Ithonnum nallathallatto, ningal vicharikkum entha ingane negative comment, life verum utubum social media mathramallatto, onam oru aradhanayude baghamanu, ithu namuk padillathatha, jeevidhathil khairum barakathum undavanamenkil korchokke manyatha kalpichulla life paduthuyarthan nokkanam, ithallam parayumbol oru puchathodeyulla bavamanu undavuka ennariya, ennalum parayanullath paranju,
@faruzz239
2 жыл бұрын
👍🏻
@jazeela-ow9mg
2 жыл бұрын
അവൻക് എന്തെലൊക്കെ ഒരു കണ്ടെന്റ്റ് വേണ്ടേ
@zainvedios2458
2 жыл бұрын
👍👍👍👍👍👍👍
@bavaashraf8108
2 жыл бұрын
Correct
@nishapv2718
2 жыл бұрын
👍🏻
@shifashifa5478
2 жыл бұрын
ഓണം കേരളീയ ഉത്സവമാണെന്ന് പറഞ്ഞു അഴിഞ്ഞാടേണ്ടതില്ല... ചിന്തിക്കുക. ഇത് നമുക്ക് പറ്റിയതല്ല, നമ്മുടെ ആഘോഷവുമല്ല നമ്മുടെ ആഘോഷം ഇതാ നമ്മിലേക്കണയാൻ വരുന്നു. റഹ്മാൻ നമുക്കേകിയ റഹ്മത്തിﷺ ലല്ലേ നാം സന്തോഷിക്കേണ്ടത്. ആഘോഷിക്കേണ്ടത്. 💓 *طَـــــلَــــــــــعَ البَــــدْرُ عَـــلَيـْنَا* *مِــــــــنْ ثَــــــــــــــــــنــِيَّات الوَدَاعْ* *وَجَــــــــــــــبَ الشُّــــــــــكْـــــرُ عَــــلَــــــيْـــــــنَا مَا دَعَــــا لله دَاعِ*❣️ *🌹مرحبا بميلاد النبي صلى الله عليه وسلم....*
@shifashifa5478
2 жыл бұрын
കേരളീയ ആഘോഷമാണത്രെ...... ലോകങ്ങളുടെ.... നൂർﷺ ഉദിച്ച ആഘോഷം ഇങ്ങെത്താറായി 😍ആഷിഖീങ്ങളുടെ ഹൃദയം വസന്തത്തെ വരവേൽക്കാൻ സ്വലവാത്തുരത്ത് കത്തിരിപ്പിലാ 🥰🌹
@rameesharidhan3964
2 жыл бұрын
carect
@shahulshalu9062
2 жыл бұрын
👍🏻👍🏻
@nairafathih1875
2 жыл бұрын
Crct
@hasanathmundasery7311
2 жыл бұрын
nigal eee coment vidunnad isalaminte aajaramano eee video kanunnad konadalle idakke vidunnad poooiiia ed edaralum agoshisha oru paripadiyirikkum allenkil ningal school padichittundaboola plig
@adhilanadhwa8389
2 жыл бұрын
👍ചക്കരെ.. ❤..school life അസൂയ തോന്നുന്നത് ഇപ്പൊ സ്കൂൾ കുട്ടികളെ കാണുമ്പോൾ മാത്രം ആണ്.. 😔പടച്ചോൻ ഇറങ്ങി വന്ന് എന്ത് ആഗ്രഹം ആണ് ഉള്ളത് എന്ന് ചോദിച്ചാൽ ഞാൻ പറയും സ്കൂൾ ജീവിതം.മതി എന്ന്.. അത്രക്കും miss ചെയ്യുന്നുണ്ട്. തിരിച്ചു കിട്ടാത്ത ബാല്യം.. 😔
@mubiash6548
2 жыл бұрын
Sheriya ....njan innale ente molde schoolil poi ella programinum pangaduthu first kitti ...
@ramla1233_j5d
2 жыл бұрын
..Enikkun❤️..
@adhilanadhwa8389
2 жыл бұрын
@@mubiash6548 congrats..
@faseelabather6016
2 жыл бұрын
Enikkum
@fathimakasaragod1163
2 жыл бұрын
Sathyam😭
@basithkammadam3214
Жыл бұрын
പണം കൈയിൽ വരുമ്പോൾ ഇമാൻ മറക്കരുത് എല്ലാവർക്കും അള്ളാഹു ഹിദായത് നല്കട്ടെ
@muhammedjaseem5369
2 жыл бұрын
നല്ല ഉമ്മ... മകളെ നരകത്തിലേക്കു പറഞ്ഞു വിടുന്ന ഉമ്മയും അങ്ങളയും 😭😭കഷ്ടം
ഈ നരകം താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ് ഇതിനൊക്കെ ആണോ നരകം എന്ന് പറയുന്നത് അപ്പോൾ നിങ്ങൾക്ക് യഥാർത്ഥത്തിൽ നരകം എന്താണെന്ന് അറിയില്ല വെറുതെ വിഡ്ഢിത്തരം വിളിച്ചു പറയല്ലേ
@rinsilarinu1660
Жыл бұрын
Hoooo ingane oro cmnt kaanumboya chorinj vera....enthina ingane idunne....venel kanda pore naragathe pedikkunna ningal enthina ivarude dance okke kaanunne....kashtam
@saifusaifu8970
2 жыл бұрын
ഹിന്ദു സ്ത്രീകൾ ഇതു പോലെ പർദ്ദ ഇടുമോ മുസ്ലിം എല്ലാതമ്മാടി തരവും cheyyaum
@jameela2628
2 жыл бұрын
ഇതൊന്നും നമുക്ക് പാടില്ലാത്തത് ആണ്. ഓണാഘോഷം നമുക്കുള്ളതല്ല.
@rasiyahamza1141
2 жыл бұрын
എല്ലാം പാടില്ലാത്തതാണ്. നമ്മൾ ഈ യൂട്യൂബ് ചാനലുകളൊക്കെ കണ്ട് രസിച്ചിരിക്കുന്നതും കടുത്ത ഹറാം തന്നെയാണ്.
@saboorathsaboorath6254
2 жыл бұрын
ഹലോ അങ്ങനെ നോക്കാൻ ആണെങ്കിൽ ഒന്നും പാടില്ലല്ലോ നിങ്ങൾ ഈ വീഡിയോ കാണുന്ന തന്നെ ഹറാം ആണ് അതിൽ അന്യ പുരുഷൻ ഉണ്ട് ഫോൺ പോലും ഉപയോഗിച്ച് കൂടാ അറിയുവോ
@Itzme_xnee
2 жыл бұрын
😬 ath enthaa angane oru talk nammal nigal okey.. Ayeee
Ethonnumnallathalla 😭😭😭😭 കാണുമ്പോൾ കനുന്നോർക്ക് നല്ലരസം. ഛെ. Veruppikals. കൊറോണ അല്ല. അതിൻ്റെ അപ്പുറം വരും. Padiikoola. ആരും ഇതിൽ പാവപ്പെട്ട ആൾകാർ kudugum. ഉമ്മ saidanallo ഇതിനെല്ലാം 😭😭😭😭😭😭😭
@saboorathsaboorath6254
2 жыл бұрын
സ്കൂൾ കോളേജ് ആവുമ്പോൾ എല്ലാം മതസ്ഥർ ഉണ്ടാവും അവരുടെ ആഘോഷം നമ്മള്ളും കൂടെ നിക്കുന്നു എന്നുള്ളു എന്നുപറഞ്ഞു ഇസ്ലാമിൽ നിന്നും പുറത്ത് ആവുന്നില്ല ok
@jubairjubair9141
2 жыл бұрын
🧐
@jubairjubair9141
2 жыл бұрын
👍
@thasleematk6845
Жыл бұрын
Vera പണി എന്നുമില്ലേ അതിന് പറ്റിയ ഉമ്മയും ആങ്ങളയും
@ramshiramshi1729
Жыл бұрын
ക്യാഷ് കിട്ടുന്ന കാര്യം അല്ലെ സൈഡ് നിന്നാൽ എന്താ
@rashida.c1280
2 жыл бұрын
നൗഫൽ ലെ സ്കൂൾ ലല്ലാ കോളേജ് ആണ് ഇനി അങ്ങനെ പറയുക
@Happy_Souls_
2 жыл бұрын
Chakkarakk inn kaaryayitt ntho pattittind😅dance adipoli😁💞
@അൽഹംദുലില്ലാഹ്-ഝ7സ
2 жыл бұрын
നമ്മുടെ കോശി ഒന്നും പറയുന്നില്ലല്ലോ ഡാൻസ് kanditt
@mounam3133
2 жыл бұрын
ചക്കര സ്മാർട്ട് ആണല്ലോ.....
@fousiyafousiya5665
2 жыл бұрын
ചക്കരെ ഇതു വേണ്ടായിരുന്നു നമ്മൾ മുസ്ലിംകൾ ക്കിത് തെറ്റല്ലേ
@faseena6371
2 жыл бұрын
അടിപൊളി ഡാൻസ് ചക്കര സൂപ്പർ 🥰🥰
@rufaid465
2 жыл бұрын
Chakkara yude dance super ✌️👍👍
@ghsbhzhhd8549
2 жыл бұрын
Ithokke kanditt school life orma varunnu 😍😍
@jaseenasalam1945
2 жыл бұрын
കട്ട വെയിറ്റിംഗായിരുന്നു അടിപൊളി ഡാൻസ് ആയിരുന്നു പൂമ്പാറ്റ ഡാൻസ് കണ്ട് ഒരു പാട് ചിരിച്ചു എല്ലാവർക്കും എൻ്റെയും കുടുംബത്തിൻ്റേയും അഡ്വാൻസ് ഓണാശംസകൾ👍👍👍💓❤️❤️🤩😅
@sumayyaac7326
2 жыл бұрын
😀
@hafsac2131
2 жыл бұрын
Super.ayittund.sariyum.onagosha.paripadiyum
@abubackerpc8857
2 жыл бұрын
മുസ്ലീം.പണ്ണിനി. പാടില്ല
@nadheershahala3234
2 жыл бұрын
@@hafsac2131 🥰😍
@mazinmazi1564
2 жыл бұрын
മാഷാഅല്ലാഹ് ഡാൻസ് അടിപൊളിയായിരുന്നു 👍👍👍. നൗഫലിനെ ഇന്ന് ഈ നിലയിൽ എത്തിച്ചത് ഉമ്മ പണിക്ക് പറഞ്ഞയച്ചത് കൊണ്ടാണ്. അന്ന് പഠിച്ച വല്ലതും ആയിരുന്നെങ്കിൽ നൗഫൽ അതിൽ ഒതുങ്ങിയേനെ. ഇപ്പോൾ ഒരുപാടാളുകൾ അറിയുന്ന ഒരു സെലിബ്രറ്റി യാണ്. ഞാൻ പറയുന്നത് പഠിക്കണ്ടേ എന്നല്ല. പഠിക്കണം. പഠിക്കേണ്ട സമയത്ത് പഠിക്കണം.ഉമ്മ പണിക്ക് അയച്ചപ്പോൾ അത്രയും സംഗപ്പെട്ടിട്ടുണ്ടാവും. ആ പ്രാർത്ഥനയുടേഫലമാണ് ഇപ്പോഴത്തെ ഈ ഉയർച്ച. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഉമ്മാക്ക് എന്നും സ്നേഹം കൊടുക്കാൻ കഴിയട്ടെ.. പെങ്ങന്മാരെ ഇത്രയും സപ്പോർട്ട് ചെയ്യുന്ന ആങ്ങളമാർ ഉണ്ടാകൂല.എന്നും ഉണ്ടാകട്ടെ 🤲🤲🤲🤲🤲🤲❤❤❤🥰🥰🥰🥰
@noufalnofu5292
2 жыл бұрын
ഡാൻസ് കളിക്കുന്നതിന് ആണോ മാഷാ അള്ളാ എന്ന് പറയുന്നത് കഷ്ട്ടം തന്നെ എന്തിനെക്കെയാണ് മാഷാ അള്ളാഹ് എന്ന് പറയണ്ടത് എന്ന് വ്യവസ്ഥ ഇല്ലാണ്ട് ആയ്പോയി
Prayam thikanja penn kuttikal ingne staejil kalikan padilla 🙅♀️
@raihanathbinthmuhammad3388
2 жыл бұрын
ഇതൊന്നും മുസ്ലിമിന് നിരക്കാത്തതാണ്
@shariyudevazhi5301
2 жыл бұрын
നമ്മളെ കാലത്തും ഓണം കണ്ടില്ല ഇപ്പോഴാണ് കളികളും ഓണം ക്രിസ്മസ്👍👍🏌♀️
@ramlaashraf945
2 жыл бұрын
ചക്കരക്ക് സാരി നല്ല ഭംഗിയുണ്ട് 👍 ഡാൻസ് 👍
@shifashifa5478
2 жыл бұрын
ഓണമാണത്രെ.... കേരളീയ ഉത്സവമാണത്രെ... മത മൈത്രിയും സ്നേഹവും ഉണ്ടാവേണ്ടത് ആരാധനകളെയും വേഷങ്ങളെയും അനുകരിക്കൽ കൊണ്ടല്ല... പരസ്പര സൗഹാർദ്ദത്തിലും സഹകരണത്തിലുമാണ്...
@chickuvavachickuvava1123
2 жыл бұрын
ഇപ്പോഴത്തെ കുട്ടികളുടെ ഭാഗ്യം ഓണ സദ്യ ഒക്കെ ഉണ്ടല്ലോ സ്കൂളിൽ, നമ്മളൊക്കെ പഠിക്കുന്ന കാലത്ത് ഓണപൂക്കൾ ഒക്കെ ഇടും പക്ഷെ ഓണസദ്യ ഇല്ല അതിനു പകരം അരികിട്ടും, ഇപ്പോഴത്തെ കുട്ടികളുടെ ഒരു ഭാഗ്യം
@jaseelashuhail4883
2 жыл бұрын
Shariya
@saniyamishalentertainments4752
2 жыл бұрын
കോഷി അളിയനെ കണ്ടില്ലല്ലോ കമന്റ് boxil
@razminhameed8042
2 жыл бұрын
Koshee kuriyan avidea aa kandillaa
@minnu2507
2 жыл бұрын
കൊച്ചു പുമ്പറ്റെയ്... 🤣🤣.. ഉമ്മക്കും കൂടാമായിരുന്നു 🤪..
@islamicspeech1m724
2 жыл бұрын
ഓണം നമ്മൾ മുസ്ലിമിങ്ങൾ ആകോഷിക്കരുത്
@hafsathshihab1186
2 жыл бұрын
Noufalinu eniyum padikkalo
@raihanathbinthmuhammad3388
2 жыл бұрын
ഹിന്ദുക്കളുടെ ഒരു ആരാധാനയാണ് ഓണം അതിൽ പങ്കാളി ആവാൻ പാടില്ല സൗ ഹ്യ് ദം ആകാം
@mininazar9994
2 жыл бұрын
🙆🙆
@ZuHaRa...
2 жыл бұрын
Ooho 😂😂dhunnyavil oru thettum cheyyatha nishkkalankaraaaya mashanmar aanallo ighalokke 😀🔥
@nachukunjapi2663
2 жыл бұрын
മലയാളികളുടെ ഓണം
@dilumalu2782
2 жыл бұрын
കുട്ടി കാലത്ത് ഇതിനൊന്നും തോനീല.. ഇങ്ങനെ ഒകെ കാണാൻ എങ്കിലും സാധിച്ചല്ലോ 👍👍🌹🌹.....
@Afeefasakeer
2 жыл бұрын
സാരി ഉടുത്തിട്ടു നല്ല തടി ഉണ്ട് ന്നാലും കൊയപ്പമില്ല 👌👌👌
@rasakrinshad9236
2 жыл бұрын
Chakkara super🥰 minda poocha inghene kalikkum enn karuthiyilla
@ummukulsupk1499
2 жыл бұрын
Chakara dance super adipoliyan ellam nanayetud pazaya orupad ormakal vanuu♥️💕🥰
@hajarasubair1309
2 жыл бұрын
Chakkarayude dance poli✌️😊
@abuyaseen.n1137
2 жыл бұрын
നൗഫലെ, കള്ളാ, എല്ലാം മനസിലായി 😎, ചക്കരെ ടെ and ഫ്രണ്ട്സ് ന്റെ ഡാൻസ് സൂപ്പർ, ആറാടി ല്ലേ
നൗഫൽ എല്ലാ തോന്നിവാസത്തിനും കൂട്ടു നിൽക്കൽ നമുക്ക് പറഞ്ഞതല്ല.. ഉമ്മാക്കറിയി ല്ലേ ഇതൊക്കെ തെറ്റാണെന്ന്.. വീഡിയോ ഇട്ടാലും ഇല്ലെങ്കിലും ഇതൊക്കെ വലിയ തെറ്റാണു.. ചെറുതായി കാണണ്ട... ചക്കര മുടി കാണിക്കുന്നതിന്റെ കുറ്റം നൗഫലിന് കിട്ടും... മുടി മറച്ചു വീഡിയോയിൽ ആണെങ്കിലും അല്ലെങ്കിലും പ്രത്യക്ഷപ്പെടുക... പറഞ്ഞത് പോസിറ്റീവ് ആയി എടുക്കുക..
@jasminmanaf6237
2 жыл бұрын
Avark. Aa. Reethiyil ulla chintha. Onnum. Illa
@simplelifejas1196
2 жыл бұрын
അങ്ങനെ ആണെങ്കിൽ നിങ്ങൾ അന്യ പുരുഷന്മാരെ യൂട്യൂബ് തുറന്ന് കാണേണ്ടത് ഉണ്ടോ.
@@jasminmanaf6237 ബാക്കിയുള്ളോർ വരുമ്പോൾ നിങ്ങൾ കണ്ണ് പോത്താർ ആണോ. മറ്റുള്ളവരെ കുറ്റം പറയുമ്പോൾ നിങ്ങൾ ആദ്യം നിങ്ങളിലേക്ക് തന്നെ നോക്കുന്നത് നല്ലതാണ്. പറയുന്നതിന് ഒരു ലോജിക് വേണം
@azeezkavilazeez3439
2 жыл бұрын
kochu poombatte song kandappo sariyedthnyennollu LKG kuttikale poleya dance......😂😂😂😂😂ennalum kalakki......enjoy....
@naseemamk7400
Жыл бұрын
കൊച്ചു പൂമ്പാറ്റ ഡാൻസ് കണ്ട് ചിരിച്ചു കുട്ടികളുടെ ഡാൻസ്
ഇത്രയും ആവേശത്തോടെ കേരളത്തിലെ മുസ്ലിമീങ്ങൾ പലരും ഓണം ആഘോഷിച്ചത് ആദ്യമായാണ് കണ്ടത് ! സ്വന്തമായി പൂക്കളവും സദ്യയും ഒക്കെ വീട്ടിൽ ഉണ്ടാക്കി സ്റ്റാറ്റസ് ഇടുന്നവർ ! മുസ്ലിമീങ്ങളുടെ ആഘോഷമായ പെരുന്നാളിന് പോലും ഇല്ലാത്ത ആവേശം. പെരുന്നാളിന് "ആശംസ മതി ആഘോഷം വേണ്ട" എന്ന സ്റ്റാറ്റസ് വെച്ച പലരും കഴിഞ്ഞ ദിവസങ്ങളിൽ പൂക്കളവും സദ്യയും ഓണാശംസകളും ആണ് സ്റ്റാറ്റസുകളിൽ നിറച്ചത് ! തൃക്കാക്കര അപ്പനും മാവേലിയും വിഭിന്ന ഐതിഹ്യങ്ങളും ഉൾക്കൊള്ളുന്ന ബഹുദൈവാരാധകരുടെ ഈ ഉത്സവം കാർഷിക ഉത്സവം ആക്കി മാറ്റാനുള്ള ശ്രമം മറ്റൊരു ഭാഗത്ത്! "മതപരമായ ആഘോഷം ആണെങ്കിൽ പോലും ഞങ്ങൾ അതിന്റെ സാമൂഹ്യ വശം ആണ് എടുക്കുന്നത്" എന്ന ന്യായീകരണവുമായി വേറെ ചിലർ ! അനസ് (റ) പറയുന്നു: നബി(صلى الله عليه وسلم) മദീനയിൽ വന്നപ്പോൾ, കളിവിനോദങ്ങളിൽ ഏർപ്പെടുകയും ഉല്ലസിക്കുകയും ചെയ്തിരുന്ന രണ്ട് ദിവസങ്ങള് അവിടത്തുകാർക്കുണ്ടായിരുന്നു. അത് ശ്രദ്ധയില് പെട്ടപ്പോൾ തിരുമേനി ചോദിച്ചു: എന്താണ് ഈ രണ്ട് ദിവസങ്ങൾക്കുള്ള വിശേഷം? അവർ പറഞ്ഞു: ഞങ്ങൾ ജാഹിലിയ്യാ കാലത്ത് ഉല്ലസിച്ചിരുന്ന ദിനങ്ങളാണിത്. അപ്പോള് നബി صلى الله عليه وسلم പറഞ്ഞു: "ഈ രണ്ട് ദിവസങ്ങൾക്ക് പകരമായി അല്ലാഹു നിങ്ങൾക്ക് അതിനേക്കാളുത്തമമായ വേറെ രണ്ട് ദിവസങ്ങൾ പകരം നൽകിയിരിക്കുന്നു. ഈദുൽ ഫിത്വ്റും ഈദുൽ അള്ഹയുമാണത്.” 📚(അബൂദാവൂദ്: 1136, അഹ്മദ്: 16622). മാനവികവും സാമൂഹികവും ആയ കാര്യങ്ങളിലും നന്മകളിലും മതം നോക്കാതെ ജാതി നോക്കാതെ എല്ലാവർക്കും പരിഗണന നൽകാൻ ആണ് ഇസ്ലാം പഠിപ്പിച്ചത്, എന്നാൽ അത് മതപരമായ ആചാരങ്ങളിൽ ഉള്ള ലയനം ആകരുത്. "അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു ഭക്ഷണം കഴിച്ചവൻ നമ്മിൽ പെട്ടവനല്ല" എന്ന് പറഞ്ഞപ്പോൾ അവന്റെ ജാതിയും മതവും നോക്കാൻ പറഞ്ഞിട്ടില്ല പ്രവാചകൻ. അതേ സമയം അന്യ മതസ്ഥനായ അയൽവാസിയുടെ ബഹുദൈവാരാധനയിൽ അധിഷ്ഠിതമായ ആഘോഷത്തിന് ക്ഷണിക്കപ്പെട്ടാൽ "ഇതെന്റെ വിശ്വാസത്തിന് എതിരാണ്" എന്ന് പറയാനുള്ള ത്രാണി നഷ്ടപ്പെട്ടു കൂടാ. ഇനിയും കാലം മുന്നോട്ട് പോകുമ്പോൾ പലതും കാണേണ്ടി വരും, പല അനാചാരങ്ങളുമായും സമരസപ്പെടാൻ ഈ ഉമ്മത്തിൽ ആളുണ്ടാകും, "എന്റെ സമുദായത്തിൽ പെട്ട ചില വിഭാഗങ്ങൾ ബഹുദൈവാരാധകരോട് കൂടിക്കലരുന്നത് വരെ, എന്റെ സമുദായത്തിൽ പെട്ട ചിലർ വിഗ്രഹങ്ങളെ ആരാധിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല" (അബൂ ദാവൂദ്) എന്ന അല്ലാഹുവിന്റെ റസൂലിന്റെ താക്കീത് പേടിയോടെ ഓർക്കുക നാം. ഇബ്നു ഉമറില്(റ) നിന്ന് നിവേദനം: നബി(صلى الله عليه وسلم) പറഞ്ഞു : "ആരെങ്കിലും ഏതെങ്കിലും ജനതയോട് (അവരുടെ വിശ്വാസ ആചാരങ്ങളിലോ അവരുടെ പ്രത്യേക വേഷങ്ങളിലോ ഒക്കെ) സാമ്യപ്പെട്ടാല് അവന് അവരില്പെട്ടവനാണ്." (അബൂദാവൂദ്:4031) എന്തിനും ന്യായീകരണങ്ങൾ കൊണ്ട് വരാൻ ആളുണ്ടാകും, പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഏകദൈവ വിശ്വാസിയായ ഒരു മുസ്ലിമിന് ബഹുദൈവാരാധനയുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ സഹകരിക്കാൻ പറ്റില്ല. ഖുർആനും സുന്നത്തും മുൻഗാമികളുടെ പാതയും, നാല് മദ്ഹബിന്റെ ഇമാമീങ്ങളുടെ അഭിപ്രായങ്ങളും എല്ലാം ആ വിഷയത്തിൽ വ്യക്തമാണ്, പലപ്പോഴും ചർച്ച ചെയ്യപ്പെട്ട വിഷയം ആയത് കൊണ്ട് കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല, ഇത്തവണ ചിലരുടെ പതിവിൽ കവിഞ്ഞ ആവേശം കണ്ടപ്പോൾ ഒരു ഓർമ്മപ്പെടുത്തൽ എന്ന നിലക്ക് എഴുതിയത് മാത്രമാണ് ഇത്. വിശ്വാസ കാര്യങ്ങളിൽ വ്യതിരിക്തത നില നിർത്തുന്നവർ സമൂഹത്തിൽ അപരിചിതർ ആയി ഗണിക്കപ്പെടുന്നു എങ്കിൽ ആ അപരിചിതർക്ക് മംഗളം... عَنْ أَبِي هُرَيْرَةَ رضي الله عنه ، قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم : " بَدَأَ الإِسْلاَمُ غَرِيبًا وَسَيَعُودُ كَمَا بَدَأَ غَرِيبًا فَطُوبَى لِلْغُرَبَاءِ". അബൂഹുറയ്റ(റ) വിൽനിന്നും നിവേദനം: നബി (صلى الله عليه وسلم ) പറഞ്ഞു: "ഇസ്ലാം അപരിചിതാവസ്ഥയിൽ ആരംഭിച്ചു. ആരംഭിച്ചതുപോലെ അപരിചിതാവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യും. അതുകൊണ്ട് (അതിന്റെ വാക്താക്കളായ) അപരിചിതർക്കാണ് മംഗളം". 📚 (സ്വഹീഹ് മുസ്ലിം 145) *അല്ലാഹുവേ, മരണം വരെ നിന്റെ ദീനിൽ അടിയുറച്ചു നിൽക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകേണമേ ........... അല്ലാഹുവേ...*
@asiyanuchiyan8442
2 жыл бұрын
അടിപൊളി chkkre
@shabeebarahmath7982
Жыл бұрын
Chakkara eth college laa padikkunnath??
@yasminnaazyasmin3036
2 жыл бұрын
Chakara luking pretty💕✨
@muthu1953
2 жыл бұрын
dance kalikkumbo aa shall matayirunnu...ithppo bismi cholli kallukudikkunnath pole
@rajisharamshad1749
2 жыл бұрын
ചക്കര സൂപ്പെർ ❤❤
@naseenechu9156
2 жыл бұрын
സൂപ്പർ ഡാൻസ് ചക്കര 😍😍😍😍😍😍😍😍😍
@താത്തമ്മകിച്ചൻ
2 жыл бұрын
ചക്കരേ അടിപൊളി 👌👌👌
@anuafras6369
2 жыл бұрын
സാരി ഉടുത്തു ഇങ്ങനൊക്കെ കളിച്ചിട്ടും സാരി കഴിഞ്ഞുപോവാത്തത് ഭാഗ്യം 😃😃😃😃
@z.r.m.m.k6026
2 жыл бұрын
Sathyam
@banurafeek7996
2 жыл бұрын
Super Dance masha Allah chakkara polichu🥰😘😘😘
@niyas..2194
2 жыл бұрын
Chara evide padikunne
@nafilaNajwa1011
2 жыл бұрын
പൂബാറ്റ ഡാൻസ് കണ്ടപ്പോൾ ഒരുപാട് ചിരിച്ചു 😃😃😃😃
@hibasvlog4456
2 жыл бұрын
The
@naseemahussain1340
2 жыл бұрын
Superai chakkaree sareel kandappo adi poli😍
@ansaransil5816
2 жыл бұрын
ചക്കര സാരിയിൽ അടിപൊളി ആണ്
@afiyaumar7485
2 жыл бұрын
ഡാൻസ് സൂപ്പർ🥰🥰👍
@afeelamuneer3579
2 жыл бұрын
Chakkare a അടിപൊളി👍👍👍🥰🥰😍
@nihlathannu9335
2 жыл бұрын
ചക്കര സൂപ്പർ ആയി കളിച്ചു വീഡിയോ അടിപൊളി നൗഫൽ
@farizfaizanfathima1305
2 жыл бұрын
ചക്കര ഓവർ ആക്ടിംഗ്
@Suharabi-u8l
25 күн бұрын
അടിപൊളി 😂❤️
@saniyasafeersaniyasafeer7284
2 жыл бұрын
Masha Allah pwoli dance
@safnasanu2734
2 жыл бұрын
Food kazhikkumbol noufalinte aduthirikkunnakuttiyude per enthan
Пікірлер: 690