിനമാക്കുന്നത് കാണുമ്പോൾ വിഷ മം തന്നെ
@FoodNTravel
Жыл бұрын
അതു വളരെ ശരിയാണ്.. വൃത്തികേടാക്കില്ലെന്ന് നമ്മൾ ഓരോരുത്തരും തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ..
@mathangikalarikkal9933
Жыл бұрын
Sir kazhikkumbol ruchi sherikkum video kanunnavarkku kittunnund tto.. kollam nalloru video...
@FoodNTravel
Жыл бұрын
Thank you so much😍😍
@suchitrajaneesh1811
Жыл бұрын
ഒന്നും പറയാനില്ല അടിപൊളി 👌👌👌👌
@FoodNTravel
Жыл бұрын
താങ്ക്സ് ഉണ്ട് സുചിത്ര 😍
@hklgmk9076
Жыл бұрын
Absolutely incredible scenery and food.
@FoodNTravel
Жыл бұрын
Thank you dear 😍
@sajivkarayil3633
Жыл бұрын
Beautiful Kerala..... Happy Diwali Ebbin bhai...
@FoodNTravel
Жыл бұрын
Thank you Sajiv 🥰
@lijoet647
Жыл бұрын
One of my favorite food in the world kallu (toddy) and kakka erachi 😋😋😋
@FoodNTravel
Жыл бұрын
😍👍👍
@midhunmidhumidhun1381
Жыл бұрын
ഒന്നും പറയാനില്ല എബിൻ ചേട്ടാ...കപ്പയും മീൻ കറിയും കണ്ടപ്പോൾ കഴിക്കാൻ തോന്നി.വരുന്ന വഴി തട്ടുകടയിൽ കയറി പക്ഷെ കിട്ടിയില്ല.😂മിക്ക കടകളിലും കപ്പയുണ്ട്..മീൻ കറിയില്ല. ഇനി വീട്ടിൽ ഉണ്ടാക്കി കഴിക്കേണ്ടി വരും.അടിപൊളി വീഡിയോ എബിൻ ചേട്ടാ.ഒരുപാട് സന്തോഷം.
വരുന്ന കമ്മെന്റുകൾക്കെല്ലാം മറുപടി ഇടുന്ന എബിന് ഒരു big hai... ഞാൻ പല യൂട്യൂബർമാരുടെ വീഡിയോയിലും കമന്റ് ഇടാറുണ്ട് പക്ഷെ കൃത്യമായി മറുപടി തരുന്നത് എബിൻ മാത്രം.
@FoodNTravel
Жыл бұрын
ഇത് എന്റെയൊരു സന്തോഷം ☺️
@vgbinieshbiniesh7317
Жыл бұрын
Thanks Ebin bro ❣️
@vgbinieshbiniesh7317
Жыл бұрын
@@FoodNTravel Thanks Ebin bro❣️
@aparnakj6727
Жыл бұрын
സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ.
@FoodNTravel
Жыл бұрын
താങ്ക്സ് ഉണ്ട് അപർണ 🥰🥰
@Alpha90200
Жыл бұрын
ഷാപ്പിലെ ഫുഡ്സ് എല്ലാം super ചട്ടികപ്പ പൊളി 😋 nice video 🥰😍
@FoodNTravel
Жыл бұрын
Thank you Alpha.. ചട്ടി കപ്പ ഒരു variety അനുഭവം ആയിരുന്നു 👌
It is very appreciative to tell everyone not throw garbage on public places . ഒരു 10000 എപ്പിസോഡ് കഴിഞ്ഞു ഒന്ന് കൂടെ നോക്കു , വലിയ മാറ്റം കാണില്ല . എന്നാലും ഒരാളെ എങ്കിലും എബിന് change ചെയ്യാൻ പറ്റിയാൽ , I would call it a successful campaign . All the best .
@FoodNTravel
Жыл бұрын
ഒരാൾ എങ്കിലും മാറിയാൽ 1 ലക്ഷം എപ്പിസോഡിലും പറയാൻ ഞാൻ തയ്യാറാണ് 😊
@moideen.kannu.ravuthar
Жыл бұрын
ചേട്ടാ ആദ്യത്തെ ചില ഡയലോഗ്സ് പക്കാ ലാലു അലക്സ് 🥰
@FoodNTravel
Жыл бұрын
🙂🙂
@sujazana7657
Жыл бұрын
Super👌
@FoodNTravel
Жыл бұрын
Thank you Suja 😍
@jobishponnuttyjobishponnut2595
Жыл бұрын
കണ്ടിട്ടുതന്നെ കൊതി ആവുന്നു... ലൊക്കേഷൻ വീടുട്ടോ
@FoodNTravel
Жыл бұрын
☺️☺️
@subinbalagram3127
Жыл бұрын
Kappa, meen kari😋😋
@FoodNTravel
Жыл бұрын
👍👍
@rajagopal1275
Жыл бұрын
Hopefully it's a very real toddy.
@FoodNTravel
Жыл бұрын
👍👍
@rajeshwaria8077
Жыл бұрын
Consuming toddy could have been avoided here as many youngsters may be watching your videos please set a good example for them I always wait to see your videos but this part could be edited or avoided
@FoodNTravel
Жыл бұрын
Ms. Rajeshwari... I am sorry if it hurts you. I didn't intent to hurt anyone's feeling, but just showcased what is available there. Also, we don't intend to promote toddy or any alcoholic products. We did similar videos prior to this as well - Feni video in Goa and toddy video in Karnataka.
@Manu-jw6km
Жыл бұрын
ദേ നമ്മുടെ വീടിനടുത്തു വന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ 🥲🥲അഴീക്കൽ ഷാപ്പ്.. അന്ധകാരനഴി എന്നതിനേക്കാൾ അഴീക്കൽ എന്നാണ് locals കൂടുതലും പറയുന്നത്. Sunday ബീച്ചിൽ നല്ല തിരക്ക് ഉണ്ട്.
@FoodNTravel
Жыл бұрын
Ok. Thank you 🥰👍
@vinodmk76
Жыл бұрын
അഭിദേവിന് ഫുഡ് ടേസ്റ്റ് ചെയ്യാൻ അത്ര പരിജയം ഇല്ല..
@FoodNTravel
Жыл бұрын
ക്യാമറയെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് ആണ്
@BINOJ8341
Жыл бұрын
നൈസ് എബിൻ ബ്രോ
@FoodNTravel
Жыл бұрын
Thank you Binoj 😍
@aneesh_sukumaran
Жыл бұрын
പ്ലാസ്റ്റിക് പുറത്തേക്ക് വലിച്ചെറിയുന്ന സ്വഭാവം മലയാളികൾ നിർത്തണം. നമ്മുടെ ചുറ്റുപാട് വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കണം. അടുത്ത തലമുറയ്ക്ക് നമ്മൾ പ്രകൃതിയെ കേടുകൂടാതെ കൈമാറണം 👍
@FoodNTravel
Жыл бұрын
സത്യം... നമ്മൾ ഈ കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
@reemkallingal1120
Жыл бұрын
fort cochin,beach road vazhi saudi,kannamali root chellanam pallithodu Anthakaran Azhi,😁
@FoodNTravel
Жыл бұрын
👍👍
@unnikrishnan3494
Жыл бұрын
Wow great man Mr Ebin Ettan owsm amazing beautiful wonderful 🤪😋😜❤️🥰😘😁🙏👍🌲🌲💖😋🤪😜😜😋😋
@FoodNTravel
Жыл бұрын
Thank you so much Unni❤️
@pratheeshramachanattu5673
Жыл бұрын
Super 💓❤️❤️
@FoodNTravel
Жыл бұрын
Thanks bro
@lovedream3082
Жыл бұрын
Vaayikoode kappalodikkam...🤤🤤🤤🤤
@FoodNTravel
Жыл бұрын
☺️🤗
@eswarynair2736
Жыл бұрын
കേരളം സുന്ദരമാണ് പക്ഷെ ജീവിക്കാൻപറ്റാത്തഅവസ്ഥയാണ് നരബലി മയക്കുമരുന്ന് വെട്ടുംകൊലയും എല്ലാംകൂടി ഓർക്കുമ്പോൾ പേടിതോന്നുന്നു
@FoodNTravel
Жыл бұрын
അതും നേരാ... പക്ഷേ നമ്മടെ കേരളം അല്ലെ, നമ്മൾ ശ്രമിച്ചാലെ ശരിയാവൂ. 😊
@amanjack1581
Жыл бұрын
Jeevichu potte mashe
@jeevanbabu3159
Жыл бұрын
Hi Ebbin, beefinte allergy poyo....
@FoodNTravel
Жыл бұрын
Kuravund ☺️
@jeevanbabu3159
Жыл бұрын
@@FoodNTravel not take as criticism, carefully watching your channel always, I'm based in Dubai, so free time mostly watching your channel
Пікірлер: 380