ഇന്ന് സാരിയിൽ അതിസുന്ദരി ആയിട്ടുണ്ട് കേട്ടോ 👍. ഞാൻ tvm shopping ന് ഇറങ്ങിയാൽ എപ്പോഴും ആലോചിക്കാറുണ്ട് എവിടെയെങ്കിലും വച്ചു രശ്മിയെ ഒന്ന് കണ്ടെങ്കിൽ എന്ന്. ഇതു വരെയും അതു സാധിച്ചില്ല. എങ്കിലും പ്രതീക്ഷ കൈ വിടുന്നില്ല.പുതിയ Stanes പരിചയപ്പെടുത്തിയത് നന്നായി.ഇവിടെ എല്ലാം നല്ല ഓർഡറിൽ വച്ചിട്ടുണ്ട്. ഇനി അടുത്ത trip Attukal shopping complex ലേക്ക്. പിന്നെ വീഡിയോ ഇഷ്ടമായി. ഇടയ്ക്കു vlog ചെയ്യണം.
Nice video.. Negative parayuvalla.. Bt still.. Plz wear a mask whenever u go outside.. For u and ur family's safety... Again.. Njn negative aaytu paranjathalla.. Nj vid kaanar ondu bt ithu kandapo paraythe irikan thonnila🙃😉
@noraeldho1448
3 жыл бұрын
ചേച്ചി കുട്ടി.., Saturday ഞാൻ എന്റെ first order കൊടുത്തു. Baptism party ആയിരുന്നു..വല്യ പേടിയായിരുന്നു ചേച്ചി. തലേ ദിവസം മുതൽ കൊന്ത ചൊല്ലുകയായിരുന്നു.. .customized Spanish delight ആയിരുന്നു.... എല്ലാവരും super comments ആണ് തന്നത്.....Thank u ചേച്ചികുട്ടി 😍❤... ചെയ്തു നോക്കിട്ട് ചേച്ചിയോട് പറഞ്ഞില്ലേൽ ഒരു സമാധാനവും കിട്ടില്ല 😂😍 Riya Eldho
@rijuvigil659
3 жыл бұрын
Good morning 🌄 chechi ☺️.. products ellam onnu kudi clear aaki thanathinu thanks undu ☺️..സാരിയിൽ നല്ല ഭംഗിയുണ്ട് കാണാൻ .. okay chechi , God bless u & your family 😊🤗🥰😍🤗☺️ ...
@sheenack5141
3 жыл бұрын
Vishu vlog cheyyanam tto.... aduthath athaayikkotte.... katta waiting.... 💖💖💖💖
@Aryasponnu
3 жыл бұрын
Ee സാരിയിൽ super chechi😍😍♥️
@beenamurukan5755
3 жыл бұрын
ഈ cake shop കാണിച്ചു തന്നതിന്. Thanks reshmi 🤗
@linishamanoj9501
3 жыл бұрын
എല്ലാം അടിപൊളി ❤🥰❤ സാരി, മാല എല്ലാം സൂപ്പർ
@minivenugopal9750
3 жыл бұрын
Thanks for introducing the shop though I am not from Trivandrum. Those sticks with beaded tip are not tooth picks, those are cocktail sticks.
@revathysr8501
3 жыл бұрын
Njan 9 class Ann padikunnath auntyde cakes njan try cheythittund supper taste thanku so much❤❤
@fLoRal_wHiSpeR
3 жыл бұрын
Super👌👍 Thanks chechi for this video🥰 എനിക്ക് ഈ video baking tools നെ പറ്റി അറിയാൻ ഉപകാരപ്പെട്ടു. Thank you chechi🥰 And love you chechi🥰❤️
@chinnammus1174
3 жыл бұрын
ചേച്ചിയെ സാരിയിൽ കാണാൻ അടിപൊളി....👌👌👌 മുടിയും 👍
@pravitha2809
3 жыл бұрын
Chechi cakegel use cheyth oru cake recipe cheyyuooo.... Plzzzzzzz
@bijukalli1984
3 жыл бұрын
Hi chechi vishu special onnumille..😄😍😍... Chechikkum Familykkum enteyum Familiudeyum "Advanced Happy Vishu" 😍😍
@semeeras258
3 жыл бұрын
എന്തൊക്കെ items ആണ് ഉള്ളത്, അതിശയമായിരിക്കുന്നു,thank u ചേച്ചി..... 😍👌
@sreenanda6764
3 жыл бұрын
Hi aunty French Macarons video cheyamo please
@X.in.Xeditzz
3 жыл бұрын
Last shoppil ninnu irangimbol outro eduthappol , oru chettan backil shoppilekku enter cheyyaan pokumbol , chechine kandu stuck aayittu nilkunnathu aarokke sraddhichu 😆😆😂
@geethudevikak.m2142
3 жыл бұрын
Njn sreddhichuu
@sreejasunil5859
3 жыл бұрын
Hi Reshmi, ഞാൻ baking സാധനങ്ങൾ മേടിക്കാൻ അട്ടകുളങ്ങര stanesil ആണ് പോകാറ്, എന്തായാലും പുതിയ shop ഇപ്പോഴാ അറിഞ്ഞേ, Thank u so much dear ഇനി അങ്ങോട്ട് പോകാലോ, പിന്നെ സാരി നല്ല ഭംഗി ഉണ്ട് 💖💖
@jewel.p.s7445
3 жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്
@cutiesworldasrin6849
3 жыл бұрын
Chechii sooper... othiri upakatapettu e vdeo.. chechi kaanicha pala items um ndaanenu polm manasilaaylla... njn chechide vdeos il ninnm thanne ath padch edukm... thank uu chechiii❤️❤️❤️🥰🥰🥰🥰
@girijadevi4836
3 жыл бұрын
Ohh thank you aunty very useful video 👍 Pinne nalla sundari ayyittund ktto nalla saree😘😘
ചേച്ചിയുടെ cake recipe ഞാൻ പരീക്ഷിക്കാറുണ്ട്. White Forest, black forest, red velvet ഇവ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടായി. Super ടേസ്റ്റ് ആയിരുന്നു. ഡെക്കറേഷൻ അത്ര ശരിയായില്ല. എന്നാലും കുഴപ്പമില്ലായിരുന്നു. ഇപ്പോൾ വീട്ടിൽ ആരുടെ birthday വന്നാലും കേക്ക് ഉണ്ടാക്കുന്നത് ഞാൻ ആണ്. എല്ലാം chikkus dine കണ്ട് ഉണ്ടാക്കുന്നതാണ് 👍🏻
@anjalijoseph7164
3 жыл бұрын
Small whisk is useful in making chocolate ganache and all..
@itsmearya..1390
3 жыл бұрын
ആന്റീ നെ സാരി ഉടുത്ത് എന്തൊരു ഭംഗിയാ...😘😍😍 Love u lot😘😘
@anoojaarunlal9464
3 жыл бұрын
ചേച്ചി ഞാനും ചേച്ചീ യുടെ ചാനൽ കണ്ട് കേക്ക് ഉണ്ടാക്കി എല്ലാം സക്സസ് ആയി അത്യാവശ്യം ഓർഡറുകൾ ഉണ്ട് വീട്ടമ്മയായ എനിക്ക് ഒരു വരുമാനമാർഗം കാണിച്ചു തന്നതിന്. Thanks chechi🥰🥰
@chikkusdine
3 жыл бұрын
😍😍❤
@jeevanswonderworld9445
3 жыл бұрын
എന്റെ മോൻ കണ്ടു തുടങ്ങി 👍👍അപ്പോൾ മുതൽ ഞാനും കേക്ക് ഉണ്ടാക്കി 🥰🥰🥰🥰ചിക്കൂസ് super star 🌹🌹🌹
@rosnabegum7671
3 жыл бұрын
Hii ma'am..enik oru request und.. Amrutham podi..kond kunj makkalkk healthy ayit kodukkan pattunna oru cake recipe cheyth tharavo plzzz❤️❤️❤️
@dreamcrafts6936
3 жыл бұрын
Chechide sari poli💥💥
@arogiadas6984
3 жыл бұрын
Thanks chechi ee Kada kanichathinu. orupadu perkku help agum😊😊
@nashakichen178
3 жыл бұрын
Super ആണ് ചേച്ചിയുടെ channel
@rahidhakp9906
3 жыл бұрын
Thank u chechi for the rates and for showing the important things we need
Aunty cute ayiti und athu pole aunty videos helpful anu
@ranijose9182
3 жыл бұрын
സാരി ഉടുത്തു ചേച്ചിയെ കാണാൻ നല്ല ഭംഗി ഉണ്ട്.
@fidafida8167
3 жыл бұрын
Sariyil chechi adipoliyayittund tto
@ushanair5724
3 жыл бұрын
Thank you soooo much for giving us this valuable information❤️❤️❤️❤️....really useful👍👍👍
@vincyignatius7061
3 жыл бұрын
സാരിയിൽ സൂപ്പർ വള നല്ല ഭംഗിയുങ് എവിടെ നിന്നാ വാങ്ങിയ ത്
@lekshmi7432
3 жыл бұрын
Chechi saree yil superrrr ❤️❤️❤️❤️
@sajeevsajeev6467
3 жыл бұрын
Njan thiruvananthapurathukariyanu chaechi . Njanum stanes lanu sathanam vangunne orupad paretheekshichirunna video aanu thank you so much
@rafnaa.
3 жыл бұрын
Thankyou Reshma chechi for uploading this video
@vrindankumar8732
3 жыл бұрын
Thank you
@amalfatima8854
2 жыл бұрын
Chechide video kand njan cake ndaki . IPO order kiti thudangi thank you so much chechi
@chikkusdine
2 жыл бұрын
Wow ❤️ great 👍
@valsankv2013
3 жыл бұрын
adiPoli
@thahirahameed9003
3 жыл бұрын
സാരിയിൽ സുന്ദരി യായിട്ടുണ്ട് 😍😍😍👌👌👌
@aswathyachu7545
3 жыл бұрын
ഞാനും tvm ആണ്. ഈ വീഡിയോ വല്ല്യ ഒരു helpayi. ചേച്ചിയുടെ channel കണ്ടതുമുതൽ ഞാനും cake ഉണ്ടാകാൻ തുടങ്ങി. കേക്കിന്റെ tools എവിടെയാ കിട്ടുന്നതെന്ന് അറിയാതെ വിഷമിച്ചിരികയായിരുന്നു. Thanks chechi ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്. ചേച്ചിയെ ഒന്ന് കാണണമെന്നുള്ള ആഗ്രഹം കൂടുതൽ ആയി ഇപ്പോൾ. Love u chechi ❤❤
@jayalekshmi1577
2 жыл бұрын
💜💜
@Malluz2.0
Жыл бұрын
Chechi stanes sunday open ano
@shifanamifzamifza7173
3 жыл бұрын
Nalla sundari ayittyndallo❤️chechi blue sareee
@midhunamadhu710
3 жыл бұрын
Ee saree evidunna vagiyath chechii
@ParusKitchen123
3 жыл бұрын
Adipoli polichu supper kalakki thimirthu
@aparnaahalya8213
3 жыл бұрын
Poli👌👌👌
@shibuv7044
3 жыл бұрын
Mammm... അടിപൊളി sareee... സൂപ്പർ sooo... 😍😍cute..
@shahnaok9428
3 жыл бұрын
Balloon nozzle vech designs paranj y Tharoo chechi
@athira4913
3 жыл бұрын
Innu Chechiye nalla banguyund kaanan💙💙💙💙Entr veed tvm aanu kzm.. Ivide okke aduthulla shopil rate nalla difference thonnunnund valya orders onnhm illaangilum idaykoke und ellaaaam start cheyth varunne ulluu😃.. Ini East fort Stains il poyi thanna vaangumm. Thank you chechi ..😘😘
@soumyav.m.4273
3 жыл бұрын
ഇത്ര അധികം സാധനങ്ങൾ കിട്ടുന്ന കട കോഴിക്കോട് ഉണ്ടോ ചേച്ചി?wholesalerate ൽ കിട്ടുന്ന കട അറിയുന്നവർ പറഞ്ഞു തരാമോ?
@maneeshaneelambari5920
3 жыл бұрын
Calicut BAKERS AND BUTLERS enna shop und thondayad. Ath ithinu vendi mathram ullathan. Pinne athinte cheriya branch mofusil bus standinte aduthayittum und. Athyavasyam items avdeyum kittum. Njn bakingin vendi avdannan sadhanangal vangikar😇 rate pothuve supermarketine apekshich kuravan. But basic aya items like coco powder oke oru vidham ellayidathum same rate thanneyan. Enkilm ee shop aan enik ettavum helpful and affordable ayi thonyath
@veenaaugustine7104
3 жыл бұрын
Nanum chechide chocolate cakeila start cheythath
@athulskumar1044
3 жыл бұрын
അറ്റാകുളങ്ങരയാണ് ഞാൻ പോകാറ് ഇവിടെ തുടങ്ങിയകാര്യം അറിയില്ലായിരുന്നു. താങ്ക്സ് ചേച്ചി...
@simib3882
3 жыл бұрын
Thank you chechiii...ennu thanne pokum
@anuappukitchenworld5098
3 жыл бұрын
Njan kathirikkuka ayyirrunnu Eeee oru video varan ennalum kalakki ❤️
@kcsuperworld7448
3 жыл бұрын
നല്ല വീഡിയോയാണ്
@rajisubash4165
3 жыл бұрын
പ്ലീസ് ലക്ഷ്മി ചേച്ചി ഒരു അര കിലോ ഗ്രാമം ബ്ലൂ velvet കേക്ക് തരുമോ ഓഡർ വരുണ്ട് ഞാൻ പുതിയതായി വന്നതാ
@unnimolgokul1874
3 жыл бұрын
Chechi oru homemade chocolate Undakumo... dark allathe... Dairy milk oke polatheee
Пікірлер: 478